Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMFinally, my brethren, rejoice in the Lord. To write the same things to you, to me indeed is not grievous, but for you it is safe.
1TSKCOMഒടുവിൽ എന്റെ സഹോദരന്മാരേ, കർത്താവിൽ സന്തോഷിപ്പിൻ. അതേ കാര്യം നിങ്ങൾക്കു പിന്നെയും എഴുതുന്നതിൽ എനിക്കു മടുപ്പില്ല; നിങ്ങൾക്കു അതു ഉറപ്പുമാകുന്നു
1TSKCOMOtuvil enre sahodaranmaare, karthaavil santhoshippin. athe kaaryam ningalkku pinneyum ezhuthunnathil enikku matuppilla; ningalkku athu urappumaakunnu
1TSKCOMनिदान, हे मेरे भाइयो, प्रभु में आनन्‍दित रहो: वे ही बातें तुम को बार बार लिखने में मुझे तो कोई कष्‍ट नहीं होता, और इस में तुम्हारी कुशलता है।
2TSKCOMBeware of dogs, beware of evil workers, beware of the concision.
2TSKCOMനായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ.
2TSKCOMNaaykkale sookshippin; aakaatha velakkare sookshippin; vichhedanakkaare sookshippin.
2TSKCOMकुत्तोंसे चौकस रहो, उन बुरे काम करनेवालोंसे चौकस रहो, उन काट कूट करनेवालोंसे चौकस रहो।
3TSKCOMFor we are the circumcision, which worship God in the spirit, and rejoice in Christ Jesus, and have no confidence in the flesh.
3TSKCOMനാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.
3TSKCOMNaamallo parichhedanakkaar; daivathinte aathmaavukontu aaraadhikkayum kristhuyeshuvil prashamsikkayum jadathil aashrayikkaathirikkayum cheyyunna naam thanne.
3TSKCOMक्‍योंकि खतनावाले तो हम ही हैं जो परमेश्वर के आत्क़ा की अगुवाई से उपासना करते हैं, और मसीह यीशु पर घमण्‍ड करते हैं और शरीर पर भरोसा नहीं रखते।
4TSKCOMThough I might also have confidence in the flesh. If any other man thinketh that he hath whereof he might trust in the flesh, I more:
4TSKCOMപക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം;
4TSKCOMPakshe enikku jadathilum aashrayippaan vakayuntu; marraarkkaanum jadathil aashrayikkaam ennu thonniyaal enikku adhikam;
4TSKCOMपर मैं तो शरीर पर भी भरोसा रख सकता हूं यदि किसी और को शरीर पर भरोसा रखने का विचार हो, तो मैं उस से भी बढ़कर रख सकता हूं।
5TSKCOMCircumcised the eighth day, of the stock of Israel, of the tribe of Benjamin, an Hebrew of the Hebrews; as touching the law, a Pharisee;
5TSKCOMഎട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;
5TSKCOMEttaam naalil parichhedana erravan; yisraayeljaathikkaaran; benyameen gothrakkaaran; ebraayarilninnu janicha ebraayan; nyaayapramaanam sambandhichu pareeshan;
5TSKCOMआठवें दिन मेरा खतना हुआ, इस्‍त्राएल के वंश, और बिन्यामीन के गोत्र का हूं; इब्रानियोंका इब्रानी हूं; व्यवस्या के विषय में यदि कहो तो फरीसी हूं।
6TSKCOMConcerning zeal, persecuting the church; touching the righteousness which is in the law, blameless.
6TSKCOMശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യൻ.
6TSKCOMShushkaanthi sambandhichu sabhaye upadravichavan; nyaayapramaanathile neethisambandhichu anindyan.
6TSKCOMउत्‍साह के विषय में यदि कहो तो कलीसिया का सतानेवाला; और व्यवस्या की धामिर्कता के विषय में यदि कहो तो निर्दोष या।
7TSKCOMBut what things were gain to me, those I counted loss for Christ.
7TSKCOMഎങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.
7TSKCOMEngkilum enikku laabhamaayirunnathu okkeyum njaan kristhu nimitham chetham ennu enniyirikkunnu.
