Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd I stood upon the sand of the sea, and saw a beast rise up out of the sea, having seven heads and ten horns, and upon his horns ten crowns, and upon his heads the name of blasphemy.
1TSKCOMഅപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു.
1TSKCOMAppol pathukompum ezhu thalayum kompukalil pathu raajamutiyum thalayil dooshnanaamangalum ulloru mrigam samudrathil ninnu kayarunnathu njaan kantu.
1TSKCOMऔर मैं ने एक पशु को समुद्र में से निकलते हुए देखा, जिस के दस सींग और सात सिर थे; और उसके सिरोंपर निन्‍दा के नाम लिखे हुए थे।
2TSKCOMAnd the beast which I saw was like unto a leopard, and his feet were as the feet of a bear, and his mouth as the mouth of a lion: and the dragon gave him his power, and his seat, and great authority.
2TSKCOMഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.
2TSKCOMNjaan kanda mrigam pullippulikku sadrishavum athinre kaal karatiyute kaalpoleyum vaay simhathinte vaaypoleyum aayirunnu. athinnu mahaasarppam thanre shakthiyum simhaasanavum valiya adhikaaravum kotuthu.
2TSKCOMऔर जो पशु मैं ने देखा, वह चीते की नाई या; और उसके पांव भालू के से, और मुंह सिंह का सा या; और उस अजगर ने अपक्की सामर्य, और अपना सिंहासन, और बड़ा अधिक्कारने, उसे दे दिया।
3TSKCOMAnd I saw one of his heads as it were wounded to death; and his deadly wound was healed: and all the world wondered after the beast.
3TSKCOMഅതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു.
3TSKCOMAthinre thalakalil onnu maranakaramaaya muriverrathupole njaan kantu; athinre maranakaramaaya murivu poruthupoyi; sarvvabhoomiyum mrigathe kantu vismayichu.
3TSKCOMऔर मैं ने उसके सिरोंमें से एक पर ऐसा भारी घाव लगा देखा, मानो वह माने पर है; फिर उसका प्राणघातक घाव अच्‍छा हो गया, और सारी पृय्‍वी के लोग उस पशु के पीछे पीछे अचंभा करते हुए चले।
4TSKCOMAnd they worshipped the dragon which gave power unto the beast: and they worshipped the beast, saying, Who is like unto the beast? who is able to make war with him?
4TSKCOMമൃഗത്തിന്നു അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.
4TSKCOMMrigathinnu adhikaaram kotuthathukontu avar mahaasarppathe namaskarichu: mrigathotu thulyan aar? athinotu poruvaan aarkku kazhiyum ennu paranjnju mrigatheyum namaskarichu.
4TSKCOMऔर उन्‍होंने अजगर की पूजा की, क्‍योंकि उस ने पशु को अपना अधिक्कारने दे दिया या और यह कहकर पशु की पूजा की, कि इस पशु के समान कौन है
5TSKCOMAnd there was given unto him a mouth speaking great things and blasphemies; and power was given unto him to continue forty and two months.
5TSKCOMവമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു.
5TSKCOMVampum dooshanavum samsaarikkunna vaay athinnu labhichu; naalpathirantu maasam pravarthippaan adhikaaravum labhichu.
5TSKCOMकौन उस से लड़ सकता है और बड़े बोल बोलने और निन्‍दा करने के लिथे उसे एक मुंह दिया गया, और उसे बयालीस महीने तक काम करने का अधिक्कारने दिया गया।
6TSKCOMAnd he opened his mouth in blasphemy against God, to blaspheme his name, and his tabernacle, and them that dwell in heaven.
6TSKCOMഅതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു.
6TSKCOMAthu daivathinte naamatheyum avanre kootaaratheyum svarggathil vasikkunnavareyum dushippaan daivadooshanathinnaayi vaaythurannu.
