Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the mean time, when there were gathered together an innumerable multitude of people, insomuch that they trode one upon another, he began to say unto his disciples first of all, Beware ye of the leaven of the Pharisees, which is hypocrisy.
1TSKCOMഅതിന്നിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതു: '''“പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ. '''
1TSKCOMAthinnite purushaaram thammil chavittuvaan thakkavannam aayiram aayiramaayi thingikkootiyappol avan aadyam shishyanmaarotu paranjnjuthutangithu: '''“pareeshanmaarute pulichamaavaaya kapatabhakthi sookshichukolvin. '''
1TSKCOMइतने में जब हजारोंकी भीड़ लग गई, यहां तक कि एक दूसरे पर गिरे पड़ते थे, तो वह सब से पहिले अपके चेलोंसे कहने लगा, कि फरीसियोंके कपटरूपी खमीर से चौकस रहना।
2TSKCOMFor there is nothing covered, that shall not be revealed; neither hid, that shall not be known.
2TSKCOM'''മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. '''
2TSKCOM'''mootivechathu onnum velichathu varaatheyum goodhamaayathu onnum ariyaatheyum irikkayilla. '''
2TSKCOMकुछ ढपा नहीं, जो खोला न जाएगा; और न कुछ छिपा है, जो जाना न जाएगा।
3TSKCOMTherefore whatsoever ye have spoken in darkness shall be heard in the light; and that which ye have spoken in the ear in closets shall be proclaimed upon the housetops.
3TSKCOM'''ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും. '''
3TSKCOM'''aakayaal ningal iruttathu paranjnjathu ellaam velichathu kelkkum; arakalil vechu cheviyil manthrichathu puramukalil ghoshikkum. '''
3TSKCOMइसलिथे जो कुछ तुम ने अन्‍धेरे में कहा है, वह उजाने में सुना जाएगा: और जो तुम ने कोठिरयोंमें कानोंकान कहा है, वह कोठोंपर प्रचार किया जाएगा।
4TSKCOMAnd I say unto you my friends, Be not afraid of them that kill the body, and after that have no more that they can do.
4TSKCOM'''എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നതു: “ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. '''
4TSKCOM'''ennaal enre snehithanmaaraaya ningalotu njaan parayunnathu: “dehathe konnittu pinne adhikamaayi onnum chey‍vaan kazhiyaathavare bhayappetendaa. '''
4TSKCOMपरन्‍तु मैं तुम से जो मेरे मित्र हो कहता हूं, कि जो शरीर को घात करते हैं परन्‍तु उसके पीछे और कुछ नहीं कर सकते उन से मत डरो।
5TSKCOMBut I will forewarn you whom ye shall fear: Fear him, which after he hath killed hath power to cast into hell; yea, I say unto you, Fear him.
5TSKCOM'''ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ ”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു.
5TSKCOM'''aare bhayappetenam ennu njaan ningalkku kaanichutharaam. konnittu narakathil thallikkalavaan adhikaaramullavane bhayappetuvin: athe, avane bhayappetuvin ”''' ennu njaan ningalotu parayunnu.
5TSKCOMमैं तुम्हें चिताता हूं कि तुम्हें किस से डरना चाहिए, घात करते के बाद जिस को नरक में डालने का अधिक्कारने है, उसी से डरो : बरन मैं तुम से कहता हूं उसी से डरो।
6TSKCOMAre not five sparrows sold for two farthings, and not one of them is forgotten before God?
6TSKCOM'''രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. '''
6TSKCOM'''rantu kaashinnu anjchu kurikiline vilkkunnillayo? avayil onnineppolum daivam marannupokunnilla. '''
6TSKCOMक्‍या दो पैसे की पांच गौरैयां नहीं बिकती तौभी परमेश्वर उन में से एक को भी नहीं भूलता।
7TSKCOMBut even the very hairs of your head are all numbered. Fear not therefore: ye are of more value than many sparrows.
7TSKCOM'''നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ. '''
7TSKCOM'''ningalute thalayile mutipolum ellaam enniyirikkunnu; aakayaal bhayappetendaa; eriya kurikilinekkaalum ningal visheshathayullavar. '''
7TSKCOMबरन तुम्हारे सिर के सब बाल भी गिने हुए हैं, सो डरो नहीं, तुम बहुत गौरैयोंसे बढ़कर हो।
8TSKCOMAlso I say unto you, Whosoever shall confess me before men, him shall the Son of man also confess before the angels of God:
8TSKCOM'''മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. '''
8TSKCOM'''manushyarute mumpil aarengkilum enne erruparanjnjaal avane manushyaputhranum daivadoothanmaarute mumpaake erruparayum. '''
8TSKCOMमैं तुम से कहता हूं जो कोई मनुष्योंके साम्हने मुझे मान लेगा उसे मनुष्य का पुत्र भी परमेश्वर के स्‍वर्गदूतोंके सामहने मान लेगा।
9TSKCOMBut he that denieth me before men shall be denied before the angels of God.
