Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI charge thee therefore before God, and the Lord Jesus Christ, who shall judge the quick and the dead at his appearing and his kingdom;
1TSKCOMഞാൻ ദൈവത്തെയും, ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു;
1TSKCOMNjaan daivatheyum, jeevikalkkum marichavarkkum nyaayavisthaaram natathuvaanulla kristhuyeshuvineyum saakshivechu avanre prathyakshathayum raajyavum cholli sathyam cheythu kalpikkunnathu;
1TSKCOMपरमेश्वर और मसीह यीशु को गवाह करके, जो जीवतोंऔर मरे हुओं का न्याय करेगा, उसे और उसके प्रगट होने, और राज्य को सुधि दिलाकर मैं तुझे चिताता हूं।
2TSKCOMPreach the word; be instant in season, out of season; reprove, rebuke, exhort with all longsuffering and doctrine.
2TSKCOMവചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.
2TSKCOMVachanam prasamgikka; samayathilum asamayathilum orunginilkka; sakala deerghakshamayotum upadeshathotumkoote shaasikka; tharjjanam cheyka; prabodhippikka.
2TSKCOMकि तू वचन को प्रचार कर; समय और असमय तैयार रह, सब प्रकार की सहनशीलता, और शिझा के साय उलाहना दे, और डांट, और समझा।
3TSKCOMFor the time will come when they will not endure sound doctrine; but after their own lusts shall they heap to themselves teachers, having itching ears;
3TSKCOMഅവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും
3TSKCOMAvar pathyopadesham porukkaathe karnnarasamaakumaaru svantha mohangalkkothavannam upadeshtaakkanmaare perukkukayum
3TSKCOMक्‍योंकि ऐसा समय आएगा, कि लोग खरा उपकेश न सह सकेंगे पर कानोंकी खुजली के कारण अपक्की अभिलाषाओं के अनुसार अपके लिथे बहुतेरे उपकेशक बटोर लेंगे।
4TSKCOMAnd they shall turn away their ears from the truth, and shall be turned unto fables.
4TSKCOMസത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.
4TSKCOMSathyathinnu chevikotukkaathe kettukatha kelppaan thirikayum cheyyunna kaalam varum.
4TSKCOMऔर अपके कान सत्य से फेरकर कया-कहानियोंपर लगाएंगे।
5TSKCOMBut watch thou in all things, endure afflictions, do the work of an evangelist, make full proof of thy ministry.
5TSKCOMനീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.
5TSKCOMNeeyo sakalathilum nirmmadan aayirikka; kashtam sahikka; suvisheshakanre pravrithicheyka; ninre shushroosha nirapatiyaayi nivarthikka.
5TSKCOMपर तू सब बातोंमें सावधान रह, दुख उठा, सुसमाचार प्रचार का काम कर और अपक्की सेवा को पूरा कर।
6TSKCOMFor I am now ready to be offered, and the time of my departure is at hand.
6TSKCOMഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.
6TSKCOMNjaano ippolthanne paaneeyayaagamaayi ozhikkappetunnu; enre niryaanakaalavum atuthirikkunnu.
6TSKCOMक्‍योंकि अब मैं अर्ध की नाई उंडेला जाता हूं, और मेरे कूच का समय आ पहुंचा है।
7TSKCOMI have fought a good fight, I have finished my course, I have kept the faith:
7TSKCOMഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.
7TSKCOMNjaan nalla por poruthu, ottam thikechu, vishvaasam kaathu.
7TSKCOMमैं अच्‍छी कुश्‍ती लड़ चुका हूं मैं ने अपक्की दौड़ पूरी कर ली है, मैं ने विश्वास की रखवाली की है।
8TSKCOMHenceforth there is laid up for me a crown of righteousness, which the Lord, the righteous judge, shall give me at that day: and not to me only, but unto all them also that love his appearing.
8TSKCOMഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.
