1TSKCOMStand fast therefore in the liberty wherewith Christ hath made us free, and be not entangled again with the yoke of bondage.1TSKCOMസ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.1TSKCOMSvaathanthryathinnaayittu kristhu namme svathanthraraakki; aakayaal athil urechunilpin; atimanukathil pinneyum kutungippokaruthu.1TSKCOMमसीह ने स्वतंत्रता के लिथे हमें स्वतंत्र किया है; सो इसी में स्यिर रहो, और दासत्व के जूए में फिर से न जुतो।।2TSKCOMBehold, I Paul say unto you, that if ye be circumcised, Christ shall profit you nothing.2TSKCOMനിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാൻ നിങ്ങളോടു പറയുന്നു.2TSKCOMNingal parichhedana erraal kristhuvinekkontu ningalkku oru prayojanavumilla ennu paulosaaya njaan ningalotu parayunnu.2TSKCOMदेखो, मैं पौलुस तुम से कहता हूं, कि यदि खतना कराओगे, तो मसीह से तुम्हें कुछ लाभ न होगा।3TSKCOMFor I testify again to every man that is circumcised, that he is a debtor to do the whole law.3TSKCOMപരിച്ഛേദന ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ കടമ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.3TSKCOMParichhedana elkkunna ethu manushyanotum: avan nyaayapramaanam muzhuvanum nivarthippaan katampettirikkunnu ennu njaan pinneyum saaksheekarikkunnu.3TSKCOMफिर भी मैं हर एक खतना करानेवाले को जताए देता हूं, कि उसे सारी व्यवस्या माननी पकेगी।4TSKCOMChrist is become of no effect unto you, whosoever of you are justified by the law; ye are fallen from grace.4TSKCOMന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.4TSKCOMNyaayapramaanathaal neetheekarikkappetuvaan ichhikkunna ningal kristhuvinotu verupettupoyi; ningal kripayilninnu veenupoyi.4TSKCOMतुम जो व्यवस्या के द्वारा धर्मी ठहरना चाहते हो, मसीह से अलग और अनुग्रह से गिर गए हो।5TSKCOMFor we through the Spirit wait for the hope of righteousness by faith.5TSKCOMഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.5TSKCOMNjangalo vishvaasathaal neethi labhikkum ennulla prathyaashaanivrithiye aathmaavinaal kaathirikkunnu.5TSKCOMक्योंकि आत्क़ा के कारण, हम विश्वास से, आशा की हुई धामिर्कता की बाट जोहते हैं।6TSKCOMFor in Jesus Christ neither circumcision availeth any thing, nor uncircumcision; but faith which worketh by love.6TSKCOMക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.6TSKCOMKristhuyeshuvil parichhedanayalla agracharmmavumalla snehathaal vyaaparikkunna vishvaasamathre kaaryam.6TSKCOMऔर मसीह यीशु में न खतना, न खतनारिहत कुछ काम का है, परन्तु केवल विश्वास का जो प्रेम के द्वारा प्रभाव करता है।7TSKCOMYe did run well; who did hinder you that ye should not obey the truth?7TSKCOMനിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു?7TSKCOMNingal nannaayi otiyirunnu; sathyam anusarikkaathirippaan ningale aar thatuthu kalanjnju?7TSKCOMतुम तो भली भांति दौड रहे थे, अब किस ने तुम्हें रोक दिया, कि सत्य को न मानो।8TSKCOMThis persuasion cometh not of him that calleth you.8TSKCOMഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.8TSKCOMIngane ningale anusarippichathu ningale vilichavanre pravrithiyalla.8TSKCOMऐसी सीख तुम्हारे बुलानेवाले की ओर से नहीं।9TSKCOMA little leaven leaveneth the whole lump.9TSKCOMഅസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.9TSKCOMAsaaram pulimaavu pindathe muzhuvanum pulippikkunnu.9TSKCOMयोड़ा सा खमीर सारे गूंधे हुए आटे को खमीर कर डालता है।