1TSKCOMNow upon the first day of the week, very early in the morning, they came unto the sepulchre, bringing the spices which they had prepared, and certain others with them.1TSKCOMഅവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി,1TSKCOMAvar orukkiya sugandhavarggam etuthu aazhchavattathinte onnaam divasam athikaalathu kallarekkal ethi,1TSKCOMपरन्तु सप्ताह के पहिले दिन बड़े भोर को वे उन सुगन्धित वस्तुओं को जो उन्होंने तैयार की यी, ले कर कब्र पर आईं।2TSKCOMAnd they found the stone rolled away from the sepulchre.2TSKCOMകല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.2TSKCOMKallarayil ninnu kallu uruttikkalanjnjathaayi kantu.2TSKCOMऔर उन्होंने पत्यर को कब्र पर से लुढ़का हुआ पाया।3TSKCOMAnd they entered in, and found not the body of the Lord Jesus.3TSKCOMഅകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.3TSKCOMAkathu katannaare karthaavaaya yeshuvinre shareeram kantilla.3TSKCOMऔर भीतर जाकर प्रभु यीशु की लोय न पाई।4TSKCOMAnd it came to pass, as they were much perplexed thereabout, behold, two men stood by them in shining garments:4TSKCOMഅതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാർ അരികെ നില്ക്കുന്നതു കണ്ടു.4TSKCOMAthinekkurichu avar chanjchalichirikkumpol minnunna vasthram dharicha rantu purushaanmaar arike nilkkunnathu kantu.4TSKCOMजब वे इस बात से भौचक्की हो रही यीं तो देखो, दो पुरूष फलकते वस्त्र पहिने हुए उन के पास आ खड़े हुए।5TSKCOMAnd as they were afraid, and bowed down their faces to the earth, they said unto them, Why seek ye the living among the dead?5TSKCOMഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?5TSKCOMBhayappettu mukham kunichu nilkkumpol avar avarotu: ningal jeevanullavane marichavarute itayil anveshikkunnathu enthu?5TSKCOMजब वे डर गईं, और धरती की ओर मुंह फुकाए रहीं; तो उन्होंने उस ने कहा; तुम जीवते को मरे हुओं में क्योंढूंढ़ती हो6TSKCOMHe is not here, but is risen: remember how he spake unto you when he was yet in Galilee,6TSKCOMഅവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു;6TSKCOMAvan ivite illa uyirthezhunnerririkkunnu;6TSKCOMवह यहां नहीं, परन्तु जी उठा है; स्क़रण करो; कि उस ने गलील में रहते हुए तुम से कहा या।7TSKCOMSaying, The Son of man must be delivered into the hands of sinful men, and be crucified, and the third day rise again.7TSKCOMമുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു7TSKCOMMumpe galeelayil irikkumpol thanne avan ningalotu: manushyaputhrane paapikalaaya manushyarute kayyil elpichu krooshikkayum avan moonnaam naal uyirthezhunnelkkayum venam ennu paranjnjathu orthukolvin ennu paranjnju7TSKCOMकि अवश्य है, कि मनुष्य का पुत्र पापियोंके हाथ में पकड़वाया जाए, और क्रूस पर चढ़ाया जाए; और तीसरे दिन जी उठे।8TSKCOMAnd they remembered his words,8TSKCOMഅവർ അവന്റെ വാക്കു ഓർത്തു,8TSKCOMAvar avanre vaakku orthu,8TSKCOMतब उस की बातें उन को स्क़रण आईं।9TSKCOMAnd returned from the sepulchre, and told all these things unto the eleven, and to all the rest.9TSKCOMകല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.9TSKCOMKallara vittu matangippoyi pathinoruvar muthalaaya ellaavarotum ithu okkeyum ariyichu.9TSKCOMऔर कब्र से लौटकर उन्होंने उन ग्यारहोंको, और, और सब को, थे बातें कह सुनाई।10TSKCOMIt was Mary Magdalene, and Joanna, and Mary the mother of James, and other women that were with them, which told these things unto the apostles.10TSKCOMഅവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.10TSKCOMAvar aarennaal magdalakkaarathi mariya, yohannaa, yaakkobinre amma mariya ennavar thanne. avarotukooteyulla marru sthreekalum athu apposthalanmaarotu paranjnju.10TSKCOMजिन्होंने प्रेरितोंसे थे बातें कहीं, वे मरियम मगदलीनी और योअन्ना और याकूब की माता मरियम और उन के साय की और स्त्रियां भी यीं।