8TSKCOMIni neethiyute kireetam enikkaayi vechirikkunnu; athu neethiyulla nyaayaadhipathiyaaya karthaavu aa divasathil enikku nalkum; enikku maathramalla, avanre prathyakshathayil priyamvecha evarkkumkoote.
8TSKCOMभविष्य में मेरे लिथे धर्म का वह मुकुट रखा हुआ है, जिसे प्रभु, जो धर्मी, और न्यायी है, मुझे उस दिन देगा और मुझे ही नहीं, बरन उन सब को भी, जो उसके प्रगट होने को प्रिय जानते हैं।।
9TSKCOMDo thy diligence to come shortly unto me:
9TSKCOMവേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്ക.
9TSKCOMVegathil enre atukkal varuvaan uthsaahikka.
9TSKCOMमेरे पास शीघ्र आने का प्रयत्‍न कर।
10TSKCOMFor Demas hath forsaken me, having loved this present world, and is departed unto Thessalonica; Crescens to Galatia, Titus unto Dalmatia.
10TSKCOMദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാതെക്കും തീതൊസ് ദല്മാത്യെക്കും പോയി;
10TSKCOMDemaas ee lokathe snehichittu enne vittu thessaloneekkayilekku poyi. kreskes galaathekkum theethos dalmaathyekkum poyi;
10TSKCOMक्‍योंकि देमास ने इस संसार को प्रिय जानकर मुझे छोड़ दिया है, और यिस्‍सलुनीके को चला गया है, और क्रेसकेंस गलतिया को और तीतुस दलमतिया को चला गया है।
11TSKCOMOnly Luke is with me. Take Mark, and bring him with thee: for he is profitable to me for the ministry.
11TSKCOMലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക.
11TSKCOMLookkos maathrame ennotukoote ulloo; markkos enikku shushrooshekkaayi upayogamullavan aakayaal avane koottikkontu varika.
11TSKCOMकेवल लूका मेरे साय है: मरकुस को लेकर चला आ; क्‍योंकि सेवा के लिथे वह मेरे बहुत काम का है।
12TSKCOMAnd Tychicus have I sent to Ephesus.
12TSKCOMതിഹിക്കൊസിനെ ഞാൻ എഫെസോസിലേക്കു അയച്ചിരിക്കുന്നു.
12TSKCOMThihikkosine njaan ephesosilekku ayachirikkunnu.
12TSKCOMतुखिकुस को मैं ने इफिसुस को भेजा है।
13TSKCOMThe cloke that I left at Troas with Carpus, when thou comest, bring with thee, and the books, but especially the parchments.
13TSKCOMഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.
13TSKCOMNjaan throvaasil karpposinre pakkal vechechu ponna puthappum pusthakangalum visheshaal charmmalikhithangalum nee varumpol kontuvarika.
13TSKCOMजो बागा मैं त्रोआस में करपुस के यहां छोड़ आया हूं, जब तू आए, तो उसे और पुस्‍तकें विशेष करके चर्म्मपत्रोंको लेते आना।
14TSKCOMAlexander the coppersmith did me much evil: the Lord reward him according to his works:
14TSKCOMചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവു അവന്നു പകരം ചെയ്യും.
14TSKCOMChempupanikkaaran aleksanthar enikku valare dosham cheythu; avanre pravrithikalkku thakkavannam karthaavu avannu pakaram cheyyum.
14TSKCOMसिकन्‍दर ठठेरे ने मुझ से बहुत बुराइयां की हैं प्रभु उसे उसके कामोंके अनुसार बदला देगा।
15TSKCOMOf whom be thou ware also; for he hath greatly withstood our words.
15TSKCOMഅവൻ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിർത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊൾക.
15TSKCOMAvan nammute prasamgathotu athyantham ethirthuninnathukontu neeyum avane sookshichukolka.
15TSKCOMतू भी उस से सावधान रह, क्‍योंकि उस ने हमारी बातोंका बहुत ही विरोध किया।
16TSKCOMAt my first answer no man stood with me, but all men forsook me: I pray God that it may not be laid to their charge.
