Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHim that is weak in the faith receive ye, but not to doubtful disputations.
1TSKCOMസംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ.
1TSKCOMSamshayavichaarangale vidhikkaathe vishvaasathil balaheenanaayavane cherthukolvin.
1TSKCOMजो विश्वास के निर्बल है, उसे अपक्की संगति में ले लो; परन्‍तु उसी शंकाओं पर विवाद करने के लिथे नहीं।
2TSKCOMFor one believeth that he may eat all things: another, who is weak, eateth herbs.
2TSKCOMഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
2TSKCOMOruvan ellaam thinnaamennu vishvasikkunnu; balaheenano sasyaadikale thinnunnu.
2TSKCOMक्‍योंकि एक को विश्वास है, कि सब कुछ खाना उचित है, परन्‍तु जो विश्वास में निर्बल है, वह साग पात ही खाता है।
3TSKCOMLet not him that eateth despise him that eateth not; and let not him which eateth not judge him that eateth: for God hath received him.
3TSKCOMതിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
3TSKCOMThinnunnavan thinnaathavane dhikkarikkaruthu; thinnaathavan thinnunnavane vidhikkaruthu; daivam avane kaikkontirikkunnuvallo.
3TSKCOMऔर खानेवाला न-खानेवाले को तुच्‍छ न जाने, और न-खानेवाला खानेवाले पर दोष न लगाए; क्‍योंकि परमेश्वर ने उसे ग्रहण किया है।
4TSKCOMWho art thou that judgest another man’s servant? to his own master he standeth or falleth. Yea, he shall be holden up: for God is able to make him stand.
4TSKCOMമറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ.
4TSKCOMMarroruthanre daasane vidhippaan nee aar? avan nilkkunnatho veezhunnatho svanthayajamaanannathre; avan nilkkumthaanum; avane nilkkumaaraakkuvaan karthaavinnu kazhiyumallo.
4TSKCOMतू कौन है जो दूसरे के सेवक पर दोष लगाता है उसक स्यिर रहता या गिर जाना उसके स्‍वामी ही से सम्बन्‍ध रखता है, बरन वह स्यिर ही कर दिया जाएगा; क्‍योंकि प्रभु उसे स्यिर रख सकता है।
5TSKCOMOne man esteemeth one day above another: another esteemeth every day alike. Let every man be fully persuaded in his own mind.
5TSKCOMഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.
5TSKCOMOruvan oru divasathekkaal marroru divasathe maanikkunnu; veroruvan sakaladivasangaleyum maanikkunnu; ororuthan thaanthaanre manassil urechirikkatte.
5TSKCOMकोई तो एक दिन को दूसरे से बढ़कर जानता है, और कोई सब दिन एक सा जानता है: हर एक अपके ही मन में निश्‍चय कर ले।
6TSKCOMHe that regardeth the day, regardeth it unto the Lord; and he that regardeth not the day, to the Lord he doth not regard it. He that eateth, eateth to the Lord, for he giveth God thanks; and he that eateth not, to the Lord he eateth not, and giveth God thanks.
6TSKCOMദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
6TSKCOMDivasathe aadarikkunnavan karthaavinnaayi aadarikkunnu; thinnunnavan karthaavinnaayi thinnunnu; avan daivathe sthuthikkunnuvallo; thinnaathavan karthaavinnaayi thinnaathirikkunnu; avanum daivathe sthuthikkunnu.
6TSKCOMजो किसी दिन को मानता है, वह प्रभु के लिथे मानता है: जो खाता है, वह प्रभु के लिथे खाता है, क्‍योंकि परमेश्वर का धन्यवाद करता है, और जा नहीं खाता, वह प्रभु के लिथे नहीं खाता और परमेश्वर का धन्यवाद करता है।
7TSKCOMFor none of us liveth to himself, and no man dieth to himself.
7TSKCOMനമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.
7TSKCOMNammil aarum thanikkaayi thanne jeevikkunnilla. aarum thanikkaayi thanne marikkunnathumilla.
7TSKCOMक्‍योंकि हम में से न तो कोई पअने लिथे जीता है, और न कोई अपके लिथे मरता है।
8TSKCOMFor whether we live, we live unto the Lord; and whether we die, we die unto the Lord: whether we live therefore, or die, we are the Lord’s.
8TSKCOMജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ.
