Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow concerning the things whereof ye wrote unto me: It is good for a man not to touch a woman.
1TSKCOMനിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
1TSKCOMNingal ezhuthi ayacha samgathikalekkurichu enre abhipraayam enthennaal: sthreeye thotaathirikkunnathu manushyannu nallathu.
1TSKCOMउन बातोंके विषय में जो तुम ने लिखीं, यह अच्‍छा है, कि पुरूष स्त्री को न छुए।
2TSKCOMNevertheless, to avoid fornication, let every man have his own wife, and let every woman have her own husband.
2TSKCOMഎങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
2TSKCOMEngkilum durnnatappunimitham ororuthannu svanthabhaaryayum ororuthikku svanthabharthaavum undaayirikkatte.
2TSKCOMपरन्‍तु व्यभिचार के डर से हर एक पुरूष की पत्‍नी, और हर एक सत्री का पति हो।
3TSKCOMLet the husband render unto the wife due benevolence: and likewise also the wife unto the husband.
3TSKCOMഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.
3TSKCOMBharthaavu bhaaryakkum bhaarya bharthaavinnum katampettirikkunnathu cheyyatte.
3TSKCOMपति अपक्की पत्‍नी का ह? पूरा करे; और वैसे ही पत्‍नी भी अपके पति का।
4TSKCOMThe wife hath not power of her own body, but the husband: and likewise also the husband hath not power of his own body, but the wife.
4TSKCOMഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.
4TSKCOMBhaaryayute shareerathinmel avalkkalla bharthaavinnathre adhikaaramullathu; angane bharthaavinre shareerathinmel avannalla bhaaryakkathre adhikaaram.
4TSKCOMपत्‍नी को अपक्की देह पर अधिक्कारने नहीं पर उसके पति का अधिक्कारने है; वैसे ही पति को भी अपक्की देह पर अधिक्कारने नहीं, परन्‍तु पत्‍नी को।
5TSKCOMDefraud ye not one the other, except it be with consent for a time, that ye may give yourselves to fasting and prayer; and come together again, that Satan tempt you not for your incontinency.
5TSKCOMപ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ.
5TSKCOMPraarthanekku avasaramundaavaan oru samayathekku parasparasammathathote allaathe thammil verupettirikkaruthu; ningalute ajithendriyathvam nimitham saathaan ningale pareekshikkaathirikkendathinnu veentum chernnirippin.
5TSKCOMतुम एक दूसरे से अलग न रहो; परन्‍तु केवल कुछ समय तक आपस की सम्मति से कि प्रार्यना के लिथे अवकाश मिले, और फिर एक साय रहो, ऐसा न हो, कि तुम्हारे असंयम के कारण शैतान तुम्हें परखे।
6TSKCOMBut I speak this by permission, and not of commandment.
6TSKCOMഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.
6TSKCOMNjaan ithu kalpanayaayittalla anuvaadamaayittathre parayunnathu.
6TSKCOMपरन्‍तु मैं जो यह कहता हूं वह अनुमति है न कि आज्ञा।
7TSKCOMFor I would that all men were even as I myself. But every man hath his proper gift of God, one after this manner, and another after that.
7TSKCOMസകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
7TSKCOMSakala manushyarum enneppole aayirikkenam ennu njaan ichhikkunnu. engkilum oruvannu inganeyum oruvannu anganeyum thaanthaanre kripaavaram daivam nalkiyirikkunnu.
7TSKCOMमैं यह चाहता हूं, कि जैसा मैं हूं, वैसा ही सब मनुष्य हों; परन्‍तु हर एक को परमेश्वर की ओर से विशेष विशेष बरदान मिले हैं; किसी को किसी प्रकार का, और किसी को किसी और प्रकार का।।
8TSKCOMI say therefore to the unmarried and widows, It is good for them if they abide even as I.
8TSKCOMവിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.
8TSKCOMVivaaham kazhiyaathavarotum vidhavamaarotum: avar enneppole paarthukondaal avarkku kollaam ennu njaan parayunnu.