16TSKCOMഎന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവർക്കു കണക്കിടാതിരിക്കട്ടെ.
16TSKCOMEnre onnaam prathivaadathil aarum enikku thuna ninnilla; ellaavarum enne kaivittu; athu avarkku kanakkitaathirikkatte.
16TSKCOMमेरे पहिले प्रत्युत्तर करने के समय में किसी ने भी मेरा साय नहीं दिया, बरन सब ने मुझे छोड़ दिया या: भला हो, कि इस का उनको लेखा देना न पके।
17TSKCOMNotwithstanding the Lord stood with me, and strengthened me; that by me the preaching might be fully known, and that all the Gentiles might hear: and I was delivered out of the mouth of the lion.
17TSKCOMകർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു.
17TSKCOMKarthaavo enikku thunaninnu prasamgam ennekkontu nivarthippaanum sakala jaathikalum kelppaanum enne shaktheekarichu; angane njaan simhathinte vaayilninnu raksha praapichu.
17TSKCOMपरन्‍तु प्रभु मेरा सहाथक रहा, और मुझे सामर्य दी: ताकि मेरे द्वारा पूरा पूरा प्रचार हो, और सब अन्यजाति सुन ले; और मैं तो सिंह के मुंह से छुड़ाया गया।
18TSKCOMAnd the Lord shall deliver me from every evil work, and will preserve me unto his heavenly kingdom: to whom be glory for ever and ever. Amen.
18TSKCOMകർത്താവു എന്നെ സകല ദുഷ്‌പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
18TSKCOMKarthaavu enne sakala dush‌pravrithiyilninnum vituvichu thanre svarggeeyaraajyathinnaayi rakshikkum; avannu ennennekkum mahathvam. aamen.
18TSKCOMऔर प्रभु मुझे हर एक बुरे काम से छुड़ाएगा, और अपके स्‍वर्गीय राज्य में उद्धार करके पहुंचाएगा: उसी की महिमा युगानुयुग होती रहे। आमीन।।
19TSKCOMSalute Prisca and Aquila, and the household of Onesiphorus.
19TSKCOMപ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്റെ കുടുബത്തിന്നും വന്ദനം ചൊല്ലുക.
19TSKCOMPriskekkum akvilaavinnum onesiphorosinre kutubathinnum vandanam cholluka.
19TSKCOMप्रिसका और अक्‍विला को, और उनेसिफुरूस के घराने को नमस्‍कार।
20TSKCOMErastus abode at Corinth: but Trophimus have I left at Miletum sick.
20TSKCOMഎരസ്തൊസ് കൊരിന്തിൽ താമസിച്ചു ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു.
20TSKCOMErasthos korinthil thaamasichu throphimosine njaan milethil rogiyaayi vittechuponnu.
20TSKCOMइरास्‍तुस कुरिन्युस में रह गया, और त्रुफिमुस को मैं ने मीलेतुस में बीमार छोड़ा है।
21TSKCOMDo thy diligence to come before winter. Eubulus greeteth thee, and Pudens, and Linus, and Claudia, and all the brethren.
21TSKCOMശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൌദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.
21TSKCOMSheethakaalathinnu mumpe varuvaan shramikka. yooboolosum poodesum leenosum klaudiyayum sahodaranmaar ellaavarum ninakku vandanam chollunnu.
21TSKCOMजाड़े से पहिले चले आने का प्रयत्‍न कर: यूबूलुस, और पूदेंस, और लीनुस और क्‍लौदिया, और सब भाइयोंका तुझे नमस्‍कार।।
22TSKCOMThe Lord Jesus Christ be with thy spirit. Grace be with you. Amen.
22TSKCOMയേശുക്രിസ്തു നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
22TSKCOMYeshukristhu ninre aathmaavotukoote irikkatte. kripa ningalotukoote irikkumaaraakatte.
22TSKCOMप्रभु तेरी आत्क़ा के साय रहे: तुम पर अनुग्रह होता रहे।।