Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd when they were escaped, then they knew that the island was called Melita.
1TSKCOMരക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്നു ഞങ്ങൾ ഗ്രഹിച്ചു.
1TSKCOMRakshappettashesham dveepinre per melitha ennu njangal grahichu.
1TSKCOMजब हम बच निकले, तो जाना कि यह टापू मिलिते कहलाता है।
2TSKCOMAnd the barbarous people shewed us no little kindness: for they kindled a fire, and received us every one, because of the present rain, and because of the cold.
2TSKCOMഅവിടത്തെ ബർബരന്മാർ ഞങ്ങൾക്കു അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.
2TSKCOMAvitathe barbaranmaar njangalkku asaadhaarana daya kaanichu mazhayum sheethavum nimitham thee kootti njangale okkeyum kaikkontu.
2TSKCOMऔर उन जंगली लोगोंने हम पर अनोखी कृपा की; क्‍योंकि मेंह के कारण जो बरस रहा या और जाड़े के कारण उन्‍होंने आग सुलगाकर हम सब को ठहराया।
3TSKCOMAnd when Paul had gathered a bundle of sticks, and laid them on the fire, there came a viper out of the heat, and fastened on his hand.
3TSKCOMപൌലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈക്കു പറ്റി.
3TSKCOMPaulos kure viraku perukki theeyil ittappol oru anali chootunimitham purappettu avanre kaikku parri.
3TSKCOMजब पौलुस ने लकिडय़ोंका गट्ठा बटोरकर आग पर रखा, तो एक सांप आंच पाकर निकला और उसके हाथ से लिपट गया।
4TSKCOMAnd when the barbarians saw the venomous beast hang on his hand, they said among themselves, No doubt this man is a murderer, whom, though he hath escaped the sea, yet vengeance suffereth not to live.
4TSKCOMആ ജന്തു അവന്റെ കൈമേൽ തൂങ്ങുന്നതു ബർബരന്മാർ കണ്ടപ്പോൾ: ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിലൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല എന്നു തമ്മിൽ പറഞ്ഞു.
4TSKCOMAa janthu avanre kaimel thoongunnathu barbaranmaar kandappol: ee manushyan oru kolapaathakan samshayamilla; katalilal ninnu rakshappettittum neethidevi avane jeevichirippaan sammathikkunnilla ennu thammil paranjnju.
4TSKCOMजब उन जंगलियोंने सांप को उसके हाथ में लटके हुए देखा, तो आपस में कहा; सचमुच यह मनुष्य हत्यारा है, कि यद्यपि समुद्र से बच गया, तौभी न्याय ने जीवित रहने न दिया।
5TSKCOMAnd he shook off the beast into the fire, and felt no harm.
5TSKCOMഅവനോ ആ ജന്തുവിനെ തീയിൽ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല.
5TSKCOMAvano aa janthuvine theeyil kutanjnju kalanjnju, dosham onnum parriyilla.
5TSKCOMतब उस ने सांप को आग में फटक दिया, और उसे कुछ हानि न पहुंची।
6TSKCOMHowbeit they looked when he should have swollen, or fallen down dead suddenly: but after they had looked a great while, and saw no harm come to him, they changed their minds, and said that he was a god.
6TSKCOMഅവൻ വീർക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു.
6TSKCOMAvan veerkkukayo pettennu chathu veezhukayo cheyyum ennu vechu avar kaathuninnu; valare neram kaathuninnittum avannu aapathu onnum bhavikkunnilla ennu kantu manassu maari avan oru devan ennu paranjnju.
6TSKCOMपरन्‍तु वे बाट जोहते थे, कि वह सूज जाएगा, या एकाएक गिरके मर जाएगा, परन्‍तु जब वे बहुत देर तक देखते रहे, और देखा, कि उसका कुछ भी नहीं बिगड़ा, तो और ही विचार कर कहा; यह तो कोई देवता है।।
7TSKCOMIn the same quarters were possessions of the chief man of the island, whose name was Publius; who received us, and lodged us three days courteously.
