Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWherefore laying aside all malice, and all guile, and hypocrisies, and envies, and all evil speakings,
1TSKCOMആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു
1TSKCOMAakayaal sakaladushtathayum ellaa chathivum vyaajabhaavavum asooyayum ellaanunayum neekkikkalanjnju
1TSKCOMइसलिथे सब प्रकार का बैरभाव और छल और कपट और डाह और बदनामी को दूर करके।
2TSKCOMAs newborn babes, desire the sincere milk of the word, that ye may grow thereby:
2TSKCOMഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ
2TSKCOMIppol janicha shishukkaleppole rakshekkaayi valaruvaan vachanam enna maayamillaatha paal kutippaan
2TSKCOMनथे जन्क़ें हुए बच्‍चोंकी नाई निर्मल आत्क़िक दूध की लालसा करो, ताकि उसके द्वारा उद्धार पाने के लिथे बढ़ते जाओ।
3TSKCOMIf so be ye have tasted that the Lord is gracious.
3TSKCOMവാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
3TSKCOMVaanjchhippin. karthaavu dayaalu ennu ningal aasvadichittundallo.
3TSKCOMयदि तुम ने प्रभु की कृपा का स्‍वाद चख लिया है।
4TSKCOMTo whom coming, as unto a living stone, disallowed indeed of men, but chosen of God, and precious,
4TSKCOMമനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു
4TSKCOMManushyar thalliyathengkilum daivasannidhiyil shreshthavum maanyavumaaya jeevanulla kallaaya avanre atukkal vannittu
4TSKCOMउसके पास आकर, जिसे मनुष्योंने तो निकम्मा ठहराया, परन्‍तु परमेश्वर के निकट चुना हुआ, और बहुमूल्य जीवता पत्यर है।
5TSKCOMYe also, as lively stones, are built up a spiritual house, an holy priesthood, to offer up spiritual sacrifices, acceptable to God by Jesus Christ.
5TSKCOMനിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു.
5TSKCOMNingalum jeevanulla kallukal ennapole aathmikagrihamaayi yeshukristhumukhaantharam daivathinnu prasaadamulla aathmikayaagam kazhippaanthakka vishudhapurohithavarggamaake ndathinnu paniyappetunnu.
5TSKCOMतुम भी आप जीवते पत्यरोंकी नाई आत्क़िक घर बनते जाते हो, जिस से याजकोंका पवित्र समाज बनकर, ऐसे आत्क़िक बलिदान चढ़ाओ, जो यीशु मसीह के द्वारा परमेश्वर को ग्राह्म हो।
6TSKCOMWherefore also it is contained in the scripture, Behold, I lay in Sion a chief corner stone, elect, precious: and he that believeth on him shall not be confounded.
6TSKCOM“ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.
6TSKCOM“njaan shreshthavum maanyavumaayoru moolakkallu seeyonil itunnu; avanil vishvasikkunnavan lajjichupokayilla” ennu thiruvezhuthil kaanunnuvallo.
6TSKCOMइस कारण पवित्र शास्‍त्र में भी आया है, कि देखो, मैं सिय्योन में कोने के सिक्के का चुना हुआ और बहुमूल्य पत्यर धरता हूं: और जो कोई उस पर विश्वास करेगा, वह किसी रीति से लज्ज़ित नहीं होगा।
7TSKCOMUnto you therefore which believe he is precious: but unto them which be disobedient, the stone which the builders disallowed, the same is made the head of the corner,
7TSKCOMവിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവർക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.”
7TSKCOMVishvasikkunna ningalkku aa maanyathayuntu; vishvasikkaathavarkko “veetu paniyunnavar thallikkalanjnja kallu thanne moolakkallum itarchakkallum thatangal paarayumaayitheernnu.”
7TSKCOMसो तुम्हारे लिथे जो विश्वास करते हो, वह तो बहुमूल्य है, पर जो विश्वास नहीं करते उन के लिथे जिस पत्यर को राजमिस्रीयोंने निकम्मा ठहराया या, वही कोने का सिरा हो गया।
8TSKCOMAnd a stone of stumbling, and a rock of offence, even to them which stumble at the word, being disobedient: whereunto also they were appointed.
8TSKCOMഅവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.
8TSKCOMAvar vachanam anusarikkaaykayaal itarippokunnu; athinnu avare vechumirikkunnu.
8TSKCOMऔर ठेस लगने का पत्यर और ठोकर खाने की चट्टान हो गया है: क्‍योंकि वे तो वचन को न मानकर ठोकर खाते हैं और इसी के लिथे वे ठहराए भी गए थे।
9TSKCOMBut ye are a chosen generation, a royal priesthood, an holy nation, a peculiar people; that ye should shew forth the praises of him who hath called you out of darkness into his marvellous light:
9TSKCOMനിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
9TSKCOMNingalo andhakaarathilninnu thanre athbhutha prakaashathilekku ningale vilichavanre salgunangale ghoshippaanthakkavannam thiranjnjetukkappetta oru jaathiyum raajakeeyapurohithavarggavum vishudhavamshavum svanthajanavum aakunnu.