9TSKCOM'''മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും. '''
9TSKCOM'''manushyarute mumpil enne thallipparayunnavane daivadoothanmaarute mumpil thallipparayum. '''
9TSKCOMपरन्‍तु जो मनुष्योंके साम्हने मुझे इन्‍कार करे उसका परमेश्वर के स्‍वर्गदूतोंके साम्हने इन्‍कार किया जाएगा।
10TSKCOMAnd whosoever shall speak a word against the Son of man, it shall be forgiven him: but unto him that blasphemeth against the Holy Ghost it shall not be forgiven.
10TSKCOM'''മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല ”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു.
10TSKCOM'''manushyaputhranre nere oru vaakku parayunna evanotum kshamikkum; parishudhaathmaavinre nere dooshanam parayunnavanoto kshamikkayilla ”''' ennu njaan ningalotu parayunnu.
10TSKCOMजो कोई मनुष्य के पुत्र के विरोध में कोई बात कहे, उसका वह अपराध झमा किया जाएगा।
11TSKCOMAnd when they bring you unto the synagogues, and unto magistrates, and powers, take ye no thought how or what thing ye shall answer, or what ye shall say:
11TSKCOM'''എന്നാൽ നിങ്ങളെ പള്ളികൾക്കും കോയ്മകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ടുപോകുമ്പോൾ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരിപ്പെടേണ്ടാ; '''
11TSKCOM'''ennaal ningale pallikalkkum koymakalkkum adhikaarangalkkum mumpil kontupokumpol enganeyo entho prathivaadikkentu? enthu parayentu ennu vichaarippetendaa; '''
11TSKCOMजब लोग तुम्हें सभाओं और हाकिमोंऔर अधिक्कारनेियोंके साम्हने ले जाएं, तो चिन्‍ता न करना कि हम किस रीति से या क्‍या उत्तर दें, या क्‍या कहें।
12TSKCOMFor the Holy Ghost shall teach you in the same hour what ye ought to say.
12TSKCOM'''പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയിൽ തന്നേ നിങ്ങളെ പഠിപ്പിക്കും. '''
12TSKCOM'''parayendathu parishudhaathmaavu aa naazhikayil thanne ningale pathippikkum. '''
12TSKCOMक्‍योंकि पवित्र आत्क़ा उसी घड़ी तुम्हें सिखा देगा, कि क्‍या कहना चाहिए।।
13TSKCOMAnd one of the company said unto him, Master, speak to my brother, that he divide the inheritance with me.
13TSKCOMപുരുഷാരത്തിൽ ഒരുത്തൻ അവനോടു: ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‍വാൻ എന്റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു.
13TSKCOMPurushaarathil oruthan avanotu: guro, njaanumaayi avakaasham pakuthichey‍vaan enre sahodaranotu kalpichaalum ennu paranjnju.
13TSKCOMफिर भीड़ में से एक ने उस से कहा, हे गुरू, मेरे भाई से कह, कि पिता की संपत्ति मुझे बांट दे।
14TSKCOMAnd he said unto him, Man, who made me a judge or a divider over you?
14TSKCOMഅവനോടു അവൻ: '''“മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയതു ആർ ”''' എന്നു ചോദിച്ചു.
14TSKCOMAvanotu avan: '''“manushyaa, enne ningalkku nyaayakarthaavo pangkitunnavano aakkiyathu aar ”''' ennu chodichu.
14TSKCOMउस ने उस से कहा; हे मनुष्य, किस ने मुझे तुम्हारा न्यायी या बांटनेवाला नियुक्त किया है
15TSKCOMAnd he said unto them, Take heed, and beware of covetousness: for a man’s life consisteth not in the abundance of the things which he possesseth.
15TSKCOMപിന്നെ അവരോടു: '''“സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു”''' എന്നു പറഞ്ഞു.
15TSKCOMPinne avarotu: '''“sakaladravyaagrahavum sookshichu ozhinjnjukolvin; oruthannu samridhiundaayaalum avanre vasthuvakayalla avanre jeevannu aadhaaramaayirikkunnathu”''' ennu paranjnju.
