Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThere is therefore now no condemnation to them which are in Christ Jesus, who walk not after the flesh, but after the Spirit.
1TSKCOMഅതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.
1TSKCOMAthukontu ippol kristhuyeshuvilullavarkku oru shikshaavidhiyum illa.
1TSKCOMसो अब जो मसीह यीशु में हैं, उन पर दण्‍ड की आज्ञा नहीं: क्‍योंकि वे शरीर के अनुसार नहीं बरन आत्क़ा के अनुसार चलते हैं।
2TSKCOMFor the law of the Spirit of life in Christ Jesus hath made me free from the law of sin and death.
2TSKCOMജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
2TSKCOMJeevanre aathmaavinre pramaanam enikku paapathinteyum maranathinteyum pramaanathilninnu kristhuyeshuvil svaathanthryam varuthiyirikkunnu.
2TSKCOMक्‍योंकि जीवन की आत्क़ा की व्यवस्या ने मसीह यीशु में मुझे पाप की, और मृत्यु की व्यवस्या से स्‍वतंत्र कर दिया।
3TSKCOMFor what the law could not do, in that it was weak through the flesh, God sending his own Son in the likeness of sinful flesh, and for sin, condemned sin in the flesh:
3TSKCOMജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
3TSKCOMJadathaalulla balaheenathanimitham nyaayapramaanathinnu kazhiyaanjnjathine (saadhippaan ) daivam thanre puthrane paapajadathinte saadrishyathilum paapam nimithavum ayachu, paapathinnu jadathil shiksha vidhichu.
3TSKCOMक्‍योंकि जो काम व्यवस्या शरीर के कारण र्दुबल होकर न कर सकी, उस को परमेश्वर ने किया, अर्यात्‍ अपके ही पुत्र को पापमय शरीर की समानता में, और पाप के बलिदान होने के लिथे भेजकर, शरीर में पाप पर दण्‍ड की आज्ञा दी।
4TSKCOMThat the righteousness of the law might be fulfilled in us, who walk not after the flesh, but after the Spirit.
4TSKCOMജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.
4TSKCOMJadatheyalla aathmaavine athre anusarichu natakkunna nammil nyaayapramaanathinte neethi nivrithiyaakendathinnu thanne.
4TSKCOMइसलिथे कि व्यवस्या की विधि हम में जो शरीर के अनुसार नहीं बरन आत्क़ा के अनुसार चलते हैं, पूरी की जाए।
5TSKCOMFor they that are after the flesh do mind the things of the flesh; but they that are after the Spirit the things of the Spirit.
5TSKCOMജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
5TSKCOMJadasvabhaavamullavar jadathinnullathum aathmasvabhaavamullavar aathmaavinnullathum chinthikkunnu.
5TSKCOMक्‍योंकि शरीरिक व्यक्ति शरीर की बातोंपर मन लगाते हैं; परन्‍तु आध्यात्क़िक आत्क़ा की बातोंपर मन लगाते हैं।
6TSKCOMFor to be carnally minded is death; but to be spiritually minded is life and peace.
6TSKCOMജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
6TSKCOMJadathinte chintha maranam; aathmaavinre chinthayo jeevanum samaadhaanavum thanne.
6TSKCOMशरीर पर मन लगाना तो मृत्यु है, परन्‍तु आत्क़ा पर मन लगाना जीवन और शान्‍ति है।
7TSKCOMBecause the carnal mind is enmity against God: for it is not subject to the law of God, neither indeed can be.
7TSKCOMജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല.
7TSKCOMJadathinte chintha daivathotu shathruthvam aakunnu; athu daivathinte nyaayapramaanathinnu keezhpetunnilla, keezhpetuvaan kazhiyunnathumilla.
7TSKCOMक्‍योंकि शरीर पर मन लगाना तो परमेश्वर से बैर रखना है, क्‍योंकि न तो परमेश्वर की व्यवस्या के अधीन है, और न हो सकता है।
8TSKCOMSo then they that are in the flesh cannot please God.
8TSKCOMജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.
8TSKCOMJadasvabhaavamullavarkku daivathe prasaadippippaan kazhivilla.
8TSKCOMऔर जो शारीरिक दशा में है, वे परमेश्वर को प्रसन्न नहीं कर सकते।
9TSKCOMBut ye are not in the flesh, but in the Spirit, if so be that the Spirit of God dwell in you. Now if any man have not the Spirit of Christ, he is none of his.
9TSKCOMനിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
9TSKCOMNingalo, daivathinte aathmaavu ningalil vasikkunnu ennu varikil jadasvabhaavamullavaralla aathmasvabhaavamullavarathre, kristhuvinre aathmaavillaathavan avannullavanalla.
9TSKCOMपरन्‍तु जब कि परमेश्वर का आत्क़ा तुम में बसता है, तो तुम शारीरिक दशा में नहीं, परन्‍तु आत्क़िक दशा में हो। यदि किसी में मसीह का आत्क़ा नहीं तो वह उसका जन नहीं।
10TSKCOMAnd if Christ be in you, the body is dead because of sin; but the Spirit is life because of righteousness.
10TSKCOMക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.
10TSKCOMKristhu ningalil untengkilo shareeram paapamnimitham marikkendathengkilum aathmaavu neethinimitham jeevanaakunnu.
10TSKCOMऔर यदि मसीह तुम में है, तो देह पाप के कारण मरी हुई है; परन्‍तु आत्क़ा धर्म के कारण जीवित है।
11TSKCOMBut if the Spirit of him that raised up Jesus from the dead dwell in you, he that raised up Christ from the dead shall also quicken your mortal bodies by his Spirit that dwelleth in you.
11TSKCOMയേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.
11TSKCOMYeshuvine marichavarilninnu uyirppichavanre aathmaavu ningalil vasikkunnu engkil kristhuyeshuvine maranathilninnu uyirppichavan ningalil vasikkunna thanre aathmaavinekkontu ningalute marthyashareerangaleyum jeevippikkum.
11TSKCOMऔर यदि उसी का आत्क़ा जिस ने यीशु को मरे हुओं में से जिलाया तुम में बसा हुआ है; तो जिस ने मसीह को मरे हुओं में से जिलाया, वह तुम्हारी मरनहार देहोंको भी अपके आत्क़ा के द्वारा जो तुम में बसा हुआ है जिलाएगा।
12TSKCOMTherefore, brethren, we are debtors, not to the flesh, to live after the flesh.
12TSKCOMആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന്നു ജഡത്തിന്നല്ല കടക്കാരാകുന്നതു.
12TSKCOMAakayaal sahodaranmaare, naam jadathe anusarichu jeevikkendathinnu jadathinnalla katakkaaraakunnathu.
12TSKCOMसो हे भाइयो, हम शरीर के कर्जदान नहीं, ताकि शरीर के अनुसार दिन काटें।
13TSKCOMFor if ye live after the flesh, ye shall die: but if ye through the Spirit do mortify the deeds of the body, ye shall live.
13TSKCOMനിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.
13TSKCOMNingal jadathe anusarichu jeevikkunnu engkil marikkum nishchayam; aathmaavinaal shareerathinte pravrithikale marippikkunnu engkilo ningal jeevikkum.
13TSKCOMक्‍योंकि यदि तुम शरीर के अनुसार दिन काटोगे, तो मरोगे, यदि आत्क़ा से देह की यािओं को मारोगे, तो जीवित रहोगे।
14TSKCOMFor as many as are led by the Spirit of God, they are the sons of God.
14TSKCOMദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
14TSKCOMDaivaathmaavu natathunnavar evarum daivathinte makkal aakunnu.
14TSKCOMइसलिथे कि जितने लोग परमेश्वर के आत्क़ा के चलाए चलते हैं, वे ही परमेश्वर के पुत्र हैं।
15TSKCOMFor ye have not received the spirit of bondage again to fear; but ye have received the Spirit of adoption, whereby we cry, Abba, Father.
15TSKCOMനിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.
15TSKCOMNingal pinneyum bhayappetendathinnu daasyathinte aathmaavine alla; naam abbaa pithaave, ennu vilikkunna puthrathvathin aathmaavine athre praapichathu.
15TSKCOMक्‍योंकि तुम को दासत्‍व की आत्क़ा नहीं मिली, कि फिर भयभीत हो परन्‍तु लेपालकपन की आत्क़ा मिली है, जिस से हम हे अब्‍बा, हे पिता कहकर पुकारते हैं।
16TSKCOMThe Spirit itself beareth witness with our spirit, that we are the children of God:
16TSKCOMനാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
16TSKCOMNaam daivathinte makkal ennu aathmaavuthaanum nammute aathmaavotukoote saakshyam parayunnu.
