1TSKCOMThe word of the LORD came again unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMयहोवा का यह वचन मेरे पास पहुंचा,2TSKCOMSon of man, say unto the prince of Tyrus, Thus saith the Lord GOD; Because thine heart is lifted up, and thou hast said, I am a God, I sit in the seat of God, in the midst of the seas; yet thou art a man, and not God, though thou set thine heart as the heart of God:2TSKCOMമനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമായിരിക്കെ: ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു.2TSKCOMManushyaputhraa, nee sorprabhuvinotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: ninre hridayam nigalichupoyi; nee daivamalla manushyan maathramaayirikke: njaan daivamaakunnu; njaan samudramadhye daivaasanathil irikkunnu ennu paranjnju.2TSKCOMहे मनुष्य के सन्तान, सोर के प्रधान से कह, परमेश्वर यहोवा योंकहता है कि तू ने मन में फूलकर यह कहा है, मैं ईश्वर हूँ, मैं समुद्र के बीच परमेश्वर के आसन पर बैठा हूँ, परन्तु, यद्यपि तू अपके आपको परमेश्वर सा दिखाता है, तौभी तू ईश्वर नहीं, मनुष्य ही है।3TSKCOMBehold, thou art wiser than Daniel; there is no secret that they can hide from thee:3TSKCOMനീ ദൈവഭാവം നടിച്ചതുകൊണ്ടു--നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറെച്ചുവെക്കാകുന്ന ഒരു രഹസ്യവുമില്ല;3TSKCOMNee daivabhaavam natichathukontu--nee daaneeyelilum jnjaaniyallo; nee ariyaathavannam marechuvekkaakunna oru rahasyavumilla;3TSKCOMतू दानिय्थेल से अधिक बुद्धिमान तो है; कोई भेद तुझ से छिपा न होगा;4TSKCOMWith thy wisdom and with thine understanding thou hast gotten thee riches, and hast gotten gold and silver into thy treasures:4TSKCOMനിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവെച്ചു;4TSKCOMNinre jnjaanamkontum vivekamkontum nee dhanam sampaadichu ponnum velliyum ninre bhandaarathil samgrahichuvechu;4TSKCOMतू ने अपक्की बुद्धि और समझ के द्वारा धन प्राप्त किया, और अपके भण्डारोंमें सोना-चान्दी रखा है;5TSKCOMBy thy great wisdom and by thy traffick hast thou increased thy riches, and thine heart is lifted up because of thy riches:5TSKCOMനീ മഹാ ജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു--5TSKCOMNee mahaa jnjaanamkontu kachavatathaal dhanam vardhippichu; ninre hridayam dhanamnimitham garvvichumirikkunnu--5TSKCOMतू ने बड़ी बुद्धि से लेन-देन किया जिस से तेरा धन बढ़ा, और धन के कारण तेरा मन फूल उठा है।6TSKCOMTherefore thus saith the Lord GOD; Because thou hast set thine heart as the heart of God;6TSKCOMഅതുകൊണ്ടു തന്നേ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:6TSKCOMAthukontu thanne yahovayaaya karthaavu iprakaaram arulicheyyunnu:6TSKCOMइस कारण परमेश्वर यहोवा योंकहता है, तू जो अपना मन परमेश्वर सा दिखाता है,7TSKCOMBehold, therefore I will bring strangers upon thee, the terrible of the nations: and they shall draw their swords against the beauty of thy wisdom, and they shall defile thy brightness.7TSKCOMനീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.7TSKCOMNee daivabhaavam natikkayaal njaan jaathikalil ugranmaaraaya anyajaathikkaare ninre nere varuthum; avar ninre jnjaanashobhayute nere vaaloori ninre prabhaye ashudhamaakkum.7TSKCOMइसलिथे देख, मैं तुझ पर ऐसे परदेशियोंसे चढ़ाई कराऊंगा, जो सब जातियोंसे अधिक बलात्कारी हैं; वे अपक्की तलवारें तेरी बुद्धि की शोभा पर चलाएंगे और तेरी चमक-दमक को बिगाड़ेंगे।