1TSKCOMNow when he had ended all his sayings in the audience of the people, he entered into Capernaum.1TSKCOMജനം കേൾക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീർന്ന ശേഷം അവൻ കഫർന്നഹൂമിൽ ചെന്നു.1TSKCOMJanam kelkke thanre vachanam okkeyum paranjnjutheernna shesham avan kapharnnahoomil chennu.1TSKCOMजब वह लोगोंको अपक्की सारी बातें सुना चुका, तो कफरनहूम में आया।2TSKCOMAnd a certain centurion’s servant, who was dear unto him, was sick, and ready to die.2TSKCOMഅവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു.2TSKCOMAvite oru shathaadhipannu priyanaaya daasan deenam pitichu marippaaraayirunnu.2TSKCOMऔर किसी सूबेदार का एक दास जो उसका प्रिय या, बीमारी से मरने पर या।3TSKCOMAnd when he heard of Jesus, he sent unto him the elders of the Jews, beseeching him that he would come and heal his servant.3TSKCOMഅവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു, അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.3TSKCOMAvan yeshuvinre vasthutha kettittu, avan vannu thanre daasane rakshikkentithinnu avanotu apekshippaan yehoodanmaarute mooppanmaare avanre atukkal ayachu.3TSKCOMउस ने यीशु की चर्चा सुनकर यहूदियोंके कई पुरिनयोंको उस से यह बिनती करने को उसके पास भेजा, कि आकर मेरे दास को चंगा कर।4TSKCOMAnd when they came to Jesus, they besought him instantly, saying, That he was worthy for whom he should do this:4TSKCOMഅവൻ യേശുവിന്റെ അടുക്കൽ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;4TSKCOMAvan yeshuvinre atukkal vannu avanotu thaalparyamaayi apekshichu: nee athu cheythukotuppaan avan yogyan;4TSKCOMवे यीशु के पास आकर उस से बड़ी बिनती करके कहने लगे, कि वह इस योग्य है, कि तू उसके लिथे यह करे।5TSKCOMFor he loveth our nation, and he hath built us a synagogue.5TSKCOMഅവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും തീർപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.5TSKCOMAvan nammute janathe snehikkunnu; njangalkku oru palliyum theerppichuthannirikkunnu ennu paranjnju.5TSKCOMक्योंकि वह हमारी जाति से प्रेम रखता है, और उसी ने हमारे आराधनालय को बनाया है।6TSKCOMThen Jesus went with them. And when he was now not far from the house, the centurion sent friends to him, saying unto him, Lord, trouble not thyself: for I am not worthy that thou shouldest enter under my roof:6TSKCOMയേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നി എന്റെ പുരെക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ.6TSKCOMYeshu avarotukoote poyi, veettinotu atuppaaraayappol shathaadhipan snehithanmaare avanre atukkal ayachu: karthaave, prayaasappetendaa; ni enre purekkakathu varuvaan njaan poraathavan.6TSKCOMयीशु उन के साय साय चला, पर जब वह घर से दूर न या, तो सूबेदार ने सके पास कई मित्रोंके द्वारा कहला भेजा, कि हे प्रभु दुख न उठा, क्योंकि मैं इस योग्य नहीं, कि तू मेरी छत के तले आए।7TSKCOMWherefore neither thought I myself worthy to come unto thee: but say in a word, and my servant shall be healed.7TSKCOMഅതുകൊണ്ടു നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യംവരും.7TSKCOMAthukontu ninre atukkal varuvaan njaan yogyan ennu enikku thonnittilla. oru vaakku kalpichaal enre baalyakkaarannu saukhyamvarum.7TSKCOMइसी कारण मैं ने अपके आप को इस योग्य भी न समझा, कि तेरे पास आऊं, पर वचन ही कह दे तो मेरा सेवक चंगा हो जाएगा।