1TSKCOMAnd it came to pass, that, while Apollos was at Corinth, Paul having passed through the upper coasts came to Ephesus: and finding certain disciples,1TSKCOMഅപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:1TSKCOMAppollos korinthil irikkumpol paulos ulpradeshangalil kooti sanjcharichu ephesosil ethi chila shishyanmaare kantu:1TSKCOMऔर जब अपुल्लोस कुरिन्युस में या, तो पौलुस ऊपर से सारे देश से होकर इफिसुस में आया, और कई चेलोंको देखकर।2TSKCOMHe said unto them, Have ye received the Holy Ghost since ye believed? And they said unto him, We have not so much as heard whether there be any Holy Ghost.2TSKCOMനിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.2TSKCOMNingal vishvasichittu parishudhaathmaavine praapichuvo ennu avarotu chodichathinnu: parishudhaathmaavu untennupolum njangal kettittilla ennu avar paranjnju.2TSKCOMउन से कहा; क्या तुम ने विश्वास करते समय पवित्र आत्क़ा पाया उन्होंने उस से कहा, हम ने तो पवित्र आत्क़ा की चर्चा भी नहीं सुनी।3TSKCOMAnd he said unto them, Unto what then were ye baptized? And they said, Unto John’s baptism.3TSKCOMഎന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.3TSKCOMEnnaal ethaayirunnu ningalute snaanam ennu avan avarotu chodichathinnu: yohannaanre snaanam ennu avar paranjnju.3TSKCOMउस ने उन से कहा; तो फिर तुम ने किस का बपतिस्क़ा लिया उन्होंने कहा; यूहन्ना का बपतिस्क़ा।4TSKCOMThen said Paul, John verily baptized with the baptism of repentance, saying unto the people, that they should believe on him which should come after him, that is, on Christ Jesus.4TSKCOMഅതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.4TSKCOMAthinnu paulos: yohannaan manasaantharasnaanamathre kazhippichu thanre pinnaale varunnavanaaya yeshuvil vishvasikkenam ennu janathotu paranjnju ennu paranjnju.4TSKCOMपौलुस ने कहा; यूहन्ना ने यह कहकर मन फिराव का बपतिस्क़ा दिया, कि जो मेरे बाद आनेवाला है, उस पर अर्यात् यीशु पर विश्वास करना।5TSKCOMWhen they heard this, they were baptized in the name of the Lord Jesus.5TSKCOMഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.5TSKCOMIthu kettaare avar karthaavaaya yeshuvinre naamathil snaanam erru.5TSKCOMयह सुनकर उन्होंने प्रभु यीशु के नाम का बपतिस्क़ा लिया।6TSKCOMAnd when Paul had laid his hands upon them, the Holy Ghost came on them; and they spake with tongues, and prophesied.6TSKCOMപൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.6TSKCOMPaulos avarute mel kaivechappol parishudhaathmaavu avarutemel vannu avar anyabhaashakalil samsaarikkayum pravachikkayum cheythu.6TSKCOMऔर जब पौलुस ने उन पर हाथ रखे, तो उन पर पवित्र आत्क़ा उतरा, और वे भिन्न भाषा बोलने और भविष्यद्ववाणी करने लगे।7TSKCOMAnd all the men were about twelve.7TSKCOMആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.7TSKCOMAa purushanmaar ellaam kooti panthrantolam aayirunnu.7TSKCOMथे सब लगभग बारह पुरूष थे।।8TSKCOMAnd he went into the synagogue, and spake boldly for the space of three months, disputing and persuading the things concerning the kingdom of God.8TSKCOMപിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.8TSKCOMPinne avan palliyil chennu daivaraajyathekkurichu samvaadichum sammathippichumkontu moonnu maasatholam praagathbhyathote prasamgichu.8TSKCOMऔर वह आराधनालय में जाकर तीन महीने तक निडर होकर बोलता रहा, और परमेश्वर के राज्य के विषय में विवाद करता और समझाता रहा।