16TSKCOMआत्क़ा आप ही हमारी आत्क़ा के साय गवाही देता है, कि हम परमेश्वर की सन्‍तान हैं।
17TSKCOMAnd if children, then heirs; heirs of God, and joint-heirs with Christ; if so be that we suffer with him, that we may be also glorified together.
17TSKCOMനാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
17TSKCOMNaam makkal engkilo avakaashikalum aakunnu; daivathinte avakaashikalum kristhuvinnu koottavakaashikalum thanne; naam avanotukoote thejaskarikkappetendathinnu avanotukoote kashtamanubhavichaalathre.
17TSKCOMऔर यदि सन्‍तान हैं, तो वारिस भी, बरन परमेश्वर के वारिस और मसीह के संगी वारिस हैं, जब कि हम उसके साय दुख उठाएं कि उसके साय महिमा भी पाएं।।
18TSKCOMFor I reckon that the sufferings of this present time are not worthy to be compared with the glory which shall be revealed in us.
18TSKCOMനമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.
18TSKCOMNammil velippetuvaanulla thejassu vichaarichaal ee kaalathile kashtangal saaramilla ennu njaan ennunnu.
18TSKCOMक्‍योंकि मैं समझता हूं, कि इस समय के दु:ख और क्‍लेश उस महिमा के साम्हने, जो हम पर प्रगट होनेवाली है, कुछ भी नहीं हैं।
19TSKCOMFor the earnest expectation of the creature waiteth for the manifestation of the sons of God.
19TSKCOMസൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
19TSKCOMSrishti daivaputhranmaarute velippaatine aakaamkshayote kaathirikkunnu.
19TSKCOMैक्‍योंकि सृष्‍टि बड़ी आशाभरी दृष्‍टि से परमेश्वर के पुत्रोंके प्रगट होने की बाट जोह रही है।
20TSKCOMFor the creature was made subject to vanity, not willingly, but by reason of him who hath subjected the same in hope,
20TSKCOMസൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;
20TSKCOMSrishti dravathvathinte daasyathilninnu vituthalum daivamakkalute thejassaakunna svaathanthryavum praapikkum ennulla aashayote maayekku keezhpettirikkunnu;
20TSKCOMक्‍योंकि सृष्‍टि अपक्की इच्‍छा से नहीं पर आधीन करनेवाले की ओर से व्यर्यता के आधीन इस आशा से की गई।
21TSKCOMBecause the creature itself also shall be delivered from the bondage of corruption into the glorious liberty of the children of God.
21TSKCOMമനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ.
21TSKCOMManahpoorvvamaayittalla, athine keezhpetuthiyavanre kalpananimithamathre.
21TSKCOMकि सृष्‍टि भी आप ही विनाश के दासत्‍व से छुटकारा पाकर, परमेश्वर की सन्‍तानोंकी महिमा की स्‍वतंत्रता प्राप्‍त करेगी।
22TSKCOMFor we know that the whole creation groaneth and travaileth in pain together until now.
22TSKCOMസർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.
22TSKCOMSarvvasrishtiyum innuvare orupole njarangi eerrunovotirikkunnu ennu naam ariyunnuvallo.
22TSKCOMक्‍योंकि हम जानते हैं, कि सारी सृष्‍टि अब तक मिलकर कहरती और पीड़ाओं में पड़ी तड़पक्की है।
23TSKCOMAnd not only they, but ourselves also, which have the firstfruits of the Spirit, even we ourselves groan within ourselves, waiting for the adoption, to wit, the redemption of our body.
23TSKCOMആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.
23TSKCOMAathmaavenna aadyadaanam labhichirikkunna naamum nammute shareerathinte veentetuppaaya puthrathvathinnu kaathukontu ullil njarangunnu.
23TSKCOMऔर केवल वही नहीं पर हम भी जिन के पास आत्क़ा का पहिला फल है, आप ही अपके में कहरते हैं; और लेपालक होने की, अर्यात्‍ अपक्की देह के छुटकारे की बाट जोहते हैं।
24TSKCOMFor we are saved by hope: but hope that is seen is not hope: for what a man seeth, why doth he yet hope for?
24TSKCOMപ്രത്യാശയാലല്ലാ നാം രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു?
24TSKCOMPrathyaashayaalallaa naam rakshikkappetirikkunnathu. kaanunna prathyaashayo prathyaashayalla; oruthan kaanunnathinnaayi ini prathyaashikkunnathu enthinnu?