10TSKCOMI have confidence in you through the Lord, that ye will be none otherwise minded: but he that troubleth you shall bear his judgment, whosoever he be.10TSKCOMനിങ്ങൾക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാൻ കർത്താവിൽ ഉറെച്ചിരിക്കുന്നു; എന്നാൽ നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും.10TSKCOMNingalkku bhinnaabhipraayamundaakayilla ennu njaan karthaavil urechirikkunnu; ennaal ningale kalakkunnavan aaraayaalum shikshaavidhi chumakkum.10TSKCOMमैं प्रभु पर तुम्हारे विषय में भरोसा रखताह हूं, कि तुम्हारा कोई दूसरा विचार न होगा; परन्तु जो तुम्हें घबरा देता है, वह कोई क्योंन हो दण्ड पाएगा।11TSKCOMAnd I, brethren, if I yet preach circumcision, why do I yet suffer persecution? then is the offence of the cross ceased.11TSKCOMഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ.11TSKCOMNjaano, sahodaranmaare, ippozhum parichhedana prasamgikkunnu ennu varikil iniyum upadravam sahikkunnathu enthu? angane engkil krooshinre itarcha neengippoyallo.11TSKCOMपरन्तु हे भाइयो, यदि मैं अब तक खतना का प्रचार करता हूं, तो क्योंअब तक सताया जाता हूं; फिर तो क्रूस की ठोकर जाती रही।12TSKCOMI would they were even cut off which trouble you.12TSKCOMനിങ്ങളെ കലഹിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളായിരുന്നു.12TSKCOMNingale kalahippikkunnavar amgachhedam cheythukondaal kollaayirunnu.12TSKCOMभला होता, कि जो तुम्हें डांवाडोल करते हैं, वे काट डाले जाते!13TSKCOMFor, brethren, ye have been called unto liberty; only use not liberty for an occasion to the flesh, but by love serve one another.13TSKCOMസഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.13TSKCOMSahodaranmaare, ningal svaathanthryathinnaayi vilikkappettirikkunnu; ee svaathanthryam jadathinnu avasaramaakkuka maathram cheyyaathe snehathaal anyonyam sevippin.13TSKCOMहे भाइयों, तुम स्वतंत्र होने के लिथे बुलाए गए हो परन्तु ऐसा न हो, कि यह स्वतंत्रता शारीरिक कामोंके लिथे अवसर बने, बरन प्र्रेम से एक दूसरे के दास बनो।14TSKCOMFor all the law is fulfilled in one word, even in this; Thou shalt love thy neighbour as thyself.14TSKCOMകൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.14TSKCOMKoottukaarane ninneppole thanne snehikkenam. ennulla ekavaakyathil nyaayapramaanam muzhuvanum atangiyirikkunnu.14TSKCOMक्योंकि सारी व्यवस्या इस एक ही बात में पूरी हो जाती है, कि तू अपके पड़ोसी से अपके समान प्रेम रख।15TSKCOMBut if ye bite and devour one another, take heed that ye be not consumed one of another.15TSKCOMനിങ്ങൾ അന്യോന്യം കടിക്കയും തിന്നുകളയും ചെയ്താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.15TSKCOMNingal anyonyam katikkayum thinnukalayum cheythaalo oruvanaal oruvan otungippokaathirippaan sookshichukolvin.15TSKCOMपर यदि तुम एक दूसरे को दांत से काटते और फाड़ खाते हो, तो चौकस रहो, कि एक दूसरे का सत्यानाश न कर दो।।16TSKCOMThis I say then, Walk in the Spirit, and ye shall not fulfil the lust of the flesh.16TSKCOMആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.16TSKCOMAathmaavine anusarichunatappin; ennaal ningal jadathinte moham nivarthikkayilla ennu njaan parayunnu.16TSKCOMपर मैं कहता हूं, आत्क़ा के अनुसार चलो, तो तुम शरीर की लालसा किसी रीति से पूरी न करोगे।17TSKCOMFor the flesh lusteth against the Spirit, and the Spirit against the flesh: and these are contrary the one to the other: so that ye cannot do the things that ye would.17TSKCOMജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.17TSKCOMJadaabhilaasham aathmaavinnum aathmaabhilaasham jadathinnum virodhamaayirikkunnu. ningal ichhikkunnathu cheyyaathavannam ava thammil prathikoolamallo.17TSKCOMक्योंकि शरीर आत्क़ा के विरोध में लालसा करती है, और थे एक दूसरे के विरोधी हैं; इसलिथे कि जो तुम करना चाहते हो वह न करने पाओ।