Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the word of the LORD came unto me, saying,
1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1TSKCOMYahovayute arulappaatu enikkundaayathenthennaal:
1TSKCOMफिर यहोवा का यह वचन मेरे पास पहुंचा।
2TSKCOMSon of man, set thy face toward the mountains of Israel, and prophesy against them,
2TSKCOMമനുഷ്യപുത്രാ, നീ യിസ്രായേൽപർവ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതു:
2TSKCOMManushyaputhraa, nee yisraayelparvvathangalute nere mukham thirichu avarkku virodhamaayi pravachichu parayendathu:
2TSKCOMहे मतुष्य के सन्तान अपना मुख इस्राएल के पहाड़ोंकी ओर करके उनके विरुद्ध भविष्यद्वाणी कर,
3TSKCOMAnd say, Ye mountains of Israel, hear the word of the Lord GOD; Thus saith the Lord GOD to the mountains, and to the hills, to the rivers, and to the valleys; Behold, I, even I, will bring a sword upon you, and I will destroy your high places.
3TSKCOMയിസ്രായേൽപർവ്വതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ നേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.
3TSKCOMYisraayelparvvathangale, yahovayaaya karthaavinre vachanam kelppin! malakalotum kunnukalotum neerozhukkukalotum thaazhvarayotum yahovayaaya karthaavu iprakaaram arulicheyyunnu: njaan ningalute nere vaal varuthum: njaan ningalute poojaagirikale nashippikkum.
3TSKCOMऔर कह, हे इस्राएल के पहाड़ो, प्रभु यहोवा का वचन सुनो ! प्रभु यहोवा पहाड़ोंऔर पहाडिय़ोंसे, और नालोंऔर तराइयोंसे योंकहता है, देखो, मैं तुम पर तलवार चलवाऊंगा, और तुम्हारे पूजा के ऊंचे स्यानोंको नाश करूंगा।
4TSKCOMAnd your altars shall be desolate, and your images shall be broken: and I will cast down your slain men before your idols.
4TSKCOMനിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങൾ തകർന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിൽ വീഴിക്കും.
4TSKCOMNingalute balipeethangal shoonyamaakum; ningalute sooryasthambhangal thakarnnupokum; ningalute nihathanmaare njaan ningalute vigrahangalute mumpil veezhikkum.
4TSKCOMतुम्हारी वेदियां उजड़ेंगी और तुम्हारी सूर्य की प्रतिमाएं तोड़ी जाएंगी; और मैं तुम में से मारे हुओं को तुम्हारी मूरतोंके आगे फेंक दूंगा।
5TSKCOMAnd I will lay the dead carcases of the children of Israel before their idols; and I will scatter your bones round about your altars.
5TSKCOMഞാൻ യിസ്രായേൽമക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ഇടും; ഞാൻ നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങൾക്കു ചുറ്റും ചിതറിക്കും.
5TSKCOMNjaan yisraayelmakkalute shavangale avarute vigrahangalute mumpil itum; njaan ningalute asthikale ningalute balipeethangalkku churrum chitharikkum.
5TSKCOMमैं इस्राएलियोंकी लोयोंको उनकी मूरतोंके साम्हने रखूंगा, और उनकी हड्डियोंको तुम्हारी वेदियोंके आस पास छितरा दूंगां
6TSKCOMIn all your dwellingplaces the cities shall be laid waste, and the high places shall be desolate; that your altars may be laid waste and made desolate, and your idols may be broken and cease, and your images may be cut down, and your works may be abolished.
6TSKCOMനിങ്ങളുടെ ബലിപീഠങ്ങൾ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂര്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികൾ നശിച്ചുപോകയും ചെയ്‍വാൻ തക്കവണ്ണം നിങ്ങൾ പാർക്കുന്നേടത്തൊക്കെയും പട്ടണങ്ങൾ പാഴായും പൂജാഗിരികൾ ശൂന്യമായും തീരും.
6TSKCOMNingalute balipeethangal itinjnju shoonyamaakayum ningalute vigrahangal thakarnnu mutinjnjupokayum ningalute sooryasthambhangale vettikkalayukayum ningalute panikal nashichupokayum chey‍vaan thakkavannam ningal paarkkunnetathokkeyum pattanangal paazhaayum poojaagirikal shoonyamaayum theerum.