11TSKCOMAnd their words seemed to them as idle tales, and they believed them not.11TSKCOMഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.11TSKCOMEe vaakku avarkku verum kathapole thonni; avare vishvasichilla.11TSKCOMपरन्तु उन की बातें उनहें कहानी सी समझ पड़ीं, और उन्होंने उन की प्रतीति न की।12TSKCOMThen arose Peter, and ran unto the sepulchre; and stooping down, he beheld the linen clothes laid by themselves, and departed, wondering in himself at that which was come to pass.12TSKCOM(എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.)12TSKCOM(ennaal pathros ezhunnerru kallarekkal otichennu kuninjnju nokki, thuni maathram kantu, sambhavichathenthennu aashcharyappettu matangipponnu.)12TSKCOMतब पतरस उठकर कब्र पर दौड़ गया, और फुककर केवल कपके पके देखे, और जो हुआ या, उस से अचम्भा करता हुआ, अपके घर चला गया।।13TSKCOMAnd, behold, two of them went that same day to a village called Emmaus, which was from Jerusalem about threescore furlongs.13TSKCOMഅന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ13TSKCOMAnnu thanne avaril rantuper yerooshalemilninnu ezhu naazhika dooramulla emmavuss enna graamathilekku pokayil13TSKCOMदेखो, उसी दिन उन में से दो जन इम्माऊस नाम एक गांव को जा रहे थे, जो यरूशलेम से कोई सात मील की दूरी पर या।14TSKCOMAnd they talked together of all these things which had happened.14TSKCOMഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.14TSKCOMEe sambhavichathinekkurichu okkeyum thammil samsaarichukontirunnu.14TSKCOMऔर वे इन सब बातोंपर जो हुईं यीं, आपस में बातचीत करते जा रहे थे।15TSKCOMAnd it came to pass, that, while they communed together and reasoned, Jesus himself drew near, and went with them.15TSKCOMസംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നു നടന്നു.15TSKCOMSamsaarichum tharkkichum kontirikkumpol yeshu thaanum atuthuchennu avarotu chernnu natannu.15TSKCOMऔर जब वे आपस में बातचीत और पूछताछ कर रहे थे, तो यीशु आप पास आकर उन के साय हो लिया।16TSKCOMBut their eyes were holden that they should not know him.16TSKCOMഅവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.16TSKCOMAvane ariyaathavannam avarute kannu nirodhichirunnu.16TSKCOMपरनतु उन की आंखे ऐसी बन्द कर दी गईं यी, कि उसे पहिचान न सके।17TSKCOMAnd he said unto them, What manner of communications are these that ye have one to another, as ye walk, and are sad?17TSKCOMഅവൻ അവരോടു: '''“നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു”''' എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.17TSKCOMAvan avarotu: '''“ningal vazhinatannu thammil vaadikkunna ee kaaryam enthu”''' ennu chodichu; avar vaatiya mukhathote ninnu.17TSKCOMउस ने उन से पूछा; थे क्या बातें हैं, जो तुम चलते चलते आपस में करते हो वे उदास से खड़े रह गए।18TSKCOMAnd the one of them, whose name was Cleopas, answering said unto him, Art thou only a stranger in Jerusalem, and hast not known the things which are come to pass there in these days?18TSKCOMക്ലെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.18TSKCOMKleyoppaavu ennu perullavan; yerooshalemile paradeshikalil nee maathram ee naalukalil avite sambhavicha kaaryam ariyaathirikkunnuvo ennu utharam paranjnju.18TSKCOMयह सुनकर, उनमें से क्लियुपास नाम एक व्यक्ति ने कहा; क्या तू यरूशलेम में अकेला परदेशी है; जो नहीं जानता, कि इन दिनोंमें उस में क्या हुआ है19TSKCOMAnd he said unto them, What things? And