8TSKCOMपरन्‍तु मैं अविवाहितोंऔर विधवाओं के विषय में कहता हूं, कि उन के लिथे ऐसा ही रहना अच्‍छा है, जैसा मैं हूं।
9TSKCOMBut if they cannot contain, let them marry: for it is better to marry than to burn.
9TSKCOMജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.
9TSKCOMJithendriyathvamillengkilo avar vivaaham cheyyatte; azhalunnathinekkaal vivaaham cheyyunnathu nallathu.
9TSKCOMपरन्‍तु यदि वे संयम न कर सकें, तो विवाह करें; क्‍योंकि विवाह करना कामतुर रहने से भला है।
10TSKCOMAnd unto the married I command, yet not I, but the Lord, Let not the wife depart from her husband:
10TSKCOMവിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു തന്നേ കല്പിക്കുന്നതു:
10TSKCOMVivaaham kazhinjnjavaroto njaanalla karthaavu thanne kalpikkunnathu:
10TSKCOMजिन का ब्याह हो गया है, उन को मैं नहीं, बरन प्रभु आज्ञा देता है, कि पत्‍नी अपके पति से अलग न हो।
11TSKCOMBut and if she depart, let her remain unmarried, or be reconciled to her husband: and let not the husband put away his wife.
11TSKCOMഭാര്യ ഭർത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു.
11TSKCOMBhaarya bharthaavine verupiriyaruthu; pirinjnju ennu varikilo vivaahamkootaathe paarkkenam; allennu varikil bharthaavotu nirannukollenam; bharthaavu bhaaryaye upekshikkayumaruthu.
11TSKCOM(और यदि अलग भी हो जाए, तो बिन दूसरा ब्याह किए रहे; या अपके पति से फिर मेल कर ले) और न पति अपक्की पत्‍नी को छोड़े।
12TSKCOMBut to the rest speak I, not the Lord: If any brother hath a wife that believeth not, and she be pleased to dwell with him, let him not put her away.
12TSKCOMഎന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു.
12TSKCOMEnnaal sheshamullavarotu karthaavalla njaan thanne parayunnathu: oru sahodarannu avishvaasiyaaya bhaarya undaayirikkayum aval avanotukoote paarppaan sammathikkayum cheythaal avale upekshikkaruthu.
12TSKCOMदूसरें से प्रभु नहीं, परन्‍तु मैं ही कहता हूं, यदि किसी भाई की पत्‍नी विश्वास न रखती हो, और उसके साय रहते से प्रसन्न हो, तो वह उसे न छोड़े।
13TSKCOMAnd the woman which hath an husband that believeth not, and if he be pleased to dwell with her, let her not leave him.
13TSKCOMഅവിശ്വസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുതു.
13TSKCOMAvishvasiyaaya bharthaavulla oru sthreeyum, avan avalotukoote paarppaan sammathikkunnu engkil, bharthaavine upekshikkaruthu.
13TSKCOMऔर जिस स्त्री का पति विश्वास न रखता हो, और उसके साय रहने से प्रसन्न हो; वह पति को न छोड़े।
14TSKCOMFor the unbelieving husband is sanctified by the wife, and the unbelieving wife is sanctified by the husband: else were your children unclean; but now are they holy.
14TSKCOMഅവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
14TSKCOMAvishvaasiyaaya bharthaavu bhaarya mukhaantharam vishudheekarikkappettum avishvaasiyaaya bhaarya sahodaran mukhaantharam vishudheekarikkappettumirikkunnu; allengkil ningalute makkal ashudhar ennu varum; ippozho avar vishudhar aakunnu.
14TSKCOMक्‍योंकि ऐसा पति जो विश्वास न रखता हो, वह पत्‍नी के कारण पवित्र ठहरता है, और ऐसी पत्‍नी जो विश्वास नहीं रखती, पति के कारण पवित्र ठहरती है; नहीं तो तुम्हारे लड़केबालें अशुद्ध होते, परन्‍तु अब तो पवित्र हैं।
15TSKCOMBut if the unbelieving depart, let him depart. A brother or a sister is not under bondage in such cases: but God hath called us to peace.
15TSKCOMഅവിശ്വാസി വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
15TSKCOMAvishvaasi verupiriyunnu engkil piriyatte; ee vakayil sahodarano sahodariyo badharaayirikkunnilla; ennaal samaadhaanathil jeevippaan daivam namme vilichirikkunnu.
