1TSKCOMWhat shall we say then? Shall we continue in sin, that grace may abound?1TSKCOMആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.1TSKCOMAakayaal naam enthu parayentu? kripa perukendathinnu paapam cheythukontirikka enno? orunaalum aruthu.1TSKCOMसो हम क्या कहें क्या हम पाप करते रहें, कि अनुग्रह बहुत हो2TSKCOMGod forbid. How shall we, that are dead to sin, live any longer therein?2TSKCOMപാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?2TSKCOMPaapasambandhamaayi marichavaraaya naam ini athil jeevikkunnathu engane?2TSKCOMकदापि नहीं, हम जब पाप के लिथे मर गए तो फिर आगे को उस में क्योंकर जीवन बिनाएं3TSKCOMKnow ye not, that so many of us as were baptized into Jesus Christ were baptized into his death?3TSKCOMഅല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?3TSKCOMAlla, yeshukristhuvinotu cheruvaan snaanam erravaraaya naam ellaavarum avanre maranathil pangkaalikalaakuvaan snaanam erririkkunnu ennu ningal ariyunnillayo?3TSKCOMक्या तुम नहीं जानते, कि हम जितनोंने मसीह यीशु का बपतिस्क़ा लिया तो उस की मृत्यु का बपतिस्क़ा लिया4TSKCOMTherefore we are buried with him by baptism into death: that like as Christ was raised up from the dead by the glory of the Father, even so we also should walk in newness of life.4TSKCOMഅങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.4TSKCOMAngane naam avanre maranathil pangkaalikalaayitheernna snaanathaal avanotukoote kuzhichitappettu; kristhu marichittu pithaavinre mahimayaal jeevichezhunnerrathupole naamum jeevanre puthukkathil natakkendathinnu thanne.4TSKCOMसो उस मृत्यु का बपतिस्क़ा पाने से हम उसके साय गाड़े गए, ताकि जैसे मसीह पिता की महिमा के द्वारा मरे हुओं में से जिलाया गया, वैसे ही हम भी नए जीवन की सी चाल चलें।5TSKCOMFor if we have been planted together in the likeness of his death, we shall be also in the likeness of his resurrection:5TSKCOMഅവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.5TSKCOMAvanre maranathinte saadrishyathotu naam ekeebhavichavaraayengkil punaruthaanathinte saadrishyathotum ekeebhavikkum.5TSKCOMक्योंकि यदि हम उस की मृत्यु की समानता में उसके साय जुट गए हैं, तो निश्चय उसके जी उठने की समानता में भी जुट जाएंगे।6TSKCOMKnowing this, that our old man is crucified with him, that the body of sin might be destroyed, that henceforth we should not serve sin.6TSKCOMനാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.6TSKCOMNaam ini paapathinnu atimappetaathavannam paapashareerathinnu neekkam varendathinnu nammute pazhaya manushyan avanotukoote krooshikkappettu ennu naam ariyunnu.6TSKCOMक्योंकि हम जानते हैं कि हमारा पुराना मनुष्यत्व उसके साय ूस पर चढ़ाया गया, ताकि पाप का शरीर व्यर्य हो जाए, ताकि हम आगे को पाप के दासत्व में न रहें।7TSKCOMFor he that is dead is freed from sin.7TSKCOMഅങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.7TSKCOMAngane marichavan paapathil ninnu mochanam praapichirikkunnu.7TSKCOMक्योंकि जो मर गया, वह पाप से छूटकर धर्मी ठहरा।8TSKCOMNow if we be dead with Christ, we believe that we shall also live with him:8TSKCOMനാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.8TSKCOMNaam kristhuvinotukoote marichu engkil avanotukoote jeevikkum ennu vishvasikkunnu.8TSKCOMसो यदि हम मसीह के साय मर गए, तो हमारा विश्वास यह है, कि उसके साय जीएंगे भी।9TSKCOMKnowing that Christ being raised from the dead dieth no more; death hath no more dominion over him.9TSKCOMക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.9TSKCOMKristhu marichittu uyirthezhunnerririkkayaal ini marikkayilla; maranathinnu avanremel ini karthrithvamilla ennu naam ariyunnuvallo.9TSKCOMक्योंकि यह जानते हैं, कि मसीह मरे हुओं में से जी उठकर फिर मरने का नहीं, उस पर फिर मृत्यु की प्रभुता नहीं होने की।