6TSKCOMतुम्हारे जितने बसाए हुए नगर हैं, वे सब ऐसे उजड़ जाएंगे, कि तुम्हारे पूजा के ऊंचे स्यान भी उजाड़ हो जाएंगे, तुम्हारी वेदियां उजड़ेंगी और ढाई जाएंगी, तुम्हारी मूरतें जाती रहेंगी और तुम्हारी सूर्य की प्रतिमाएं काटी जाएंगी; और तुम्हारी सारी कारीगरी मिटाई जाएगी।
7TSKCOMAnd the slain shall fall in the midst of you, and ye shall know that I am the LORD.
7TSKCOMനിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
7TSKCOMNihathanmaar ningalute natuvil veezhum; njaan yahova ennu ningal ariyum.
7TSKCOMऔर तुम्हारे बीच मारे हुए गिरेंगे, और तुम जान लोगे कि मैं यहोवा हूँ।
8TSKCOMYet will I leave a remnant, that ye may have some that shall escape the sword among the nations, when ye shall be scattered through the countries.
8TSKCOMഎങ്കിലും നിങ്ങൾ ദേശങ്ങളിൽ ചിതറിപ്പോകുമ്പോൾ വാളിന്നു തെറ്റിപ്പോയവർ ജാതികളുടെ ഇടയിൽ നിങ്ങൾക്കു ഉണ്ടാകേണ്ടതിന്നു ഞാൻ ഒരു ശേഷിപ്പിനെ വെച്ചേക്കും.
8TSKCOMEngkilum ningal deshangalil chitharippokumpol vaalinnu therrippoyavar jaathikalute itayil ningalkku undaakendathinnu njaan oru sheshippine vechekkum.
8TSKCOMतौभी मैं कितनोंको बचा रखूंगा। सो जब तुम देश देश में तितर-बितर होगे, तब अन्यजातियोंके बीच तुम्हारे कुछ लोग तलवार से बच जाएंगे।
9TSKCOMAnd they that escape of you shall remember me among the nations whither they shall be carried captives, because I am broken with their whorish heart, which hath departed from me, and with their eyes, which go a whoring after their idols: and they shall lothe themselves for the evils which they have committed in all their abominations.
9TSKCOMഎന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയിൽവെച്ചു എന്നെ ഓർക്കും; അവരുടെ സകലമ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങൾ നിമിത്തം അവർക്കു തങ്ങളോടു തന്നേ വെറുപ്പുതോന്നും.
9TSKCOMEnne vittakannu parasamgam cheyyunna avarute hridayatheyum vigrahangalotu chernnu parasamgam cheyyunna avarute kannukaleyum njaan thakarthukalanjnjashesham, ningalil chaatippoyavar, avare pitichu kontupoya jaathikalute itayilvechu enne orkkum; avarute sakalamlechhathakalaalum cheytha doshangal nimitham avarkku thangalotu thanne verupputhonnum.
9TSKCOMऔर वे बचे हुए जोग, उन जातियोंके बीच, जिन में वे बंधुए होकर जाएंगे, मुझे स्मरण करेंगे; और यह भी कि हमारा व्यभिचारी ह्रृदय यहोवा से कैसे हट गया है और व्यभिचारिणी की सी हमारी आंखें मूरतोंपर कैसी लगी हैं जिस से यहोवा का मन टूटा है। इस रीति से उन बुराइयोंके कारण, जो उन्होंने अपके सारे घिनौने काम करके की हैं, वे अपक्की दृष्टि में घिनौने ठहरेंगे।
10TSKCOMAnd they shall know that I am the LORD, and that I have not said in vain that I would do this evil unto them.
10TSKCOMഞാൻ യഹോവ എന്നു അവർ അറിയും; ഈ അനർത്ഥം അവർക്കു വരുത്തുമെന്നു വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നതു.
10TSKCOMNjaan yahova ennu avar ariyum; ee anartham avarkku varuthumennu verutheyalla njaan arulicheythirikkunnathu.
10TSKCOMतब वे जान लेंगे कि मैं यहोवा हूँ, और उनकी सारी हानि करने को मैं ने जो यह कहा है, उसे व्यर्य नहीं कहा।
11TSKCOMThus saith the Lord GOD; Smite with thine hand, and stamp with thy foot, and say, Alas for all the evil abominations of the house of Israel! for they shall fall by the sword, by the famine, and by the pestilence.
11TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിന്റെ ദോഷകരമായ സകലമ്ലേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാൽകൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവർ വാൾകൊണ്ടും ക്ഷാമം കൊണ്ടും മഹാമാരികൊണ്ടും വീഴും.
11TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: yisraayelgrihathinte doshakaramaaya sakalamlechhathakalumnimitham nee kaikondatichu, kaalkontu chavitti, ayyo kashtam! ennu paraka; avar vaalkontum kshaamam kontum mahaamaarikontum veezhum.
11TSKCOMप्रभु यहोवा योंकहता है, कि अपना हाथ मारकर और अपना पांव पटककर कह, इस्राएल के घराने के सारे घिनौने कामोंपर हाथ, हाथ, क्योंकि वे तलवार, भूख, और मरी से नाश हो जाएंगे।
12TSKCOMHe that is far off shall die of the pestilence; and he that is near shall fall by the sword; and he that remaineth and is besieged shall die by the famine: thus will I accomplish my fury upon them.
12TSKCOMദൂരത്തുള്ളവൻ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവൻ വാൾകൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപ്പെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാൻ എന്റെ ക്രോധം അവരിൽ നിവർത്തിക്കും.
12TSKCOMDoorathullavan mahaamaarikontu marikkum; sameepathullavan vaalkontu veezhum; sheshichirikkunnavanum rakshappettavanum kshaamamkontu marikkum; ingane njaan enre krodham avaril nivarthikkum.
12TSKCOMजो दूर हो वह मरी से मरेगा, और जो निकट हो वह तलवार से मार डाला जाएगा; और जो बचकर नगर में रहते हुए घेरा जाए, वह भूख से मरेगा। इस भांति मैं अपक्की जलजलाहट उन पर पूरी रीति से उतारूंगा।
13TSKCOMThen shall ye know that I am the LORD, when their slain men shall be among their idols round about their altars, upon every high hill, in all the tops of the mountains, and under every green tree, and under every thick oak, the place where they did offer sweet savour to all their idols.
13TSKCOMഅവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സൌരഭ്യവാസന അർപ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പർവ്വത ശിഖരങ്ങളിലും എല്ലാപച്ചമരത്തിൻ കീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻ കീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണു കിടക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
13TSKCOMAvar thangalute sakalavigrahangalkkum saurabhyavaasana arppicha sthalamaayi uyaramulla ellaa kunninmelum sakala parvvatha shikharangalilum ellaapachamarathin keezhilum thazhechirikkunna ellaa karuvelakathin keezhilum avarute nihathanmaar avarute balipeethangalute churrum avarute vigrahangalute itayil veenu kitakkumpol njaan yahova ennu ningal ariyum.
13TSKCOMऔर जब हर एक ऊंची पहाड़ी और पहाड़ोंकी हर एक चोटी पर, और हर एक हरे पेड़ के नीचे, और हर एक घने बांजवृझ की छाया में, जहां जहां वे अपक्की सब मूरतोंको सुखदायक सुगन्ध द्रव्य चढ़ाते हैं, वहां उनके मारे हुए लोग अपक्की वेदियोंके आस पास अपक्की मूरतोंके बीच में पके रहेंगे; तब तुम लोग जान लोगे कि मैं यहोवा हूँ।
14TSKCOMSo will I stretch out my hand upon them, and make the land desolate, yea, more desolate than the wilderness toward Diblath, in all their habitations: and they shall know that I am the LORD.
14TSKCOMഞാൻ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാൾ അധികം നിർജ്ജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്നു അവർ അറിയും.
14TSKCOMNjaan avarute nere kai neetti, avarute sakalavaasasthalangalilum deshathe riblaamarubhoomiyekkaal adhikam nirjjanavum shoonyavumaakkum; appol njaan yahovayennu avar ariyum.
14TSKCOMमैं अपना हाथ उनके विरुद्ध बढ़ाकर उस देश को सारे घरोंसमेत जंगल से ले दिबला की ओर तक उजाड़ ही उजाड़ कर दूंगा। तब वे जान लेंगे कि मैं यहोवा हूँ।