Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBut there were false prophets also among the people, even as there shall be false teachers among you, who privily shall bring in damnable heresies, even denying the Lord that bought them, and bring upon themselves swift destruction.
1TSKCOMഎന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
1TSKCOMEnnaal kallapravaachakanmaarum janathinte itayil undaayirunnu. angane ningalute itayilum durupadeshtaakkanmaar undaakum; avar naashakaramaaya mathabhedangale nuzhayichu thangale vilekku vaangiya naathane thallipparanjnju thangalkku thanne sheeghranaasham varuthum.
1TSKCOMऔर जिस प्रकार उन लोगोंमें फूठे भविष्यद्वक्ता थे उसी प्रकार तुम में भी फूठे उपकेशक होंगे, जो नाश करनेवाले पाखण्‍ड का उद्घाटन छिप छिपकर करेंगे और उस स्‍वामी का जिस ने उन्‍हें मोल लिया है इन्‍कार करेंगे और अपके आप को शीघ्र विनाश में डाल देंगे।
2TSKCOMAnd many shall follow their pernicious ways; by reason of whom the way of truth shall be evil spoken of.
2TSKCOMഅവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
2TSKCOMAvarute dushkaamapravrithikale palarum anukarikkum; avar nimitham sathyamaarggam dushikkappetum.
2TSKCOMऔर बहुतेरे उन की नाई लुचपन करेंगे, जिन के कारण सत्य के मार्ग की निन्‍दा की जाएगी।
3TSKCOMAnd through covetousness shall they with feigned words make merchandise of you: whose judgment now of a long time lingereth not, and their damnation slumbereth not.
3TSKCOMഅവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
3TSKCOMAvar dravyaagrahathil kaushalavaakku paranjnju ningale vaanibham aakkum. avarkku poorvvakaalammuthal nyaayavidhi thaamasiyaathe varunnu; avarute naasham urangunnathumilla.
3TSKCOMऔर वे लोभ के लिथे बातें गढ़कर तुम्हें अपके लाभ का कारण बनाएंगे, और जो दण्‍ड की आज्ञा उन पर पहिले से हो चुकी है, उसके आने में कुछ भी देर नहीं, और उन का विनाश ऊंघता नहीं।
4TSKCOMFor if God spared not the angels that sinned, but cast them down to hell, and delivered them into chains of darkness, to be reserved unto judgment;
4TSKCOMപാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും
4TSKCOMPaapam cheytha doothanmaare daivam aadarikkaathe andhathamassinre changalayittu narakathilaakki nyaayavidhikkaayi kaappaan elpikkayum
4TSKCOMक्‍योंकि जब परमेश्वर ने उन स्‍वर्गदूतोंको जिन्‍होंने पाप किया नहीं छोड़ा, पर नरक में भेजकर अन्‍धेरे कुण्‍डोंमें डाल दिया, ताकि न्याय के दिन तक बन्‍दी रहें।
5TSKCOMAnd spared not the old world, but saved Noah the eighth person, a preacher of righteousness, bringing in the flood upon the world of the ungodly;
5TSKCOMപുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും
5TSKCOMPuraathanalokatheyum aadarikkaathe bhakthikettavarute lokathil jalapralayam varuthiyappol neethiprasamgiyaaya nohaye ezhu perotukoote paalikkayum
5TSKCOMऔर प्रयम युग के संसार को भी न छोड़ा, बरन भक्तिहीन संसार पर महा जल-प्रलय भेजकर धर्म के प्रचारक नूह समेत आठ व्यक्तियोंको बचा लिया।
6TSKCOMAnd turning the cities of Sodom and Gomorrah into ashes condemned them with an overthrow, making them an ensample unto those that after should live ungodly;
6TSKCOMസൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു
6TSKCOMSodom gomora enna pattanangale bhasmeekarichu unmoolanaashathaal nyaayam vidhichu melaal bhakthikettu natakkunnavarkku
6TSKCOMऔर सदोम और अमोरा के नगरोंको विनाश का ऐसा दण्‍ड दिया, कि उन्‍हें भस्क़ करके राख में मिला दिया ताकि वे आनेवाले भक्तिहीन लोगोंकी शिझा के लिथे एक दृष्‍टान्‍त बनें।
7TSKCOMAnd delivered just Lot, vexed with the filthy conversation of the wicked:
7TSKCOMദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും
7TSKCOMDrishtaanthamaakkivekkayum adharmmikalute itayil vasichirikkumpol naalthorum adharmmapravrithi kantum kettum
7TSKCOMऔर धर्मी लूत को जो अधमिर्योंके अशुद्ध चाल-चलन से बहुत दुखी या छुटकारा दिया।
8TSKCOM(For that righteous man dwelling among them, in seeing and hearing, vexed his righteous soul from day to day with their unlawful deeds;)
8TSKCOMതന്റെ നീതിയുള്ള മനസ്സിൽ നൊന്തു അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.