10TSKCOMFor in that he died, he died unto sin once: but in that he liveth, he liveth unto God.10TSKCOMഅവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.10TSKCOMAvan marichathu paapasambandhamaayi orikkalaayittu marichu; avan jeevikkunnatho daivathinnu jeevikkunnu.10TSKCOMक्योंकि वह जो मर गया तो पाप के लिथे एक ही बार मर गया; परन्तु जो जीवित है, तो परमेश्वर के लिथे जीवित है।11TSKCOMLikewise reckon ye also yourselves to be dead indeed unto sin, but alive unto God through Jesus Christ our Lord.11TSKCOMഅവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.11TSKCOMAvvannam ningalum paapa sambandhamaayi marichavar ennu kristhuyeshuvil daivathinnu jeevikkunnavar ennum ningalethanne ennuvin.11TSKCOMऐसे ही तुम भी अपके आप को पाप के लिथे तो मरा, परन्तु परमेश्वर के लिथे मसीह यीशु में जीवित समझो।12TSKCOMLet not sin therefore reign in your mortal body, that ye should obey it in the lusts thereof.12TSKCOMആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു,12TSKCOMAakayaal paapam ningalute marthyashareerathil athinre mohangale anusarikkumaaru ini vaazharuthu,12TSKCOMइसलिथे पाप तुम्हारे मरनहार शरीर में राज्य न करे, कि तुम उस की लालसाओं के अधीन रहो।13TSKCOMNeither yield ye your members as instruments of unrighteousness unto sin: but yield yourselves unto God, as those that are alive from the dead, and your members as instruments of righteousness unto God.13TSKCOMനിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ.13TSKCOMNingalute avayavangale aneethiyute aayudhangalaayi paapathinnu samarppikkayum aruthu. ningalethanne marichittu jeevikkunnavaraayum ningalute avayavangale neethiyute aayudhangalaayum daivathinnu samarppichukolvin.13TSKCOMऔर न अपके अंगो को अधर्म के हिययार होने के लिथे पाप को सौंपो, पर अपके आप को मरे हुओं में से जी उठा हुआ जानकर परमश्ेवर को सौंपो, और अपके अंगो को धर्म के हिययार होने के लिथे परमेश्वर को सौंपो।14TSKCOMFor sin shall not have dominion over you: for ye are not under the law, but under grace.14TSKCOMനിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.14TSKCOMNingal nyaayapramaanathinnalla, kripekkathre adheenaraakayaal paapam ningalil karthrithvam natathukayillallo.14TSKCOMऔर तुम पर पाप की प्रभुता न होगी, क्योंकि तुम व्यवस्या के आधीन नहीं बरन अनुग्रह के आधीन हो।।15TSKCOMWhat then? shall we sin, because we are not under the law, but under grace? God forbid.15TSKCOMഎന്നാൽ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രെ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുതു.15TSKCOMEnnaal enthu? nyaayapramaanathinnalla kripekkathre adheenaraakayaal naam paapam cheyka enno? orunaalum aruthu.15TSKCOMतो क्या हुआ क्या हम इसलिथे पाप करें, कि हम व्यवस्या के आधीन नहीं बरन अनुग्रह के आधीन हैं कदापि नहीं।16TSKCOMKnow ye not, that to whom ye yield yourselves servants to obey, his servants ye are to whom ye obey; whether of sin unto death, or of obedience unto righteousness?16TSKCOMനിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.16TSKCOMNingal daasanmaaraayi anusarippaan ningalethanne samarppikkayum ningal anusarichu porukayum cheyyunnavannu daasanmaar aakunnu ennu ariyunnillayo? onnukil maranathinnaayi paapathinte daasanmaar, allengkil neethikkaayi anusaranathinte daasanmaar thanne.16TSKCOMक्या तुम नहीं जानते, कि जिस की आज्ञा मानने के लिथे तुम अपके आप को दासोंकी नाईं सौंप देते हो, उसी