6TSKCOMऔर उस ने परमेश्वर की निन्‍दा करने के लिथे मुंह खोला, कि उसके नाम और उसके तम्बू अर्यात्‍ स्‍वर्ग के रहनेवालोंकी निन्‍दा करे।
7TSKCOMAnd it was given unto him to make war with the saints, and to overcome them: and power was given him over all kindreds, and tongues, and nations.
7TSKCOMവിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.
7TSKCOMVishudhanmaarotu yudham cheythu avare jayippaanum athinnu adhikaaram labhichu; sakala gothrathinmelum vamshathinmelum bhaashamelum jaathimelum adhikaaravum labhichu.
7TSKCOMऔर उसे यह अधिक्कारने दिया गया, कि पवित्र लोगोंसे लड़े, और उन पर जय पाए, और उसे हर एक कुल, और लोग, और भाषा, और जाति पर अधिक्कारने दिया गया।
8TSKCOMAnd all that dwell upon the earth shall worship him, whose names are not written in the book of life of the Lamb slain from the foundation of the world.
8TSKCOMലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.
8TSKCOMLokasthaapanam muthal arukkappetta kunjnjaatinre jeevapusthakathil per ezhutheettillaatha bhoovaasikal okkeyum athine namaskarikkum.
8TSKCOMऔर पृय्‍वी के वे सब रहनेवाले जिन के नाम उस मेम्ने की जीवन की पुस्‍तक में लिखे नहीं गए, जो जंगल की उत्‍पत्ति के समय से घात हुआ है, उस पशु की पूजा करेंगे।
9TSKCOMIf any man have an ear, let him hear.
9TSKCOMചെവിയുള്ളവൻ കേൾക്കട്ടെ.
9TSKCOMCheviyullavan kelkkatte.
9TSKCOMजिस के कान होंवह सुने।
10TSKCOMHe that leadeth into captivity shall go into captivity: he that killeth with the sword must be killed with the sword. Here is the patience and the faith of the saints.
10TSKCOMഅടിമയാക്കി കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും; വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണതയും വിശ്വാസവും കൊണ്ടു ആവശ്യം.
10TSKCOMAtimayaakki kontupokunnavan atimayaayippokum; vaalkontu kollunnavan vaalaal marikkentivarum; ivite vishudhanmaarute sahishnathayum vishvaasavum kontu aavashyam.
10TSKCOMजिस को कैद में पड़ना है, वह कैद में पकेगा, जो तलवार से मारेगा, अवश्य है कि वह तलवार से मारा जाएगा, पवित्र लोगोंका धीरज और विश्वास इसी में है।।
11TSKCOMAnd I beheld another beast coming up out of the earth; and he had two horns like a lamb, and he spake as a dragon.
11TSKCOMമറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു.
11TSKCOMMarroru mrigam bhoomiyil ninnu kayarunnathu njaan kantu; athinnu kunjnjaatinnullathupole rantu kompundaayirunnu; athu mahaa sarppam ennapole samsaarichu.
11TSKCOMफिर मैं ने एक और पशु को पृय्‍वी में से निकलते हुए देखा, उसके मेम्ने के से दो सींग थे; और वह अजगर की नाईं बोलता या।
12TSKCOMAnd he exerciseth all the power of the first beast before him, and causeth the earth and them which dwell therein to worship the first beast, whose deadly wound was healed.
12TSKCOMഅതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതിൽ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു.
12TSKCOMAthu onnaamathe mrigathinte mumpaake athinre adhikaaram ellaam natathi bhoomiyeyum athil vasikkunnavareyum maranakaramaaya murivu poruthupoya onnaam mrigathe namaskarikkumaaraakkunnu.
12TSKCOMऔर यह उस पहिले पशु का सारा अधिक्कारने उसके साम्हने काम में लाता या, और पृय्‍वी और उसके रहनेवालोंसे उस पहिले पशु की जिस का प्राणघातक घाव अच्‍छा हो गया या, पूजा कराता या।
13TSKCOMAnd he doeth great wonders, so that he maketh fire come down from heaven on the earth in the sight of men,
13TSKCOMഅതു മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങൾ പ്രവൃത്തിക്കയും മൃഗത്തിന്റെ മുമ്പിൽ പ്രവൃത്തിപ്പാൻ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു.