15TSKCOMपरन्‍तु जो पुरूष विश्वास नहीं रखता, यदि वह अलग हो, तो अलग होने दो, ऐसी दशा में कोई भाई या बहिन बन्‍धन में नहीं; परन्‍तु परमेश्वर ने तो हमें मेल मिलाप के लिथे बुलाया है।
16TSKCOMFor what knowest thou, O wife, whether thou shalt save thy husband? or how knowest thou, O man, whether thou shalt save thy wife?
16TSKCOMസ്ത്രീയേ, നീ ഭർത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?
16TSKCOMSthreeye, nee bharthaavinnu rakshavaruthum ennu ninakku engane ariyaam? purushaa, nee bhaaryakku raksha varuthum ennu ninakku engane ariyaam?
16TSKCOMक्‍योंकि हे स्त्री, तू क्‍या जानती है, कि तुम अपके पति का उद्धार करा ले और हे पुरूष, तू क्‍या जानता है कि तू अपक्की पत्‍नी का उद्धार करा ले
17TSKCOMBut as God hath distributed to every man, as the Lord hath called every one, so let him walk. And so ordain I in all churches.
17TSKCOMഎന്നാൽ ഓരോരുത്തന്നു കർത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നതു.
17TSKCOMEnnaal ororuthannu karthaavu vibhaagichukotuthathupoleyum ororuthane daivam vilichathupoleyum avanavan natakkatte; ingane aakunnu njaan sakala sabhakalilum aajnjaapikkunnathu.
17TSKCOMपर जैसा प्रभु ने हर एक को बांटा है, और परमेश्वर ने हर एक को बुलाया है; वैसा ही वह चले: और मैं सब कलीसियाओं में ऐसा ही ठहराताह हूं।
18TSKCOMIs any man called being circumcised? let him not become uncircumcised. Is any called in uncircumcision? let him not be circumcised.
18TSKCOMഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമ്മം വരുത്തരുതു; ഒരുത്തൻ അഗ്രചർമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുതു.
18TSKCOMOruthan parichhedanayote vilikkappettuvo? agracharmmam varutharuthu; oruthan agracharmmathote vilikkappettuvo? parichhedana elkkaruthu.
18TSKCOMजो खतना किया हुअ बुलाया गया हो, वह खतनारिहत न बने: जो खतनारिहत बुलाया गया हो, वह खतना न कराए।
19TSKCOMCircumcision is nothing, and uncircumcision is nothing, but the keeping of the commandments of God.
19TSKCOMപരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.
19TSKCOMParichhedana onnumilla, agracharmmavum onnumilla, daivakalpana pramaanikkunnathathre kaaryam.
19TSKCOMन खतना कुछ है, और न खतनारिहत परन्‍तु परमेश्वर की आज्ञाओं को मानना ही सब कुछ है।
20TSKCOMLet every man abide in the same calling wherein he was called.
20TSKCOMഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ വസിച്ചുകൊള്ളട്ടെ.
20TSKCOMOroruthan vilikkappetta sthithiyil thanne vasichukollatte.
20TSKCOMहर एक जन जिस दशा में बुलाया गया हो, उसी में रहे।
21TSKCOMArt thou called being a servant? care not for it: but if thou mayest be made free, use it rather.
21TSKCOMനീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽ തന്നേ ഇരുന്നുകൊൾക.
21TSKCOMNee daasanaayi vilikkappettuvo? vyasanikkaruthu. svathanthran aakuvaan kazhiyumengkilum athil thanne irunnukolka.
21TSKCOMयदि तू दास की दशा में बुलाया गया हो तो चिन्‍ता न कर; परन्‍तु यदि तू स्‍वतंत्र हो सके, तो ऐसा ही काम कर।
22TSKCOMFor he that is called in the Lord, being a servant, is the Lord’s freeman: likewise also he that is called, being free, is Christ’s servant.
22TSKCOMദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു.
22TSKCOMDaasanaayi karthaavil vilikkappettavan karthaavinre svathanthran aakunnu. angane thanne svathanthranaayi vilikkappettavan kristhuvinre daasanaakunnu.
