Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd there came one of the seven angels which had the seven vials, and talked with me, saying unto me, Come hither; I will shew unto thee the judgment of the great whore that sitteth upon many waters:
1TSKCOMപിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്നു എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ
1TSKCOMPinne ezhu kalashamulla ezhu doothanmaaril oruvan vannu ennotu samsaarichu: varika, bhoomiyile raajaakkanmaarotu veshyaavrithi cheythu thanre veshyaavrithiyute madyathaal
1TSKCOMऔर जिन सात स्‍वर्गदूतोंके पास वे सात कटोरे थे, उन में से एक ने आकर मुझ से यह कहा कि इधर आ, मैं तुझे उस बड़ी वेश्या का दण्‍ड दिखाऊं, जो बहुत से पानियोंपर बैठी है।
2TSKCOMWith whom the kings of the earth have committed fornication, and the inhabitants of the earth have been made drunk with the wine of her fornication.
2TSKCOMഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു.
2TSKCOMBhoovaasikale matharaakkiyavalaayi peruvellathinmeethe irikkunna mahaaveshyayute nyaayavidhi njaan kaanichutharaam ennu paranjnju.
2TSKCOMजिस के साय पृय्‍वी के राजाओं ने व्यभिचार किया, और पृय्‍वी के रहनेवाले उसके व्यभिचार की मदिरा से मतवाले हो गए थे।
3TSKCOMSo he carried me away in the spirit into the wilderness: and I saw a woman sit upon a scarlet coloured beast, full of names of blasphemy, having seven heads and ten horns.
3TSKCOMഅവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു.
3TSKCOMAvan enne aathmaavil marubhoomiyilekku kontupoyi. appol ezhu thalayum pathu kompum ullathaayi dooshananaamangal niranjnju katunjchuvappulloru mrigathinmel oru sthree irikkunnathu njaan kantu.
3TSKCOMतब वह मुझे आत्क़ा में जंगल को ले गया, और मैं ने किरिमजी रंग के पशु पर जो निन्‍दा के नामोंसे छिपा हुआ या और जिस के सात सिर और दस सींग थे, एक स्त्री को बैठे हुए देखा।
4TSKCOMAnd the woman was arrayed in purple and scarlet colour, and decked with gold and precious stones and pearls, having a golden cup in her hand full of abominations and filthiness of her fornication:
4TSKCOMആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു.
4TSKCOMAa sthree dhoomravarnnavum katunjchuvappu niravum ulla vasthram dharichu ponnum rathnavum muthum aninjnjavalaayi thanre veshyavrithiyute mlechhathayum ashudhiyum niranjnja svarnnapaanapaathram kayyil pitichirunnu.
4TSKCOMयह स्त्री बैंजनी, और किरिमजी, कपके पहिने यी, और सोने और बहुमोल मणियोंऔर मोतियोंसे सजी हुई यी, और उसके हाथ में एक सोने का कटोरा या जो घृणित वस्‍तुओं से और उसके व्यभिचार की अशुद्ध वस्‍तुओं से भरा हुआ या।
5TSKCOMAnd upon her forehead was a name written, MYSTERY, BABYLON THE GREAT, THE MOTHER OF HARLOTS AND ABOMINATIONS OF THE EARTH.
5TSKCOMമർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു.
5TSKCOMMarmmam: mahathiyaam baabilon; veshyamaaruteyum mlechhathakaluteyum maathaavu ennoru per avalute nerriyil ezhutheettuntu.
5TSKCOMऔर उसके माथे पर यह नाम लिखा या, ?भेद बड़ा बाबुल पृय्‍वी की वेश्याओं और घृणित वस्‍तुओं की माता।
6TSKCOMAnd I saw the woman drunken with the blood of the saints, and with the blood of the martyrs of Jesus: and when I saw her, I wondered with great admiration.
6TSKCOMവിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു.
6TSKCOMVishudhanmaarute rakthavum yeshuvinre saakshikalute rakthavum kutichu sthree mathayaayirikkunnathu njaan kantu; avale kantittu athyantham aashcharyappettu.