15TSKCOMऔर उस ने उन से कहा, चौकस रहो, और हर प्रकार के लोभ से अपके आप को बचाए रखो: क्‍योंकि किसी का जीवन उस की संपत्ति की बहुतायत से नहीं होता।
16TSKCOMAnd he spake a parable unto them, saying, The ground of a certain rich man brought forth plentifully:
16TSKCOMഒരുപമയും അവരോടു പറഞ്ഞതു: '''“ധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു. '''
16TSKCOMOrupamayum avarotu paranjnjathu: '''“dhanavaanaayoru manushyanre bhoomi nannaayi vilanjnju. '''
16TSKCOMउस ने उन से एक दृष्‍टान्‍त कहा, कि किसी धनवान की भूमि में बड़ी उपज हुई।
17TSKCOMAnd he thought within himself, saying, What shall I do, because I have no room where to bestow my fruits?
17TSKCOM'''അപ്പോൾ അവൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു. '''
17TSKCOM'''appol avan: njaan enthu cheyyentu? enre vilavu koottiveppaan sthalam poraa ennu ullil vichaarichu. '''
17TSKCOMतब वह अपके मन में विचार करने लगा, कि मैं क्‍या करूं, क्‍योंकि मेरे यहां जगह नहीं, जहां अपक्की उपज इत्यादि रखूं।
18TSKCOMAnd he said, This will I do: I will pull down my barns, and build greater; and there will I bestow all my fruits and my goods.
18TSKCOM'''പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവെക്കും. '''
18TSKCOM'''pinne avan paranjnjathu: njaan ithu cheyyum; enre kalappurakale polichu adhikam valiyava panithu enre vilavum vasthuvakayum ellaam athil koottivekkum. '''
18TSKCOMऔर उस ने कहा; मैं यह करूंगा: मैं अपक्की बखारियां तोड़ कर उन से बड़ी बनाऊंगा;
19TSKCOMAnd I will say to my soul, Soul, thou hast much goods laid up for many years; take thine ease, eat, drink, and be merry.
19TSKCOM'''എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു: '''
19TSKCOM'''ennittu ennotuthanne; ninakku eriya aantukalkku mathiyaaya anavadhi vasthuvaka svaroopichuvechirikkunnu; aashvasikka, thinnuka, kutikka, aanandikka ennu parayum. daivamo avanotu: '''
19TSKCOMऔर वहां अपना सब अन्न और संपत्ति रखूंगा: और अपके प्राण से कहूंगा, कि प्राण, तेरे पास बहुत वर्षोंके लिथे बहुत संपत्ति रखी है; चैन कर, खा, पी, सुख से रह।
20TSKCOMBut God said unto him, Thou fool, this night thy soul shall be required of thee: then whose shall those things be, which thou hast provided?
20TSKCOM'''മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു. '''
20TSKCOM'''moodhaa, ee raathriyil ninre praanane ninnotu chodikkum. pinne nee orukkivechathu aarkkaakum ennu paranjnju. '''
20TSKCOMपरन्‍तु परमेश्वर ने उस से कहा; हे मूर्ख, इसी रात तेरा प्राण तुझ से ले लिया जाएगा: तब जो कुछ तू ने इकट्ठा किया है, वह किस का होगा
21TSKCOMSo is he that layeth up treasure for himself, and is not rich toward God.
21TSKCOM'''ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു. '''
21TSKCOM'''daivavishayamaayi sampannanaakaathe thanikku thanne nikshepikkunnavanre kaaryam ingane aakunnu. '''
21TSKCOMऐसा ही वह मनुष्य भी है जो अपके लिथे धन बटोरता है, परन्‍तु परमेश्वर की दृष्‍टि में धनी नहीं।।
22TSKCOMAnd he said unto his disciples, Therefore I say unto you, Take no thought for your life, what ye shall eat; neither for the body, what ye shall put on.
22TSKCOMഅവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: '''“ആകയാൽ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു” എന്നു ഞാൻ നിങ്ങളോടു പറയുന്നു.'''
22TSKCOMAvan thanre shishyanmaarotu paranjnjathu: '''“aakayaal enthu thinnum ennu jeevannaayikkontum enthu utukkum ennu shareerathinnaayikkontum vichaarappetaruthu” ennu njaan ningalotu parayunnu.'''
