Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen fourteen years after I went up again to Jerusalem with Barnabas, and took Titus with me also.
1TSKCOMപതിന്നാലു ആണ്ടു കഴിഞ്ഞിട്ടു ഞാൻ ബർന്നബാസുമായി തീതൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി.
1TSKCOMPathinnaalu aantu kazhinjnjittu njaan barnnabaasumaayi theethosineyum koottikkontu veentum yerooshalemilekku poyi.
1TSKCOMचौदह वर्ष के बाद मैं बरनबास के साय यरूशलेम को गया और तितुस को भी साय ले गया।
2TSKCOMAnd I went up by revelation, and communicated unto them that gospel which I preach among the Gentiles, but privately to them which were of reputation, lest by any means I should run, or had run, in vain.
2TSKCOMഞാൻ ഒരു വെളിപ്പാടു അനുസരിച്ചത്രേ പോയതു; ഞാൻ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാൻ ഞാൻ ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം അവരോടു, വിശേഷാൽ പ്രമാണികളോടു വിവരിച്ചു.
2TSKCOMNjaan oru velippaatu anusarichathre poyathu; njaan otunnatho otiyatho veruthe ennu varaathirippaan njaan jaathikalute itayil prasamgikkunna suvishesham avarotu, visheshaal pramaanikalotu vivarichu.
2TSKCOMऔर मेरा जाना ईश्वरीय प्रकाश के अनुसार हुआ: और जो सुसमाचार मैं अन्यजातियोंमें प्रचार करता हूं, उस को मैं ने उन्‍हें बता दिया, पर एकान्‍त में उन्‍हीं को जो बड़े समझे जाते थे, ताकि ऐसा न हो, कि मेरी इस समय की, या अगली दौड़ धूप व्यर्य ठहरे।
3TSKCOMBut neither Titus, who was with me, being a Greek, was compelled to be circumcised:
3TSKCOMഎന്റെ കൂടെയുള്ള തീതൊസ് യവനൻ എങ്കിലും പരിച്ഛേദന ഏല്പാൻ അവനെ ആരും നിർബ്ബന്ധിച്ചില്ല.
3TSKCOMEnre kooteyulla theethos yavanan engkilum parichhedana elpaan avane aarum nirbbandhichilla.
3TSKCOMपरन्‍तु तितुस भी जो मेरे साय या और जो यूनानी है; खतना कराने के लिथे विवश नहीं किया गया।
4TSKCOMAnd that because of false brethren unawares brought in, who came in privily to spy out our liberty which we have in Christ Jesus, that they might bring us into bondage:
4TSKCOMഅതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവർ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു.
4TSKCOMAtho, nuzhanjnjuvanna kallassahodaranmaar nimithamaayirunnu; avar namme atimappetuthendathinnu kristhuyeshuvil namukkulla svaathanthryam orrunokkuvaan nuzhanjnjuvannirunnu.
4TSKCOMऔर यह उन फूठे भाइयोंके कारण हुआ, जो चोरी से घुस आए थे, कि उस स्‍वतंत्रता का जो मसीह यीशु में हमें मिली है, भेद लेकर हमें दास बनाएं।
5TSKCOMTo whom we gave place by subjection, no, not for an hour; that the truth of the gospel might continue with you.
5TSKCOMസുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനിൽക്കേണ്ടതിന്നു ഞങ്ങൾ അവർക്കു ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.
5TSKCOMSuvisheshathinte sathyam ningalotukoote nilanilkkendathinnu njangal avarkku oru naazhikapolum vazhangikkotuthilla.
5TSKCOMउन के आधीन होना हम ने एक घड़ी भर न माना, इसलिथे कि सुसमाचार की सच्‍चाई तुम में बनी रहे।
6TSKCOMBut of these who seemed to be somewhat, (whatsoever they were, it maketh no matter to me: God accepteth no man’s person:) for they who seemed to be somewhat in conference added nothing to me:
6TSKCOMപ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.
6TSKCOMPramaanikalaayavaro avar pantu enganeyullavar aayirunnaalum enikku ethumilla; daivam manushyanre mukham nokkunnilla; pramaanikal enikku onnum grahippichuthannittilla.
6TSKCOMफिर जो लोग कुछ समझे जाते थे (वे चाहे कैसे ही थे, मुझे इस से कुछ काम नहीं, परमेश्वर किसी का पझपात नहीं करता) उन से जो कुछ भी समझे जाते थे, मुझे कुछ भी नहीं प्राप्‍त हुआ।
7TSKCOMBut contrariwise, when they saw that the gospel of the uncircumcision was committed unto me, as the gospel of the circumcision was unto Peter;
7TSKCOMനേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ടു
7TSKCOMNere marichu parichhedanayute apposthalathvathinnaayi pathrosinotukoote vyaaparichavan jaathikalkkaayi ennotukooteyum vyaaparichathukontu
7TSKCOMपरन्‍तु इसके विपक्कीत जब उन्‍होंने देखा, कि जैसा खतना किए हुए लोगोंके लिथे सुसमाचार का काम पतरस को सौंपा गया वैसा ही खतनारिहतोंके लिथे मुझे सुसमाचार सुनाना सौंपा गया।
8TSKCOM(For he that wrought effectually in Peter to the apostleship of the circumcision, the same was mighty in me toward the Gentiles:)
8TSKCOMപത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചർമ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം
8TSKCOMPathrosinnu parichhedanakkaarute itayile suvisheshaghoshanam ennapole enikku agracharmmakkaarute itayile suvisheshaghoshanam
8TSKCOM(क्‍योंकि जिस ने पतरस से खतना किए हुओं में प्रेरिताई का कार्य्य बड़े प्रभाव सहित करवाया, उसी ने मुझ से भी अन्यजातियोंमें प्रभावशाली कार्य्य करवाया)
9TSKCOMAnd when James, Cephas, and John, who seemed to be pillars, perceived the grace that was given unto me, they gave to me and Barnabas the right hands of fellowship; that we should go unto the heathen, and they unto the circumcision.
9TSKCOMഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബർന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു.
9TSKCOMBharamelpichirikkunnu ennu kantum enikku labhicha kripa arinjnjumkontu thoonukalaayi ennappettirunna yaakkobum kephaavum yohannaanum njangal jaathikalute itayilum avar parichhedanakkaarute itayilum suvishesham ariyippaanthakkavannam enikkum barnnabaasinnum koottaaymayute valangkai thannu.
9TSKCOMऔर जब उन्‍होंने उस अनुग्रह को जो मुझे मिला या जान लिया, तो याकूब, और कैफा, और यूहन्ना ने जो कलीसिया के खम्भे समझे जाते थे, मुझ को और बरनबास को दिहना हाथ देकर संग कर लिया, कि हम अन्यजातियोंके पास जाएं, और वे खतना किए हुओं के पास।
10TSKCOMOnly they would that we should remember the poor; the same which I also was forward to do.
10TSKCOMദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.
10TSKCOMDaridrare njangal orthukollenam ennu maathram avar paranjnju; angane chey‍vaan njaan uthsaahichumirikkunnu.
10TSKCOMकेवल यह कहा, कि हम कंगालोंकी सुधि लें, और इसी काम के करने का मैं आप भी यत्‍न कर रहा या।
11TSKCOMBut when Peter was come to Antioch, I withstood him to the face, because he was to be blamed.
11TSKCOMഎന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തുനിന്നു.
11TSKCOMEnnaal kephaavu anthyokkyayil vannaare avanil kurram kaanukayaal njaan abhimukhamaayi avanotu ethirthuninnu.
11TSKCOMपर जब कैफा अन्‍ताकिया में आया तो मैं ने उसके मुंह पर उसका साम्हना किया, क्‍योंकि वह दोषी ठहरा या।
12TSKCOMFor before that certain came from James, he did eat with the Gentiles: but when they were come, he withdrew and separated himself, fearing them which were of the circumcision.
12TSKCOMയാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു.
12TSKCOMYaakkobinre atukkal ninnu chilar varum mumpe avan jaathikalotukoote thinnu ponnu; avar vannappozho avan parichhedanakkaare bhayappettu pinvaangi pirinjnju ninnu.
12TSKCOMइसलिथे कि याकूब की ओर से कितने लोगोंके आने से पहिले वह अन्यजातियोंके साय खाया करता या, परन्‍तु जब वे आए, तो खतना किए हुए लोगोंके डर के मारे उन से हट गया और किनारा करने लगा।
13TSKCOMAnd the other Jews dissembled likewise with him; insomuch that Barnabas also was carried away with their dissimulation.
13TSKCOMശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു.
13TSKCOMShesham yehoodanmaarum avanotu koote kapatam kaanichathukontu barnnabaasum avarute kapatathaal therrippovaan itavannu.
13TSKCOMऔर उसके साय शेष यहूदियोंने भी कपट किया, यहां तक कि बरनबास भी उन के कपट में पड़ गया।
14TSKCOMBut when I saw that they walked not uprightly according to the truth of the gospel, I said unto Peter before them all, If thou, being a Jew, livest after the manner of Gentiles, and not as do the Jews, why compellest thou the Gentiles to live as do the Jews?
14TSKCOMഅവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?
14TSKCOMAvar suvisheshathinte sathyam anusarichu chovvaayi natakkunnilla ennu kantittu njaan ellaavarum kelkke kephaavinotu paranjnjathu: yehoodanaaya nee yehoodamaryaadaprakaaramalla jaathikalute maryaadaprakaaram jeevikkunnu engkil nee jaathikale yehoodamaryaada anusarippaan nirbandhikkunnathu enthu?