8TSKCOMJeevikkunnu engkil naam karthaavinnaayi jeevikkunnu; marikkunnu engkil karthaavinnaayi marikkunnu; athukontu jeevikkunnu engkilum marikkunnu engkilum naam karthaavinnullavar thanne.
8TSKCOMक्‍योंकि यदि हम जीवित हैं, तो प्रभु के लिथे जीवित हैं; और यदि मरते हैं, तो प्रभु के लिथे मरते हैं; सो हम जीएं या मरें, हम प्रभु ही के हैं।
9TSKCOMFor to this end Christ both died, and rose, and revived, that he might be Lord both of the dead and living.
9TSKCOMമരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു.
9TSKCOMMarichavarkkum jeevichirikkunnavarkkum karthaavu aakendathinnallo kristhu marikkayum uyirkkayum cheythathu.
9TSKCOMक्‍योंकि मसीह इसी लिथे मरा और जी भी उठा कि वह मरे हुओं और जीवतों, दोनोंका प्रभु हो।
10TSKCOMBut why dost thou judge thy brother? or why dost thou set at nought thy brother? for we shall all stand before the judgment seat of Christ.
10TSKCOMഎന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും.
10TSKCOMEnnaal nee sahodarane vidhikkunnathu enthu? alla nee sahodarane dhikkarikkunnathu enthu? naam ellaavarum daivathinte nyaayaasanathinnu mumpaake nilkkentivarum.
10TSKCOMतू अपके भाई पर क्‍योंदोष लगाता है या तू फिर क्‍योंअपके भाई को तुच्‍छ जानता है हम सब के सब परमेश्वर के न्याय सिंहासन के साम्हने खड़े होंगे।
11TSKCOMFor it is written, As I live, saith the Lord, every knee shall bow to me, and every tongue shall confess to God.
11TSKCOM“എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
11TSKCOM“ennaana enre mumpil ellaamuzhangkaalum matangum, ellaanaavum daivathe sthuthikkum ennu karthaavu arulicheyyunnu” ennu ezhuthiyirikkunnuvallo.
11TSKCOMक्‍योंकि लिखा है, कि प्रभु कहता है, मेरे जीवन की सौगन्‍ध कि हर एक घुटना मेरे साम्हने टिकेगा, और हर एक जीभ परमेश्वर को अंगीकार करेगा।
12TSKCOMSo then every one of us shall give account of himself to God.
12TSKCOMആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.
12TSKCOMAakayaal nammil ororuthan daivathotu kanakku bodhippikkentivarum.
12TSKCOMसो हम में से हर एक परमेश्वर को अपना अपना लेखा देगा।।
13TSKCOMLet us not therefore judge one another any more: but judge this rather, that no man put a stumblingblock or an occasion to fall in his brother’s way.
13TSKCOMഅതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ
13TSKCOMAthukontu naam ini anyonyam vidhikkaruthu; sahodarannu itarchayo thatangalo vekkaathirippaan maathram urechukolvin
13TSKCOMसो आगे को हम एक दूसरे पर दोष न लगाएं पर तुम यही ठान लो कि कोई अपके भाई के साम्हने ठेस या ठोकर खाने का कारण न रखे।
14TSKCOMI know, and am persuaded by the Lord Jesus, that there is nothing unclean of itself: but to him that esteemeth any thing to be unclean, to him it is unclean.
14TSKCOMയാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു.
14TSKCOMYaathonnum svathave malinamalla ennu njaan karthaavaaya yeshuvil arinjnjum urechumirikkunnu. vallathum malinam ennu ennunnavannu maathram athu malinam aakunnu.
14TSKCOMमैं जानता हूं, और प्रभु यीशु से मुझे निश्‍चय हुआ है, कि कोई वस्‍तु अपके आप से अशुद्ध नहीं, परन्‍तु जो उस को अशुद्ध समझता है, उसके लिथे अशुद्ध है।
15TSKCOMBut if thy brother be grieved with thy meat, now walkest thou not charitably. Destroy not him with thy meat, for whom Christ died.
15TSKCOMനിന്റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാൽ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു.
15TSKCOMNinre bhakshanamnimitham sahodarane vyasanippichaal nee snehaprakaaram natakkunnilla. aarkkuventi kristhu marichuvo avane ninre bhakshanamkontu nashippikkaruthu.