8TSKCOMFor I also am a man set under authority, having under me soldiers, and I say unto one, Go, and he goeth; and to another, Come, and he cometh; and to my servant, Do this, and he doeth it.8TSKCOMഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.8TSKCOMNjaanum adhikaarathinnu keezhpetta manushyan; enre keezhil patayaalikal untu; oruvanotu poka ennu paranjnjaal avan pokunnu; marroruvanotu varika ennu paranjnjaal avan varunnu; enre daasanotu: ithu cheyka ennu paranjnjaal avan cheyyunnu ennu parayichu.8TSKCOMमैं भी पराधीन मनुष्य हूं; और सिपाही मेरे हाथ में हैं, और जब एक को कहता हूं, जा, तो वह जाता है, और दूसरे से कहता हूं कि आ, तो आता है; और अपके किसी दास को कि यह कर, तो वह उसे करता है।9TSKCOMWhen Jesus heard these things, he marvelled at him, and turned him about, and said unto the people that followed him, I say unto you, I have not found so great faith, no, not in Israel.9TSKCOMയേശു അതു കേട്ടിട്ടു അവങ്കൽ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോടു: '''“യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു”''' എന്നു പറഞ്ഞു;9TSKCOMYeshu athu kettittu avangkal aashcharyappettu thirinjnjunokki, anugamikkunna koottathotu: '''“yisraayelilkoote inganeyulla vishvaasam njaan kantittilla ennu njaan ningalotu parayunnu”''' ennu paranjnju;9TSKCOMयह सुनकर यीशु ने अचम्भा किया, और उस ने मुंह फेरकर उस भीड़ से जो उसके पीछे आ रही यी कहा, मैं तुम से कहताह हूं, कि मैं ने इस्राएल में भी ऐसा विश्वास नहीं पाया।10TSKCOMAnd they that were sent, returning to the house, found the servant whole that had been sick.10TSKCOMശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ടു.10TSKCOMShathaadhipan paranjnjayachirunnavar veettil matangi vannappol daasane saukhyathote kantu.10TSKCOMऔर भेजे हुए लोगोंने घर लौटकर, उस दास को चंगा पाया।।11TSKCOMAnd it came to pass the day after, that he went into a city called Nain; and many of his disciples went with him, and much people.11TSKCOMപിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.11TSKCOMPirrennaal avan nayin enna pattanathilekku pokumpol avanre shishyanmaarum valare purushaaravum koote poyi.11TSKCOMयोड़े दिन के बाद वह नाईन नाम के एक नगर को गया, और उसके चेले, और बड़ी भीड़ उसके साय जा रही यी।12TSKCOMNow when he came nigh to the gate of the city, behold, there was a dead man carried out, the only son of his mother, and she was a widow: and much people of the city was with her.12TSKCOMഅവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.12TSKCOMAvan pattanathinte vaathilotu atuthappol marichupoya oruthane purathukontuvarunnu; avan ammakku ekajaathanaaya makan; avalo vidhava aayirunnu. pattanathile oru valiya purushaaravum avalotukoote undaayirunnu.12TSKCOMजब वह नगर के फाटक के पास पहुंचा, तो देखो, लोग एक मुरदे को बाहर लिए जा रहे थे; जो अपक्की मां का एकलौता पुत्र या, और वह विधवा यी: और नगर के बहुत से लोग उसके साय थे।13TSKCOMAnd when the Lord saw her, he had compassion on her, and said unto her, Weep not.13TSKCOMഅവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു: '''“കരയേണ്ടാ ”''' എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു.13TSKCOMAvale kantittu karthaavu manassalinjnju avalotu: '''“karayendaa ”''' ennu paranjnju; avan atuthu chennu manjcham thottu chumakkunnavar ninnu.13TSKCOMउसे देख कर प्रभु को तरस आया, और उस ने कहा; मत रो।14TSKCOMAnd he came and touched the bier: and they that bare him stood still. And he said, Young man, I say unto thee, Arise.14TSKCOM'''“ബാല്യക്കാരാ എഴുന്നേൽക്ക എന്നു ഞാൻ നിന്നോടു പറയുന്നു”''' എന്നു അവൻ പറഞ്ഞു.14TSKCOM'''“baalyakkaaraa ezhunnelkka ennu njaan ninnotu parayunnu”''' ennu avan paranjnju.14TSKCOMतब उस ने पास आकर, अर्यी को छुआ; और उठानेवाले ठहर गए, तब उस ने कहा; हे जवान, मैं तुझ से कहता हूं, उठ।