7TSKCOMആ സ്ഥലത്തിന്റെ സമീപത്തു പുബ്ളിയൊസ് എന്ന ദ്വീപുപ്രമാണിക്കു ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ ചേർത്തു മൂന്നു ദിവസം ആദരവോടെ അതിഥിസൽക്കാരം ചെയ്തു.
7TSKCOMAa sthalathinte sameepathu publiyos enna dveepupramaanikku oru janmabhoomi undaayirunnu; avan njangale cherthu moonnu divasam aadaravote athithisalkkaaram cheythu.
7TSKCOMउस जगह के आसपास पुबलियुस नाम उस टापू के प्रधान की भूमि यी: उस ने हमें अपके घर ले जाकर तीन दिन मित्रभाव से पहुनाई की।
8TSKCOMAnd it came to pass, that the father of Publius lay sick of a fever and of a bloody flux: to whom Paul entered in, and prayed, and laid his hands on him, and healed him.
8TSKCOMപുബ്ളിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൌലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാർത്ഥിച്ചു അവന്റെമേൽ കൈവെച്ചു സൌഖ്യം വരുത്തി.
8TSKCOMPubliyosinre appan paniyum athisaaravum pitichu kitappaayirunnu. paulos avanre atukkal akathu chennu praarthichu avanremel kaivechu saukhyam varuthi.
8TSKCOMपुबलियुस का पिता ज्‍वर और आंव लोहू से रोगी पड़ा या: सो पौलुस ने उसके पास घर में जाकर प्रार्यना की, और उस पर हाथ रखकर उसे चंगा किया।
9TSKCOMSo when this was done, others also, which had diseases in the island, came, and were healed:
9TSKCOMഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൌഖ്യം പ്രാപിച്ചു.
9TSKCOMIthu sambhavichashesham dveepile marru deenakkaarum vannu saukhyam praapichu.
9TSKCOMजब ऐसा हुआ, तो उस टापू के बाकी बीमार आए, और चंगे किए गए।
10TSKCOMWho also honoured us with many honours; and when we departed, they laded us with such things as were necessary.
10TSKCOMഅവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽ കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു.
10TSKCOMAvarum eriya sammaanam thannu njangale maanichu; njangal kappal kayarunna samayam aavashyamullathu kayarrithannu.
10TSKCOMऔर उन्‍होंने हमारा बहुत आदर किया, और जब हम चलने लगे, तो जो कुछ हमें अवश्य या, जहाज पर रख दिया।।
11TSKCOMAnd after three months we departed in a ship of Alexandria, which had wintered in the isle, whose sign was Castor and Pollux.
11TSKCOMമൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,
11TSKCOMMoonnu maasam kazhinjnjashesham aa dveepil sheethakaalam kazhichu kitannirunna ashvani chihnamulloru aleksanthriyakappalil njangal kayari purappettu,
11TSKCOMतीन महीने के बाद हम सिकन्‍दिरया के एक जहाज पर चल निकले, जो उस टापू में जाड़े भर रहा या; और जिस का चिन्‍ह दियुसकूरी या।
12TSKCOMAnd landing at Syracuse, we tarried there three days.
12TSKCOMസുറക്കൂസയിൽ കരെക്കിറിങ്ങി മൂന്നു നാൾ പാർത്തു; അവിടെ നിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി.
12TSKCOMSurakkoosayil karekkiringi moonnu naal paarthu; avite ninnu churri oti regyonil ethi.
12TSKCOMसुरकूसा में लंगर डाल करके हम तीन दिन टिके रहे।
13TSKCOMAnd from thence we fetched a compass, and came to Rhegium: and after one day the south wind blew, and we came the next day to Puteoli:
13TSKCOMഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി.
13TSKCOMOru divasam kazhinjnjittu thekkangkaarru atichathinaal pirrennu puthyoliyil ethi.
13TSKCOMवहां से हम घूमकर रेगियुम में आए: और एक दिन पुतियुली में आए।
14TSKCOMWhere we found brethren, and were desired to tarry with them seven days: and so we went toward Rome.
14TSKCOMഅവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നു അവൻ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി.
14TSKCOMAvite sahodaranmaare kantu thangalotu koote ezhu naal thaamasikkenam ennu avan apekshichu; pinne njangal romayil ethi.
