1TSKCOMAnd I saw another sign in heaven, great and marvellous, seven angels having the seven last plagues; for in them is filled up the wrath of God.1TSKCOMഞാൻ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വർഗ്ഗത്തിൽ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീർന്നു.1TSKCOMNjaan valuthum athbhuthavumaaya marroru atayaalam svarggathil kantu; otukkathe ezhu baadhayumulla ezhu doothanmaare thanne; athotukoote daivakrodham theernnu.1TSKCOMफिर मैं ने स्वर्ग में एक और बड़ा और अद्भुत चिन्ह देखा, अर्यात् सात स्वर्गदूत जिन के पास सातोंपिछली विपत्तियां यीं, क्योंकि उन के हो जाने पर परमेश्वर के प्रकोप का अन्त है।।2TSKCOMAnd I saw as it were a sea of glass mingled with fire: and them that had gotten the victory over the beast, and over his image, and over his mark, and over the number of his name, stand on the sea of glass, having the harps of God.2TSKCOMതീ കലർന്ന പളുങ്കുകടൽപോലെ ഒന്നും മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവർ ദൈവത്തിന്റെ വീണകൾ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നില്ക്കുന്നതും ഞാൻ കണ്ടു.2TSKCOMThee kalarnna palungkukatalpole onnum mrigathotum athinre prathimayotum perinre samkhyayotum jayichavar daivathinte veenakal pitichumkontu palungkukatalinnarike nilkkunnathum njaan kantu.2TSKCOMऔर मैं ने आग से मिले हुए कांच का सा एक समुद्र देखा, और जो उस पशु पर, और उस की मूरत पर, और उसके नाम के अंक पर जयवन्त हुए थे, उन्हें उस कांच के समुद्र के निकट परमेश्वर की वीणाओं को लिए हुए खड़े देखा।3TSKCOMAnd they sing the song of Moses the servant of God, and the song of the Lamb, saying, Great and marvellous are thy works, Lord God Almighty; just and true are thy ways, thou King of saints.3TSKCOMഅവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ:3TSKCOMAvar daivathinte daasanaaya mosheyute paattum kunjnjaatinre paattum paati cholliyathu: sarvvashakthiyulla daivamaaya karthaave, ninre pravrithikal valuthum athbhuthavumaayava; sarvvajaathikaluteyum raajaave, ninre vazhikal neethiyum sathyavumullava:3TSKCOMऔर वे परमेश्वर के दास मूसा का गीत, और मेम्ने का गीत गा गाकर कहते थे, कि हे र्स्वशक्तिमान प्रभु परमेश्वर, तेरे कार्य्य बड़े, और अद्भुत हैं, हे युग युग के राजा, तेरी चाल ठीक और सच्ची है।4TSKCOMWho shall not fear thee, O Lord, and glorify thy name? for thou only art holy: for all nations shall come and worship before thee; for thy judgments are made manifest.4TSKCOMകർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.4TSKCOMKarthaave, aar ninre naamathe bhayappetaatheyum mahathvappetuthaatheyum irikkum? neeyallo ekaparishudhan; ninre nyaayavidhikal vilangivannathinaal sakala jaathikalum vannu thirusannidhiyil namaskarikkum.4TSKCOMहे प्रभु, कौन तुझ से न डरेगा और तेरे नाम की महिमा न करेगा क्योंकि केवल तू ही पवित्र है, और सारी जातियां आकर तेरे साम्हने दण्डवत् करेंगी, क्योंकि तेरे न्याय के काम प्रगट हो गए हैं।।5TSKCOMAnd after that I looked, and, behold, the temple of the tabernacle of the testimony in heaven was opened:5TSKCOMഇതിന്റെ ശേഷം സ്വർഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാൻ കണ്ടു.5TSKCOMIthinre shesham svarggathile saakshyakootaaramaaya daivaalayam thurannathu njaan kantu.5TSKCOMऔर इस के बाद मैं ने देखा, कि स्वर्ग में साझी के तम्बू का मन्दिर खोला गया।6TSKCOMAnd the seven angels came out of the temple, having the seven plagues, clothed in pure and white linen, and having their breasts girded with golden girdles.6TSKCOMഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചും മാറത്തു പൊൻകച്ച കെട്ടിയും കൊണ്ടു ദൈവാലയത്തിൽ നിന്നു പുറപ്പെട്ടുവന്നു.6TSKCOMEzhu baadhayulla ezhu doothanmaarum shudhavum shubhravumaayulla shanavasthram dharichum maarathu ponkacha kettiyum kontu daivaalayathil ninnu purappettuvannu.6TSKCOMऔर वे सातोंस्वर्गदूत जिन के पास सातोंविपत्तियां यीं, शुद्ध और चमकती हुई मणि पहिने हुए छाती पर सुनहले पटुके बान्धे हुए मन्दिर से निकले।7TSKCOMAnd one of the four beasts gave unto the seven angels seven golden vials full of the wrath of God, who liveth for ever and ever.7TSKCOMഅപ്പോൾ നാലു ജീവികളിൽ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു ദൂതന്മാർക്കു കൊടുത്തു.7TSKCOMAppol naalu jeevikalil onnu ennennekkum jeevichirikkunna daivathinte krodham niranjnja ezhu ponkalasham aa ezhu doothanmaarkku kotuthu.7TSKCOMऔर उन चारोंप्राणियोंमें से एक ने उन सात स्वर्गदूतोंको परमेश्वर के, जो युगानुयुग जीवता है, प्रकोप से भरे हुए सात सोने के कटोरे दिए।8TSKCOMAnd the temple was filled with smoke from the glory of God, and from his power; and no man was able to enter into the temple, till the seven plagues of the seven angels were fulfilled.8TSKCOMദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തിൽ കടപ്പാൻ ആർക്കും കഴിഞ്ഞില്ല.8TSKCOMDaivathinte thejassum shakthiyum hethuvaayittu daivaalayam pukakontu niranjnju; ezhu doothanmaarute baadha ezhum kazhiyuvolam daivaalayathil katappaan aarkkum kazhinjnjilla.8TSKCOMऔर परमेश्वर की महिमा, और उस की सामर्य के कारण मन्दिर धुएं से भर गया और जब तक उन सातोंस्वर्गदूतोंकी सातोंविपत्तियां समाप्त न हुई, तब तक कोई मन्दिर में न जा सका।।