8TSKCOMThey shall bring thee down to the pit, and thou shalt die the deaths of them that are slain in the midst of the seas.8TSKCOMഅവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യേ നിഹതന്മാരെപ്പോലെ മരിക്കും.8TSKCOMAvar ninne kuzhiyil irangumaaraakkum; nee samudramadhye nihathanmaareppole marikkum.8TSKCOMवे तुझे कबर में उतारेंगे, और तू समुद्र के बीच के मारे हुओं की रीति पर मर जाएगा।9TSKCOMWilt thou yet say before him that slayeth thee, I am God? but thou shalt be a man, and no God, in the hand of him that slayeth thee.9TSKCOMനിന്നെ കുത്തിക്കൊല്ലുന്നവന്റെ കയ്യിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ഞാൻ ദൈവം എന്നു നീ പറയുമോ?9TSKCOMNinne kuthikkollunnavanre kayyil nee daivamalla, manushyan maathram aayirikke, ninne kollunnavanre mumpil: njaan daivam ennu nee parayumo?9TSKCOMतब, क्या तू अपके घात करनेवाले के साम्हने कहता रहेगा कि तू परमेश्वर है? तू अपके घायल करनेवाले के हाथ में ईश्वर नहीं, मनुष्य ही ठहरेगा।10TSKCOMThou shalt die the deaths of the uncircumcised by the hand of strangers: for I have spoken it, saith the Lord GOD.10TSKCOMഅന്യജാതിക്കാരുടെ കയ്യാൽ നീ അഗ്രചർമ്മികളെപ്പോലെ മരിക്കും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.10TSKCOMAnyajaathikkaarute kayyaal nee agracharmmikaleppole marikkum; njaan athu kalpichirikkunnu ennu yahovayaaya karthaavinre arulappaatu.10TSKCOMतू परदेशियोंके हाथ से खतनाहीन लोगोंकी नाई मारा जाएगा; क्योंकि मैं ही ने ऐसा कहा है, परमेश्वर यहोवा की यह वाणी है।11TSKCOMMoreover the word of the LORD came unto me, saying,11TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:11TSKCOMYahovayute arulappaatu enikkundaayathenthennaal:11TSKCOMफिर यहोवा का यह वचन मेरे पास पहुंचा,12TSKCOMSon of man, take up a lamentation upon the king of Tyrus, and say unto him, Thus saith the Lord GOD; Thou sealest up the sum, full of wisdom, and perfect in beauty.12TSKCOMമനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൌന്ദര്യസമ്പൂർണ്ണനും തന്നേ.12TSKCOMManushyaputhraa, nee sor raajaavinekkurichu oru vilaapam thutangi avanotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu! nee maathrikaa mudrayaakunnu; nee jnjaanasampoornnanum saundaryasampoornnanum thanne.12TSKCOMहे मनुष्य के सन्तान, सोर के राजा के विषय में विलाप का गीत बनाकर उस से कह, परमेश्वर यहोवा योंकहता है, तू तो उत्तम से भी उत्तम है; तू बुद्धि से भरपूर और सर्वांग सुन्दर है।13TSKCOMThou hast been in Eden the garden of God; every precious stone was thy covering, the sardius, topaz, and the diamond, the beryl, the onyx, and the jasper, the sapphire, the emerald, and the carbuncle, and gold: the workmanship of thy tabrets and of thy pipes was prepared in thee in the day that thou wast created.13TSKCOMനീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.13TSKCOMNee daivathinte thottamaaya edenil aayirunnu; thaamramani, peetharathnam, vajram, pushparaagam, gomedakam, sooryakaantham, neelakkallu, maanikyam, marathakam muthalaaya sakalarathnangalum ninne mootiyirunnu; ninne theerthanaalil ninnil ulla thatangaluteyum kootukaluteyum pani ponnukontullathaayirunnu.13TSKCOMतू परमेश्वर की एदेन नाम बारी में या; तेरे पास आभूषण, माणिक, पद्क़राग, हीरा, फीरोज़ा, सुलैमानी मणि, यशब, तीलमणि, मरकद, और लाल सब भांति के मणि और सोने के पहिरावे थे; तेरे डफ और बांसुलियां तुझी में बनाई गई यीं; जिस दिन तू सिरजा गया या; उस दिन वे भी तैयार की गई यीं।