7TSKCOMपरन्‍तु जो जो बातें मेरे लाभ की यीं, उन्‍हीं को मैं ने मसीह के कारण हानि समझ लिया है।
8TSKCOMYea doubtless, and I count all things but loss for the excellency of the knowledge of Christ Jesus my Lord: for whom I have suffered the loss of all things, and do count them but dung, that I may win Christ,
8TSKCOMഅത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.
8TSKCOMAthrayumalla, enre karthaavaaya kristhuyeshuvinekkurichulla parijnjaanathinte shreshthatha nimitham njaan ippozhum ellaam chetham ennu ennunnu.
8TSKCOMबरन मैं अपके प्रभु मसीह यीशु की पहिचान की उत्तमता के कारण सब बातोंको हानि समझता हूं: जिस के कारण मैं ने सब वस्‍तुओं की हानि उठाई, और उन्‍हें कूड़ा समझता हूं, जिस से मैं मसीह को प्राप्‍त करूं।
9TSKCOMAnd be found in him, not having mine own righteousness, which is of the law, but that which is through the faith of Christ, the righteousness which is of God by faith:
9TSKCOMഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു
9TSKCOMNjaan kristhuvine netendathinnum nyaayapramaanathilninnulla enre svantha neethiyalla, kristhuvingkalulla vishvaasammoolam daivam vishvasikkunnavarkku nalkunna neethi thanne labhichu
9TSKCOMऔर उस में पाया जाऊं; न कि अपक्की उस धामिर्कता के साय, जो व्यवस्या से है, बरन उस धामिर्कता के साय जो मसीह पर विश्वास करने के कारण है, और परमेश्वर की ओर से विश्वास करने पर मिलती है।
10TSKCOMThat I may know him, and the power of his resurrection, and the fellowship of his sufferings, being made conformable unto his death;
10TSKCOMഅവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും
10TSKCOMAvanil irikkendathinnum avanre maranathotu anuroopappettittu avaneyum avanre punaruthaanathinte shakthiyeyum
10TSKCOMऔर मैं उसको और उसके मृत्युंजय की सामर्य को, और उसके साय दुखोंमें सहभागी हाने के मर्म को जानू, और उस की मृत्यु की समानता को प्राप्‍त करूं।
11TSKCOMIf by any means I might attain unto the resurrection of the dead.
11TSKCOMഅവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.
11TSKCOMAvanre kashtaanubhavangalute koottaaymayeyum anubhavichariyendathinnum ingane vallavidhenayum marichavarute itayil ninnulla punaruthaanam praapikkenam ennu vechum njaan avanre nimitham ellaam upekshichu chavaru ennu ennunnu.
11TSKCOMताकि मैं किसी भी रीति से मरे हुओं में से जी उठने के पद तक पहुंचूं।
12TSKCOMNot as though I had already attained, either were already perfect: but I follow after, if that I may apprehend that for which also I am apprehended of Christ Jesus.
12TSKCOMലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള.
12TSKCOMLabhichu kazhinjnju enno, thikanjnjavanaayi enno alla, njaan kristhuyeshuvinaal pitikkappettirikkunnathukontu enikkum athu pitikkaamo ennuvechu pinthutarunnatheyulla.
12TSKCOMयह मतलब नहीं, कि मैं पा चुका हूं, या सिद्ध हो चुका हूं: पर उस पदार्य को पकड़ने के लिथे दौड़ा चला जाता हूं, जिस के लिथे मसीह यीशु ने मुझे पकड़ा या।
13TSKCOMBrethren, I count not myself to have apprehended: but this one thing I do, forgetting those things which are behind, and reaching forth unto those things which are before,
13TSKCOMസഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.
13TSKCOMSahodaranmaare, njaan pitichirikkunnu ennu niroopikkunnilla.
13TSKCOMहे भाइयों, मेरी भावना यह नहीं कि मैं पकड़ चुका हूं: परन्‍तु केवल यह एक काम करता हूं, कि जो बातें पीछे रह गई हैं उन को भूल कर, आगे की बातोंकी ओर बढ़ता हुआ।
14TSKCOMI press toward the mark for the prize of the high calling of God in Christ Jesus.
14TSKCOMഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.
14TSKCOMOnnu njaan cheyyunnu: pimpilullathu marannum mumpilullathinnu aanjnjum kontu kristhuyeshuvil daivathinte paramaviliyute viruthinnaayi laakkilekku otunnu.