14TSKCOMवहां हम को भाई मिले, और उन के कहने से हम उन के यहां सात दिन तक रहे; और इस रीति से रोम को चले।
15TSKCOMAnd from thence, when the brethren heard of us, they came to meet us as far as Appii Forum, and The three taverns: whom when Paul saw, he thanked God, and took courage.
15TSKCOMഅവിടത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.
15TSKCOMAvitathe sahodaranmaar njangalute varthamaanam kettittu apyapuravum thrimandapavum vare njangale ethirerru vannu; avare kantittu paulos daivathe vaazhthi dhairyam praapichu.
15TSKCOMवहां से भाई हमारा समाचार सुनकर अप्‍पियुस के चौक और तीन-सराए तक हमारी भेंट करने को निकल आए जिन्‍हें देखकर पौलुस ने परमेश्वर का धन्यवाद किया, और ढाढ़स बान्‍धा।।
16TSKCOMAnd when we came to Rome, the centurion delivered the prisoners to the captain of the guard: but Paul was suffered to dwell by himself with a soldier that kept him.
16TSKCOMറോമയിൽ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ പൌലൊസിന്നു അനുവാദം കിട്ടി.
16TSKCOMRomayil ethiyashesham thanikku kaavalaaya patayaaliyotukoote verittu paarppaan paulosinnu anuvaadam kitti.
16TSKCOMजब हम रोम में पहुंचे, तो पौलुस को एक सिपाही के साय जो उस की रखवाली करता या, अकेले रहने की आज्ञा हुई।।
17TSKCOMAnd it came to pass, that after three days Paul called the chief of the Jews together: and when they were come together, he said unto them, Men and brethren, though I have committed nothing against the people, or customs of our fathers, yet was I delivered prisoner from Jerusalem into the hands of the Romans.
17TSKCOMമൂന്നു ദിവസം കഴിഞ്ഞിട്ടു അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോടു പറഞ്ഞതു: സഹോദരന്മാരേ, ഞാൻ ജനത്തിന്നോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്നു ബദ്ധനായി റോമക്കാരുടെ കയ്യിൽ ഏല്പിച്ചു.
17TSKCOMMoonnu divasam kazhinjnjittu avan yehoodanmaaril pradhaanikalaayavare vilippichu. avar vannukootiyappol avarotu paranjnjathu: sahodaranmaare, njaan janathinno pithaakkanmaarute aachaarangalkko virodham onnum cheythittillaathirikke enne yerooshalemilninnu badhanaayi romakkaarute kayyil elpichu.
17TSKCOMतीन दिन के बाद उस ने यहूदियोंके बड़े लोगोंको बुलाया, और जब वे इकट्ठे हुए तो उन से कहा; हे भाइयों, मैं ने अपके लोगोंके या बापदादोंके व्यवहारोंके विरोध में कुछ भी नहीं किया, तौभी बन्‍धुआ होकर यरूशलेम से रोमियोंके हाथ सौंपा गया।
18TSKCOMWho, when they had examined me, would have let me go, because there was no cause of death in me.
18TSKCOMഅവർ വിസ്തരിച്ചാറെ മരണയോഗ്യമായതു ഒന്നും എന്നിൽ കാണായ്കയാൽ എന്നെ വിട്ടയപ്പാൻ അവർക്കു മനസുണ്ടായിരുന്നു
18TSKCOMAvar vistharichaare maranayogyamaayathu onnum ennil kaanaaykayaal enne vittayappaan avarkku manasundaayirunnu
18TSKCOMउन्‍होंने मुझे जांच कर छोड़ देना चाहा, क्‍योंकि मुझ में मृत्यु के योग्य कोई दोष न या।
19TSKCOMBut when the Jews spake against it, I was constrained to appeal unto Caesar; not that I had ought to accuse my nation of.
19TSKCOMഎന്നാൽ യെഹൂദന്മാർ എതിർപറകയാൽ ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്റെ ജാതിയുടെ നേരെ അന്യായം ബോധിപ്പിപ്പാൻ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.