9TSKCOMपर तुम एक चुना हुआ वंश, और राज-पदधारी, याजकोंका समाज, और पवित्र लोग, और ( परमेश्वर की ) निज प्रजा हो, इसलिथे कि जिस ने तुम्हें अन्‍धकार में से अपक्की अद्भुत ज्योति में बुलाया है, उसके गुण प्रगट करो।
10TSKCOMWhich in time past were not a people, but are now the people of God: which had not obtained mercy, but now have obtained mercy.
10TSKCOMമുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.
10TSKCOMMumpe ningal janamallaathavar; ippozho daivathinte janam; karuna labhikkaathavar; ippozho karuna labhichavar thanne.
10TSKCOMतुम पहिले तो कुछ भी नहीं थे, पर अब परमेश्वर ही प्रजा हो: तुम पर दया नहीं हुई यी पर अब तुम पर दया हुई है।।
11TSKCOMDearly beloved, I beseech you as strangers and pilgrims, abstain from fleshly lusts, which war against the soul;
11TSKCOMപ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും
11TSKCOMPriyamullavare, pravaasikalum paradeshikalumaaya ningale aathmaavinotu poraatunna jadamohangale vittakannu jaathikal ningale dush‌pravrithikkaar ennu dushikkunthorum
11TSKCOMहे प्रियोंमैं तुम से बिनती करता हूं, कि तुम अपके आप को परदेशी और यात्री जानकर उस सांसारिक अभिलाषाओं से जो आत्क़ा से युद्ध करती हैं, बचे रहो।
12TSKCOMHaving your conversation honest among the Gentiles: that, whereas they speak against you as evildoers, they may by your good works, which they shall behold, glorify God in the day of visitation.
12TSKCOMനിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
12TSKCOMNingalute nalla pravrithikale kandarinjnjittu sandarshanadivasathil daivathe mahathvappetuthendathinnu avarute itayil ningalute natappu nannaayirikkenam ennu njaan prabodhippikkunnu.
12TSKCOMअन्यजातियोंमें तुम्हारा चालचलन भला हो; इसलिथे कि जिन जिन बातोंमें वे तुम्हें कुकर्मी जानकर बदनाम करते हैं, वे तुम्हारे भले कामोंको देखकर; उन्‍हीं के कारण कृपा दृष्‍टि के दिन परमेश्वर की महिमा करें।।
13TSKCOMSubmit yourselves to every ordinance of man for the Lord’s sake: whether it be to the king, as supreme;
13TSKCOMസകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.
13TSKCOMSakala maanushaniyamathinnum karthaavin nimitham keezhatanguvin.
13TSKCOMप्रभु के लिथे मनुष्योंके ठहराए हुए हर एक प्रबन्‍ध के आधीन में रहो, राजा के इसलिथे कि वह सब पर प्रधान है।
14TSKCOMOr unto governors, as unto them that are sent by him for the punishment of evildoers, and for the praise of them that do well.
14TSKCOMശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്‌പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ.
14TSKCOMShreshthaadhikaari ennuvechu raajaavinnum dush‌pravrithikkaarute dandanathinnum salpravrithikkaarute maanathinnumaayi avanaal ayakkappettavar ennuvechu naatuvaazhikalkkum keezhatanguvin.
14TSKCOMऔर हाकिमोंके, क्‍योंकि वे कुकिर्मयोंको दण्‍ड देने और सुकिर्मयोंकी प्रशंसा के लिथे उसके भेजे हुए हैं।
15TSKCOMFor so is the will of God, that with well doing ye may put to silence the ignorance of foolish men:
15TSKCOMനിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.
15TSKCOMNingal nanma cheythukontu budhiyillaatha manushyarute bhoshathvam mindaathaakkenam ennullathu daiveshtam aakunnu.
15TSKCOMक्‍योंकि परमेश्वर की इच्‍छा यह है, कि तुम भले काम करने से निर्बुद्धि लोगोंकी अज्ञानता की बातोंको बन्‍द कर दो।
16TSKCOMAs free, and not using your liberty for a cloke of maliciousness, but as the servants of God.
16TSKCOMസ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.
16TSKCOMSvathanthraraayum svaathanthryam dushtathekku marayaakkaathe daivathinte daasanmaaraayum natappin.
16TSKCOMऔर अपके आप को स्‍वतंत्र जानो पर अपक्की इस स्‍वतंत्रता को बुराई के लिथे आड़ न बनाओ, परन्‍तु अपके आप को परमेश्वर के दास समझकर चलो।
17TSKCOMHonour all men. Love the brotherhood. Fear God. Honour the king.
17TSKCOMഎല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.