9TSKCOMBut when divers were hardened, and believed not, but spake evil of that way before the multitude, he departed from them, and separated the disciples, disputing daily in the school of one Tyrannus.9TSKCOMഎന്നാൽ ചിലർ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു.9TSKCOMEnnaal chilar kathinappettu anusarikkaathe purushaarathinte mumpaake ee maarggathe dushichappol avan avare vittu shishyanmaare verthirichu, thurannosinre paathashaalayil dinamprathi samvaadichuponnu.9TSKCOMपरन्तु जब कितनोंने कठोर होकर उस की नहीं मानी बरन लोगोंके साम्हने इस मार्ग को बुरा कहने लगे, तो उस ने उन को छोड़कर चेलोंको अलग कर लिया, और प्रति दिन तुरन्नुस की पाठशाला में विवाद किया करता या।10TSKCOMAnd this continued by the space of two years; so that all they which dwelt in Asia heard the word of the Lord Jesus, both Jews and Greeks.10TSKCOMഅതു രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി.10TSKCOMAthu rantu samvathsaratholam natakkayaal aasyayil paarkkunna yehoodanmaarum yavananmaarum ellaam karthaavinre vachanam kelppaan itayaayi.10TSKCOMदो वर्ष तक यही होता रहा, यहां तक कि आसिया के रहनेवाले क्या यहूदी, क्या यूनानी सब ने प्रभु का वचन सुन लिया।11TSKCOMAnd God wrought special miracles by the hands of Paul:11TSKCOMദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ11TSKCOMDaivam paulos mukhaantharam asaadhaaranayaaya veeryapravrithikale cheyyikkayaal11TSKCOMऔर परमेश्वर पौलुस के हाथोंसे सामर्य के अनोखे काम दिखाता या।12TSKCOMSo that from his body were brought unto the sick handkerchiefs or aprons, and the diseases departed from them, and the evil spirits went out of them.12TSKCOMഅവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുപ്പെടുകയും ചെയ്തു.12TSKCOMAvanre meymelninnu roomaalum uthareeyavum rogikalutemel kontuvannitukayum vyaadhikal avare vittumaarukayum duraathmaakkal puppetukayum cheythu.12TSKCOMयहां तक कि रूमाल और अंगोछे उस की देह से छुलवाकर बीमारोंपर डालते थे, और उन की बीमारियां जाती रहती यी; और दुष्टात्क़ाएं उन में से निकल जाया करती यीं।13TSKCOMThen certain of the vagabond Jews, exorcists, took upon them to call over them which had evil spirits the name of the Lord Jesus, saying, We adjure you by Jesus whom Paul preacheth.13TSKCOMഎന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.13TSKCOMEnnaal deshaantharikalaayi natakkunna manthravaadikalaaya chila yehoodanmaar: paulos prasamgikkunna yeshuvinre naamathil njaan ningalotu aanayitunnu ennu paranjnju yeshuvinre naamam cholluvaan thuninjnju.13TSKCOMपरन्तु कितने यहूदी जो फाड़ा फूंकी करते फिरते थे, यह करने लगे, कि जिन में दुष्टात्क़ा होंउन पर प्रभु यीशु का नाम यह कहकर फूंके कि जिस यीशु का प्रचार पौलुस करता है, मैं तुम्हें उसी की शपय देता हूं।14TSKCOMAnd there were seven sons of one Sceva, a Jew, and chief of the priests, which did so.14TSKCOMഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.14TSKCOMIngane cheythavar mahaapurohithanaaya skevaa enna oru yehoodanre ezhu puthranmaar aayirunnu.14TSKCOMऔर स्क्किवा नाम के एक यहूदी महाथाजक के सात पुत्र थे, जो ऐसा ही करते थे।