18TSKCOMBut if ye be led of the Spirit, ye are not under the law.18TSKCOMആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.18TSKCOMAathmaavine anusarichunatakkunnu engkil ningal nyaayapramaanathin keezhullavaralla.18TSKCOMऔर यदि तुम आत्क़ा के चलाए चलते हो तो व्यवस्या के आधीन न रहे।19TSKCOMNow the works of the flesh are manifest, which are these; Adultery, fornication, uncleanness, lasciviousness,19TSKCOMജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,19TSKCOMJadathinte pravrithikalo durnnatappu, ashudhi, dushkaamam, vigrahaaraadhana,19TSKCOMशरीर के काम तो प्रगट हैं, अर्यात् व्यभिचार, गन्दे काम, लुचपन।20TSKCOMIdolatry, witchcraft, hatred, variance, emulations, wrath, strife, seditions, heresies,20TSKCOMആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,20TSKCOMAabhichaaram, paka, pinakkam, jaarashangka, krodham, shaathyam,20TSKCOMमूत्ति पूजा, टोना, बैर, फगड़ा, ईर्ष्या, क्रोध, विरोध, फूट, विधर्म।21TSKCOMEnvyings, murders, drunkenness, revellings, and such like: of the which I tell you before, as I have also told you in time past, that they which do such things shall not inherit the kingdom of God.21TSKCOMദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.21TSKCOMDvandvapaksham, bhinnatha, asooya, madyapaanam, verikkoothu muthalaayava ennu velivaakunnu; ee vaka pravarthikkunnavar daivaraajyam avakaashamaakkukayilla ennu njaan mumpe paranjnjathupole ippozhum ningalotu munkootti parayunnu.21TSKCOMडाह, मलवालापन, लीलाक्रीड़ा, और इन के ऐसे और और काम हैं, इन के विषय में मैं तुम को पहिले से कह देता हूं जैसा पहिले कह भी चुका हूं, कि ऐसे ऐसे काम करनेवाले परमेश्वर के राज्य के वारिस न होंगे।22TSKCOMBut the fruit of the Spirit is love, joy, peace, longsuffering, gentleness, goodness, faith,22TSKCOMആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,22TSKCOMAathmaavinre phalamo: sneham, santhosham, samaadhaanam, deerghakshama, daya, paropakaaram, vishvasthatha, saumyatha,22TSKCOMपर आत्क़ा का फल प्रेम, आनन्द, मेल, धीरज,23TSKCOMMeekness, temperance: against such there is no law.23TSKCOMഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.23TSKCOMIndriyajayam; ee vakekku virodhamaayi oru nyaayapramaanavumilla.23TSKCOMऔर कृपा, भालाई, विश्वास, नम्रता, और संयम हैं; ऐसे ऐसे कामोंके विरोध में कोई व्यवस्या नहीं।24TSKCOMAnd they that are Christ’s have crucified the flesh with the affections and lusts.24TSKCOMക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.24TSKCOMKristhuyeshuvinnullavar jadathe athinre raagamohangalotum koote krooshichirikkunnu.24TSKCOMऔर जो मसीह यीशु के हैं, उन्होंने शरीर को उस की लालसाओं और अभिलाषोंसमेत क्रूस पर चढ़ा दिया है।।25TSKCOMIf we live in the Spirit, let us also walk in the Spirit.25TSKCOMആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.25TSKCOMAathmaavinaal naam jeevikkunnu engkil aathmaavine anusarichu natakkukayum cheyka.25TSKCOMयदि हम आत्क़ा के द्वारा जीवित हैं, तो आत्क़ा के अनुसार चलें भी।26TSKCOMLet us not be desirous of vain glory, provoking one another, envying one another.26TSKCOMനാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.26TSKCOMNaam anyonyam porinnu vilichum anyonyam asooyappettumkontu vrithaabhimaanikal aakaruthu.26TSKCOMहम घमण्डी होकर न एक दूसरे को छेड़ें, और न ऐ दूसरे से डाह करें।