22TSKCOMफिर उस ने अपके चेलोंसे कहा; इसलिथे मैं तुम से कहता हूं, अपके प्राण की चिन्‍ता न करो, कि हम क्‍या खाएंगे; न अपके शरीर की कि क्‍या पहिनेंगे।
23TSKCOMThe life is more than meat, and the body is more than raiment.
23TSKCOM'''ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലോ. '''
23TSKCOM'''aahaarathekkaal jeevanum utuppinekkaal shareeravum valuthallo. '''
23TSKCOMक्‍योंकि भोजन से प्राण, और वस्‍त्र से शरीर बढ़कर है।
24TSKCOMConsider the ravens: for they neither sow nor reap; which neither have storehouse nor barn; and God feedeth them: how much more are ye better than the fowls?
24TSKCOM'''കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ! '''
24TSKCOM'''kaakkaye nokkuvin; athu vithekkunnilla, koyyunnilla, athinnu paantikashaalayum kalappurayum illa; engkilum daivam athine pularthunnu. paravajaathiyekkaal ningal ethra visheshamullavar! '''
24TSKCOMकौवोंपर ध्यान दो; वे न बोते हैं, न काटते; न उन के भण्‍डार और न खत्ता होता है; तौभी परमेश्वर उन्‍हें पालता है; तुम्हारा मूल्य पझियोंसे कहीं अधिक है।
25TSKCOMAnd which of you with taking thought can add to his stature one cubit?
25TSKCOM'''പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? '''
25TSKCOM'''pinne vichaarappetunnathinaal thanre neelathil oru muzham koottuvaan ningalil aarkku kazhiyum? '''
25TSKCOMतुम में से ऐसा कौन है, जो चिन्‍ता करने से अपक्की अवस्या में ऐक घड़ी भी बड़ा सकता है
26TSKCOMIf ye then be not able to do that thing which is least, why take ye thought for the rest?
26TSKCOM'''ആകയാൽ ഏറ്റവും ചെറിയതിന്നുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു? താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.'''
26TSKCOM'''aakayaal erravum cheriyathinnupolum ningal poraathavar engkil sheshamullathinekkurichu vichaarappetunnathu enthu? thaamara engane valarunnu ennu vichaarippin; ava adhvaanikkunnilla noolkkunnathumilla; ennaal shalomon polum thanre sakala mahathvathilum ivayil onninolam chamanjnjirunnilla ” ennu njaan ningalotu parayunnu.'''
26TSKCOMइसलिथे यदि तुम सब से छोटा काम भी नहीं कर सकते, तो और बातोंके लिथे क्‍योंचिन्‍ता करते हो
27TSKCOMConsider the lilies how they grow: they toil not, they spin not; and yet I say unto you, that Solomon in all his glory was not arrayed like one of these.
27TSKCOMसोसनोंके पेड़ोंपर ध्यान करो कि वे कैसे बढ़ते हैं; वे न परिश्र्म करते, न कातते हैं: तौभी मैं तुम से कहता हूं, कि सुलैमान भी, अपके सारे विभव में, उन में से किसी एक के समान वस्‍त्र पहिने हुए न या।
28TSKCOMIf then God so clothe the grass, which is to day in the field, and to morrow is cast into the oven; how much more will he clothe you, O ye of little faith?
28TSKCOM'''ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വസികളേ, നിങ്ങളെ എത്ര അധികം? '''
28TSKCOM'''innullathum naale atuppil itunnathumaaya vayalile pulline daivam ingane utuppikkunnu engkil, alpavishvasikale, ningale ethra adhikam? '''
28TSKCOMइसलिथे यदि परमेश्वर मैदान की घास को जो आज है, और कर भाड़ में फोंकी जाएगी, ऐसा पहिनाता है; तो हे अल्प विश्वासियों, वह तुम्हें क्‍योंन पहिनाएगा
29TSKCOMAnd seek not ye what ye shall eat, or what ye shall drink, neither be ye of doubtful mind.
29TSKCOM'''എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു. '''
29TSKCOM'''enthu thinnum enthu kutikkum ennu ningal chinthichu chanjchalappetaruthu. '''
29TSKCOMऔर तुम इस बात की खोज में न रहो, कि क्‍या खाएंगे और क्‍या पीएंगे, और न सन्‍देह करो।
30TSKCOMFor all these things do the nations of the world seek after: and your Father knoweth that ye have need of these things.