14TSKCOMपर जब मैं ने देखा, कि वे सुसमाचार की सच्‍चाई पर सीधी चाल नहीं चलते, तो मैं ने सब के साम्हने कैफा से कहा; कि जब तू यहूदी होकर अन्यजातियोंकी नाई चलता है, और यहूदियोंकी नाईं नहीं तो तू अन्यजातियोंको यहूदियोंकी नाईं चलने को क्‍योंकहता है
15TSKCOMWe who are Jews by nature, and not sinners of the Gentiles,
15TSKCOMനാം സ്വഭാവത്താൽ ജാതികളിൽനിന്നുള്ള പാപികളല്ല,
15TSKCOMNaam svabhaavathaal jaathikalilninnulla paapikalalla,
15TSKCOMहम जो जन्क़ के यहूदी हैं, और पापी अन्यजातियोंमें से नहीं।
16TSKCOMKnowing that a man is not justified by the works of the law, but by the faith of Jesus Christ, even we have believed in Jesus Christ, that we might be justified by the faith of Christ, and not by the works of the law: for by the works of the law shall no flesh be justified.
16TSKCOMയെഹൂദന്മാരത്രെ; എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
16TSKCOMYehoodanmaarathre; ennaal yeshukristhuvilulla vishvaasathaalallaathe nyaayapramaanathinte pravrithikalaal manushyan neethikarikkappetunnilla ennu arinjnjirikkakontu naamum nyaayapramaanathinte pravrithikalaalalla kristhuvilulla vishvaasathaal thanne neetheekarikkappetendathinnu kristhuyeshuvil vishvasichu; nyaayapramaanathinte pravrithikalaal oru jadavum neetheekarikkappetukayillallo.
16TSKCOMतौभी यह जानकर कि मनुष्य व्यवस्या के कामोंसे नहीं, पर केवल यीशु मसीह पर विश्वास करने के द्वारा धर्मी ठहरता है, हम ने आप भी मसीह यीशु पर विश्वास किया, कि हम व्यवस्या के कामोंसे नहीं पर मसीह पर विश्वास करने से धर्मी ठहरें; इसलिथे कि व्यवस्या के कामोंसे कोई प्राणी धर्मी न ठहरेगा।
17TSKCOMBut if, while we seek to be justified by Christ, we ourselves also are found sinners, is therefore Christ the minister of sin? God forbid.
17TSKCOMഎന്നാൽ ക്രിസ്തുവിൽ നീതീകരണം അന്വേഷിക്കയിൽ നാമും പാപികൾ എന്നു വരുന്നു എങ്കിൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരൻ എന്നോ? ഒരുനാളം അല്ല.
17TSKCOMEnnaal kristhuvil neetheekaranam anveshikkayil naamum paapikal ennu varunnu engkil kristhu paapathinte shushrooshakkaaran enno? orunaalam alla.
17TSKCOMहम जो मसीह में धर्मी ठहरना चाहते हैं, यदि आप ही पापी निकलें, तो क्‍या मसीह पाप का सेवक है कदापि नहीं।
18TSKCOMFor if I build again the things which I destroyed, I make myself a transgressor.
18TSKCOMഞാൻ പൊളിച്ചതു വീണ്ടും പണിതാൽ ഞാൻ ലംഘനക്കാരൻ എന്നു എന്നെത്തന്നേ തെളിയിക്കുന്നു.
18TSKCOMNjaan polichathu veentum panithaal njaan lamghanakkaaran ennu ennethanne theliyikkunnu.
18TSKCOMक्‍योंकि जो कुछ मैं ने गिरा दिया, यदि उसी को फिर बनाता हूं, तो अपके आप को अपराधी ठहराता हूं।
19TSKCOMFor I through the law am dead to the law, that I might live unto God.
19TSKCOMഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു.
19TSKCOMNjaan daivathinnaayi jeevikkendathinnu nyaayapramaanathaal nyaayapramaana sambandhamaayi marichu.
19TSKCOMमैं जो व्यवसाि के द्वारा व्यवस्या के लिथे मर गया, कि परमेश्वर के लिथे जीऊं।
20TSKCOMI am crucified with Christ: nevertheless I live; yet not I, but Christ liveth in me: and the life which I now live in the flesh I live by the faith of the Son of God, who loved me, and gave himself for me.
20TSKCOMഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു
20TSKCOMNjaan kristhuvinotukoote krooshikkappettirikkunnu; ini jeevikkunnathu njaanalla kristhuvathre ennil jeevikkunnu; ippol njaan jadathil jeevikkunnatho enne snehichu enikku venti thannethaan elpichukotutha daivaputhrangkalulla vishvaasathaalathre jeevikkunnathu
20TSKCOMमैं मसीह के साय क्रूस पर चढ़ाया गया हूं, और अब मैं जीवित न रहा, पर मसीह मुझ में जीवित है: और मैं शरीर में अब जो जीवित हूं तो केवल उस विश्वास से जीवित हूं, जो परमेश्वर के पुत्र पर है, जिस ने मुझ से प्रेम किया, और मेरे लिथे अपके आप को दे दिया।
21TSKCOMI do not frustrate the grace of God: for if righteousness come by the law, then Christ is dead in vain.
21TSKCOMഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.
21TSKCOMNjaan daivathinte kripa vrithaavaakkunnilla nyaayapramaanathaal neethivarunnu engkil kristhu marichathu verutheyallo.
21TSKCOMमैं परमेश्वर के अनुग्रह को व्यर्य नहीं ठहराता, क्‍योंकि यदि व्यवस्या के द्वारा धामिर्कता होती, तो मसीह का मरना व्यर्य होता।।