के दास हो: और जिस की मानते हो, चाहे पाप के, जिस का अन्त मृत्यु है, चाहे आज्ञा मानने के, जिस का अन्त धामिर्कता है17TSKCOMBut God be thanked, that ye were the servants of sin, but ye have obeyed from the heart that form of doctrine which was delivered you.17TSKCOMഎന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു17TSKCOMEnnaal ningal paapathinte daasanmaar aayirunnuvengkilum ningale pathippicha upadesharoopathe hridayapoorvvam anusarichu17TSKCOMपरन्तु परमश्ेवर का धन्यवाद हो, कि तुम जो पाप के दास थे तौभी मन से उस उपकेश के माननेवाले हो गए, जिस के सांचे में ढाले गए थे।18TSKCOMBeing then made free from sin, ye became the servants of righteousness.18TSKCOMപാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം.18TSKCOMPaapathilninnu svaathanthryam labhichu neethikku daasanmaaraayitheernnathukontu daivathinnu sthothram.18TSKCOMऔर पाप से छुड़ाए जाकर धर्म के दास हो गए।19TSKCOMI speak after the manner of men because of the infirmity of your flesh: for as ye have yielded your members servants to uncleanness and to iniquity unto iniquity; even so now yield your members servants to righteousness unto holiness.19TSKCOMനിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിന്നായി അശുദ്ധിക്കും അധർമ്മത്തിന്നും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമർപ്പിപ്പിൻ.19TSKCOMNingalute jadathinte balaheenathanimitham njaan maanushareethiyil parayunnu. ningalute avayavangale adharmmathinnaayi ashudhikkum adharmmathinnum atimakalaakki samarppichathupole ippol ningalute avayavangale vishudheekaranathinnaayi neethikku atimakalaakki samarppippin.19TSKCOMमैं तुम्हारी शारीरिक र्दुबलता के कारण मनुष्योंकी रीति पर कहता हूं, जैसे तुम ने अपके अंगो को कुकर्म के लिथे अशुद्धता और कुकर्म के दास करके सौंपा या, वैसे ही अब अपके अंगोंको पवित्रता के लिथे धर्म के दास करके सौंप दो।20TSKCOMFor when ye were the servants of sin, ye were free from righteousness.20TSKCOMനിങ്ങൾ പാപത്തിന്നു ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ.20TSKCOMNingal paapathinnu daasanmaaraayirunnappol neethiye sambandhichu svathanthraraayirunnuvallo.20TSKCOMजब तुम पाप के दास थे, तो धर्म की ओर से स्वतंत्र थे।21TSKCOMWhat fruit had ye then in those things whereof ye are now ashamed? for the end of those things is death.21TSKCOMനിങ്ങൾക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ.21TSKCOMNingalkku annu enthoru phalam undaayirunnu? ippol ningalkku lajja thonnunnathu thanne. athinre avasaanam maranamallo.21TSKCOMसो जिन बातोंसे अब तुम लज्ज़ित होते हो, उन से उस समय तुम क्या फल पाते थे22TSKCOMBut now being made free from sin, and become servants to God, ye have your fruit unto holiness, and the end everlasting life.22TSKCOMഎന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.22TSKCOMEnnaal ippol paapathilninnu svaathanthryam praapichu daivathinnu daasanmaaraayirikkayaal ningalkku labhikkunna phalam vishudheekaranavum athinre antham nithyajeevanum aakunnu.22TSKCOMक्योंकि उन का अन्त तो मृत्यु है परन्तु अब पाप से स्वतंत्र होकर और परमेश्वर के दास बनकर तुम को फल मिला जिस से पवित्रता प्राप्त होती है, और उसका अन्त अनन्त जीवन है।23TSKCOMFor the wages of sin is death; but the gift of God is eternal life through Jesus Christ our Lord.23TSKCOMപാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.23TSKCOMPaapathinte shampalam maranamathre; daivathinte kripaavaramo nammute karthaavaaya yeshukristhuvil nithyajeevan thanne.23TSKCOMक्योंकि पाप की मजदूरी तो मृत्यु है, परन्तु परमेश्वर का बरदान हमारे प्रभु यीशु मसीह में अनन्त जीवन है।।