15TSKCOMAnd the evil spirit answered and said, Jesus I know, and Paul I know; but who are ye?15TSKCOMദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.15TSKCOMDuraathmaavu avarotu: yeshuvine njaan ariyunnu; paulosineyum parichayamuntu; ennaal ningal aar ennu chodichu.15TSKCOMपर दुष्टात्क़ा ने उत्तर दिया, कि यीशु को मैं जानती हूं, और पौलुस को भी पहचानती हूं; परन्तु तुम कौन हो16TSKCOMAnd the man in whom the evil spirit was leaped on them, and overcame them, and prevailed against them, so that they fled out of that house naked and wounded.16TSKCOMപിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.16TSKCOMPinne duraathmaavulla manushyan avarutemel chaati avare iruvareyum keezhatakki jayikkayaal avar nagnarum muriverravarumaayi aa veettilninnu otippoyi.16TSKCOMऔर उस मनुष्य ने जिस में दुष्ट आत्क़ा यी; उन पर लपककर, और उन्हें वश में लाकर, उन पर ऐसा उपद्रव किया, कि वे नंगे और घायल होकर उस घर से निकल भागे।17TSKCOMAnd this was known to all the Jews and Greeks also dwelling at Ephesus; and fear fell on them all, and the name of the Lord Jesus was magnified.17TSKCOMഇതു എഫേസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവർക്കു ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു17TSKCOMIthu ephesosil paarkkunna sakala yehoodanmaarum yavananmaarum arinjnju; avarkku okkeyum bhayam thatti, karthaavaaya yeshuvinre naamam mahimappettu17TSKCOMऔर यह बात इफिसुस के रहनेवाले यहूदी और यूनानी भी सब जान गए, और उन सब पर भय छा गया; और प्रभु यीशु के नाम की बड़ाई हुई।18TSKCOMAnd many that believed came, and confessed, and shewed their deeds.18TSKCOMവിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവർത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.18TSKCOMVishvasichavaril anekarum vannu thangalute pravarthikale erruparanjnju ariyichu.18TSKCOMऔर जिन्होंने विश्वास किया या, उन में से बहुतेरोंने आकर अपके अपके कामोंको मान लिया और प्रगट किया।19TSKCOMMany of them also which used curious arts brought their books together, and burned them before all men: and they counted the price of them, and found it fifty thousand pieces of silver.19TSKCOMക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.19TSKCOMKshudraprayogam cheythirunna palarum thangalute pusthakangale kontuvannu ellaavarum kaanke chuttukalanjnju; avayute vila kanakkukoottiyaare ampathinaayiram vellikkaashu ennu kantu.19TSKCOMऔर जादू करनेवालोंमें से बहुतोंने अपक्की अपक्की पोयियां इकट्ठी करके सब के साम्हने जला दीं; और जब उन का दाम जोड़ा गया, जो पचास हजार रूपके की निकलीं।20TSKCOMSo mightily grew the word of God and prevailed.20TSKCOMഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.20TSKCOMIngane karthaavinre vachanam shakthiyote parannu prabalappettu.20TSKCOMयोंप्रभु का वचन बल पूर्वक फैलता गया और प्रबल होता गया।।21TSKCOMAfter these things were ended, Paul purposed in the spirit, when he had passed through Macedonia and Achaia, to go to Jerusalem, saying, After I have been there, I must also see Rome.21TSKCOMഇതു കഴിഞ്ഞിട്ടു പൌലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.21TSKCOMIthu kazhinjnjittu paulos makkedonyayilum akhaayayilum kooti katannu yerooshalemilekkum pokenam ennu manassil nishchayichu: njaan avite chennashesham romayum kaanenam ennu paranjnju.21TSKCOMजब थे बातें हो चुकीं, तो पौलुस ने आत्क़ा में ठाना कि मकिदुनिया और अखाया से होकर यरूशलेम को जाऊं, और कहा, कि वहां जाने के बाद मुझे रोमा को भी देखना अवश्य है।22TSKCOMSo he sent into Macedonia two of them that ministered unto him, Timotheus and Erastus; but he himself stayed in Asia for a season.22TSKCOMതനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താൻ കുറെക്കാലം ആസ്യയിൽ താമസിച്ചു.22TSKCOMThanikku shushroosha cheyyunnavaril thimotheyos, erasthos enna rantupere makkedonyayilekku ayachittu thaan kurekkaalam aasyayil thaamasichu.22TSKCOMसो अपक्की सेवा करनेवालोंमें से तीमुयियुस और इरास्तुस को मकिदुनिया में भेजकर आप कुछ दिन आसिया में रह गया।