17TSKCOMEllaavareyum bahumaanippin; sahodaravarggathe snehippin; daivathe bhayappetuvin; raajaavine bahumaanippin.
17TSKCOMसब का आदर करो, भाइयोंसे प्रेम रखो, परमेश्वर से डरो, राजा का सम्मान करो।।
18TSKCOMServants, be subject to your masters with all fear; not only to the good and gentle, but also to the froward.
18TSKCOMവേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു, നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ.
18TSKCOMVelakkaare, poornnabhayathote yajamaananmaarkku, nallavarkkum shaanthanmaarkkum maathramalla, moorkhanmaarkkum koote keezhatangiyirippin.
18TSKCOMहे सेवकों, हर प्रकार के भय के साय अपके स्‍वामियोंके आधीन रहो, न केवल भलोंऔर नम्रोंके, पर कुटिलोंके भी।
19TSKCOMFor this is thankworthy, if a man for conscience toward God endure grief, suffering wrongfully.
19TSKCOMഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു.
19TSKCOMOruthan daivathekkurichulla manobodham nimitham anyaayamaayi kashtavum duhkhavum sahichaal athu prasaadam aakunnu.
19TSKCOMक्‍योंकि यदि कोई परमेश्वर का विचार करके अन्याय से दुख उठाता हुआ क्‍लेश सहता है, तो यह सुहावना है।
20TSKCOMFor what glory is it, if, when ye be buffeted for your faults, ye shall take it patiently? but if, when ye do well, and suffer for it, ye take it patiently, this is acceptable with God.
20TSKCOMനിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
20TSKCOMNingal kurram cheythittu atikollunnathu sahichaal enthu yashassullu? alla, nanma cheythittu kashtam sahichaal athu daivathinnu prasaadam.
20TSKCOMक्‍योंकि यदि तुम ने अपराध करके घूसे खाए और धीरज धरा, तो उस में क्‍या बड़ाई की बात है पर यदि भला काम करके दुख उठाते हो और धीरज धरते हो, तो यह परमेश्वर को भाता है।
21TSKCOMFor even hereunto were ye called: because Christ also suffered for us, leaving us an example, that ye should follow his steps:
21TSKCOMഅതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.
21TSKCOMAthinnaayittallo ningale vilichirikkunnathu. kristhuvum ningalkku venti kashtam anubhavichu, ningal avanre kaalchuvatu pinthutaruvaan oru maathrika vechechu poyirikkunnu.
21TSKCOMऔर तुम इसी के लिथे बुलाए भी गए हो क्‍योंकि मसीह भी तुम्हारे लिथे दुख उठाकर, तुम्हें एक आदर्श दे गया है, कि तुम भी उसके चिन्‍ह पर चलो।
22TSKCOMWho did no sin, neither was guile found in his mouth:
22TSKCOMഅവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.
22TSKCOMAvan paapam cheythittilla; avanre vaayil vanjchana onnum undaayirunnilla.
22TSKCOMन तो उस ने पाप किया, और न उसके मुंह से छल की कोई बात निकली।
23TSKCOMWho, when he was reviled, reviled not again; when he suffered, he threatened not; but committed himself to him that judgeth righteously:
23TSKCOMതന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
23TSKCOMThanne shakaarichittu pakaram shakaarikkaatheyum kashtam anubhavichittu bheeshanam parayaatheyum nyaayamaayi vidhikkunnavangkal kaaryam bharamelpikkayathre cheythathu.
23TSKCOMवह गाली सुनकर गाली नहीं देता या, और दुख उठाकर किसी को भी धमकी नहीं देता या, पर अपके आप को सच्‍चे न्यायी के हाथ में सौपता या।
24TSKCOMWho his own self bare our sins in his own body on the tree, that we, being dead to sins, should live unto righteousness: by whose stripes ye were healed.
24TSKCOMനാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.
24TSKCOMNaam paapam sambandhichu marichu neethikku jeevikkendathinnu avan thanre shareerathil nammute paapangale chumannukontu krooshinmel kayari; avanre atippinaraal ningalkku saukhyam vannirikkunnu.
24TSKCOMवह आप ही हमारे पापोंको अपक्की देह पर लिए हुए क्रूस पर चढ़ गया जिस से हम पापोंके लिथे मर करके धामिर्कता के लिथे जीवन बिताएं: उसी के मार खाने से तुम चंगे हुए।
25TSKCOMFor ye were as sheep going astray; but are now returned unto the Shepherd and Bishop of your souls.
25TSKCOMനിങ്ങൾ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.
25TSKCOMNingal therri uzhalunna aatukaleppole aayirunnu; ippozho ningalute aathmaakkalute itayanum adhyakshanumaayavangkalekku matangivannirikkunnu.
25TSKCOMक्‍योंकि तुम पहिले भटकी हुई भेड़ोंकी नाईं थे, पर अब अपके प्राणोंके रखवाले और अध्यझ के पास फिर आ गए हो।