Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWoe to them that are at ease in Zion, and trust in the mountain of Samaria, which are named chief of the nations, to whom the house of Israel came!
1TSKCOMസീയോനിൽ സ്വൈരികളായി ശമർയ്യാപർവ്വതത്തിൽ നിർഭയരായി ജാതികളിൽ പ്രധാനമായതിൽ ശ്രേഷ്ഠന്മാരായി യിസ്രായേൽഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങൾക്കു അയ്യോ കഷ്ടം!
1TSKCOMSeeyonil svairikalaayi shamaryyaaparvvathathil nirbhayaraayi jaathikalil pradhaanamaayathil shreshthanmaaraayi yisraayelgriham vannu cherunnavaraayullore, ningalkku ayyo kashtam!
1TSKCOMहाथ उन पर जो सिय्योन में सुख से रहते, और उन पर जो सामरिया के पर्वत पर निश्चिन्त रहते हैं, वे जो श्रेष्ट जाति में प्रसिद्ध हैं, जिन के पास इस्राएल का घराना आता है!
2TSKCOMPass ye unto Calneh, and see; and from thence go ye to Hamath the great: then go down to Gath of the Philistines: be they better than these kingdoms? or their border greater than your border?
2TSKCOMനിങ്ങൾ കല്നെക്കു ചെന്നു നോക്കുവിൻ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?
2TSKCOMNingal kalnekku chennu nokkuvin; avite ninnu mahathiyaaya hamaathilekku pokuvin; phelisthyarute gathilekku chelluvin; ava ee raajyangalekkaal nallavayo? avayute desham ningalute deshathekkaal visthaaramullatho?
2TSKCOMकलने नगर को जाकर देखो, और वहां से हमात नाम बड़े नगर को जाओ; फिर पलिश्तियोंके गत नगर को जाओ। क्या वे इन राज्योंसे उत्तम हैं? क्या उनका देश तुम्हारे देश से कुछ बड़ा है?
3TSKCOMYe that put far away the evil day, and cause the seat of violence to come near;
3TSKCOMനിങ്ങൾ ദുർദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.
3TSKCOMNingal durddivasam akarrivekkukayum saahasathinte irippitam atuppikkayum cheyyunnu.
3TSKCOMतुम बुरे दिन को दूर कर देते, और उपद्रव की गद्दी को निकट ले आते हो।।
4TSKCOMThat lie upon beds of ivory, and stretch themselves upon their couches, and eat the lambs out of the flock, and the calves out of the midst of the stall;
4TSKCOMനിങ്ങൾ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേൽ നിവിർന്നു കിടക്കയും ആട്ടിൻ കൂട്ടത്തിൽനിന്നു കുഞ്ഞാടുകളെയും തൊഴുത്തിൽനിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.
4TSKCOMNingal aanakkompu kontulla kattilukalinmel chaariyirikkayum ningalute shayyakalinmel nivirnnu kitakkayum aattin koottathilninnu kunjnjaatukaleyum thozhuthilninnu pashukkitaakkaleyum thinnukayum cheyyunnu.
4TSKCOMतुम हाथी दांत के पलंगोंपर लेटते, और अपके अपके बिछौने पर पांव फैलाए सोते हो, और भेड़-बकरियोंमें से मेम्ने और गौशालाओं में से बछड़े खाते हो।
5TSKCOMThat chant to the sound of the viol, and invent to themselves instruments of musick, like David;
5TSKCOMനിങ്ങൾ വീണാനാദത്തോടെ വ്യർത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
5TSKCOMNingal veenaanaadathote vyarthasamgeetham cheythu daaveed ennapole vaadithrangale undaakkunnu.
5TSKCOMतुम सारंगी के साय गीत गाते, और दाऊद की नाईं भांति भांति के बाजे बुद्धि से निकालते हो;
6TSKCOMThat drink wine in bowls, and anoint themselves with the chief ointments: but they are not grieved for the affliction of Joseph.
6TSKCOMനിങ്ങൾ കലശങ്ങളിൽ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.
6TSKCOMNingal kalashangalil veenjnju kutikkayum visheshathailam pooshukayum cheyyunnu; yosephinre ketinekkurichu vyasanikkunnillathaanum.
6TSKCOMऔर कटोरोंमें से दाखमधु पीते, और उत्तम उत्तम तेल लगाते हो, परन्तु यूसुफ पर आनेवाली विपत्ति का हाल सुनकर शोकित नहीं होते।
7TSKCOMTherefore now shall they go captive with the first that go captive, and the banquet of them that stretched themselves shall be removed.
7TSKCOMഅതുകൊണ്ടു അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിർന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീർന്നുപോകും.
7TSKCOMAthukontu avar ippol pravaasikalil mumparaayi pravaasathilekku pokum; nivirnnu kitakkunnavarute madyapaanaghosham theernnupokum.
7TSKCOMइस कारण वे अब बंधुआई में पहिले जाएंगे, और जो पांव फैलाए सोते थे, उनकी धूम जाती रहेगी।।
8TSKCOMThe Lord GOD hath sworn by himself, saith the LORD the God of hosts, I abhor the excellency of Jacob, and hate his palaces: therefore will I deliver up the city with all that is therein.
8TSKCOMയഹോവയായ കർത്താവു തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു: ഞാൻ യാക്കോബിന്റെ ഗർവ്വത്തെ വെറുത്തു അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും;
8TSKCOMYahovayaaya karthaavu thannecholli sathyam cheythirikkunnu ennu sainyangalute daivamaaya yahovayute arulappaatu: njaan yaakkobinre garvvathe veruthu avanre aramanakale dveshikkunnu; njaan pattanavum athilullathokkeyum elpichukotukkum;
8TSKCOMसेनाओं के परमेश्वर यहोवा की यह वाणी है, (परमेश्वर यहोवा ने अपक्की ही शपय खाकर कहा है): जिस पर याकूब घमण्ड करता है, उस से मैं घृणा, और उसे राजभवनोंसे बैर रखता हूं; और मैं इस नगर को उस सब समेत जो उस में हैं, शत्रु के वश में कर दूंगा।।
9TSKCOMAnd it shall come to pass, if there remain ten men in one house, that they shall die.
9TSKCOMഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാലും അവർ മരിക്കും;
9TSKCOMOru veettil pathu purushanmaar sheshichirunnaalum avar marikkum;
9TSKCOMऔर यदि किसी घर में दस पुरूष बचे रहें, तौभी वे मर जाएंगे।
10TSKCOMAnd a man’s uncle shall take him up, and he that burneth him, to bring out the bones out of the house, and shall say unto him that is by the sides of the house, Is there yet any with thee? and he shall say, No. Then shall he say, Hold thy tongue: for we may not make mention of the name of the LORD.
10TSKCOMഒരു മനുഷ്യന്റെ ചാർച്ചക്കാരൻ, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നേ, അവന്റെ അസ്ഥികളെ വീട്ടിൽനിന്നു നീക്കേണ്ടതിന്നു അവനെ ചുമന്നുകൊണ്ടു പോകുമ്പോൾ അവൻ വീട്ടിന്റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോടു: നിന്റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന്നു അവൻ: ആരുമില്ല എന്നു പറഞ്ഞാൽ അവൻ: യഹോവയുടെ നാമത്തെ കീർത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്ക എന്നു പറയും.
10TSKCOMOru manushyanre chaarchakkaaran, avane dahippikkentunnavan thanne, avanre asthikale veettilninnu neekkendathinnu avane chumannukontu pokumpol avan veettinre akathe moolayil irikkunnavanotu: ninre atukkal ini vallavarum unto? ennu chodikkunnathinnu avan: aarumilla ennu paranjnjaal avan: yahovayute naamathe keerthichukootaaykayaal nee mindaathirikka ennu parayum.
10TSKCOMऔर जब किसी का चचा, जो उसका जलानेवाला हो, उसकी हड्डियोंको घर के निकालने के लिथे उठाएगा, और जो घर के कोने में हो उस से कहेगा, क्या तेरे पास कोई और है? तब वह कहेगा, कोई नहीं; तब वह कहेगा, चुप रहे! हमें यहोवा का नाम नहीं लेना चाहिए।।
11TSKCOMFor, behold, the LORD commandeth, and he will smite the great house with breaches, and the little house with clefts.
11TSKCOMയഹോവ കല്പിച്ചിട്ടു വലിയ വീടു ഇടിഞ്ഞും ചെറിയ വീടു പിളർന്നും തകർന്നുപോകും.
11TSKCOMYahova kalpichittu valiya veetu itinjnjum cheriya veetu pilarnnum thakarnnupokum.
11TSKCOMक्योंकि यहोवा की आज्ञा से बड़े घर में छेछ, और छोटे घर में दरार होगी।
12TSKCOMShall horses run upon the rock? will one plow there with oxen? for ye have turned judgment into gall, and the fruit of righteousness into hemlock:
12TSKCOMകുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാൽ നിങ്ങൾ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.
12TSKCOMKuthira paaramel otumo? avite kaalaye poottu uzhumo? ennaal ningal nyaayathe nanjchaayum neethiphalathe kaanjnjiramaayum maarriyirikkunnu.
12TSKCOMक्या घोड़े चट्टान पर दौड़ें? क्या कोई ऐसे स्यान में बैलोंसे जोतें जहां तुम लोगोंने न्याय को विष से, और धर्म के फल को कड़वे फल से बदल डाला है?
13TSKCOMYe which rejoice in a thing of nought, which say, Have we not taken to us horns by our own strength?
13TSKCOMനിങ്ങൾ മിത്ഥ്യാവസ്തുവിൽ സന്തോഷിച്ചുംകൊണ്ടു: സ്വന്തശക്തിയാൽ ഞങ്ങൾ പ്രാബല്യം പ്രാപിച്ചിട്ടില്ലയോ എന്നു പറയുന്നു.
13TSKCOMNingal mithyaavasthuvil santhoshichumkontu: svanthashakthiyaal njangal praabalyam praapichittillayo ennu parayunnu.
13TSKCOMतुम ऐसी वस्तु के कारण आनन्द करते हो जो व्यर्य है; और कहते हो, क्या हम अपके ही यत्न से सामर्यी नहीं हो गए?
14TSKCOMBut, behold, I will raise up against you a nation, O house of Israel, saith the LORD the God of hosts; and they shall afflict you from the entering in of Hemath unto the river of the wilderness.
14TSKCOMഎന്നാൽ യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളുടെ നേരെ ഒരു ജാതിയെ എഴുന്നേല്പിക്കും; അവർ ഹമാത്തിലേക്കുള്ള പ്രവേശനംമുതൽ അരാബയിലെ തോടുവരെ നിങ്ങളെ ഞെരുക്കും എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു.
14TSKCOMEnnaal yisraayelgrihame, njaan ningalute nere oru jaathiye ezhunnelpikkum; avar hamaathilekkulla praveshanammuthal araabayile thotuvare ningale njerukkum ennu sainyangalute daivamaaya yahovayute arulappaatu.
14TSKCOMइस कारण सेनाओं के परमेश्वर यहोवा की यह वाणी है, हे इस्राएल के घराने, देख, मैं तुम्हारे विरूद्ध एक ऐसी जाति खड़ी करूंगा, जो हमात की घाटी से लेकर अराबा की नदी तक तुमको संकट में डालेगी।।