30TSKCOM'''ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു. '''
30TSKCOM'''ee vaka okkeyum lokajaathikal anveshikkunnu; ningalute pithaavo iva ningalkku aavashyam ennu ariyunnu. '''
30TSKCOMक्‍योंकि संसार की जातियां इन सब वस्‍तुओं की खोज में रहती हैं: और तुम्हारा पिता जानता है, कि तुम्हें इन वस्‍तुओं की आवश्यकता है।
31TSKCOMBut rather seek ye the kingdom of God; and all these things shall be added unto you.
31TSKCOM'''അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്കു ഇതും കിട്ടും. '''
31TSKCOM'''avanre raajyam anveshippin; athotukoote ningalkku ithum kittum. '''
31TSKCOMपरन्‍तु उसके राज्य की खोज में रहो, तो थे वस्‍तुऐं भी तुम्हें मिल जाएंगी।
32TSKCOMFear not, little flock; for it is your Father’s good pleasure to give you the kingdom.
32TSKCOM'''ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു. '''
32TSKCOM'''cheriya aattin koottame, bhayappetaruthu; ningalute pithaavu raajyam ningalkku nalkuvaan prasaadichirikkunnu. '''
32TSKCOMहे छोटे फुण्‍ड, मत डर; क्‍योंकि तुम्हारे पिता को यह भाया है, कि तुम्हें राज्य दे।
33TSKCOMSell that ye have, and give alms; provide yourselves bags which wax not old, a treasure in the heavens that faileth not, where no thief approacheth, neither moth corrupteth.
33TSKCOM'''നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ. '''
33TSKCOM'''ningalkkullathu virru bhikshakotuppin; kallan atukkayo puzhu ketukkayo cheyyaatha svarggathil pazhakippokaatha matishsheelakalum theernnupokaatha nikshepavum ningalkku undaakkikkolvin. '''
33TSKCOMअपक्की संपत्ति बेचकर दान कर दो; और अपके लिथे ऐसे बटुए बनाओ, जो पुराने नहीं होते, अर्यात्‍ स्‍वर्ग पर ऐसा धन इकट्ठा करो जो घटता नहीं और जिस के निकट चोर नहीं जाता, और कीड़ा नहीं बिगाड़ता।
34TSKCOMFor where your treasure is, there will your heart be also.
34TSKCOM'''നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. '''
34TSKCOM'''ningalute nikshepam ulletathu ningalute hridayavum irikkum. '''
34TSKCOMक्‍योंकि जहां तुम्हारा धन है, वहां तुम्हारा मन भी लगा रहेगा।।
35TSKCOMLet your loins be girded about, and your lights burning;
35TSKCOM'''നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. '''
35TSKCOM'''ningalute ara kettiyum vilakku kathiyum kontirikkatte. '''
35TSKCOMतुम्हारी कमरें बन्‍धी रहें, और तुम्हारे दीथे जलते रहें।
36TSKCOMAnd ye yourselves like unto men that wait for their lord, when he will return from the wedding; that when he cometh and knocketh, they may open unto him immediately.
36TSKCOM'''യജമാനൻ കല്യാണത്തിന്നു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന്നു അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ. '''
36TSKCOM'''yajamaanan kalyaanathinnu poyi vannu muttiyaal utane vaathil thurannukotukkendathinnu avan eppol matangivarum vannu kaathunilkkunna aalukalotu ningal thulyaraayirippin. '''
36TSKCOMऔर तुम उन मनुष्योंके समान बनो, जो अपके स्‍वामी की बाट देख रहे हों, कि वह ब्याह से कब लौटेगा; कि जब वह आकर द्वार खटखटाए, ाते तुरन्‍त उसके खोल दें।
37TSKCOMBlessed are those servants, whom the lord when he cometh shall find watching: verily I say unto you, that he shall gird himself, and make them to sit down to meat, and will come forth and serve them.
37TSKCOM'''യജമാനൻ വരുന്നേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവർക്കു ശുശ്രൂഷ ചെയ്കയും ചെയ്യും”''' എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
37TSKCOM'''yajamaanan varunneram unarnnirikkunnavaraayi kaanunna daasanmaar bhaagyavaanmaar; avan ara ketti avare bhakshanathinniruthukayum vannu avarkku shushroosha cheykayum cheyyum”''' ennu njaan sathyamaayi ningalotu parayunnu.
37TSKCOMधन्य हैं वे दास, जिन्‍हें स्‍वामी आकर जागते पाए; मैं तुम से सच कहता हूं, कि वह कमर बान्‍ध कर उन्‍हें भोजन करने को बैठाएगा, और पास आकर उन की सेवा करेगा।
38TSKCOMAnd if he shall come in the second watch, or come in the third watch, and find them so, blessed are those servants.