14TSKCOMThou art the anointed cherub that covereth; and I have set thee so: thou wast upon the holy mountain of God; thou hast walked up and down in the midst of the stones of fire.14TSKCOMനീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.14TSKCOMNee chiraku vitarthu marekkunna keroob aakunnu; njaan ninne vishudhadevaparvvathathil iruthiyirunnu; nee agnimayarathangalute madhye sanjcharichuponnu.14TSKCOMतू छानेवाला अभिषिक्त करूब या, मैं ने तुझे ऐसा ठहराया कि तू परमेश्वर के पवित्र पर्वत पर रहता या; तू आग सरीखे चमकनेवाले मणियोंके बीच चलता फिरता या।15TSKCOMThou wast perfect in thy ways from the day that thou wast created, till iniquity was found in thee.15TSKCOMനിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.15TSKCOMNinne srishticha naalmuthal ningkal neethiketu kandathuvare nee natappil nashkalangkanaayirunnu.15TSKCOMजिस दिन से तू सिरजा गया, और जिस दिन तक तुझ में कुटिलता न पाई गई, उस समय तक तू अपक्की सारी चालचलन में निदॉष रहा।16TSKCOMBy the multitude of thy merchandise they have filled the midst of thee with violence, and thou hast sinned: therefore I will cast thee as profane out of the mountain of God: and I will destroy thee, O covering cherub, from the midst of the stones of fire.16TSKCOMനിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു.16TSKCOMNinre vyaapaarathinte peruppamnimitham ninre antharbhaagam saahasamkontu niranjnju nee paapam cheythu; athukontu njaan ninne ashudhan ennu enni devaparvvathathil ninnu thallikkalanjnju; marekkunna keroobe, njaan ninne agnimayarathangalute madhyeninnu mutichukalanjnju.16TSKCOMपरन्तु लेन-देन की बहुतायत के कारण तू उपद्रव से भरकर पापी हो गया; इसी से मैं ने तुझे अपवित्र जानकर परमेश्वर के पर्वत पर से उतारा, और हे छानेवाले करूब मैं ने तुझे आग सरीखे चमकनेवाले मण्यथें के बीच से नाश किया है।17TSKCOMThine heart was lifted up because of thy beauty, thou hast corrupted thy wisdom by reason of thy brightness: I will cast thee to the ground, I will lay thee before kings, that they may behold thee.17TSKCOMനിന്റെ സൌന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.17TSKCOMNinre saundaryamnimitham ninre hridayam garvvichu, ninre prabhanimitham nee ninre jnjaanathe vashalaakki; njaan ninne nilathu thalliyittu, raajaakkanmaar ninne kantu rasikkathakkavannam ninne avarute mumpil ittukalanjnju.17TSKCOMसुन्दरता के कारण तेरा मन फूल उठा या; और विभव के कारण तेरी बुद्धि बिगड़ गई यी। मैं ने तुझे भूमि पर पटक दिया; और राजाओं के साम्हने तुझे रखा कि वे तुझ को देखें।