23TSKCOMAnd the same time there arose no small stir about that way.23TSKCOMആ കാലത്തു ഈ മാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.23TSKCOMAa kaalathu ee maarggathecholli valiya kalaham undaayi.23TSKCOMउस समय में पन्य के विषय में बड़ा हुल्लड़ हुआ।24TSKCOMFor a certain man named Demetrius, a silversmith, which made silver shrines for Diana, brought no small gain unto the craftsmen;24TSKCOMവെള്ളികൊണ്ടു അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീർക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാർക്കു വളരെ ലാഭം വരുത്തി വന്നു.24TSKCOMVellikontu arthemis deviyute kshethraroopangale theerkkunna demethriyos enna thattaan thozhilkkaarkku valare laabham varuthi vannu.24TSKCOMक्योंकि देमेत्रियुस नाम का ऐ सुनार अरितमिस के चान्दी के मन्दिर बनवाकर कारीगरोंको बहुत काम दिलाया करता या।25TSKCOMWhom he called together with the workmen of like occupation, and said, Sirs, ye know that by this craft we have our wealth.25TSKCOMഅവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ.25TSKCOMAvan avareyum aa vakayil ulppetta velakkaareyum koottivaruthi: purushanmaare, nammute sampaadyam ee thozhilkontu aakunnu ennu ningalkku bodhyamallo.25TSKCOMउस ने उन को, और, और ऐसी वस्तुओं के कारीगरोंको इकट्ठे करके कहा; हे मनुष्यो, तुम जानते हो, कि इस काम में हमें कितना धन मिलता है।26TSKCOMMoreover ye see and hear, that not alone at Ephesus, but almost throughout all Asia, this Paul hath persuaded and turned away much people, saying that they be no gods, which are made with hands:26TSKCOMഎന്നാൽ ഈ പൌലൊസ് എന്നവൻ കയ്യാൽ തീർത്തതു ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.26TSKCOMEnnaal ee paulos ennavan kayyaal theerthathu devanmaar alla ennu paranjnjukontu ephesosil maathramalla, mikkavaarum aasyayil okkeyum valare janangale sammathippichu marichukalanjnju ennu ningal kantum kettum irikkunnuvallo.26TSKCOMऔर तुम देखते और सुनते हो, कि केवल इफिसुस ही में नहीं, बरन प्राय: सारे आसिया में यह कह कहकर इस पौलुस ने बहुत लोगोंको समझाया और भरमाया भी है, कि जो हाथ की कारीगरी है, वे ईश्वर नहीं।27TSKCOMSo that not only this our craft is in danger to be set at nought; but also that the temple of the great goddess Diana should be despised, and her magnificence should be destroyed, whom all Asia and the world worshippeth.27TSKCOMഅതിനാൽ നമ്മുടെ ഈ കാര്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.27TSKCOMAthinaal nammute ee kaaryam aakshepathil aakuvaan atuthirikkunnathumallaathe arthemis mahaadeviyute kshethram ethumilla ennu varikayum aasyamuzhuvanum bhoothalavum bhajichuporunnavalute maahaathmyam otungippokayum cheyyum ennu paranjnju.27TSKCOMऔर अब केवल इसी एक बात का ही डर नहीं, कि हमारे इस धन्धे की प्रतिष्ठा जाती रहेगी; बरन यह कि महान देवी अरितमिस का मन्दिर तुच्छ समझा जाएगा और जिस सारा आसिया और जगत पूजता है उसका महत्व भी जाता रहेगा।28TSKCOMAnd when they heard these sayings, they were full of wrath, and cried out, saying, Great is Diana of the Ephesians.28TSKCOMഅവർ ഇതു കേട്ടു ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു ആർത്തു.28TSKCOMAvar ithu kettu krodham niranjnjavaraayi: ephesyarute arthemis mahaadevi ennu aarthu.28TSKCOMवे यह सुनकर क्रोध से भर गए, और चिल्ला चिल्लाकर कहने लगे, ?