15TSKCOMAnd he that was dead sat up, and began to speak. And he delivered him to his mother.15TSKCOMമരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.15TSKCOMMarichavan ezhunnerru irunnu samsaarippaan thutangi; avan avane ammekku elpichukotuthu.15TSKCOMतब वह मुरदा उठ बैठा, और बोलने लगा: और उस ने उसे उस की मां को सौप दिया।16TSKCOMAnd there came a fear on all: and they glorified God, saying, That a great prophet is risen up among us; and, That God hath visited his people.16TSKCOMഎല്ലാവർക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.16TSKCOMEllaavarkkum bhayampitichu: oru valiya pravaachakan nammute itayil ezhunnerririkkunnu; daivam thanre janathe sandarshichirikkunnu ennu paranjnju daivathe mahathveekarichu.16TSKCOMइस से सब पर भय छा गया; और वे परमेश्वर की बड़ाई करके कहने लगे कि हमारे बीच में एक बड़ा भविष्यद्वक्ता उठा है, और परमेश्वर ने अपके लोगोंपर कृपा दृष्टि की है।17TSKCOMAnd this rumour of him went forth throughout all Judaea, and throughout all the region round about.17TSKCOMഅവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.17TSKCOMAvanekkurichulla ee shruthi yehoodyayil okkeyum churrumulla naatengum parannu.17TSKCOMऔर उसके विषय में यह बात सारे यहूदिया और आस पास के सारे देश में फैल गई।।18TSKCOMAnd the disciples of John shewed him of all these things.18TSKCOMഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോടു അറിയിച്ചു.18TSKCOMIthu okkeyum yohannaanre shishyanmaar avanotu ariyichu.18TSKCOMऔर यूहन्ना को उसके चेलोंने इन सब बातोंका समचार दिया।19TSKCOMAnd John calling unto him two of his disciples sent them to Jesus, saying, Art thou he that should come? or look we for another?19TSKCOMഎന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കർത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു.19TSKCOMEnnaare yohannaan thanre shishyanmaaril rantupere vilichu, karthaavinre atukkal ayachu: varuvaanullavan neeyo? alla, njangal marroruthane kaathirikkenamo ennu parayichu.19TSKCOMतब यूहन्ना ने अपके चेलोंमें से दो को बुलाकर प्रभु के पास यह पूछने के लिथे भेजा; कि क्या आनेवाला तू ही है, या हम किसी और दूसरे की बाट देखें20TSKCOMWhen the men were come unto him, they said, John Baptist hath sent us unto thee, saying, Art thou he that should come? or look we for another?20TSKCOMആ പുരുഷന്മാർ അവന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.20TSKCOMAa purushanmaar avanre atukkal vannu: varuvaanullavan neeyo? alla, njangal marroruthane kaathirikkenamo ennu chodippaan yohannaansnaapakan njangale ninre atukkal ayachirikkunnu ennu paranjnju.20TSKCOMउन्होंने उसके पास आकर कहा, यूहन्ना बपतिस्क़ा देनेवाले ने हमें तेरे पास यह पूछने को भेजा है, कि क्या आनेवाला तू ही है, या हम दूसरे की बाट जोहें21TSKCOMAnd in that same hour he cured many of their infirmities and plagues, and of evil spirits; and unto many that were blind he gave sight.21TSKCOMആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു:21TSKCOMAa naazhikayil avan vyaadhikalum dandangalum duraathmaakkalum piticha palareyum saukhyamaakkukayum pala kurutanmaarkku kaazhcha nalkukayum cheythittu avarotu:21TSKCOMउसी घड़ी उस ने बहुतोंको बीमारियों; और पीड़ाओं, और दुष्टात्क़ाओं से छुड़ाया; और बहुत से अन्धोंको आंखे दी।