they said unto him, Concerning Jesus of Nazareth, which was a prophet mighty in deed and word before God and all the people:19TSKCOM'''“ഏതു”''' എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.19TSKCOM'''“ethu”''' ennu avan avarotu chodichathinnu avar avanotu paranjnjathu: daivathinnum sakalajanathinum mumpaake pravrithiyilum vaakkilum shakthiyulla pravaachakanaayirunna nasaraayanaaya yeshuvinekkurichullathu thanne.19TSKCOMउस ने उन से पूछा; कौन सी बातें उन्होंने उस से कहा; यीशु नासरी के विषय में जो परमेश्वर और सब लोगोंके निकट काम और वचन में सामर्यी भविष्यद्वक्ता या।20TSKCOMAnd how the chief priests and our rulers delivered him to be condemned to death, and have crucified him.20TSKCOMനമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.20TSKCOMNammute mahaapurohithanmaarum pramaanikalum avane maranavidhikku elpichu krooshichu.20TSKCOMऔर महाथाजकोंऔर हमारे सरदारोंने उसे पकड़वा दिया, कि उस पर मृत्यु की आज्ञा दी जाए; और उसे क्रूस पर चढ़वाया।21TSKCOMBut we trusted that it had been he which should have redeemed Israel: and beside all this, to day is the third day since these things were done.21TSKCOMഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.21TSKCOMNjangalo avan yisraayeline veentetuppaanullavan ennu aashichirunnu; athrayumalla, ithu sambhavichittu innu moonnaam naal aakunnu.21TSKCOMपरन्तु हमें आशा यी, कि यही इस्त्रएल को छुटकारा देगा, और इन सब बातोंके सिवाय इस घटना को हुए तीसरा दिन है।22TSKCOMYea, and certain women also of our company made us astonished, which were early at the sepulchre;22TSKCOMഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി22TSKCOMNjangalute koottathil chila sthreekal raavile kallarekkal poyi22TSKCOMऔर हम में से कई स्त्रियोंने भी हमें आश्चर्य में डाल दिया है, जो भोर को कब्र पर गई यीं।23TSKCOMAnd when they found not his body, they came, saying, that they had also seen a vision of angels, which said that he was alive.23TSKCOMഅവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.23TSKCOMAvanre shareeram kaanaathe matangivannu avan jeevichirikkunnu ennu paranjnja doothanmaarute darshanam kantu ennu paranjnju njangale bhramippichu.23TSKCOMऔर जब उस की लोय न पाई, तो यह कहती हुई आईं, कि हम ने स्वर्गदूतोंका दर्शन पाया, जिन्होंने कहा कि वह जीवित है।24TSKCOMAnd certain of them which were with us went to the sepulchre, and found it even so as the women had said: but him they saw not.24TSKCOMഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.24TSKCOMNjangalute koottathil chilar kallarakkal chennu sthreekal paranjnjathupole thanne kantu; avane kantillathaanum.24TSKCOMतब हमारे सायियोंमें से कई एक कब्र पर गए, और जैसा स्त्रियोंने कहा या, वैसा ही पाया; परन्तु उस को न देखा।25TSKCOMThen he said unto them, O fools, and slow of heart to believe all that the prophets have spoken:25TSKCOMഅവൻ അവരോടു: '''“അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, '''25TSKCOMAvan avarotu: '''“ayyo, budhiheenare, pravaachakanmaar paranjnjirikkunnathu ellaam vishvasikkaatha mandabudhikale, '''25TSKCOMतब उस ने उन से कहा; हे निर्बुद्धियों, और भविष्यद्वक्ताओं की सब बातोंपर विश्वास करने में मन्दमतियों!26TSKCOMOught not Christ to have suffered these things, and to enter into his glory?26TSKCOM'''ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ ”''' എന്നു പറഞ്ഞു.26TSKCOM'''kristhu ingane kashtam anubhavichittu thanre mahathvathil katakkendathallayo ”''' ennu paranjnju.26TSKCOMक्या अवश्य न या, कि मसीह थे दुख उठाकर अपक्की महिमा में प्रवेश करे27TSKCOMAnd beginning at Moses and all the prophets, he expounded unto them in all the scriptures the things concerning himself.27TSKCOMമോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.27TSKCOMMoshe thutangi sakalapravaachakanmaaril ninnum ellaathiruvezhuthukalilum thannekkurichullathu avarkku vyaakhyaanichukotuthu.27TSKCOMतब उस ने मूसा से और सब भविष्यद्वक्ताओं से आरम्भ करके सारे पवित्र शास्त्रोंमें से, अपके विषय में की बातोंका अर्य, उन्हें समझा दिया।