22TSKCOMक्‍योंकि जो दास की दशा में प्रभु में बुलाया गया है, वह प्रभु का स्‍वतंत्र किया हुआ है: और वैसे ही जो स्‍वतंत्रता की दशा में बुलाया गया है, वह मसीह का दास है।
23TSKCOMYe are bought with a price; be not ye the servants of men.
23TSKCOMനിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുതു.
23TSKCOMNingale vilekkuvaangiyirikkunnu; manushyarkku daasanmaaraakaruthu.
23TSKCOMतुम दाम देकर मोल लिथे गए हो, मनुष्योंके दास न बनो।
24TSKCOMBrethren, let every man, wherein he is called, therein abide with God.
24TSKCOMസഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ ദൈവസന്നിധിയിൽ വസിക്കട്ടെ.
24TSKCOMSahodaranmaare, ororuthan vilikkappetta sthithiyil thanne daivasannidhiyil vasikkatte.
24TSKCOMहे भाइयो, जो कोई जिस दशा में बुलाया गया हो, वह उसी में परमेश्वर के साय रहे।।
25TSKCOMNow concerning virgins I have no commandment of the Lord: yet I give my judgment, as one that hath obtained mercy of the Lord to be faithful.
25TSKCOMകന്യകമാരെക്കുറിച്ചു എനിക്കു കർത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാന്തക്കവണ്ണം കർത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു.
25TSKCOMKanyakamaarekkurichu enikku karthaavinre kalpanayilla; engkilum vishvasthan aakuvaanthakkavannam karthaavinre karuna labhichavanaayi njaan abhipraayam parayunnu.
25TSKCOMकुंवारियोंके विषय में प्रभु की कोई आज्ञा मुझे नहीं मिली, परन्‍तु विश्वासयोग्य होने के लिथे जैसी दया प्रभु ने मुझ पर की है, उसी के अनुसार सम्मति देता हूं।
26TSKCOMI suppose therefore that this is good for the present distress, I say, that it is good for a man so to be.
26TSKCOMഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു.
26TSKCOMIppozhathe kashtatha nimitham njaan paranjnjathupole manushyan angane thanne irikkunnathu avannu nannu ennu enikku thonnunnu.
26TSKCOMसो मेरी समझ में यह अच्‍छा है, कि आजकल क्‍लेश के कारण मनुष्य जैसा है, वैसा ही रहे।
27TSKCOMArt thou bound unto a wife? seek not to be loosed. Art thou loosed from a wife? seek not a wife.
27TSKCOMനീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുതു.
27TSKCOMNee bhaaryayotu bandhikkappettirikkunnuvo? verupaatu anveshikkaruthu. nee bhaarya illaathavano? bhaaryaye anveshikkaruthu.
27TSKCOMयदि तेरे पत्‍नी है, तो उस से अलग होने का यत्‍न न कर: और यदि तेरे पत्‍नी नहीं, तो पत्‍नी की खोज न कर:
28TSKCOMBut and if thou marry, thou hast not sinned; and if a virgin marry, she hath not sinned. Nevertheless such shall have trouble in the flesh: but I spare you.
28TSKCOMനീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുതു എന്നു എന്റെ ആഗ്രഹം.
28TSKCOMNee vivaaham cheythaalum doshamilla; kanyakayum vivaaham cheythaal doshamilla; engkilum inganeyullavarkku jadathil kashtatha undaakum; athu ningalkku vararuthu ennu enre aagraham.