6TSKCOMऔर मैं ने उस स्त्री को पवित्र लोगोंके लोहू और यीशु के गवाहोंके लोहू पीने से मतवाली देखा और उसे देखकर मैं चकित हो गया।
7TSKCOMAnd the angel said unto me, Wherefore didst thou marvel? I will tell thee the mystery of the woman, and of the beast that carrieth her, which hath the seven heads and ten horns.
7TSKCOMദൂതൻ എന്നോടു പറഞ്ഞതു: നീ ആശ്ചര്യപ്പെടുന്നതു എന്തു? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മർമ്മം ഞാൻ പറഞ്ഞുതരാം.
7TSKCOMDoothan ennotu paranjnjathu: nee aashcharyappetunnathu enthu? ee sthreeyuteyum ezhu thalayum pathu kompum ullathaayi avale chumakkunna mrigathinteyum marmmam njaan paranjnjutharaam.
7TSKCOMउस स्‍वर्गदूत ने मुझ से कहा; तू क्‍योंचकित हुआ मैं इस स्त्री, और उस पशु का, जिस पर वह सवार है, और जिस के सात सिर और दस सींग हैं, तुझे भेद बताया हूं।
8TSKCOMThe beast that thou sawest was, and is not; and shall ascend out of the bottomless pit, and go into perdition: and they that dwell on the earth shall wonder, whose names were not written in the book of life from the foundation of the world, when they behold the beast that was, and is not, and yet is.
8TSKCOMനീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും.
8TSKCOMNee kanda mrigamo undaayirunnathum ippol illaathathum ini agaadhathilninnu kayari naashathilekku pokuvaan irikkunnathum aakunnu; undaayirunnathum illaathathum varuvaanullathumaaya mrigathe lokasthaapanam muthal jeevapusthakathil per ezhuthaathirikkunna bhoovaasikal kantu athishayikkum.
8TSKCOMजो पशु तू ने देखा है, यह पहिले तो या, पर अब नहीं है, और अयाह कुंड से निकलकर विनाश में पकेगा, और पृय्‍वी के रहनेवाले जिन के नाम जगत की उत्‍पत्ति के समय से जीवन की पुस्‍तक में लिखे नहीं गए, इस पशु की यह दशा देखकर, कि पहिले या, और अब नहीं; और फिर आ जाएगा, अचंभा करेंगे।
9TSKCOMAnd here is the mind which hath wisdom. The seven heads are seven mountains, on which the woman sitteth.
9TSKCOMഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു.
9TSKCOMIvite jnjaana budhi untu; thala ezhum sthree irikkunna ezhu malayaakunnu.
9TSKCOMउस बुद्धि के लिथे जिस में ज्ञान है यही अवसर है, वे सातोंसिर सात पहाड़ हैं, जिन पर वह स्त्री बैठी है।
10TSKCOMAnd there are seven kings: five are fallen, and one is, and the other is not yet come; and when he cometh, he must continue a short space.
10TSKCOMഅവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.
10TSKCOMAva ezhu raajaakkanmaarum aakunnu; anjchuper veenupoyi; oruthan untu; marravan ithuvare vannittilla; vannaal pinne avan kuranjnjonnu irikkendathaakunnu.
10TSKCOMऔर वे सात राजा भी हैं, पांच तो हो चुके हैं, और एक अभी है; और एक अब तक आया नहीं, और जब आएगा, तो कुछ समय तक उसका रहना भी अवश्य है।
11TSKCOMAnd the beast that was, and is not, even he is the eighth, and is of the seven, and goeth into perdition.
11TSKCOMഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു.
11TSKCOMUndaayirunnathum illaathathumaaya mrigam ettaamathavanum ezhuvaril ulppettavanum thanne; avan naashathilekku pokunnu.
11TSKCOMऔर जो पशु पहिले या, और अब नहीं, वह आप आठवां है; और उन सातोंमें से उत्‍पन्न हुआ, और विनाश में पकेगा।
12TSKCOMAnd the ten horns which thou sawest are ten kings, which have received no kingdom as yet; but receive power as kings one hour with the beast.
12TSKCOMനീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.