22TSKCOMThen Jesus answering said unto them, Go your way, and tell John what things ye have seen and heard; how that the blind see, the lame walk, the lepers are cleansed, the deaf hear, the dead are raised, to the poor the gospel is preached.22TSKCOM'''“കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. '''22TSKCOM'''“kurutar kaanunnu; mutanthar natakkunnu; kushtharogikal shudharaayitheerunnu; chekitar kelkkunnu; marichavar uyirthezhunnelkkunnu; diradranmaarotu suvishesham ariyikkunnu enningane ningal kaanukayum kelkkukayum cheyyunnathu yohannaane chennu ariyippin. '''22TSKCOMऔर उस ने उन से कहा; जो कुछ तुम ने देखा और सुना है, जाकर यूहन्ना से कह दो; कि अन्धे देखते हैं, लंगडे चलते फिरते हैं, कोढ़ी शुद्ध किए जाते हैं; और कंगालोंको सुसमाचार सुनाया जाता है।23TSKCOMAnd blessed is he, whosoever shall not be offended in me.23TSKCOM'''എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ”''' എന്നു ഉത്തരം പറഞ്ഞു.23TSKCOM'''ennaal engkal itarippokaathavan bhaagyavaan”''' ennu utharam paranjnju.23TSKCOMऔर धन्य है वह, जो मेरे कारण ठोकर न खाए।।24TSKCOMAnd when the messengers of John were departed, he began to speak unto the people concerning John, What went ye out into the wilderness for to see? A reed shaken with the wind?24TSKCOMയോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: '''“നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? '''24TSKCOMYohannaanre doothanmaar poyashesham avan purushaarathotu yohannaanekkurichu paranjnju thutangiyathu: '''“ningal enthu kaanmaan marubhoomiyilekku poyi? kaarrinaal ulayunna otayo? '''24TSKCOMजब यूहन्ना के भेजे हुए लोग चल दिए, तो यीशु यूहन्ना के विषय में लोगोंसे कहने लगा, तुम जंगल में क्या देखने गए थे क्या हवा से हिलते हुए सरकण्डे को25TSKCOMBut what went ye out for to see? A man clothed in soft raiment? Behold, they which are gorgeously apparelled, and live delicately, are in kings courts.25TSKCOM'''അല്ല, എന്തു കാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ. '''25TSKCOM'''alla, enthu kaanmaan poyi? maarddavavasthram dharicha manushyaneyo? motiyulla vasthram dharichu sukhabhogikalaayi natakkunnavar raajadhaanikalil athre. '''25TSKCOMतो तुम फिर क्या देखने गए थे क्या कोमल वस्त्र पहिने हुए मनुष्य को देखो, जो भड़कीला वस्त्र पहिनते, और सुख विलास से रहते हैं, वे राजभवनोंमें रहते हैं।26TSKCOMBut what went ye out for to see? A prophet? Yea, I say unto you, and much more than a prophet.26TSKCOM'''അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു:26TSKCOM'''alla, enthu kaanmaan poyi? oru pravaachakaneyo? athe, pravaachakanilum mikachavane thanne”''' ennu njaan ningalotu parayunnu:26TSKCOMतो फिर क्या देखने गए थे क्या किसी भविष्यद्वक्ता को हां, मैं तुम से कहता हूं, वरन भविष्यद्वक्ता से भी बड़े को।27TSKCOMThis is he, of whom it is written, Behold, I send my messenger before thy face, which shall prepare thy way before thee.27TSKCOM'''“ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും”''' എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു”'''.27TSKCOM'''“njaan enre doothane ninakku mumpaayi ayakkunnu; avan ninre mumpil ninakku vazhi orukkum”''' ennu ezhuthiyirikkunnathu avanekkurichaakunnu”'''.27TSKCOMयह वही है, जिस के विषय में लिखा है, कि देख, मैं अपके दूत को तेरे आगे आगे भेजता हूं, जो तेरे आगे मार्ग सीधा करेगा।28TSKCOMFor I say unto you, Among those that are born of women there is not a greater prophet than John the Baptist: but he that is least in the kingdom of God is greater than he.28TSKCOM'''സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു.--28TSKCOM'''sthreekalil ninnu janichavaril yohannaanekkaal valiyavan aarumilla; daivaraajyathil erravum cheriyavano avanilum valiyavan”''' ennu njaan ningalotu parayunnu.--28TSKCOMमैं तुम से कहता हूं, कि जो स्त्रियोंसे जन्क़ें हैं, उन में से यूहन्ना से बड़ा कोई नहीं: पर जो परमेश्वर के राज्य में छोटे से छोटा है, वह उस से भी बड़ा है।