इिफिसयोंकी अरितमिस महान है!29TSKCOMAnd the whole city was filled with confusion: and having caught Gaius and Aristarchus, men of Macedonia, Paul’s companions in travel, they rushed with one accord into the theatre.29TSKCOMപട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.29TSKCOMPattanam muzhuvanum kalaham kontu niranjnju, avar paulosinre koottuyaathrakkaaraaya gaayos aristharhos enna makkedonyare pitichukontu ramgasthalathekku orumanappettu paanjnju chennu.29TSKCOMऔर सारे नगर में बड़ा कोलाहल मच गया और लोगोंने गयुस और अरिस्तरखुस मकिदुनियोंको जो पौलुस के संगी यात्री थे, पकड़ लिया, और एकिचत्त होकर रंगशाला में दौड़ गए।30TSKCOMAnd when Paul would have entered in unto the people, the disciples suffered him not.30TSKCOMപൌലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല.30TSKCOMPaulos janasamoohathil chelluvaan bhaavichaare shishyanmaar avane vittilla.30TSKCOMजब पौलुस ने लोगोंके पास भीतर जाना चाहा तो चेलोंने उसे जाने न दिया।31TSKCOMAnd certain of the chief of Asia, which were his friends, sent unto him, desiring him that he would not adventure himself into the theatre.31TSKCOMആസ്യധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നു പോകരുതു എന്നു അവരും അവന്റെ അടുക്കൽ ആളയച്ചു അപേക്ഷിച്ചു.31TSKCOMAasyadhipanmaaril chilar avanre snehithanmaar aakayaal: ramgasthalathu chennu pokaruthu ennu avarum avanre atukkal aalayachu apekshichu.31TSKCOMआसिया के हाकिमोंमें से भी उसके कई मित्रोंने उसके पास कहला भेजा, और बिनती की, कि रंगशाला में जाकर जोखिम न उठाना।32TSKCOMSome therefore cried one thing, and some another: for the assembly was confused; and the more part knew not wherefore they were come together.32TSKCOMജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.32TSKCOMJanasamgham kalakkathilaayi mikkaperum thangal vannukootiya samgathi enthennu ariyaaykayaal chilar inganeyum chilar anganeyum aarthu.32TSKCOMसो कोई कुछ चिल्लाया, और कोई कुछ; क्योंकि सभा में बड़ी गड़बड़ी हो रही यी, और बहुत से लोग तो यह जानते भी नहीं थे कि हम किस लिथे इकट्ठे हुए हैं।33TSKCOMAnd they drew Alexander out of the multitude, the Jews putting him forward. And Alexander beckoned with the hand, and would have made his defence unto the people.33TSKCOMയെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സാന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു.33TSKCOMYehoodanmaar mumpottu unthikkontuvanna alaksantharine purushaarathil chilar samsaarippaan uthsaahippichu; alaksaanthar aamgyam kaatti janasamoohathotu prathivaadippaan bhaavichu.33TSKCOMतब उन्होंने सिकन्दर को, जिस यहूदियोंने खड़ा किया या, भीड़ में से आगे बढ़ाया, और सिकन्दर हाथ से सैन करके लोगोंके साम्हने उत्तर दिया चाहता या।34TSKCOMBut when they knew that he was a Jew, all with one voice about the space of two hours cried out, Great is Diana of the Ephesians.34TSKCOMഎന്നാൽ അവൻ യെഹൂദൻ എന്നു അറിഞ്ഞപ്പോൾ: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു.34TSKCOMEnnaal avan yehoodan ennu arinjnjappol: ephesyarute arthemis mahaadevi ennu ellaavarum kooti rantu manineratholam ekashabdathote aarthukontirunnu.34TSKCOMपरन्तु जब उन्होंने जान लिया कि वह यहूदी है, तो सब के सब एक शब्द से कोई दो घंटे तक चिल्लाते रहे, कि इफिसयोंकी अरितमिस महान है।