19TSKCOMEnnaal yehoodanmaar ethirparakayaal njaan kaisare abhayam chollentivannu; enre jaathiyute nere anyaayam bodhippippaan enikku yaathonnum undaayittallathaanum.
19TSKCOMपरन्‍तु जब यहूदी इस के विरोध में बोलने लगे, तो मुझे कैसर की दोहाई देनी पड़ी: न यह कि मुझे अपके लागोंपर कोई दोष लगाना या।
20TSKCOMFor this cause therefore have I called for you, to see you, and to speak with you: because that for the hope of Israel I am bound with this chain.
20TSKCOMഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവെച്ചു ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നതു.
20TSKCOMIthu hethuvaayi ningale kantu samsaarikkenam ennuvechu njaan ningale vilippichu. yisraayelinre prathyaashanimitham aakunnu njaan ee changala chumakkunnathu.
20TSKCOMइसलिथे मैं ने तुम को बुलाया है, कि तुम से मिलूं और बातचीत करूं; क्‍योंकि इस्‍त्राएल की आशा के लिथे मैं इस जंजीर से जकड़ा हुआ हूं।
21TSKCOMAnd they said unto him, We neither received letters out of Judaea concerning thee, neither any of the brethren that came shewed or spake any harm of thee.
21TSKCOMഅവർ അവനോടു; നിന്റെ സംഗതിക്കു യെഹൂദ്യയിൽ നിന്നു ഞങ്ങൾക്കു എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവുംപറകയോ ചെയ്തിട്ടില്ല.
21TSKCOMAvar avanotu; ninre samgathikku yehoodyayil ninnu njangalkku ezhuthu varikayo sahodaranmaaril aarum vannu ninnekkontu yaathoru doshavumparakayo cheythittilla.
21TSKCOMउन्‍होंने उस से कहा; न हम ने तेरे विषय में यहूदियोंसे चिट्ठियां पाईं, और न भाइयोंमें से किसी ने आकर तेरे विषय में कुछ बताया, और न बुरा कहा।
22TSKCOMBut we desire to hear of thee what thou thinkest: for as concerning this sect, we know that every where it is spoken against.
22TSKCOMഎങ്കിലും ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നതിനാൽ നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.
22TSKCOMEngkilum ee mathabhedathinnu ellaayitathum virodham parayunnu ennu njangal ariyunnathinaal ninre matham innathu ennu nee thanne paranjnjukelppaan aagrahikkunnu ennu paranjnju.
22TSKCOMपरन्‍तु तेरा विचार क्‍या है वही हम तुझ से सुनना चाहते हैं, क्‍योंकि हम जानते हैं, कि हर जगह इस मत के विरोध में लोग बातें कहते हैं।।
23TSKCOMAnd when they had appointed him a day, there came many to him into his lodging; to whom he expounded and testified the kingdom of God, persuading them concerning Jesus, both out of the law of Moses, and out of the prophets, from morning till evening.
23TSKCOMഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവരോടു അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.
23TSKCOMOru divasam nishchayichittu palarum avanre paarppitathil avanre atukkal vannu; avarotu avan daivaraajyathinnu saakshyam paranjnju mosheyute nyaayapramaanavum pravaachakapusthakangalum aadhaaramaakki yeshuvinekkurichu avarkku bodham varumaaru raavile thutangi sandhyavare vivarichu.
23TSKCOMतब उन्‍होंने उसके लिथे एक दिन ठहराया, और बहुत लोग उसके यहां इकट्ठे हुए, और वह परमेश्वर के राज्य की गवाही देता हुआ, और मूसा की व्यवस्या और भाविष्यद्वक्ताओं की पुस्‍तकोंसे यीशु के विषय में समझा समझाकर भोर से सांफ तक वर्णन करता रहा।
24TSKCOMAnd some believed the things which were spoken, and some believed not.
24TSKCOMഅവൻ പറഞ്ഞതു ചിലർ സമ്മതിച്ചു; ചിലർ വിശ്വസിച്ചില്ല.
24TSKCOMAvan paranjnjathu chilar sammathichu; chilar vishvasichilla.