29TSKCOMAnd all the people that heard him, and the publicans, justified God, being baptized with the baptism of John.29TSKCOMഎന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.29TSKCOMEnnaal janam okkeyum chungkakkaarum kettittu yohannaanre snaanam errathinaal daivathe neetheekarichu.29TSKCOMऔर सब साधारण लोगोंने सुनकर और चुंगी लेनेवालोंने भी यूहन्ना का बपतिस्क़ा लेकर परमेश्वर को सच्चा मान लिया।30TSKCOMBut the Pharisees and lawyers rejected the counsel of God against themselves, being not baptized of him.30TSKCOM'''“എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏൽക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു- '''30TSKCOM'''“engkilum pareeshanmaarum nyaayashaasthrimaarum avanaal snaanam elkkaathe daivathinte aalochana thangalkku vrithaavaakkikkalanjnju- '''30TSKCOMपर फरीसियोंऔर व्यवस्यापकोंने उस से बपतिस्क़ा न लेकर परमेश्वर की मनसा को अपके विषय में टाल दिया।31TSKCOMAnd the Lord said, Whereunto then shall I liken the men of this generation? and to what are they like?31TSKCOM'''ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം? '''31TSKCOM'''ee thalamurayile manushyare ethinotu upamikkentu? avar ethinotu thulyam? '''31TSKCOMसो मैं इस युग के लोगोंकी उपमा किस से दूं कि वे किस के समान हैं32TSKCOMThey are like unto children sitting in the marketplace, and calling one to another, and saying, We have piped unto you, and ye have not danced; we have mourned to you, and ye have not wept.32TSKCOM'''ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവർ തുല്യർ. '''32TSKCOM'''njangal ningalkkaayi kuzhaloothi, ningal nritham cheythilla; njangal ningalkkaayi vilaapam paati, ningal karanjnjilla ennu chanthasthalathu irunnu anyonyam vilichu parayunna kuttikalotu avar thulyar. '''32TSKCOMवे उन बालकोंके समान हैं जो बाजार में बैठे हुए एक दूसरे से पुकारकर कहते हैं, कि हम ने तुम्हारे लिथे बांसली बजाई, और तुम न नाचे, हम ने विलाप किया, और तुम न रोए।33TSKCOMFor John the Baptist came neither eating bread nor drinking wine; and ye say, He hath a devil.33TSKCOM'''യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു. '''33TSKCOM'''yohannaansnaapakan appam thinnaatheyum veenjnju kutikkaatheyum vannirikkunnu; avannu bhootham untu ennu ningal parayunnu. '''33TSKCOMक्योंकि यूहन्ना बपतिस्क़ा देनेवाला ने रोटी खाता आया, न दाखरस पीता आया, और तुम कहते हो, उस में दुष्टात्क़ा है।34TSKCOMThe Son of man is come eating and drinking; and ye say, Behold a gluttonous man, and a winebibber, a friend of publicans and sinners!34TSKCOM'''മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു. '''34TSKCOM'''manushyaputhran thinnum kutichumkontu vannirikkunnu; thinniyum kutiyanum aaya manushyan chungkakkaaruteyum paapikaluteyum snehithan ennu ningal parayunnu. '''34TSKCOMमनुष्य का पुत्र खाता-पीता आया है; और तुम कहते हो, देखो, पेटू और पिय?ड़ मनुष्य, चुंगी लेनेवालोंका और पापियोंका मित्र।35TSKCOMBut wisdom is justified of all her children.35TSKCOM'''ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു. '''35TSKCOM'''jnjaanamo thanre ellaa makkalaalum neetheekarikkappettirikkunnu. '''35TSKCOMपर ज्ञान अपक्की सब सन्तानोंसे सच्चा ठहराया गया है।।36TSKCOMAnd one of the Pharisees desired him that he would eat with him. And he went into the Pharisee’s house, and sat down to meat.36TSKCOMപരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിന്നിരുന്നു.36TSKCOMPareeshanmaaril oruthan thannotukoote bhakshanam kazhippaan avane kshanichu; avan pareeshanre veettil chennu bhakshanathinnirunnu.36TSKCOMफिर किसी फरीसी ने उस से बिनती की, कि मेरे साय भोजन कर; सो वह उस फरीसी के घर में जाकर भोजन करने बैठा।