38TSKCOM'''അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ. '''
38TSKCOM'''avan randaam yaamathil vannaalum moonnaamathil vannaalum angane kantu engkil avar bhaagyavaanmaar. '''
38TSKCOMयदि वह रात के दूसरे पहर या तीसरे पहर में आकर उन्‍हें जागते पाए, तो वे दास धन्य हैं।
39TSKCOMAnd this know, that if the goodman of the house had known what hour the thief would come, he would have watched, and not have suffered his house to be broken through.
39TSKCOM'''കള്ളൻ ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ. '''
39TSKCOM'''kallan inna naazhikekku varunnu ennu vittutayavan arinjnjirunnu engkil avan unarnnirunnu thanre veetu thurappaan sammathikkayilla ennarivin. '''
39TSKCOMपरन्‍तु तुम यह जान रखो, कि यदि घर का स्‍वामी जानता, कि चोर किस घड़ी आएगा, तो जागता रहता, और अपके घर में सेंघ लगने न देता।
40TSKCOMBe ye therefore ready also: for the Son of man cometh at an hour when ye think not.
40TSKCOM'''നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. '''
40TSKCOM'''ninayaatha naazhikayil manushyaputhran varunnathukontu ningalum orungiyirippin. '''
40TSKCOMतुम भी तैयार रहो; क्‍योंकि जिस घड़ी तुम सोचते भी नहीं, उस घड़ी मनुष्य का पुत्र आ जावेगा।
41TSKCOMThen Peter said unto him, Lord, speakest thou this parable unto us, or even to all?
41TSKCOMകർത്താവേ, ഈ ഉപമ പറയുന്നതു ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്നു കർത്താവു പറഞ്ഞതു:
41TSKCOMKarthaave, ee upama parayunnathu njangaloto ellaavarotum kooteyo ennu pathros chodichathinnu karthaavu paranjnjathu:
41TSKCOMतब पतरस ने कहा, हे प्रभु, क्‍या यह दृष्‍टान्‍त तू हम ही से या सब से कहता है।
42TSKCOMAnd the Lord said, Who then is that faithful and wise steward, whom his lord shall make ruler over his household, to give them their portion of meat in due season?
42TSKCOM'''തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനൻ തന്റെ വേലക്കാരുടെ മേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ? '''
42TSKCOM'''thakkasamayathu aahaaraveetham kotukkendathinnu yajamaanan thanre velakkaarute mel aakkunna vishvasthanum budhimaanumaaya grihavichaarakan aar? '''
42TSKCOMप्रभु ने कहा; वह विश्वासयोग्य और बुद्धिमान भण्‍डारी कौन है, जिस का स्‍वामी उसे नौकर चाकरोंपर सरदार ठहराए कि उन्‍हें समय पर सीधा दे।
43TSKCOMBlessed is that servant, whom his lord when he cometh shall find so doing.
43TSKCOM'''യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ. '''
43TSKCOM'''yajamaanan varumpol angane cheythukaanunna daasan bhaagyavaan. '''
43TSKCOMधन्य है वह दास, जिसे उसका स्‍वामी आकर ऐसा ही करते पाए।
44TSKCOMOf a truth I say unto you, that he will make him ruler over all that he hath.
44TSKCOM'''അവൻ തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിവെക്കും”''' എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
44TSKCOM'''avan thanikkulla sakalathinnum avane vichaarakanaakkivekkum”''' ennu njaan sathyamaayittu ningalotu parayunnu.
44TSKCOMमैं तुम से सच कहता हूं; वह उसे अपक्की सब संपत्ति पर सरदार ठहराएगा।
45TSKCOMBut and if that servant say in his heart, My lord delayeth his coming; and shall begin to beat the menservants and maidens, and to eat and drink, and to be drunken;
45TSKCOM'''എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാൽ, '''
45TSKCOM'''ennaal daasan: yajamaanan thaamasiche varikayullu ennu hridayathil paranjnju baalyakkaareyum baalyakkaarathikaleyum thalluvaanum thinnu kutichu madippaanum thutangiyaal, '''
45TSKCOMपरन्‍तु यदि वह दास सोचने लगे, कि मेरा स्‍वामी आने में देर कर रहा है, और दासोंऔर दासिक्कों मारने पीटने और खाने पीने और पिय?ड़ होने लगे।
46TSKCOMThe lord of that servant will come in a day when he looketh not for him, and at an hour when he is not aware, and will cut him in sunder, and will appoint him his portion with the unbelievers.