28TSKCOMAnd they drew nigh unto the village, whither they went: and he made as though he would have gone further.28TSKCOMഅവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.28TSKCOMAvar pokunna graamathotu atuthappol avan mumpottu pokunna bhaavam kaanichu.28TSKCOMइतने में वे उस गांव के पास पहुंचे, जहां वे जा रहे थे, और उसके ढंग से ऐसा जन पड़ा, कि वह आगे बड़ा चाहता है।29TSKCOMBut they constrained him, saying, Abide with us: for it is toward evening, and the day is far spent. And he went in to tarry with them.29TSKCOMഅവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു.29TSKCOMAvaro: njangalotukoote paarkkuka; neram vaiki asthamippaaraayallo ennu paranjnju avane nirbandhichu; avan avarotukoote paarppaan chennu.29TSKCOMपरन्तु उन्होंने यह कहकर उसे रोका, कि हमारे साय रह; क्योंकि संध्या हो चक्की है और दिन अब बहुत ढल गया है। तब वह उन के साय रहने के लिथे भीतर गया।30TSKCOMAnd it came to pass, as he sat at meat with them, he took bread, and blessed it, and brake, and gave to them.30TSKCOMഅവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു.30TSKCOMAvarumaayi bhakshanathinnu irikkumpol avan appam etuthu anugrahichu nurukki avarkku kotuthu.30TSKCOMजब वह उन के साय भोजन करने बैठा, तो उस ने रोटी लेकर धन्यवाद किया, और उसे तोड़कर उन को देने लगा।31TSKCOMAnd their eyes were opened, and they knew him; and he vanished out of their sight.31TSKCOMഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി31TSKCOMUtane avarute kannu thurannu avar avane arinjnju; avan avarkku aprathyakshanaayi31TSKCOMतब उन की आंखे खुल गईं; और उन्होंने उसे पहचान लिया, और वह उन की आंखोंसे छिप गया।32TSKCOMAnd they said one to another, Did not our heart burn within us, while he talked with us by the way, and while he opened to us the scriptures?32TSKCOMഅവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.32TSKCOMAvan vazhiyil nammotu samsaarichu thiruvezhuthukale theliyikkumpol nammute hridayam nammute ullil kathikkontirunnillayo ennu avar thammil paranjnju.32TSKCOMउन्होंने आपस में कहा; जब वह मार्ग में हम से बातें करता या, और पवित्र शस्त्र का अर्य हमें समझाता या, तो क्या हमारे मन में उत्तेजना न उत्पन्न हुई33TSKCOMAnd they rose up the same hour, and returned to Jerusalem, and found the eleven gathered together, and them that were with them,33TSKCOMആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.33TSKCOMAa naazhikayil thanne avar ezhunnerru yerooshalemilekku matangipponnu.33TSKCOMवे उसी घड़ी उठकर यरूशलेम को लौट गए, और उन ग्यारहोंऔर उन के सायियोंको इकट्ठे पाया।34TSKCOMSaying, The Lord is risen indeed, and hath appeared to Simon.34TSKCOMകർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.34TSKCOMKarthaavu vaasthavamaayi uyirthezhunnerru shimonnu prathyakshanaayi ennu kootiyirunnu parayunna pathinoruvareyum kooteyullavareyum kantu.34TSKCOMवे कहते थे, प्रभु सचमुच जी उठा है, और शमौन को दिखाई दिया है।