1TSKCOMAnd it came to pass in the eleventh year, in the first day of the month, that the word of the LORD came unto me, saying,1TSKCOMപതിനൊന്നാം ആണ്ടു ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMPathinonnaam aantu onnaam thiyyathi yahovayute arulappaatu enikkundaayathenthennaal:1TSKCOMग्सारहवें वर्ष के पक्कीले महीने के पहिले दिन को यहोवा का यह वचन मेरे पास पहंचा,2TSKCOMSon of man, because that Tyrus hath said against Jerusalem, Aha, she is broken that was the gates of the people: she is turned unto me: I shall be replenished, now she is laid waste:2TSKCOMമനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവർ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ടു2TSKCOMManushyaputhraa, yerooshaleminekkurichu: nannaayi, jaathikalute vaathilaayirunnaval thakarnnupoyi; avar engkalekku thirinjnjirikkunnu; aval shoonyamaaytheernnirikkayaal njaan nirayum ennu sor parayunnathukontu2TSKCOMहे मनुष्य के सन्तान, सोर ने जो यरूशलेम के विष्य में कहा है, अहा, अहा। जो देश देश के लोगोंके फाटक के समान यी, वह नाश होगई।3TSKCOMTherefore thus saith the Lord GOD; Behold, I am against thee, O Tyrus, and will cause many nations to come up against thee, as the sea causeth his waves to come up.3TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.3TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: sore, njaan ninakku virodhamaayirikkunnu; samudram thanre thirakale kayarivarumaaraakkunnathupole njaan anekam jaathikale ninre nere purappettuvarumaaraakkum.3TSKCOMउसके उजड़ जाने से मैं भरपूर हो जाऊंगा ! इस कारण परमेश्वर यहोवा कहता है, हे सोर, देख, मैं तेरे पिरुद्ध हूँ; और ऐसा करूंगा कि बहुत सी जातियां तेरे विरुद्ध ऐसी उठेंगी जैसे समुद्र की लहरें उठती हैं।4TSKCOMAnd they shall destroy the walls of Tyrus, and break down her towers: I will also scrape her dust from her, and make her like the top of a rock.4TSKCOMഅവർ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.4TSKCOMAvar sorinre mathilukale nashippichu, athinre gopurangale itichukalayum; njaan athinre poti atichuvaarikkalanjnju athine verum paarayaakkum.4TSKCOMऔर वे सोर की शहरपनाह को गिराएंगी, और उसके गुम्मटोंको तोड़ डालेंगी; और मैं उस पर से उसकी मिट्टी खुरचकर उसे नंगी चट्टान कर दूंगा।5TSKCOMIt shall be a place for the spreading of nets in the midst of the sea: for I have spoken it, saith the Lord GOD: and it shall become a spoil to the nations.5TSKCOMഅതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അതു ജാതികൾക്കു കവർച്ചയായ്തീരും.5TSKCOMAthu samudrathinte natuvil valavirikkunnathinnulla sthalamaaytheerum; njaan athu arulicheythirikkunnu ennu yahovayaaya karthaavinre arulappaatu; athu jaathikalkku kavarchayaaytheerum.5TSKCOMवह समुद्र के बीच का जाल फैलाने ही का स्यान हो जएगा; क्योंकि परमेश्वर यहोवा की यह वाणी है; और वह जाति जाति से लुट जाएगा;6TSKCOMAnd her daughters which are in the field shall be slain by the sword; and they shall know that I am the LORD.6TSKCOMനാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; ഞാൻ യഹോവ എന്നു അവർ അറിയും.6TSKCOMNaattupurathulla athinre puthrimaare vaalkontu kollum; njaan yahova ennu avar ariyum.6TSKCOMऔर उसकी जो बेटियां मैदान में हैं, वे तलवार से मारी जाएंगी। तब वे जान लेंगे कि मैं यहोवा हूँ।