24TSKCOMआशा के द्वारा तो हमारा उद्धार हुआ है परन्‍तु जिस वस्‍तु की आशा की जाती है जब वह देखने में आए, तो फिर आशा कहां रही क्‍योकि जिस वस्‍तु को कोई देख रहा है उस की आशा क्‍या करेगा
25TSKCOMBut if we hope for that we see not, then do we with patience wait for it.
25TSKCOMനാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.
25TSKCOMNaam kaanaathathinnaayi prathyaashikkunnu engkilo athinnaayi kshamayote kaathirikkunnu.
25TSKCOMपरन्‍तु जिस वस्‍तु को हम नहीं देखते, यदि उस की आशा रखते हैं, तो धीरज से उस की बाट जाहते भी हैं।।
26TSKCOMLikewise the Spirit also helpeth our infirmities: for we know not what we should pray for as we ought: but the Spirit itself maketh intercession for us with groanings which cannot be uttered.
26TSKCOMഅവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.
26TSKCOMAvvannam thanne aathmaavu nammute balaheenathekku thunanilkkunnu. ventumpole praarthikkendathu enthennu naam ariyunnillallo. aathmaavu thanne ucharichu kootaatha njarakkangalaal namukku venti pakshavaadam cheyyunnu.
26TSKCOMइसी रीति से आत्क़ा भी हमारी र्दुबलता में सहाथता करता है, क्‍योंकि हम नहीं जानते, कि प्रार्यना किस रीति से करना चाहिए; परन्‍तु आत्क़ा आप ही ऐसी आहें भर भरकर जो बयान से बाहर है, हमारे लिथे बिनती करता है।
27TSKCOMAnd he that searcheth the hearts knoweth what is the mind of the Spirit, because he maketh intercession for the saints according to the will of God.
27TSKCOMഎന്നാൽ ആത്മാവു വിശുദ്ധർക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.
27TSKCOMEnnaal aathmaavu vishudharkku venti daivahithaprakaaram pakshavaadam cheyyunnathukontu aathmaavinre chintha innathennu hridayangale parishodhikkunnavan ariyunnu.
27TSKCOMऔर मनोंका जांचनेवाला जानता है, कि आत्क़ा की मनसा क्‍या है क्‍योंकि वह पवित्र लोगोंके लिथे परमेश्वर की इच्‍छा के अनुसार बिनती करता है।
28TSKCOMAnd we know that all things work together for good to them that love God, to them who are the called according to his purpose.
28TSKCOMഎന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
28TSKCOMEnnaal daivathe snehikkunnavarkku, nirnnayaprakaaram vilikkappettavarkku thanne, sakalavum nanmekkaayi kooti vyaaparikkunnu ennu naam ariyunnu.
28TSKCOMऔर हम जानते हैं, कि जो लोग परमेश्वर से प्रेम रखते हैं, उन के लिथे सब बातें मिलकर भलाई ही को उत्‍पन्न करती है; अर्यात्‍ उन्‍हीं के लिथे जो उस की इच्‍छा के अनुसार बुलाए हुए हैं।
29TSKCOMFor whom he did foreknow, he also did predestinate to be conformed to the image of his Son, that he might be the firstborn among many brethren.
29TSKCOMഅവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
29TSKCOMAvan munnarinjnjavare thanre puthran anekam sahodaranmaaril aadyajaathan aakendathinnu avanre svaroopathotu anurooparaakuvaan munniyamichumirikkunnu.
29TSKCOMक्‍योंकि जिन्‍हें उस ने पहिले से जान लिया है उन्‍हें पहिले से ठहराया भी है कि उसके पुत्र के स्‍वरूप में होंताकि वह बहुत भाइयोंमें पहिलौठा ठहरे।
30TSKCOMMoreover whom he did predestinate, them he also called: and whom he called, them he also justified: and whom he justified, them he also glorified.
30TSKCOMമുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
30TSKCOMMunniyamichavare vilichum vilichavare neetheekarichum neetheekarichavare thejaskarichumirikkunnu.
30TSKCOMफिर जिन्‍हें उन से पहिले से ठहराया, उन्‍हें बुलाया भी, और जिन्‍हें बुलाया, उन्‍हें धर्मी भी ठहराया है, और जिन्‍हें धर्मी ठहराया, उन्‍हें महिमा भी दी है।।
31TSKCOMWhat shall we then say to these things? If God be for us, who can be against us?
31TSKCOMഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?
31TSKCOMIthu sambandhichu naam enthu parayentu? daivam namukku anukoolam engkil namukku prathikoolam aar?
