Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThus hath the Lord GOD shewed unto me: and behold a basket of summer fruit.
1TSKCOMയഹോവയായ കർത്താവു എനിക്കു ഒരു കൊട്ട പഴുത്ത പഴം കാണിച്ചുതന്നു.
1TSKCOMYahovayaaya karthaavu enikku oru kotta pazhutha pazham kaanichuthannu.
1TSKCOMपरमेश्वर यहोवा ने मुझ को योंदिखाया: कि, धूपकाल के फलोंसे भरी हुई एक टोकरी है।
2TSKCOMAnd he said, Amos, what seest thou? And I said, A basket of summer fruit. Then said the LORD unto me, The end is come upon my people of Israel; I will not again pass by them any more.
2TSKCOMആമോസേ, നീ എന്തു കാണുന്നു എന്നു അവൻ ചോദിച്ചതിന്നു: ഒരു കൊട്ട പഴുത്തപഴം എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതു: എന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
2TSKCOMAamose, nee enthu kaanunnu ennu avan chodichathinnu: oru kotta pazhuthapazham ennu njaan paranjnju. yahova ennotu arulicheythathu: enre janamaaya yisraayelinnu pazhuppu vannirikkunnu; njaan ini avare shikshikkaathe vitukayilla.
2TSKCOMऔर उस ने कहा, हे आमोस, तुझे क्या देख पड़ता है? मैं ने कहा, धूपकाल के फलोंसे भरी एक टोकरी। तब यहोवा ने मुण् से कहा, मेरी प्रजा इस्राएल का अन्त आ गया है; मैं अब उसको और न छोडूंगा।
3TSKCOMAnd the songs of the temple shall be howlings in that day, saith the Lord GOD: there shall be many dead bodies in every place; they shall cast them forth with silence.
3TSKCOMഅന്നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുതു.
3TSKCOMAnnaalil mandirathile geethangal muraviliyaakum ennu yahovayaaya karthaavinre arulappaatu. shavam anavadhi! ellaatathum avaye erinjnjukalayum; mindaruthu.
3TSKCOMपरमेश्वर यहोवा की वणी है, कि उस दिन राजमन्दिर के गीत हाहाकार में बदल जाएंगे, और लायोंका बड़ा ढेर लगेगा; और सब स्यानोंमें वे चुपचाप फेंक दी जाएंगी।।
4TSKCOMHear this, O ye that swallow up the needy, even to make the poor of the land to fail,
4TSKCOMഞങ്ങൾ ഏഫയെ കുറെച്ചു ശേക്കേലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ടു വഞ്ചന പ്രവർത്തിച്ചു എളിയവരെ പണത്തിന്നും ദരിദ്രന്മാരെ ഒരു കൂട്ടു ചെരിപ്പിന്നും മേടിക്കേണ്ടതിന്നും കോതമ്പിന്റെ പതിർ വിൽക്കേണ്ടതിന്നും
4TSKCOMNjangal ephaye kurechu shekkeline valuthaakki kallathulaassukontu vanjchana pravarthichu eliyavare panathinnum daridranmaare oru koottu cherippinnum metikkendathinnum kothampinre pathir vilkkendathinnum
4TSKCOMयह सुनो, तुम जो दरिद्रोंको निगलना और देश के नम्र लोगोंको नाश करना चाहते हो,
5TSKCOMSaying, When will the new moon be gone, that we may sell corn? and the sabbath, that we may set forth wheat, making the ephah small, and the shekel great, and falsifying the balances by deceit?
5TSKCOMധാന്യവ്യാപാരം ചെയ്‍വാൻ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവെപ്പാൻ തക്കവണ്ണം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും എന്നു പറഞ്ഞു,
5TSKCOMDhaanyavyaapaaram chey‍vaan thakkavannam amaavaasiyum kothampupeetika thurannuveppaan thakkavannam shabbathum eppol kazhinjnjupokum ennu paranjnju,
5TSKCOMजो कहते हो नया चांद कब बीतेगा कि हम अन्न बेच सकें? और विश्रमदिन कब बीतेगा, कि हम अन्न के खत्ते खोलकर एपा को छोटा और शेकेल को भारी कर दें, और छल से दण्डी मारें,
6TSKCOMThat we may buy the poor for silver, and the needy for a pair of shoes; yea, and sell the refuse of the wheat?
6TSKCOMദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇതു കേൾപ്പിൻ.
6TSKCOMDaridranmaare vizhunguvaanum deshathile saadhukkale illaathaakkuvaanum pokunnavare, ithu kelppin.
6TSKCOMकि हम कंगालोंको रूपया देकर, और दरिद्रोंको एक जोड़ी जूतियां देकर मोल लें, और निकम्मा अन्न बेचें?
7TSKCOMThe LORD hath sworn by the excellency of Jacob, Surely I will never forget any of their works.
7TSKCOMഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കയില്ല എന്നു യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.
7TSKCOMNjaan avarute pravrithikalil yaathonnum orunaalum marakkayilla ennu yahova yaakkobinre mahimayecholli sathyam cheythirikkunnu.
7TSKCOMयहोवा, जिस पर याकूब को घमण्ड करना उचित है, वही अपक्की शपय खाकर कहता है, मैं तुम्हारे किसी काम को किभी न भूलूंगा।
8TSKCOMShall not the land tremble for this, and every one mourn that dwelleth therein? and it shall rise up wholly as a flood; and it shall be cast out and drowned, as by the flood of Egypt.
