Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMFinally, brethren, pray for us, that the word of the Lord may have free course, and be glorified, even as it is with you:
1TSKCOMഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും
1TSKCOMOtuvil sahodaranmaare, karthaavinre vachanam ningalute atukkal ethiyathupole vegam vyaapichu mahathvappetuvaanum
1TSKCOMनिदान, हे भाइयो, हमारे लिथे प्रार्यना किया करो, कि प्रभु का वचन ऐसा शीघ्र फैले, और महिमा पाए, जैसा तुम में हुआ।
2TSKCOMAnd that we may be delivered from unreasonable and wicked men: for all men have not faith.
2TSKCOMവല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിപ്പിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.
2TSKCOMVallaathavarum dushtanmaarumaaya manushyarute kayyil ninnu njangal vituvikkappetuvaanum njangalkkuventi praarthippin; vishvaasam ellaavarkkum illallo.
2TSKCOMऔर हम टेढ़े और दुष्‍ट मनुष्योंसे बचे रहें क्‍योंकि हर एक में विश्वास नहीं।।
3TSKCOMBut the Lord is faithful, who shall stablish you, and keep you from evil.
3TSKCOMകർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
3TSKCOMKarthaavo vishvasthan; avan ningale urappichu dushtanre kayyil akappetaathavannam kaathukollum.
3TSKCOMपरन्‍तु प्रभु सच्‍चा है; वह तुम्हें दृढ़ता से स्यिर करेगा: और उस दुष्‍ट से सुरिझत रखेगा।
4TSKCOMAnd we have confidence in the Lord touching you, that ye both do and will do the things which we command you.
4TSKCOMഞങ്ങൾ ആജ്ഞാപിക്കുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറെച്ചിരിക്കുന്നു.
4TSKCOMNjangal aajnjaapikkunnathu ningal cheyyunnu ennum melaalum cheyyum ennum njangal ningalekkurichu karthaavil urechirikkunnu.
4TSKCOMऔर हमें प्रभु में तुम्हारे ऊपर भरोसा है, कि जो जो आज्ञा हम तुम्हें देते हैं, उन्‍हें तुम मानते हो, और मानते भी रहोगे।
5TSKCOMAnd the Lord direct your hearts into the love of God, and into the patient waiting for Christ.
5TSKCOMകർത്താവു താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ.
5TSKCOMKarthaavu thaan ningalute hridayangale daivathinte snehathilekkum kristhuvinre sahishnathayilekkum thirikkumaaraakatte.
5TSKCOMपरमेश्वर के प्रेम और मसीह के धीरज की ओर प्रभु तुम्हारे मन की अगुवाई करे।।
6TSKCOMNow we command you, brethren, in the name of our Lord Jesus Christ, that ye withdraw yourselves from every brother that walketh disorderly, and not after the tradition which he received of us.
6TSKCOMസഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു.
6TSKCOMSahodaranmaare, njangalotu praapicha pramaanam vittu kramamkettu natakkunna ethu sahodaranotum akannukollenam ennu nammute karthaavaaya yeshukristhuvinre naamathil njangal ningalotu aajnjaapikkunnu.
6TSKCOMहे भाइयों, हम तुम्हें अपके प्रभु यीशु मसीह के नाम से आज्ञा देते हैं; कि हर एक ऐसे भाई से अलग रहो, जो अनुचित चाल चलता, और जो शिझा उस ने हम से पाई उसके अनुसार नहीं करता।
7TSKCOMFor yourselves know how ye ought to follow us: for we behaved not ourselves disorderly among you;
7TSKCOMഞങ്ങളെ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല,
7TSKCOMNjangale anukarikkentiyathu engane ennu ningal thanne ariyunnuvallo. njangal ningalute itayil kramam kettu natannittilla,
7TSKCOMक्‍योंकि तुम आप जानते हो, कि किस रीति से हमारी सी चाल चलनी चाहिए; क्‍योंकि हम तुम्हारे बीच में अनुचित चाल न चले।
8TSKCOMNeither did we eat any man’s bread for nought; but wrought with labour and travail night and day, that we might not be chargeable to any of you:
8TSKCOMആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നതു
8TSKCOMAaruteyum aahaaram veruthe anubhavichittumilla; ningalil aarkkum bhaaramaayitheeraruthu ennuvechu njangal adhvaanathotum prayaasathotum koote raappakal velacheythu ponnathu
8TSKCOMऔर किसी की रोटी सेंत में न खाई; पर परिश्र्म और कष्‍ट से रात दिन काम धन्‍धा करते थे, कि तुम में से किसी पर भार न हो।
9TSKCOMNot because we have not power, but to make ourselves an ensample unto you to follow us.
9TSKCOMഅധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.
9TSKCOMAdhikaaramillaanjnjittalla, anukarippaan ningalkku njangale maathrikayaakkitharendathinnathre.
9TSKCOMयह नहीं, कि हमें अधिक्कारने नहीं; पर इसलिथे कि अपके आप को तुम्हारे लिथे आदर्श ठहराएं, कि तुम हमारी सी चाल चलो।
10TSKCOMFor even when we were with you, this we commanded you, that if any would not work, neither should he eat.
10TSKCOMവേലചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
10TSKCOMVelachey‍vaan manassillaathavan thinnukayumaruthu ennu njangal ningalotukoote irikkumpol thanne aajnjaapichittundallo.
10TSKCOMऔर जब हम तुम्हारे यहां थे, तब भी यह आज्ञा तुम्हें देते थे, कि यदि कोई काम करना न चाहे, तो खाने भी न पाए।
11TSKCOMFor we hear that there are some which walk among you disorderly, working not at all, but are busybodies.
11TSKCOMനിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.
11TSKCOMNingalil chilar ottum vela cheyyaathe parakaaryam nokki kramamkettu natakkunnu ennu kelkkunnu.
11TSKCOMहम सुनते हैं, कि कितने लोग तुम्हारे बीच में अनुचित चाल चलते हैं; और कुछ काम नहीं करते, पर औरोंके काम में हाथ डाला करते हैं।
12TSKCOMNow them that are such we command and exhort by our Lord Jesus Christ, that with quietness they work, and eat their own bread.
12TSKCOMഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
12TSKCOMInganeyullavarotu: saavadhaanathotu vela cheythu ahovrithi kazhikkenam ennu karthaavaaya yeshukristhuvil njangal aajnjaapichu prabodhippikkunnu.
12TSKCOMऐसोंको हम प्रभु यीशु मसीह में आज्ञा देते और समझाते हैं, कि चुपचाप काम करके अपक्की ही रोटी खाया करें।
13TSKCOMBut ye, brethren, be not weary in well doing.
13TSKCOMനിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നു പോകരുതു.
13TSKCOMNingalo, sahodaranmaare, nanma cheyyunnathil thalarnnu pokaruthu.
13TSKCOMऔर तुम, हे भाइयो, भलाई करने में हियाव न छोड़ो।
14TSKCOMAnd if any man obey not our word by this epistle, note that man, and have no company with him, that he may be ashamed.
14TSKCOMഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ.
14TSKCOMEe lekhanathilulla njangalute vaakku anusarikkaathavan naanikkendathinnu avanotulla samsarggam vittu avane veruthirippin.
14TSKCOMयदि कोई हमारी इस पत्री की बात को न माने, तो उस पर दृष्‍टि रखो; और उस की संगति न करो, जिस से वह लज्ज़ित हो;
15TSKCOMYet count him not as an enemy, but admonish him as a brother.
15TSKCOMഎങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.
15TSKCOMEngkilum shathru ennu vichaarikkaathe sahodaran ennuvechu avane budhiyupadeshikkayathre vendathu.
15TSKCOMतौभी उसे बैरी मन समझो पर भाई जानकर चिताओ।।
16TSKCOMNow the Lord of peace himself give you peace always by all means. The Lord be with you all.
16TSKCOMസമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
16TSKCOMSamaadhaanathinte karthaavaayavan thaan ningalkku ellaaypozhum sakalavidhathilum samaadhaanam nalkumaaraakatte; karthaavu ningalellaavarotum koote irikkumaaraakatte.
16TSKCOMअब प्रभु जो शान्‍ति का सोता है आप ही तुम्हें सदा और हर प्रकार से शान्‍ति दे: प्रभु तुम सब के साय रहे।।
17TSKCOMThe salutation of Paul with mine own hand, which is the token in every epistle: so I write.
17TSKCOMപൌലൊസായ എന്റെ കയ്യാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു.
17TSKCOMPaulosaaya enre kayyaal vandanam; sakala lekhanathilum ithuthanne atayaalam; ingane njaan ezhuthunnu.
17TSKCOMमैं पौलुस अपके हाथ से नमस्‍कार लिखता हूं: हर पत्री में मेरा यही चिन्‍ह है: मैं इसी प्रकार से लिखता हूं।
18TSKCOMThe grace of our Lord Jesus Christ be with you all. Amen.
18TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
18TSKCOMNammute karthaavaaya yeshukristhuvinre kripa ningalellaavarotumkoote irikkumaaraakatte.
18TSKCOMहमारे प्रभु यीशु मसीह का अनुग्रह तुम सब पर होता रहे।।