14TSKCOMनिशाने की ओर दौड़ा चला जाता हूं, ताकि वह इनाम पाऊं, जिस के लिथे परमेश्वर ने मुझे मसीह यीशु में ऊपर बुलाया है।
15TSKCOMLet us therefore, as many as be perfect, be thus minded: and if in any thing ye be otherwise minded, God shall reveal even this unto you.
15TSKCOMനമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെവിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും.
15TSKCOMNammil thikanjnjavar okkeyum ingane thanne chinthichukolka; vallathilum ningal verevidhamaayi chinthichaal daivam athum ningalkku velippetuthitharum.
15TSKCOMसो हम में से जितने सिद्ध हैं, यही विचार रखें, और यदि किसी बात में तुम्हारा और ही विचार हो तो परमेश्वर उसे भी तुम पर प्रगट कर देगा।
16TSKCOMNevertheless, whereto we have already attained, let us walk by the same rule, let us mind the same thing.
16TSKCOMഎന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കുക.
16TSKCOMEnnaal naam praapichirikkunna parijnjaanam thanne anusarichu natakkuka.
16TSKCOMसो जहां तक हम पहुंचे हैं, उसी के अनुसार चलें।।
17TSKCOMBrethren, be followers together of me, and mark them which walk so as ye have us for an ensample.
17TSKCOMസഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.
17TSKCOMSahodaranmaare, ningal ellaavarum enne anukarippin; njangal ningalkku kaanicha maathrikaprakaaram natakkunnavareyum kurikkolvin.
17TSKCOMहे भाइयो, तुम सब मिलकर मेरी सी चाल चलो, और उन्‍हें पहिचान रखो, जो इस रीति पर चलते हैं जिस का उदाहरण तुम हम में पाते हो।
18TSKCOM(For many walk, of whom I have told you often, and now tell you even weeping, that they are the enemies of the cross of Christ:
18TSKCOMഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.
18TSKCOMNjaan palappozhum ningalotu paranjnjathupole anekar kristhuvinre krooshinnu shathrukkalaayi natakkunnu ennu ippol karanjnjumkontu parayunnu.
18TSKCOMक्‍योंकि बहुतेरे ऐसी चाल चलते हैं, जिन की चर्चा मैं ने तुम से बार बार किया है और अब भी रो रोकर कहता हूं, कि वे अपक्की चालचलन से मसीह के क्रूस के बैरी हैं।
19TSKCOMWhose end is destruction, whose God is their belly, and whose glory is in their shame, who mind earthly things.)
19TSKCOMഅവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.
19TSKCOMAvarute avasaanam naasham; avarute daivam vayaru; lajjayaayathil avarkku maanam thonnunnu; avar bhoomiyilullathu chinthikkunnu.
19TSKCOMउन का अन्‍त विनाश है, उन का ईश्वर पेट है, वे अपक्की लज्ज़ा की बातोंपर घमण्‍ड करते हैं, और पृय्‍वी की वस्‍तुओं पर मन लगाए रहते हैं।
20TSKCOMFor our conversation is in heaven; from whence also we look for the Saviour, the Lord Jesus Christ:
20TSKCOMനമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.
20TSKCOMNammute paurathvamo svarggathil aakunnu; avite ninnu karthaavaaya yeshukristhu rakshithaavaayi varum ennu naam kaathirikkunnu.
20TSKCOMपर हमारा स्‍वदेश स्‍वर्ग पर है; और हम पर उद्धारकर्ता प्रभु यीशु मसीह के वहां से आन ही बाट जोह रहे हैं।
21TSKCOMWho shall change our vile body, that it may be fashioned like unto his glorious body, according to the working whereby he is able even to subdue all things unto himself.
21TSKCOMഅവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.
21TSKCOMAvan sakalavum thanikku keezhpetuthuvaan kazhiyunna thanre vyaapaarashakthikontu nammute thaazhchayulla shareerathe thanre mahathvamulla shareerathotu anuroopamaayi roopaantharappetuthum.
21TSKCOMवह अपक्की शक्ति के उस प्रभाव के अनुसार जिस के द्वारा वह सब वस्‍तुओं को अपके वश में कर सकता है, हमारी दीन-हीन देह का रूप बदलकर, अपक्की महिमा की देह के अनुकूल बना देगा।।