8TSKCOMഅതു നിമിത്തം ഭൂമി നടുങ്ങുകയും അതിൽ പാർക്കുന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.
8TSKCOMAthu nimitham bhoomi natungukayum athil paarkkunna evanum bhramichupokayum cheykayillayo? athu muzhuvanum neelanadipole pongum; misrayeemile nadipole pongukayum thaazhukayum cheyyum.
8TSKCOMक्या इस कारण भूमि न कांपेगी? और क्या उन पर के सब रहनेवाले विलाप न करेंगे? यह देश सब का सब मिस्र की नील नदी के समान होगा, जो बढ़ती है, फिर लहरें मारती, और घट जाती है।।
9TSKCOMAnd it shall come to pass in that day, saith the Lord GOD, that I will cause the sun to go down at noon, and I will darken the earth in the clear day:
9TSKCOMഅന്നാളിൽ ഞാൻ ഉച്ചെക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.
9TSKCOMAnnaalil njaan uchekku sooryane asthamippikkayum pattaappakal bhoomiye iruttaakkukayum cheyyum.
9TSKCOMपरमेश्वर यहोवा की यह वाणी है, उस समय मैं सूर्य का दोपहर के समय अस्त करूंगा, और इस देश को दिन दुपहरी अन्धिक्कारनेा कर दूंगा।
10TSKCOMAnd I will turn your feasts into mourning, and all your songs into lamentation; and I will bring up sackcloth upon all loins, and baldness upon every head; and I will make it as the mourning of an only son, and the end thereof as a bitter day.
10TSKCOMഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏതു അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
10TSKCOMNjaan ningalute uthsavangale duhkhamaayum ningalute geethangale vilaapamaayum maarrum; njaan ethu arayilum rattum ethu thalayilum kashantiyum varuthum; njaan athine oru ekajaathanekkurichulla vilaapampoleyum athinre avasaanathe kaippulla divasampoleyum aakkum ennu yahovayaaya karthaavinre arulappaatu.
10TSKCOMमैं तुम्हारे पर्वोंके उत्सव दूर करके विलाप कराऊंगा, और तुम्हारे सब गीतोंको दूर करके विलाप के गीत गवाऊंगा; मैं तुम सब की कटि में टाट बंधाऊंगा, और तुम सब के सिक्कों मुंड़ाऊंगा; और ऐसा विलाप कराऊंगा जैसा एकलौते के लिथे होता है, और उसका अन्त कठिन दु:ख के दिन का सा होगा।।
11TSKCOMBehold, the days come, saith the Lord GOD, that I will send a famine in the land, not a famine of bread, nor a thirst for water, but of hearing the words of the LORD:
11TSKCOMഅപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
11TSKCOMAppathinnaayulla vishappalla vellathinnaayulla daahavumalla, yahovayute vachanangale kelkkendathinnulla vishapputhanne njaan deshathekku ayakkunna naalukal varunnu ennu yahovayaaya karthaavinre arulappaatu.
11TSKCOMपरमेश्वर यहोवा की यह वाणी है, देखो, ऐसे दिन आते हैं, जब मैं इस देश में महंगी करूंगा; उस में ने तो अन्न की भूख और न पानी की प्यास होगी, परन्तु यहोवा के वचनोंके सुनने ही की भूख प्यास होगी।
12TSKCOMAnd they shall wander from sea to sea, and from the north even to the east, they shall run to and fro to seek the word of the LORD, and shall not find it.
12TSKCOMഅന്നു അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്നു യഹോവയുടെ വചനം അന്വേഷിച്ചു അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.
12TSKCOMAnnu avar samudrammuthal samudramvareyum vatakkumuthal kizhakkuvareyum uzhannuchennu yahovayute vachanam anveshichu alanjnjunatakkum; kantukittukayillathaanum.
12TSKCOMऔर लोग यहोवा के वचन की खोज में समुद्र से समुद्र तब और उत्तर से पूरब तक मारे मारे फिरेंगे, परन्तु उसको न पाएंगे।।
13TSKCOMIn that day shall the fair virgins and young men faint for thirst.
13TSKCOMഅന്നാളിൽ സൌന്ദര്യമുള്ള കന്യകമാരും യൌവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടുവീഴും.
13TSKCOMAnnaalil saundaryamulla kanyakamaarum yauvanakkaarum daahamkontu bodhamkettuveezhum.
13TSKCOMउस समय सुन्दर कुमारियां और जवान पुरूष दोनोंप्यास के मारे मूर्छा खाएंगे।
14TSKCOMThey that swear by the sin of Samaria, and say, Thy god, O Dan, liveth; and, The manner of Beer-sheba liveth; even they shall fall, and never rise up again.
14TSKCOMദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗ്ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമർയ്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേൽക്കയുമില്ല.
14TSKCOMDaane, ninre daivathaana, ber-shebaamaarggathaana ennu paranjnjumkontu shamaryyayute akrithyathecholli sathyam cheyyunnavar veezhum; ini ezhunnelkkayumilla.
14TSKCOMजो लोग सामरिया के पाप मूल देवता की शपय खाते हैं, और जो कहते हैं कि दान के देवता के जीवन की शपय, और बेर्शेबा के पन्य की शपय, वे सब गिर पकेंगे, और फिर न उठेंगे।।