28TSKCOMपरन्‍तु यदि तू ब्याह भी करे, तो पाप नहीं; और यदि कुंवारी ब्याही जाए तो कोई पाप नहीं; परन्‍तु ऐसोंको शारीरिक दुख होगा, और मैं बचाना चाहता हूं।
29TSKCOMBut this I say, brethren, the time is short: it remaineth, that both they that have wives be as though they had none;
29TSKCOMഎന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു;
29TSKCOMEnnaal sahodaranmaare, ithonnu njaan parayunnu: kaalam churungiyirikkunnu;
29TSKCOMहे भाइयो, मैं यह कहता हूं, कि समय कम किया गया है, इसलिथे चाहिए कि जिन के पत्‍नी हों, वे ऐसे होंमानो उन के पत्‍नी नहीं।
30TSKCOMAnd they that weep, as though they wept not; and they that rejoice, as though they rejoiced not; and they that buy, as though they possessed not;
30TSKCOMഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും കരയുന്നവർ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും
30TSKCOMIni bhaaryamaarullavar illaathavareppoleyum karayunnavar karayaathavareppoleyum santhoshikkunnavar santhoshikkaathavareppoleyum vilekku vaangunnavar kaivashamaakkaathavareppoleyum
30TSKCOMऔर रोनेवाले ऐसे हों, मानो रोते नहीं; और आनन्‍द करनेवाले ऐसे हों, मानो आनन्‍द नहीं करते; और मोल लेनेवाले एसे हों, कि मानो उन के पास कुछ है नहीं।
31TSKCOMAnd they that use this world, as not abusing it: for the fashion of this world passeth away.
31TSKCOMലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
31TSKCOMLokathe anubhavikkunnavar athine anubhavikkaathavareppoleyum aayirikkenam. ee lokathinte roopam ozhinjnjupokunnuvallo.
31TSKCOMऔर इस संसार के बरतनेवाले ऐसे हों, कि संसार ही के न हो लें; क्‍योंकि इस संसार की रीति और व्यवहार बदलते जाते हैं।
32TSKCOMBut I would have you without carefulness. He that is unmarried careth for the things that belong to the Lord, how he may please the Lord:
32TSKCOMനിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു;
32TSKCOMNingal chinthaakulamillaathavaraayirikkenam ennu njaan ichhikkunnu. vivaaham cheyyaathavan karthaavine engane prasaadippikkum ennuvechu karthaavinnullathu chinthikkunnu;
32TSKCOMसो मैं यह चाहता हूं, कि तुम्हें चिन्‍ता न हो: अविवाहित पुरूष प्रभु की बातोंकी चिन्‍ता में रहता है, कि प्रभु को क्‍योंकर प्रसन्न रखे।
33TSKCOMBut he that is married careth for the things that are of the world, how he may please his wife.
33TSKCOMവിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
33TSKCOMVivaaham cheythavan bhaaryaye engane prasaadippikkum ennuvechu lokathinnullathu chinthikkunnu.
33TSKCOMपरन्‍तु विवाहित मनुष्य संसार की बातोंकी चिन्‍ता में रहता है, कि अपक्की पत्‍नी को किस रीति से प्रसन्न रखे।
34TSKCOMThere is difference also between a wife and a virgin. The unmarried woman careth for the things of the Lord, that she may be holy both in body and in spirit: but she that is married careth for the things of the world, how she may please her husband.
34TSKCOMഅതുപോലെ ഭാര്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
34TSKCOMAthupole bhaaryayaayavalkkum kanyakekkum thammil vyathyaasam untu. vivaaham kazhiyaathaval shareerathilum aathmaavilum vishudhayaakendathinnu karthaavinnullathu chinthikkunnu; vivaaham kazhinjnjaval bharthaavine engane prasaadippikkum ennuvechu lokathinnullathu chinthikkunnu.
34TSKCOMविवाहिता और अविवाहिता में भी भेद है: अविवाहिता प्रभु की चिन्‍ता में रहती है, कि वह देह और आत्क़ा दोनोंमें पवित्र हो, परन्‍तु विवाहिता संसार की चिन्‍ता में रहती है, कि अपके पति को प्रसन्न रखे।
35TSKCOMAnd this I speak for your own profit; not that I may cast a snare upon you, but for that which is comely, and that ye may attend upon the Lord without distraction.
35TSKCOMഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായ്‍ വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.
35TSKCOMNjaan ithu ningalkku kutukkituvaanalla, yogyatha vichaarichum ningal chaapalyam kootaathe karthaavingkal sthiramaay‍ vasikkendathinnum ningalute upakaarathinnaayittathre parayunnathu.