8TSKCOMThanre neethiyulla manassil nonthu avarute dushkaamapravrithiyaal valanjnjupoya neethimaanaaya lothine vituvikkayum cheythu.
8TSKCOM( क्‍योंकि वह धर्मी उन के बीच में रहते हुए, और उन के अधर्म के कामोंको देख देखकर, और सुन सुनकर, हर दिन अपके सच्‍चे मन को पीडित करता या)।
9TSKCOMThe Lord knoweth how to deliver the godly out of temptations, and to reserve the unjust unto the day of judgment to be punished:
9TSKCOMകർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,
9TSKCOMKarthaavu bhakthanmaare pareekshayilninnu vituvippaanum neethikettavare, visheshaal malina mohamkontu jadathe anusarichu natakkayum karthrithvathe nindikkayum cheyyunnavare thanne,
9TSKCOMतो प्रभु के भक्तोंको पक्कीझा में से निकाल लेना और अधमिर्योंको न्याय के दिन तक दण्‍ड की दशा में रखना भी जानता है।
10TSKCOMBut chiefly them that walk after the flesh in the lust of uncleanness, and despise government. Presumptuous are they, selfwilled, they are not afraid to speak evil of dignities.
10TSKCOMന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
10TSKCOMNyaayavidhidivasathile dandanathinnaayi kaappaanum ariyunnuvallo.
10TSKCOMनिज करके उन्‍हें जो अशुद्ध अभिलाषाओं के पीछे शरीर के अनुसार चलते, और प्रभुता को तुच्‍छ जानते हैं: वे ढीठ, और हठी हैं, और ऊंचे पदवालोंको बुरा भला कहने से नहीं डरते।
11TSKCOMWhereas angels, which are greater in power and might, bring not railing accusation against them before the Lord.
11TSKCOMബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല. ജാത്യാപിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും.
11TSKCOMBalavum shakthiyum eriya doothanmaar karthaavinre sannidhiyil avarute nere dooshanavidhi ucharikkaathirikke, aa dhaarshtyamulla thannishtakkaar mahimakale dushippaan shangkikkunnilla. jaathyaapitipettu nashippaan piranna budhiyillaatha janthukkaleppole avar ariyaathathine dushikkayaal aneethiyute kooli anubhavichukontu svantha vashalathvathaal nashichupokum.
11TSKCOMतौभी स्‍वर्गदूत जो शक्ति और सामर्य में उन से बड़े हैं, प्रभु के साम्हने उन्‍हें बुरा भला कहकर दोष नहीं लगाते।
12TSKCOMBut these, as natural brute beasts, made to be taken and destroyed, speak evil of the things that they understand not; and shall utterly perish in their own corruption;
12TSKCOMपर थे लोग निर्बुद्धि पशुओं ही के तुल्य हैं, जो पकड़े जाने और नाश होने के लिथे उत्‍पन्न हुए हैं; और जिन बातोंको जानते ही नहीं, उन के विषय में औरोंको बुरा भला कहते हैं, वे अपक्की सड़ाहट में आप ही सड़ जाएंगे।
13TSKCOMAnd shall receive the reward of unrighteousness, as they that count it pleasure to riot in the daytime. Spots they are and blemishes, sporting themselves with their own deceivings while they feast with you;
13TSKCOMഅവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.
13TSKCOMAvar thaalkkaalika bhogathripthi sukham ennuvechu ningalute snehasadyakalil ningalotukoote virunnukazhinjnju pulekkunna karakalum kalangkangalum aakunnu.
13TSKCOMऔरोंका बुरा करने के बदले उन्‍हीं का बुरा होगा: उन्‍हें दिन दोपहर सुख-विलास करना भला लगता है; यह कलंक और दोष है- जब वे तुम्हारे साय खाते पीते हैं, तो अपक्की ओर से प्रेम भोज करके भोग-विलास करते हैं।
14TSKCOMHaving eyes full of adultery, and that cannot cease from sin; beguiling unstable souls: an heart they have exercised with covetous practices; cursed children:
14TSKCOMഅവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.
14TSKCOMAvar vyabhichaariniye kantu rasikkayum paapam kantu thripthippetaathirikkayum cheyyunna kannullavarum sthiramillaatha dehikale vasheekarikkunnavarum dravyaagrahathil abhyaasam thikanjnja hridayamullavarumaaya shaapayogyanmaar.
14TSKCOMउन ही आंखोंमें व्यभिचारिणी बसी हुई है, और वे पाप किए बिना रूक नहीं सकते: वे चंचल मनवालोंको फुसला लेते हैं; उन के मन को लोभ करने का अभ्यास हो गया है, वे सन्‍ताप के सन्‍तान हैं।
15TSKCOMWhich have forsaken the right way, and are gone astray, following the way of Balaam the son of Bosor, who loved the wages of unrighteousness;
15TSKCOMഅവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു.
15TSKCOMAvar nervazhi vittu therri beyorinre makanaaya bileyaaminre vazhiyil natannu.