37TSKCOMAnd, behold, a woman in the city, which was a sinner, when she knew that Jesus sat at meat in the Pharisee’s house, brought an alabaster box of ointment,37TSKCOMആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെൺകൽഭരണി പരിമളതൈലം കൊണ്ടുവന്നു,37TSKCOMAa pattanathil paapiyaaya oru sthree, avan pareeshanre veettil bhakshanathinnirikkunnathu arinjnju oru venkalbharani parimalathailam kontuvannu,37TSKCOMऔर देखो, उस नगर की एक पापिनी स्त्री यह जानकर कि वह फरीसी के घर में भोजन करने बैठा है, संगमरमर के पात्र में इत्र लाई।38TSKCOMAnd stood at his feet behind him weeping, and began to wash his feet with tears, and did wipe them with the hairs of her head, and kissed his feet, and anointed them with the ointment.38TSKCOMപുറകിൽ അവന്റെ കാൽക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണിനീർകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.38TSKCOMPurakil avanre kaalkkal karanjnjukontu ninnu kannineerkontu avanre kaal nanechuthutangi; thalamutikontu thutechu kaal chumbichu thailam pooshi.38TSKCOMऔर उसके पांवोंके पास, पीछे खड़ी होकर, रोती हुई, उसके पांवोंको आंसुओं से भिगाने और अपके सिर के बालोंसे पोंछने लगी और उसके पांव बारबार चूमकर उन पर इत्र मला।39TSKCOMNow when the Pharisee which had bidden him saw it, he spake within himself, saying, This man, if he were a prophet, would have known who and what manner of woman this is that toucheth him: for she is a sinner.39TSKCOMഅവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു39TSKCOMAvane kshanicha pareeshan athu kantittu: ivan pravaachakan aayirunnu engkil, thanne thotunna sthree aarennum enganeyullaval ennum ariyumaayirunnu; aval paapiyallo ennu ullil paranjnju39TSKCOMयह देखकर, वह फरीसी जिस ने उसे बुलाया या, अपके मन में सोचने लगा, यदि यह भविष्यद्वक्ता होता तो जान लेता, कि यह जो उसे छू रही है, वह कौन और कैसी स्त्री है क्यशेंकि वह तो पापिनी है।40TSKCOMAnd Jesus answering said unto him, Simon, I have somewhat to say unto thee. And he saith, Master, say on.40TSKCOM'''“ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു”''' എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.40TSKCOM'''“shimone, ninnotu onnu paravaanuntu”''' ennu yeshu paranjnjathinnu: guro, paranjnjaalum ennu avan paranjnju.40TSKCOMयह सुन यीशु ने उसके उत्तर में कहा; कि हे शमौन मुझे तुझ से कुछ कहना है वह बोला, हे गुरू कह।41TSKCOMThere was a certain creditor which had two debtors: the one owed five hundred pence, and the other fifty.41TSKCOM'''കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു. '''41TSKCOM'''katam kotukkunna oruthannu rantu katakkaar undaayirunnu; oruthan anjnjooru vellikkaashum marravan ampathu vellikkaashum kotuppaanundaayirunnu. '''41TSKCOMकिसी महाजन के दो देनदार थे, एक पांच सौ, और दूसरा पचास दीनार धारता या।42TSKCOMAnd when they had nothing to pay, he frankly forgave them both. Tell me therefore, which of them will love him most?42TSKCOM'''വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും? '''42TSKCOM'''veettuvaan avarkku vaka illaaykayaal avan iruvarkkum ilechukotuthu; ennaal avaril aar avane adhikam snehikkum? '''42TSKCOMजब कि उन के पास पटाने को कुछ न रहा, तो उस ने दोनो को झमा कर दिया: सो उन में से कौन उस से अधिक प्रेम रखेगा।