31TSKCOMसो हम इन बातोंके विषय में क्‍या कहें यदि परमेश्वर हमारी ओर है, तो हमारा विरोधी कौन हो सकता है
32TSKCOMHe that spared not his own Son, but delivered him up for us all, how shall he not with him also freely give us all things?
32TSKCOMസ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?
32TSKCOMSvanthaputhrane aadarikkaathe namukku ellaavarkkum venti elpichuthannavan avanotukoote sakalavum namukku nalkaathirikkumo?
32TSKCOMजिस ने अपके निज पुत्र को भी न रख छोड़ा, परन्‍तु उसे हम सब के लिथे दे दिया: वह उसके साय हमें और सब कुछ क्‍योंकर न देगा
33TSKCOMWho shall lay any thing to the charge of God’s elect? It is God that justifieth.
33TSKCOMദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.
33TSKCOMDaivam thiranjnjetuthavare aar kurram chumathum? neetheekarikkunnavan daivam.
33TSKCOMपरमेश्वर के चुने हुओं पर दोष कौन लगाएगा परमेश्वर वह है जो उनको धर्मी ठहरानेवाला है।
34TSKCOMWho is he that condemneth? It is Christ that died, yea rather, that is risen again, who is even at the right hand of God, who also maketh intercession for us.
34TSKCOMശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.
34TSKCOMShikshavidhikkunnavan aar? kristhuyeshu marichavan; marichittu uyirthezhunnerravan thanne; avan daivathinte valathubhaagathirikkayum namukkuventi pakshavaadam kazhikkayum cheyyunnu.
34TSKCOMफिर कौन है जो दण्‍ड की आज्ञा देगा मसीह वह है जो मर गया बरन मुर्दोंमें से जी भी उठा, और परमेश्वर की दिहती ओर है, और हमारे लिथे निवेदन भी करता है।
35TSKCOMWho shall separate us from the love of Christ? shall tribulation, or distress, or persecution, or famine, or nakedness, or peril, or sword?
35TSKCOMക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
35TSKCOMKristhuvinre snehathilninnu namme verpirikkunnathaar? kashtathayo sangkatamo upadravamo pattiniyo nagnathayo aapatho vaalo?
35TSKCOMकौन हम को मसीह के प्रेम से अलग करेगा क्‍या क्‍लेश, या संकट, या उपद्रव, या अकाल, या नंगाई, या जोखिम, या तलवार
36TSKCOMAs it is written, For thy sake we are killed all the day long; we are accounted as sheep for the slaughter.
36TSKCOM“നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
36TSKCOM“ninre nimitham njangale itavitaathe kollunnu; aruppaanulla aatukaleppole njangale ennunnu” ennu ezhuthiyirikkunnuvallo.
36TSKCOMजैसा लिखा है, कि तेरे लिथे हम दिन भर घात किए जाते हैं; हम वध होनेवाली भेंडोंकी नाई गिने गए हैं।
37TSKCOMNay, in all these things we are more than conquerors through him that loved us.
37TSKCOMനാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.
37TSKCOMNaamo namme snehichavan mukhaantharam ithil okkeyum poornnajayam praapikkunnu.
37TSKCOMपरन्‍तु इन सब बातोंमें हम उसके द्वारा जिस ने हम से प्रेम किया है, जयवन्‍त से भी बढ़कर हैं।
38TSKCOMFor I am persuaded, that neither death, nor life, nor angels, nor principalities, nor powers, nor things present, nor things to come,
38TSKCOMമരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ
38TSKCOMMaranathinno jeevanno doothanmaarkko vaazhchakalkko adhikaarangalkko ippozhullathinno varuvaanullathinno uyarathinno aazhathinno marru yaathoru srishtikko
38TSKCOMक्‍योंकि मैं निश्‍चय जानता हूं, कि न मृत्यु, न जीवन, न स्‍वर्गदूत, न प्रधानताएं, न वर्तमान, न भविष्य, न सामर्य, न ंचाई,
39TSKCOMNor height, nor depth, nor any other creature, shall be able to separate us from the love of God, which is in Christ Jesus our Lord.
39TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
39TSKCOMNammute karthaavaaya yeshukristhuvilulla daivasnehathil ninnu namme verupirippaan kazhikayilla ennu njaan urechirikkunnu.
39TSKCOMन गहिराई और न कोई और सृष्‍टि, हमें परमेश्वर के प्रेम से, जो हमारे प्रभु मसीह यीशु में है, अलग कर सकेगी।।