18TSKCOMThou hast defiled thy sanctuaries by the multitude of thine iniquities, by the iniquity of thy traffick; therefore will I bring forth a fire from the midst of thee, it shall devour thee, and I will bring thee to ashes upon the earth in the sight of all them that behold thee.18TSKCOMനിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാൻ നിന്റെ നടുവിൽനിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.18TSKCOMNinre akrithyabaahulyamkontum ninre vyaapaarathinte neethiketukontum nee ninre vishudhamandirangale ashudhamaakki; athukontu njaan ninre natuvilninnu oru thee purappetuvikkum; athu ninne dahippichukalayum; ninne kaanunna evaruteyum mumpil njaan ninne nilathu bhasmamaakkikkalayum.18TSKCOMतेरे अधर्म के कामो की बहुतायत से और तेरे लेन-देन की कुटिलता से तेरे पवित्रस्यान अपवित्र हो गए; सो मैं ने तुझ में से ऐसी आग उत्पन्न की जिस से तू भस्म हुआ, और मैं ने तुझे सब देखनेवालोंके साम्हने भूमि पर भस्म कर डाला है।19TSKCOMAll they that know thee among the people shall be astonished at thee: thou shalt be a terror, and never shalt thou be any more.19TSKCOMജാതികളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്കു ശിഘ്രനാശം ഭവിച്ചിട്ടു നീ സദാകാലത്തേക്കും ഇല്ലാതെയാകും.19TSKCOMJaathikalil ninne ariyunnavarellaavarum ninne kantu sthambhichupokum; ninakku shighranaasham bhavichittu nee sadaakaalathekkum illaatheyaakum.19TSKCOMदेश देश के लोगोंमें से जितने तुझे जानते हैं सब तेरे कारण विस्मित हुए; तू भय का कारण हुआ है और फिर कभी पाया न जाएगा।20TSKCOMAgain the word of the LORD came unto me, saying,20TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:20TSKCOMYahovayute arulappaatu enikkundaayathenthennaal:20TSKCOMयहोवा का यह वचन मेरे पास पहुंचा,21TSKCOMSon of man, set thy face against Zidon, and prophesy against it,21TSKCOMമനുഷ്യപുത്രാ, നീ സീദോന്നു നേരെ മുഖംതിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു:21TSKCOMManushyaputhraa, nee seedonnu nere mukhamthirichu athinekkurichu pravachichu parayendathu:21TSKCOMहे मनुष्य के सन्तान, अपना मुख सीदोन की ओर करके उसके विरुद्ध भविष्यद्वाणी कर,22TSKCOMAnd say, Thus saith the Lord GOD; Behold, I am against thee, O Zidon; and I will be glorified in the midst of thee: and they shall know that I am the LORD, when I shall have executed judgments in her, and shall be sanctified in her.22TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സീദോനേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നടുവിൽ എന്നെത്തന്നേ മഹത്വീകരിക്കും; ഞാൻ അതിൽ ന്യായവിധികളെ നടത്തി എന്നെത്തന്നേ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.22TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: seedone, njaan ninakku virodhamaayirikkunnu; njaan ninre natuvil ennethanne mahathveekarikkum; njaan athil nyaayavidhikale natathi ennethanne vishudheekarikkumpol njaan yahova ennu avar ariyum.22TSKCOMऔर कह, प्रभु यहोवा योंकहता है, हे सीदोन, मैं तेरे विरुद्ध हूँ; मैं तेरे बीच अपक्की महिमा कराऊंगा। जब मैं उसके बीच दण्ड दूंगा और उस में अपके को पवित्र ठहराऊंगा, तब लोग जान लेंगे कि मैं यहोवा हूँ।23TSKCOMFor I will send into her pestilence, and blood into her street; and the wounded shall be judged in the midst of her by the sword upon her on every side; and they shall know that I am the LORD.23TSKCOMഞാൻ അതിൽ മഹാമാരിയും അതിന്റെ വീഥികളിൽ രക്തവും അയക്കും; ചുറ്റിലും നിന്നു അതിന്റെ നേരെ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്റെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു അവർ അറിയും.23TSKCOMNjaan athil mahaamaariyum athinre veethikalil rakthavum ayakkum; churrilum ninnu athinre nere varunna vaalkontu nihathanmaaraayavar athinre natuvil veezhum; njaan yahova ennu avar ariyum.23TSKCOMमैं उस में मरी फैलाऊंगा, और उसकी सड़कोंमें लोहू बहाऊंगा; और उसके चारोंओर तलवार चलेगी; तब उसके बीच घायल लोग गिरेंगे, और वे जान लेंगे कि मैं यहोवा हूँ।