24TSKCOMतब कितनोंने उन बातोंको मान लिया, और कितनोंने प्रतीति न की।
25TSKCOMAnd when they agreed not among themselves, they departed, after that Paul had spoken one word, Well spake the Holy Ghost by Esaias the prophet unto our fathers,
25TSKCOMഅവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാൽ:
25TSKCOMAvar thammil yojikkaathe pirinjnjupokumpol paulos avarotu oru vaakku paranjnjathenthennaal:
25TSKCOMजब आपस में एक मत न हुए, तो पौलुस के इस एक बात के कहने पर चले गए, कि पवित्र आत्क़ा ने यशायाह भविष्यद्वक्ता के द्वारा तुम्हारे बापदादोंसे अच्‍छा कहा, कि जाकर इन लोगोंसे कह।
26TSKCOMSaying, Go unto this people, and say, Hearing ye shall hear, and shall not understand; and seeing ye shall see, and not perceive:
26TSKCOM“നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും.
26TSKCOM“ningal chevikontu kettittum grahikkaathirikkum; kannukontu kantittum kaanaathirikkum; kannukontu kaanaatheyum chevikontu kelkkaatheyum hridayamkontu grahichu mananthiriyaatheyum.
26TSKCOMकि सुनते तो रहोगे, परन्‍तु न समझोगे, और देखते तो रहोगे, परन्‍तु न बुफोगे।
27TSKCOMFor the heart of this people is waxed gross, and their ears are dull of hearing, and their eyes have they closed; lest they should see with their eyes, and hear with their ears, and understand with their heart, and should be converted, and I should heal them.
27TSKCOMഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.
27TSKCOMNjaan avare saukhyamaakkaatheyum irikkendathinnu ee janathinte hridayam thatichirikkunnu. avarute chevi kelppaan mandamaayirikkunnu; avarute kannu atechirikkunnu ennu ee janathinte atukkal poyi paraka” enningane parishudhaathmaavu yeshayyaapravaachakan mukhaantharam ningalute pithaakkanmaarotu paranjnjirikkunnathu shari thanne.
27TSKCOMक्‍योंकि इन लोगोंका मन मोटा, और उन के कान भारी हो गए, और उन्‍होंने अपक्की आंखें बन्‍द की हैं, ऐसा न हो कि वे कभी आंखोंसे देखें, और कानोंसे सुनें, और मन से समझें और फिरें, और मैं उन्‍हें चंगा करूं।
28TSKCOMBe it known therefore unto you, that the salvation of God is sent unto the Gentiles, and that they will hear it.
28TSKCOMആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്കു അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.
28TSKCOMAakayaal daivam thanre ee raksha jaathikalkku ayachirikkunnu; avar kelkkum ennu ningal arinjnjukolvin.
28TSKCOMसो तुम जानो, कि परमेश्वर के इस उद्धार की कया अन्यजातियोंके पास भेजी गई है, और वे सुनेंगे।
29TSKCOMAnd when he had said these words, the Jews departed, and had great reasoning among themselves.
29TSKCOMഅവൻ കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാർത്തു, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു
29TSKCOMAvan koolikku vaangiya veettil rantu samvathsaram muzhuvan paarthu, thanre atukkal varunnavare okkeyum kaikkontu
29TSKCOMजब उस ने यह कहा तो यहूदी आपस में बहुत विवाद करने लगे और वहां से चले गए।।
30TSKCOMAnd Paul dwelt two whole years in his own hired house, and received all that came in unto him,
30TSKCOMപൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു.
30TSKCOMPoornna praagathbhyathote vighnamkootaathe daivaraajyam prasamgichum karthaavaaya yeshukristhuvinekkurichu upadeshichum ponnu.
30TSKCOMऔर वह पूरे दो वर्ष अपके भाड़े के घर में रहा।
31TSKCOMPreaching the kingdom of God, and teaching those things which concern the Lord Jesus Christ, with all confidence, no man forbidding him.
31TSKCOMऔर जो उसके पास आते थे, उन सब से मिलता रहा और बिना रोक टोक बहुत निडर होकर परमेश्वर के राज्य का प्रचार करता और प्रभु यीशु मसीह की बातें सिखाता रहा।।