35TSKCOMयह बात तुम्हारे ही लाभ के लिथे कहता हूं, न कि तुम्हें फंसाने के लिथे, बरन इसलिथे कि जैसा सोहता है, वैसा ही किया जाए; कि तुम एक चित्त होकर प्रभु की सेवा में लगे रहो।
36TSKCOMBut if any man think that he behaveth himself uncomely toward his virgin, if she pass the flower of her age, and need so require, let him do what he will, he sinneth not: let them marry.
36TSKCOMഎന്നാൽ ഒരുത്തൻ തന്റെ കന്യകെക്കു പ്രായം കടന്നാൽ താൻ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ ദോഷം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ.
36TSKCOMEnnaal oruthan thanre kanyakekku praayam katannaal thaan cheyyunnathu ayogyam ennu niroopikkunnu engkil angane ventivannaal ishtampole cheyyatte; avan dosham cheyyunnilla; avar vivaaham cheyyatte.
36TSKCOMऔर यदि कोई यह समझे, कि मैं अपक्की उस कुंवारी का ह? मान रहा हूं, जिस की जवानी ढल चक्की है, और प्रयोजन भी होए, तो जैसा चाहे, वैसा करे, इस में पाप नहीं, वह उसका ब्याह होने दे।
37TSKCOMNevertheless he that standeth stedfast in his heart, having no necessity, but hath power over his own will, and hath so decreed in his heart that he will keep his virgin, doeth well.
37TSKCOMഎങ്കിലും നിർബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊൾവാൻ സ്വന്ത ഹൃദയത്തിൽ നിർണ്ണയിച്ചു എങ്കിൽ അവൻ ചെയ്യുന്നതു നന്നു.
37TSKCOMEngkilum nirbbandhamillaathe thanre ishtam natathuvaan adhikaaramullavanum hridayathil sthirathayullavanumaaya oruvan thanre kanyakaye sookshichukolvaan svantha hridayathil nirnnayichu engkil avan cheyyunnathu nannu.
37TSKCOMपरन्‍तु जो मन में दृढ़ रहता है, और उस को प्रयोजन न हो, बरन अपक्की इच्‍छा पूरी करने में अधिक्कारने रखता हो, और अपके मन में यह बात ठान ली हो, कि मैं अपक्की कुंवारी लड़की को बिन ब्याही रखूंगा, वह अच्‍छा करता है।
38TSKCOMSo then he that giveth her in marriage doeth well; but he that giveth her not in marriage doeth better.
38TSKCOMഅങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.
38TSKCOMAngane oruthan thanre kanyakaye vivaaham kazhippikkunnathu nannu; vivaaham kazhippikkaathirikkunnathu ere nannu.
38TSKCOMसो जो अपक्की कुंवारी का ब्याह कर देता है, वह अच्‍छा करता है और जो ब्याह नहीं कर देता, वह और भी अच्‍छा करता है।
39TSKCOMThe wife is bound by the law as long as her husband liveth; but if her husband be dead, she is at liberty to be married to whom she will; only in the Lord.
39TSKCOMഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്ര്യം ഉണ്ടു; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.
39TSKCOMBharthaavu jeevichirikkunna kaalatholam sthree bandhikkappettirikkunnu; bharthaavu marichupoyaal thanikku manassullavanumaayi vivaaham kazhivaan svaathanthryam untu; karthaavil vishvasikkunnavanumaayi maathrame aakaavu.
39TSKCOMजब तक किसी स्त्री का पति जीवित रहता है, तब तक वह उस से बन्‍धी हुई है, परन्‍तु जब उसका पति मर जाए, तो जिस से चाहे विवाह कर सकती है, परन्‍तु केवल प्रभु में।
40TSKCOMBut she is happier if she so abide, after my judgment: and I think also that I have the Spirit of God.
40TSKCOMഎന്നാൽ അവൾ അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.
40TSKCOMEnnaal aval anganethanne paarthukondaal bhaagyameriyaval ennu enre abhipraayam; daivaathmaavu enikkum untu ennu thonnunnu.
40TSKCOMपरनतु जेसी है यदि वैसी ही रहे, तो मेरे विचार में और भी धन्य है, और मैं समझता हूं, कि परमेश्वर का आत्क़ा मुझ में भी है।।