15TSKCOMयदि तेरा भाई तेरे भोजन के कारण उदास होता है, तो फिर तू प्रेम की रीति से नहीं चलता: जिस के लिथे मसीह मरा उस को तू अपके भोजन के द्वारा नाश न कर।
16TSKCOMLet not then your good be evil spoken of:
16TSKCOMനിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു.
16TSKCOMNingalute nanmekku dooshanam varutharuthu.
16TSKCOMअब तुम्हारी भलाई की निन्‍दा न होने पाए।
17TSKCOMFor the kingdom of God is not meat and drink; but righteousness, and peace, and joy in the Holy Ghost.
17TSKCOMദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
17TSKCOMDaivaraajyam bhakshanavum paaneeyavumalla, neethiyum samaadhaanavum parishudhaathmaavil santhoshavum athre.
17TSKCOMक्‍योंकि परमश्‍ेवर का राज्या खानापीना नहीं; परन्‍तु धर्म और मिलाप और वह आनन्‍द है;
18TSKCOMFor he that in these things serveth Christ is acceptable to God, and approved of men.
18TSKCOMഅതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ.
18TSKCOMAthil kristhuvine sevikkunnavan daivathe prasaadippikkunnavanum manushyarkku kollaakunnavanum thanne.
18TSKCOMजो पवित्रआत्क़ा से होता है और जो कोई इस रीति से मसीह की सेवा करता है, वह परमेश्वर को भाता है और मनुष्योंमें ग्रहणयोग्य ठहरता है।
19TSKCOMLet us therefore follow after the things which make for peace, and things wherewith one may edify another.
19TSKCOMആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.
19TSKCOMAakayaal naam samaadhaanathinnum anyonyam aathmikavadhanekkum ullathinnu shramichukolka.
19TSKCOMइसलिथे हम उन बातोंका प्रयत्‍न करें जिनसे मेल मिलाप और एक दूसरे का सुधार हो।
20TSKCOMFor meat destroy not the work of God. All things indeed are pure; but it is evil for that man who eateth with offence.
20TSKCOMഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടർച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.
20TSKCOMBhakshanamnimitham daivanirmmaanathe azhikkaruthu. ellaam shudham thanne; engkilum itarcha varuthumaaru thinnunna manushyanu athu doshamathre.
20TSKCOMभोजन के लिथे परमेश्वर का काम न बिगाड़: सब कुछ शुद्ध तो है, परन्‍तु उस मनुष्य के लिथे बुरा है, जिस को उसके भोजन करने से ठोकर लगती है।
21TSKCOMIt is good neither to eat flesh, nor to drink wine, nor any thing whereby thy brother stumbleth, or is offended, or is made weak.
21TSKCOMമാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.
21TSKCOMMaamsam thinnaatheyum veenjnju kutikkaatheyum sahodarannu itarcha varuthunna yaathonnum cheyyaatheyum irikkunnathu nallathu.
21TSKCOMभला तो यह है, कि तू न मांस खाए, और न दाख रस पीए, न और कुछ ऐसा करे, जिस से तेरा भाई ठोकर खाए।
22TSKCOMHast thou faith? have it to thyself before God. Happy is he that condemneth not himself in that thing which he alloweth.
22TSKCOMനിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ; താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.
22TSKCOMNinakkulla vishvaasam daivasannidhiyil ninakku thanne irikkatte; thaan sveekarikkunnathil thannethaan vidhikkaathavan bhaagyavaan.
22TSKCOMतेरा जो विश्वास हो, उसे परमेश्वर के साम्हने अपके ही मन में रख: धन्य है वह, जो उस बात में, जिस वह ठीक समझता है, अपके आप को दोषी नहीं ठहराता ।
23TSKCOMAnd he that doubteth is damned if he eat, because he eateth not of faith: for whatsoever is not of faith is sin.
23TSKCOMഎന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
23TSKCOMEnnaal samshayikkunnavan thinnunnu engkil athu vishvaasathil ninnu uthbhavikkaaykakontu avan kurrakkaaranaayirikkunnu. vishvaasathil ninnu uthbhavikkaathathokkeyum paapamathre.
23TSKCOMपरन्‍तु जो सन्‍देह कर के खाता है, वह दण्‍ड के योग्य ठहर चुका, क्‍योंकि वह निश्‍चय धारणा से नहीं खाता, और जो कुछ विश्वास से नहीं, वह पाप है।।