12TSKCOMNee kanda pathu kompu pathu raajaakkanmaar; avar ithuvare raajathvam praapichittilla; mrigathotu onnichu oru naazhika nerathekku raajaakkanmaareppole adhikaaram praapikkum thaanum.
12TSKCOMऔर जो दस सींग तू ने देखे वे दस राजा हैं; जिन्‍होंने अब तक राज्य नहीं पाया; पर उस पशु के साय घड़ी भर के लिथे राजाओं का सा अधिक्कारने पाएंगे।
13TSKCOMThese have one mind, and shall give their power and strength unto the beast.
13TSKCOMഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു.
13TSKCOMIvar ore abhipraayamullavar; thangalute shakthiyum adhikaaravum mrigathinnu elpichukotukkunnu.
13TSKCOMथे सब एक मन होंगे, और वे अपक्की अपक्की सामर्य और अधिक्कारने उस पशु को देंगे।
14TSKCOMThese shall make war with the Lamb, and the Lamb shall overcome them: for he is Lord of lords, and King of kings: and they that are with him are called, and chosen, and faithful.
14TSKCOMഅവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.
14TSKCOMAvar kunjnjaatinotu poraatum; thaan karthaadhikarthaavum raajaadhiraajaavum aakakontu kunjnjaatu thannotukooteyulla vilikkappettavarum thiranjnjetukkappettavarum vishvastharumaayi avare jayikkum.
14TSKCOMथे मेम्ने से लड़ेंगे, और मेम्ना उन पर जय पाएगा; क्‍योंकि वह प्रभुओं का प्रभु, और राजाओं का राजा है: और जो बुलाए हुए, और चुने हुए, ओर विश्वासी उसके साय हैं, वे भी जय पाएंगे।
15TSKCOMAnd he saith unto me, The waters which thou sawest, where the whore sitteth, are peoples, and multitudes, and nations, and tongues.
15TSKCOMപിന്നെ അവൻ എന്നോടു പറഞ്ഞതു: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ.
15TSKCOMPinne avan ennotu paranjnjathu: nee kandathum veshya irikkunnathumaaya vellam vamshangalum purushaarangalum jaathikalum bhaashakalum athre.
15TSKCOMफिर उस ने मुझ से कहा, कि जो पानी तू ने देखे, जिन पर वेश्या बैठी है, वे लोग, और भीड़ और जातियां, और भाषा हैं।
16TSKCOMAnd the ten horns which thou sawest upon the beast, these shall hate the whore, and shall make her desolate and naked, and shall eat her flesh, and burn her with fire.
16TSKCOMനീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.
16TSKCOMNee kanda pathu kompum mrigavum veshyaye dveshichu shoonyavum nagnavumaakki avalute maamsam thinnukalayum; avale theekontu dahippikkayum cheyyum.
16TSKCOMऔर जो दस सींग तू ने देखे, वे और पशु उस वेश्या से बैर रखेंगे, और उसे लाचार और नंगी कर देंगे; और उसका मांस खा जाएंगे, और उसे आग में जला देंगे।
17TSKCOMFor God hath put in their hearts to fulfil his will, and to agree, and give their kingdom unto the beast, until the words of God shall be fulfilled.
17TSKCOMദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.
17TSKCOMDaivathinte vachanam nivrithiyaakuvolam thanre hitham chey‍vaanum ore abhipraayam natathuvaanum thangate raajathvam mrigathinnu kotuppaanum daivam avarute hridayathil thonnichu.
17TSKCOMक्‍योंकि परमेश्वर उन के मन में यह डालेगा, कि वे उस की मनसा पूरी करें; और जब तक परमेश्वर के वचन पूरे न हो लें, तब तक एक मन होकर अपना अपना राज्य पशु को दे दें।
18TSKCOMAnd the woman which thou sawest is that great city, which reigneth over the kings of the earth.
18TSKCOMനീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം തന്നേ.
18TSKCOMNee kanda sthreeyo bhooraajaakkanmaarute mel raajathvamulla mahaanagaram thanne.
18TSKCOMऔर वह स्त्री, जिस तू ने देखा है वह बड़ा नगर है, जो पृय्‍वी के राजाओं पर राज्य करता है।।