35TSKCOMAnd they told what things were done in the way, and how he was known of them in breaking of bread.35TSKCOMവഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‍വന്നതും അവർ വിവരിച്ചു പറഞ്ഞു.35TSKCOMVazhiyil sambhavichathum avan appam nurukkukayil thangalkku ariyaayvannathum avar vivarichu paranjnju.35TSKCOMतब उन्होंने मार्ग की बातें उन्हें बता दीं और यह भी कि उन्होंने उसे रोटी तोड़ते समय क्योंकर पहचाना।।36TSKCOMAnd as they thus spake, Jesus himself stood in the midst of them, and saith unto them, Peace be unto you.36TSKCOMഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: ('''“നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു”'''.)36TSKCOMIngane avar samsaarichukontirikkumpol avan avarute natuvil ninnu: ('''“ningalkku samaadhaanam ennu paranjnju”'''.)36TSKCOMवे थे बातें कह ही रहे थे, कि वह आप ही उन के बीच में आ खड़ा हुआ; और उन से कहा, तुम्हें शन्ति मिले।37TSKCOMBut they were terrified and affrighted, and supposed that they had seen a spirit.37TSKCOMഅവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി.37TSKCOMAvar njetti bhayappettu; oru bhoothathe kaanunnu ennu avarkku thonni.37TSKCOMपरन्तु वे घबरा गए, और डर गए, और समझे, कि हम किसी भूत को देखते हैं।38TSKCOMAnd he said unto them, Why are ye troubled? and why do thoughts arise in your hearts?38TSKCOMഅവൻ അവരോടു '''“നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു? '''38TSKCOMAvan avarotu '''“ningal kalangunnathu enthu? ningalute hridayathil samshayam pongunnathum enthu? '''38TSKCOMउस ने उन से कहा; क्योंघबराते हो और तुम्हारे मन में क्योंसन्देह उठते हैं39TSKCOMBehold my hands and my feet, that it is I myself: handle me, and see; for a spirit hath not flesh and bones, as ye see me have.39TSKCOM'''ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”'''എന്നു പറഞ്ഞു.39TSKCOM'''njaan thanne aakunnu ennu enre kayyum kaalum nokki arivin; enne thottunokkuvin; ennil kaanunnathupole bhoothathinnu maamsavum asthiyum illallo ”'''ennu paranjnju.39TSKCOMमेरे हाथ और मेरे पांव को देखो, कि मैं वहीं हूं; मुझे छूकर देखो; क्योंकि आत्क़ा के हड्डी मांस नहीं होता जैसा मुझ में देखते हो।40TSKCOMAnd when he had thus spoken, he shewed them his hands and his feet.40TSKCOM(ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.)40TSKCOM(ingane paranjnjittu avan kayyum kaalum avare kaanichu.)40TSKCOMयह कहकर उस ने उनहें अपके हाथ पांव दिखाए।41TSKCOMAnd while they yet believed not for joy, and wondered, he said unto them, Have ye here any meat?41TSKCOMഅവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു: '''“തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ ”''' എന്നു ചോദിച്ചു.41TSKCOMAvar santhoshathaal vishvasikkaathe athishayichu nilkkumpol avarotu: '''“thinnuvaan vallathum ivite ningalute pakkal unto ”''' ennu chodichu.41TSKCOMजब आनन्द के मारे उन को प्रतीति न हुई, और आश्चर्य करते थे, तो उस ने उन से पूछा; क्या यहां तुम्हारे पास कुछ भोजन है42TSKCOMAnd they gave him a piece of a broiled fish, and of an honeycomb.42TSKCOMഅവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവന്നു കൊടുത്തു.42TSKCOMAvar oru khandam varutha meenum (then kattayum) avannu kotuthu.42TSKCOMउन्होंने उसे भूनी मछली का टुकड़ा दिया।43TSKCOMAnd he took it, and did eat before them.43TSKCOMഅതു അവൻ വാങ്ങി അവർ കാൺകെ തിന്നു.43TSKCOMAthu avan vaangi avar kaanke thinnu.43TSKCOMउस ने लेकर उन के साम्हने खाया।