13TSKCOMAthu manushyar kaanke aakaashathuninnu bhoomiyilekku thee irangumaaru valiya atayaalangal pravrithikkayum mrigathinte mumpil pravrithippaan thanikku balam kittiya atayaalangalekkontu bhoovaasikale therrikkukayum vaalaal muriverrittum jeevicha mrigathinnu prathima undaakkuvaan bhoovaasikalotu parakayum cheyyunnu.
13TSKCOMऔर वह बड़े बड़े चिन्‍ह दिखाता या, यहां तक कि मनुष्योंके साम्हने स्‍वर्ग से पृय्‍वी पर आग बरसा देता या।
14TSKCOMAnd deceiveth them that dwell on the earth by the means of those miracles which he had power to do in the sight of the beast; saying to them that dwell on the earth, that they should make an image to the beast, which had the wound by a sword, and did live.
14TSKCOMऔर उन चिन्‍होंके कारण जिन्‍हें उस पशु के साम्हने दिखाने का अधिक्कारने उसे दिया गया या; वह पृय्‍वी के रहनेवालोंको इस प्रकार भरमाता या, कि पृय्‍वी के रहनेवालोंसे कहता या, कि जिस पशु के तलवार लगी यी, वह जी गया है, उस की मूरत बनाओ।
15TSKCOMAnd he had power to give life unto the image of the beast, that the image of the beast should both speak, and cause that as many as would not worship the image of the beast should be killed.
15TSKCOMമൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.
15TSKCOMMrigathinte prathima samsaarikkendathinnum mrigathinte prathimaye namaskarikkaathavare okkeyum kollikkendathinnu mrigathinte prathimekku aathmaavine kotuppaan athinnu balam labhichu.
15TSKCOMऔर उसे उस पशु की मूरत में प्राण डालने का अधिक्कारने दिया गया, कि पशु की मूरत बोलने लगे; और जितने लोग उस पशु की मूरत की पूजा न करें, उन्‍हें मरवा डाले।
16TSKCOMAnd he causeth all, both small and great, rich and poor, free and bond, to receive a mark in their right hand, or in their foreheads:
16TSKCOMഅതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും
16TSKCOMAthu cheriyavarum valiyavarum sampannanmaarum daridranmaarum svathanthranmaarum daasanmaarumaaya ellaavarkkum valangkaimelo nerriyilo mudra kittumaarum
16TSKCOMऔर उस ने छोटे, बड़े, धनी, कंगाल, स्‍वत्रंत, दास सब के दिहने हाथ या उन के माथे पर एक एक छाप करा दी।
17TSKCOMAnd that no man might buy or sell, save he that had the mark, or the name of the beast, or the number of his name.
17TSKCOMമൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു.
17TSKCOMMrigathinte pero perinre samkhyayo aaya mudrayullavanallaathe vaangukayo vilkkukayo chey‍vaan vahiyaatheyum aakkunnu.
17TSKCOMकि उस को छोड़ जिस पर छाप अर्यात्‍ उस पशु का नाम, या उसके नाम का अंक हो, और कोई लेन देन न कर सके।
18TSKCOMHere is wisdom. Let him that hath understanding count the number of the beast: for it is the number of a man; and his number is Six hundred threescore and six.
18TSKCOMഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.
18TSKCOMIvite jnjaanamkontu aavashyam. budhiyullavan mrigathinte samkhya ganikkatte: athu oru manushyanre samkhyayathre. athinre samkhya arunoorrarupathaaru.
18TSKCOMज्ञान इसी में है, जिसे बुद्धि हो, वह इस पशु का अंक जोड़ ले, क्‍योंकि मनुष्य का अंक है, और उसका अंक छ: सौ छियासठ है।।