24TSKCOMAnd there shall be no more a pricking brier unto the house of Israel, nor any grieving thorn of all that are round about them, that despised them; and they shall know that I am the Lord GOD.24TSKCOMയിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്നു കുത്തുന്ന പറക്കാരയും നോവിക്കുന്ന മുള്ളും ഇനി അവർക്കുണ്ടാകയില്ല; ഞാൻ യഹോവയായ കർത്താവു എന്നു അവർ അറിയും.24TSKCOMYisraayelgrihathe nindichavaraayi avarute churrumulla ellaavarilumninnu kuthunna parakkaarayum novikkunna mullum ini avarkkundaakayilla; njaan yahovayaaya karthaavu ennu avar ariyum.24TSKCOMऔर इस्राएल के घराने के चारोंओर की जितनी जातियां उनके साय अभिमान का बर्ताव करती हैं, उन में से कोई उनका चुभनेवाला काँटा वा बेधनेवाला शूल फिर न ठहरेगी; तब वे जान लेंगी कि मैं परमेश्वर यहोवा हूँ।25TSKCOMThus saith the Lord GOD; When I shall have gathered the house of Israel from the people among whom they are scattered, and shall be sanctified in them in the sight of the heathen, then shall they dwell in their land that I have given to my servant Jacob.25TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽഗൃഹത്തെ അവർ ചിതറിപ്പോയിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു ശേഖരിച്ചു. ജാതികൾ കാൺകെ എന്നെത്തന്നേ അവരിൽ വിശുദ്ധീകരിക്കുമ്പോൾ, ഞാൻ എന്റെ ദാസനായ യാക്കോബിന്നു കൊടുത്ത ദേശത്തു അവർ പാർക്കും.25TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan yisraayelgrihathe avar chitharippoyirikkunna jaathikalute itayilninnu shekharichu. jaathikal kaanke ennethanne avaril vishudheekarikkumpol, njaan enre daasanaaya yaakkobinnu kotutha deshathu avar paarkkum.25TSKCOMपरमेश्वर यहोवा योंकहता है, जब में इस्राएल के घराने को उन सब लोगोंमें से इकट्ठा करूंगा, जिनके बीच वे तितर-बितर हुए हैं, और देश देश के लोगोंके साम्हने उनके द्वारा पवित्र ठहरूंगा, तब वे उस देश में वास करेंगे जो मैं ने अपके दास याकूब को दिया या।26TSKCOMAnd they shall dwell safely therein, and shall build houses, and plant vineyards; yea, they shall dwell with confidence, when I have executed judgments upon all those that despise them round about them; and they shall know that I am the LORD their God.26TSKCOMഅവർ അതിൽ നിർഭയമായി വസിക്കും; അതെ, അവർ വീടുകളെ പണിതു മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കുന്ന ഏവരിലും ഞാൻ ന്യായവിധികളെ നടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും.26TSKCOMAvar athil nirbhayamaayi vasikkum; athe, avar veetukale panithu munthirithottangale undaakkum; avarute churrumullavaraayi avare nindikkunna evarilum njaan nyaayavidhikale natathumpol avar nirbhayamaayi vasikkum; njaan avarute daivamaaya yahova ennu avar ariyum.26TSKCOMवे उस में निडर बसे रहेंगे; वे घर बनाकर और दाख की बारियां लगाकर निडर रहेंगे; तब मैं उनके चारोंओर के सब लोगोंको दण्ड दूंगा जो उन से अभिमान का बर्ताव करते हैं, तब वे जान लेंगे कि उनका परमेश्वर यहोवा ही है।