46TSKCOM'''അവൻ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനൻ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. '''
46TSKCOM'''avan nokkiyirikkaatha naalilum ariyaatha naazhikayilum aa daasanre yajamaanan vannu avane dandippikkayum avannu avishvaasikalotukoote pangku kalpikkayum cheyyum. '''
46TSKCOMतो उस दास का स्‍वामी ऐसे दिन कि वह उस की बाट जाहता न रहे, और ऐसी घड़ी जिसे वह जानता न हो आएगा, और उसे भारी ताड़ना देकर उसका भाग अविश्वासियोंके साय ठहराएगा।
47TSKCOMAnd that servant, which knew his lord’s will, and prepared not himself, neither did according to his will, shall be beaten with many stripes.
47TSKCOM'''യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും. '''
47TSKCOM'''yajamaananre ishtam arinjnjittu orungaatheyum avanre ishtam cheyyaatheyumirikkunna daasannu valare atikollum. '''
47TSKCOMऔर वह दास जो अपके स्‍वामी की इच्‍छा जानता या, और तैयार न रहा और न उस की इच्‍छा के अनुसार चला बहुत मार खाएगा।
48TSKCOMBut he that knew not, and did commit things worthy of stripes, shall be beaten with few stripes. For unto whomsoever much is given, of him shall be much required: and to whom men have committed much, of him they will ask the more.
48TSKCOM'''അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും. '''
48TSKCOM'''ariyaathekantu atikku yogyamaayathu cheythavanno kuraya ati kollum; valare labhichavanotu valare aavashyappetum; adhikam erruvaangiyavanotu adhikam chodikkum. '''
48TSKCOMपरन्‍तु जो नहीं जानकर मार खाने के योग्य काम करे वह योड़ी मार खाएगा, इसलिथे जिसे बहुत दिया गया है, उस से बहुत मांगा जाएगा, और जिसे बहुत सौंपा गया है, उस से बहुत मांगेंगें।।
49TSKCOMI am come to send fire on the earth; and what will I if it be already kindled?
49TSKCOM'''ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്തു ഇച്ഛിക്കേണ്ടു? '''
49TSKCOM'''bhoomiyil thee ituvaan njaan vannirikkunnu; athu ippozhe kathiyengkil kollaayirunnu ennallaathe njaan marrenthu ichhikkentu? '''
49TSKCOMमैं पृय्‍वी पर आग लगाने आया हूं; और क्‍या चाहता हूं केवल यह कि अभी सुलग जाती !
50TSKCOMBut I have a baptism to be baptized with; and how am I straitened till it be accomplished!
50TSKCOM'''എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു. '''
50TSKCOM'''engkilum enikku oru snaanam elpaan untu; athu kazhiyuvolam njaan ethra njerungunnu. '''
50TSKCOMमुझे तो एक बपतिस्क़ा लेता है; और जब तक वह न हो ले तब तक मैं कैसी सकेती में रहूंगा
51TSKCOMSuppose ye that I am come to give peace on earth? I tell you, Nay; but rather division:
51TSKCOM'''ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു.
51TSKCOM'''bhoomiyil samaadhaanam nalkuvaan njaan vannirikkunnu ennu thonnunnuvo? allalla, chhidram varuthuvaan athre”''' ennu njaan ningalotu parayunnu.
51TSKCOMक्‍या तुम समझते हो कि मैं पृय्‍वी पर मिलाप कराने आया हूं मैं कहता हूं; नहीं, बरन अलग कराने आया हूं।
52TSKCOMFor from henceforth there shall be five in one house divided, three against two, and two against three.
52TSKCOM'''ഇനിമേൽ ഒരു വീട്ടിൽ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഛിദ്രിച്ചിരിക്കും. '''
52TSKCOM'''inimel oru veettil iruvarotu moovarum moovarotu iruvarum ingane anjchuper thammil chhidrichirikkum. '''
52TSKCOMक्‍योंकि अब से एक घर में पांच जन आपस में विरोध रखेंगे, तीन दो से दो तीन से।
53TSKCOMThe father shall be divided against the son, and the son against the father; the mother against the daughter, and the daughter against the mother; the mother in law against her daughter in law, and the daughter in law against her mother in law.