35TSKCOMAnd when the townclerk had appeased the people, he said, Ye men of Ephesus, what man is there that knoweth not how that the city of the Ephesians is a worshipper of the great goddess Diana, and of the image which fell down from Jupiter?35TSKCOMപിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമർത്തി പറഞ്ഞതു: എഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യൻ ആർ?35TSKCOMPinne pattanamenavan purushaarathe amarthi paranjnjathu: ephesyapurushanmaare, ephesos pattanam arthemis mahaadevikkum dyovilninnu veena bimbathinnum kshethrapalaka ennu ariyaatha manushyan aar?35TSKCOMतब नगर के मन्त्री ने लोगोंको शान्त करके कहा; हे इिफिसयों, कौन नहीं जानता, कि इिफिसयोंका नगर बड़ी देवी अरितमिस के मन्दिर, और ज्यूस की ओर से गिरी हुई मूरत का टहलुआ है।36TSKCOMSeeing then that these things cannot be spoken against, ye ought to be quiet, and to do nothing rashly.36TSKCOMഇതു എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു.36TSKCOMIthu ethirmozhiyillaathathaakayaal ningal thitukkamaayi onnum cheyyaathe atangippaarkkendathaakunnu.36TSKCOMसो जब कि इन बातोंका खण्डन ही नहीं हो सकता, तो उचित्त है, कि तुम चुपके रहो; और बिना सोचे विचारे कुछ न करो।37TSKCOMFor ye have brought hither these men, which are neither robbers of churches, nor yet blasphemers of your goddess.37TSKCOMഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.37TSKCOMEe purushanmaare ningal koottikontuvannuvallo; avar kshethram kavarcha cheyyunnavaralla, nammute deviye dushikkunnavarumalla.37TSKCOMक्योंकि तुम इन मनुष्योंको लाए हो, जो न मन्दिर के लूटनेवाले है, और न हमारी देवी के निन्दक हैं।38TSKCOMWherefore if Demetrius, and the craftsmen which are with him, have a matter against any man, the law is open, and there are deputies: let them implead one another.38TSKCOMഎന്നാൽ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ടു, ദേശാധിപതികളും ഉണ്ടു; തമ്മിൽ വ്യവഹരിക്കട്ടെ.38TSKCOMEnnaal demethriyosinnum kooteyulla thozhilkkaarkkum vallavanreyum nere oru samgathi untengkil visthaaradivasangal vechittuntu, deshaadhipathikalum untu; thammil vyavaharikkatte.38TSKCOMयदि देमेत्रियुस और उसके सायी कारीगरोंको किसी से विवाद हो तो कचहरी खुली है, और हाकिम भी हैं; वे एक दूसरे पर नालिश करें।39TSKCOMBut if ye enquire any thing concerning other matters, it shall be determined in a lawful assembly.39TSKCOMവേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയില്‍ തീർക്കാമല്ലോ.39TSKCOMVere kaaryam cholli aakunnu vaadam engkil dharmmasabhayil theerkkaamallo.39TSKCOMपरन्तु यदि तुम किसी और बात के विषय में कुछ पूछना चाहते हो, तो नियत सभा में फैसला किया जाएगा।40TSKCOMFor we are in danger to be called in question for this day’s uproar, there being no cause whereby we may give an account of this concourse.40TSKCOMഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ടു സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന്നു ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ.40TSKCOMInnathe kalahathinnu kaaranamillaaykayaal athu nimitham nammute peril kurram chumathuvaan itayuntu spashtam; ee aalkkoottathinnu utharam paravaan namukku vaka onnumillallo.40TSKCOMक्योंकि आज के बलवे के कारण हम पर दोष लगाए जाने का डर है, इसलिथे कि इस का कोई कारण नहीं, सो हम इस भीड़ के इकट्ठा होने का कोई उत्तर न दे सकेंगे।41TSKCOMAnd when he had thus spoken, he dismissed the assembly.41TSKCOMഇങ്ങനെ പറഞ്ഞു അവൻ സഭയയെ പിരിച്ചുവിട്ടു.41TSKCOMIngane paranjnju avan sabhayaye pirichuvittu.41TSKCOMऔर यह कह के उस ने सभा को विदा किया।।