43TSKCOMSimon answered and said, I suppose that he, to whom he forgave most. And he said unto him, Thou hast rightly judged.43TSKCOMഅധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു: '''“നീ വിധിച്ചതു ശരി” എന്നു പറഞ്ഞു. സ്ത്രിയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: '''“ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.43TSKCOMAdhikam ilechukittiyavan ennu njaan oohikkunnu ennu shimon paranjnju. avan avanotu: '''“nee vidhichathu shari” ennu paranjnju. sthriyute nere tharinjnju shimonotu paranjnjathu: '''“ee sthreeye kaanunnuvo? njaan ninre veettil vannu, nee enre kaalinnu vellam thannilla; ivalo kannuneerkontu enre kaal nanechu thalamutikontu thutechu.43TSKCOMशमौन ने उत्तर दिया, मेरी समझ में वह, जिस का उस ने अधिक छोड़ दिया: उस ने उस से कहा, तू ने ठीक विचार किया है।44TSKCOMAnd he turned to the woman, and said unto Simon, Seest thou this woman? I entered into thine house, thou gavest me no water for my feet: but she hath washed my feet with tears, and wiped them with the hairs of her head.44TSKCOM44TSKCOM44TSKCOMऔर उस स्त्री की ओर फिरकर उस ने शमौन से कहा; क्या तू इस स्त्री को देखता है मैं तेरे घर में आया परन्तु तू ने मेरे पांव धाने के लिथे पानी न दिया, पर इस ने मेरे पांव आंसुओं से भिगाए, और अपके बालोंसे पोंछा!45TSKCOMThou gavest me no kiss: but this woman since the time I came in hath not ceased to kiss my feet.45TSKCOM'''നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു. '''45TSKCOM'''nee enikku chumbanam thannilla; ivalo njaan akathu vannathu muthal itavitaathe enre kaal chumbichu. '''45TSKCOMतू ने मुझे चूमा न दिया, पर जब से मैं आया हूं तब से इस ने मेरे पांवोंका चूमना न छोड़ा।46TSKCOMMy head with oil thou didst not anoint: but this woman hath anointed my feet with ointment.46TSKCOM'''നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി. '''46TSKCOM'''nee enre thalayil thailam pooshiyilla; ivalo parimala thailamkontu enre kaal pooshi. '''46TSKCOMतू ने मेरे सिर पर तेल नहीं मला; पर इस ने मेरे पांवोंपर इत्र मला है।47TSKCOMWherefore I say unto thee, Her sins, which are many, are forgiven; for she loved much: but to whom little is forgiven, the same loveth little.47TSKCOM'''ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു”'''.47TSKCOM'''aakayaal ivalute anekamaaya paapangal mochichirikkunnu ennu njaan ninnotu parayunnu; aval valare snehichuvallo; alpam mochichukittiyavan alpam snehikkunnu”'''.47TSKCOMइसलिथे मैं तुझ से कहता हूं; कि इस के पाप जो बहुत थे, झमा हुए, क्योंकि इस ने बहुत प्रेम किया; पर जिस का योड़ा झमा हुआ है, वह योड़ा प्रेम करता है।48TSKCOMAnd he said unto her, Thy sins are forgiven.48TSKCOMപിന്നെ അവൻ അവളോടു: '''“നിന്റെ പാപങ്ങൾ മോചിച്ചു തിന്നിരിക്കുന്നു”''' എന്നു പറഞ്ഞു.48TSKCOMPinne avan avalotu: '''“ninre paapangal mochichu thinnirikkunnu”''' ennu paranjnju.48TSKCOMऔर उस ने स्त्री से कहा, तेरे पाप झमा हुए।49TSKCOMAnd they that sat at meat with him began to say within themselves, Who is this that forgiveth sins also?49TSKCOMഅവനോടു കൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.49TSKCOMAvanotu koote panthiyil irunnavar: paapamochanavum kotukkunna ivan aar ennu thammil paranjnjuthutangi.49TSKCOMतब जो लोग उसके साय भोजन करने बैठे थे, वे अपके अपके मन में सोचने लगे, यह कौन है जो पापोंको भी झमा करता है50TSKCOMAnd he said to the woman, Thy faith hath saved thee; go in peace.50TSKCOMഅവനോ സ്ത്രീയോടു: '''“നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക”''' എന്നു പറഞ്ഞു.50TSKCOMAvano sthreeyotu: '''“ninre vishvaasam ninne rakshichirikkunnu; samaadhaanathote poka”''' ennu paranjnju.50TSKCOMपर उस ने स्त्री से कहा, तेरे विश्वास ने तुझे बचा लिया है, कुशल से चक्की जा।।