44TSKCOMAnd he said unto them, These are the words which I spake unto you, while I was yet with you, that all things must be fulfilled, which were written in the law of Moses, and in the prophets, and in the psalms, concerning me.44TSKCOMപിന്നെ അവൻ അവരോടു: '''“ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു '''44TSKCOMPinne avan avarotu: '''“ithaakunnu ningalotukoote irikkumpol njaan paranjnja vaakku. mosheyute nyaayapramaanathilum pravaachakapusthakangalilum sangkeerthanangalilum ennekkurichu ezhuthiyirikkunnathu okkeyum nivrithiyaakenam ennullathu thanne ennu paranjnju '''44TSKCOMफिर उस ने उन से कहा, थे मेरी वे बातें हैं, जो मैं ने तुम्हारे साय रहते हुए, तुम से कही यीं, कि अवश्य है, कि जितनी बातें मूसा की व्यवस्या और भविष्यद्वक्ताओं और भजनोंकी पुस्तकोंमें, मेरे विषय में लिखी हैं, सब पूरी हों।45TSKCOMThen opened he their understanding, that they might understand the scriptures,45TSKCOMതിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.45TSKCOMThiruvezhuthukale thirichariyendathinnu avarute budhiye thurannu.45TSKCOMतब उस ने पवित्र शास्त्र बूफने के लिथे उन की समझ खोल दी।46TSKCOMAnd said unto them, Thus it is written, and thus it behoved Christ to suffer, and to rise from the dead the third day:46TSKCOM'''ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും '''46TSKCOM'''kristhu kashtam anubhavikkayum moonnaam naal marichavaril ninnu uyirthezhunnelkkayum '''46TSKCOMऔर उन से कहा, योंलिखा है; कि मसीह दु:ख उठाएगा, और तीसरे दिन मरे हुओं में से जी उठेगा।47TSKCOMAnd that repentance and remission of sins should be preached in his name among all nations, beginning at Jerusalem.47TSKCOM'''അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. '''47TSKCOM'''avanre naamathil maanasaantharavum paapamochanavum yerooshalemil thutangi sakalajaathikalilum prasamgikkayum venam enningane ezhuthiyirikkunnu. '''47TSKCOMऔर यरूशलेम से लेकर सब जातियोंमें मन फिराव का और पापोंकी झमा का प्रचार, उसी के नाम से किया जाएगा।48TSKCOMAnd ye are witnesses of these things.48TSKCOM'''ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു. '''48TSKCOM'''ithinnu ningal saakshikal aakunnu. '''48TSKCOMतुम इन सब बातें के गवाह हो।49TSKCOMAnd, behold, I send the promise of my Father upon you: but tarry ye in the city of Jerusalem, until ye be endued with power from on high.49TSKCOM'''എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”'''എന്നും അവരോടു പറഞ്ഞു.49TSKCOM'''enre pithaavu vaagdatham cheythathine njaan ningalute mel ayakkum. ningalo uyarathilninnu shakthi dharikkuvolam nagarathil paarppin ”'''ennum avarotu paranjnju.49TSKCOMऔर देखो, जिस की प्रतिज्ञा मेरे पिता ने की है, मैं उस को तुम पर उतारूंगा और जब तक स्वर्ग में सामर्य न पाओ, तब तक तुम इसी नगर में ठहरे रहो।।50TSKCOMAnd he led them out as far as to Bethany, and he lifted up his hands, and blessed them.50TSKCOMഅനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.50TSKCOMAnantharam avan avare bethaanyayolam koottikkontupoyi kai uyarthi avare anugrahichu.50TSKCOMतब वह उन्हें बैतनिय्याह तक बाहर ले गया, और अपके हाथ उठाकर उन्हें आशीष दी।51TSKCOMAnd it came to pass, while he blessed them, he was parted from them, and carried up into heaven.51TSKCOMട്ടു51TSKCOMTtu51TSKCOMऔर उन्हें आशीष देते हुए वह उन से अलग हो गया और स्वर्ग से उठा लिया गया।52TSKCOMAnd they worshipped him, and returned to Jerusalem with great joy:52TSKCOMഅവർ (അവനെ നമസ്കരിച്ചു) മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു52TSKCOMAvar (avane namaskarichu) mahaasanthoshathote yerooshalemilekku matangichennu52TSKCOMऔर वे उस को दण्डवत् करके बड़े आनन्द से यरूशलेम को लौट गए।53TSKCOMAnd were continually in the temple, praising and blessing God. Amen.53TSKCOMഎല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.53TSKCOMEllaaypozhum daivalaayathil irunnu daivathe vaazhthipponnu.53TSKCOMऔर लगातार मन्दिर में उपस्यित होकर परमेश्वर की स्तुति किया करते थे।।