53TSKCOM'''അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും. '''
53TSKCOM'''appan makanotum makan appanotum amma makalotum makal ammayotum ammaaviyamma marumakalotum marumakal ammaaviyammayotum chhidrichirikkum. '''
53TSKCOMपिता पुत्र से, और पुत्र पिता से विरोध रखेगा; मां बेटी से, और बेटी मां से, सास बहू से, और बहू सास से विरोध रखेगी।।
54TSKCOMAnd he said also to the people, When ye see a cloud rise out of the west, straightway ye say, There cometh a shower; and so it is.
54TSKCOMപിന്നെ അവൻ പുരുഷാരത്തോടു പറഞ്ഞതു: '''“പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോൾ പെരുമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു. '''
54TSKCOMPinne avan purushaarathotu paranjnjathu: '''“patinjnjaaruninnu megham pongunnathu kaanumpol perumazha varunnu ennu ningal utane parayunnu; angane sambhavikkayum cheyyunnu. '''
54TSKCOMऔर उस ने भीड़ से भी कहा, जब बादल को पच्‍छिम से उठते देखते हो, तो तुरन्‍त कहते हो, कि वर्षा होगी; और ऐसा ही होता है।
55TSKCOMAnd when ye see the south wind blow, ye say, There will be heat; and it cometh to pass.
55TSKCOM'''തെക്കൻ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു. '''
55TSKCOM'''thekkan kaarru oothunnathu kandaalo athyushnam undaakum ennu parayunnu; athu sambhavikkayum cheyyunnu. '''
55TSKCOMऔर जब दक्‍खिना चलती दखते हो तो कहते हो, कि लूह चलेगी, और ऐसा ही होता है।
56TSKCOMYe hypocrites, ye can discern the face of the sky and of the earth; but how is it that ye do not discern this time?
56TSKCOM'''കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാൻ നിങ്ങൾക്കു അറിയാം; '''
56TSKCOM'''kapatabhakthikkaare, bhoomiyuteyum aakaashathinteyum bhaavathe vivechippaan ningalkku ariyaam; '''
56TSKCOMहे कपटियों, तुम धरती और आकाश के रूप में भेद कर सकते हो, परन्‍तु इस युग के विषय में क्‍योंभेद करना नहीं जानते
57TSKCOMYea, and why even of yourselves judge ye not what is right?
57TSKCOM'''എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്തു? '''
57TSKCOM'''ennaal ee kaalathe vivechippaan ariyaathathu engane? nyaayamaayathu enthennu ningal svayamaayi vidhikkaathathum enthu? '''
57TSKCOMऔर तुम आप ही निर्णय क्‍योंनहीं कर लेते, कि उचित क्‍या है
58TSKCOMWhen thou goest with thine adversary to the magistrate, as thou art in the way, give diligence that thou mayest be delivered from him; lest he hale thee to the judge, and the judge deliver thee to the officer, and the officer cast thee into prison.
58TSKCOM'''പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവെച്ചു അവനോടു നിരന്നുകൊൾവാൻ ശ്രമിക്ക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിൽ ഇഴെച്ചുകൊണ്ടു പോകയും ന്യായാധിപൻ നിന്നെ കോൽക്കാരന്റെ പക്കൽ ഏല്പിക്കയും കോൽക്കാരൻ തടവിൽ ആക്കുകയും ചെയ്യും. '''
58TSKCOM'''prathiyogiyotukoote adhikaariyute atukkal pokumpol vazhiyilvechu avanotu nirannukolvaan shramikka; allaanjnjaal avan ninne nyaayaadhipanre mumpil izhechukontu pokayum nyaayaadhipan ninne kolkkaaranre pakkal elpikkayum kolkkaaran thatavil aakkukayum cheyyum. '''
58TSKCOMजब तू अपके मुद्दई के साय हाकिम के पास जा रहा है, तो मार्ग ही में उस से छूटने का यत्‍न कर ले ऐसा न हो, कि वह तुझे न्यायी के पास खींच ले जाए, और न्यायी तुझे प्यादे को सौंपे और प्यादा तुझे बन्‍दीगृह में डाल दे।
59TSKCOMI tell thee, thou shalt not depart thence, till thou hast paid the very last mite.
59TSKCOM'''ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെ നിന്നു പുറത്തു വരികയില്ല ” എന്നു ഞാൻ നിന്നോടു പറയുന്നു.'''
59TSKCOM'''otukkathe kaashupolum kotuthutheeruvolam nee avite ninnu purathu varikayilla ” ennu njaan ninnotu parayunnu.'''
59TSKCOMमैं तुम से कहता हूं, कि जब तक तू दमड़ी दमड़ी भर न देगा तब तक वहां से छूटने न पाएगा।।