15TSKCOMवे सीधे मार्ग को छोड़कर भटक गए हैं, और बओर के पुत्र बिलाम के मार्ग पर हो लिए हैं; जिस ने अधर्म की मजदूरी को प्रिय जाना।
16TSKCOMBut was rebuked for his iniquity: the dumb ass speaking with man’s voice forbad the madness of the prophet.
16TSKCOMഅവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.
16TSKCOMAvan aneethiyute kooli kothichu engkilum thanre akrithyathinnu shaasana kitti; uriyaataakkazhutha manushyavaakkaayi uriyaati pravaachakanre budhibhramathe thatuthuvallo.
16TSKCOMपर उसके अपराध के विषय में उलाहना दिया गया, यहां तक कि अबोल गदही ने मनुष्य की बोली से उस भविष्यद्वक्ता को उसके बावलेपन से रोका।
17TSKCOMThese are wells without water, clouds that are carried with a tempest; to whom the mist of darkness is reserved for ever.
17TSKCOMഅവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓടുന്ന മഞ്ഞു മേഘങ്ങളും ആകുന്നു; അവർക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു.
17TSKCOMAvar vellamillaatha kinarukalum kotungkaarrukontu otunna manjnju meghangalum aakunnu; avarkku kooriruttu samgrahichirikkunnu.
17TSKCOMथे लोग अन्‍धे कुंए, और आन्‍धी के उड़ाए हुए बादल हैं, उन के लिथे अनन्‍त अन्‍धकार ठहराया गया है।
18TSKCOMFor when they speak great swelling words of vanity, they allure through the lusts of the flesh, through much wantonness, those that were clean escaped from them who live in error.
18TSKCOMവഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.
18TSKCOMVazhitherri natakkunnavarotu ippol akannuvannavare ivar verum vampuparanjnju dushkaamavrithikalaal kaamabhogangalil kutukkunnu.
18TSKCOMवे व्यर्य घमण्‍ड की बातें कर करके लुचपन के कामोंके द्वारा, उन लोगोंको शारीरिक अभिलाषाओं में फंसा लेते हैं, जो भटके हुओं में से अभी निकल ही रहे हैं।
19TSKCOMWhile they promise them liberty, they themselves are the servants of corruption: for of whom a man is overcome, of the same is he brought in bondage.
19TSKCOMതങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.
19TSKCOMThangal thanne naashathinte atimakalaayirikke marravarkkum svaathanthryathe vaagdatham cheyyunnu. oruthan ethinotu tholkkunnuvo athinnu atimappettirikkunnu.
19TSKCOMवे उन्‍हें स्‍वतंत्र होने की प्रतिज्ञा तो देते हैं, पर आप ही सड़ाहट के दास हैं, क्‍योंकि जो व्यक्ति जिस से हार गया है, वह उसका दास बन जाता है।
20TSKCOMFor if after they have escaped the pollutions of the world through the knowledge of the Lord and Saviour Jesus Christ, they are again entangled therein, and overcome, the latter end is worse with them than the beginning.
20TSKCOMകർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.
20TSKCOMKarthaavum rakshithaavumaaya yeshukristhuvinre parijnjaanathaal lokathinte maalinyam vittotiyavar athil veentum kutungi thorrupoyaal avarute otuvilathe sthithi aadyathethinekkaal adhikam vashalaayippoyi.
20TSKCOMऔर जब वे प्रभु और उद्धारकर्ता यीशु मसीह की पहचान के द्वारा संसार की नाना प्रकार की अशुद्धता से बच निकले, और फिर उन में फंसकर हार गए, तो उन की पिछली दशा पहिली से भी बुरी हो गई है।
21TSKCOMFor it had been better for them not to have known the way of righteousness, than, after they have known it, to turn from the holy commandment delivered unto them.
21TSKCOMതങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു.
21TSKCOMThangalkku elpichukittiya vishudhakalpanaye neethiyute vazhi arinjnjashesham vittukalayunnathinekkaal athu ariyaathirikkunnathu avarkku nannaayirunnu.
21TSKCOMक्‍योंकि धर्म के मार्ग में न जानना ही उन के लिथे इस से भला होता, कि उसे जानकर, उस पवित्र आज्ञा से फिर जाते, जो उन्‍हें सौंपी गई यी। उन पर यह कहावत ठीक बैठती है,
22TSKCOMBut it is happened unto them according to the true proverb, The dog is turned to his own vomit again; and the sow that was washed to her wallowing in the mire.
22TSKCOMഎന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.
22TSKCOMEnnaal svantha chharddikku thirinjnja naayennum kulichittu chaliyil uraluvaan thirinjnja panniyennum ulla sathyamaaya pazhanjchollupole avarkku sambhavichu.
22TSKCOMकि कुत्ता अपक्की छांट की ओर और धोई हुई सुअरनी कीचड़ में लोटने के लिथे फिर चक्की जाती है।।