7TSKCOMFor thus saith the Lord GOD; Behold, I will bring upon Tyrus Nebuchadrezzar king of Babylon, a king of kings, from the north, with horses, and with chariots, and with horsemen, and companies, and much people.7TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദുനേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.7TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan vatakkuninnu raajaadhiraajaavaaya nebookhadunesar enna baabelraajaavine kuthirakalotum rathangalotum kuthirachevakarotum janasamoohathotum valare patajjanathotum koote sorinnunere varuthum.7TSKCOMक्योंकि परमेश्वर यहोवा यह कहता है, देख, मैं सोर के विरुद्ध राजाधिराज बाबुल के राजा नबूकदनेस्सर को घेड़ों, रयों, सवारों, बड़ी भीड़, और दल समेत उत्तर दिशा से ले आऊंगा।8TSKCOMHe shall slay with the sword thy daughters in the field: and he shall make a fort against thee, and cast a mount against thee, and lift up the buckler against thee.8TSKCOMഅവൻ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിർത്തും.8TSKCOMAvan naattupurathulla ninre puthrimaare vaalkontu kollum; avan ninre nere kothalam panithu vaatakori ninre nere oru mara nirthum.8TSKCOMऔर तेरी जो बेटियां मैदान में हों, उनको वह तलवार से मारेगा, और तेरे विरुद्ध कोट बनाएगा और दमदमा बान्धेगा; और ढाल उठाएगा।9TSKCOMAnd he shall set engines of war against thy walls, and with his axes he shall break down thy towers.9TSKCOMഅവൻ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെച്ചു കോടാലികൊണ്ടു നിന്റെ ഗോപുരങ്ങളെ തകർത്തുകളയും.9TSKCOMAvan ninre mathilukalute nere yanthramuttikale vechu kotaalikontu ninre gopurangale thakarthukalayum.9TSKCOMऔर वह तेरी शहरपनाह के विरुद्ध युद्ध के यन्त्र चलाएगा और तेरे गुम्मटोंको फरसोंसे ढा देगा।10TSKCOMBy reason of the abundance of his horses their dust shall cover thee: thy walls shall shake at the noise of the horsemen, and of the wheels, and of the chariots, when he shall enter into thy gates, as men enter into a city wherein is made a breach.10TSKCOMഅവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകൾ കുലുങ്ങിപ്പോകും.10TSKCOMAvanre kuthirakalute peruppamkontu kilarunna poti ninne mootum; mathil itinjnjukitakkunna pattanathilekku katakkunnathupole avan ninre gopurangalilkooti katakkumpol kuthirachevakaruteyum chakrangaluteyum rathangaluteyum muzhakkamkontu ninre mathilukal kulungippokum.10TSKCOMउसके घोड़े इतने होंगे, कि तू उनकी धूलि से ढंप जाएगा, और जब वह तेरे फाटकोंमें ऐसे घुसेगा जैसे लोग नाकेवाले नगर में घुसते हैं, तब तेरी शहरपनाह सवारों, छकड़ों, और रयोंके शब्द से कांप उठेगी।11TSKCOMWith the hoofs of his horses shall he tread down all thy streets: he shall slay thy people by the sword, and thy strong garrisons shall go down to the ground.11TSKCOMതന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.11TSKCOMThanre kuthirakalute kulampukontu avan ninre sakalaveethikaleyum methichukalayum; ninre janathe avan vaalkontu kollum; ninre balamulla thoonukal nilathu veenukitakkum.11TSKCOMवह अपके घेड़ोंकी टापोंसे तेरी सब सड़कोंको रौन्द डालेगा, और तेरे निवासिक्कों तलवार से मार डालेगा, और तेरे बल के खंभे भूमि पर बिराए जाएंगे।12TSKCOMAnd they shall make a spoil of thy riches, and make a prey of thy merchandise: and they shall break down thy walls, and destroy thy pleasant houses: and they shall lay thy stones and thy timber and thy dust in the midst of the water.12TSKCOMഅവർ നിന്റെ സമ്പത്തു കവർന്നു നിന്റെ ചരക്കു കൊള്ളയിട്ടു നിന്റെ മതിലുകൾ ഇടിച്ചു നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.12TSKCOMAvar ninre sampathu kavarnnu ninre charakku kollayittu ninre mathilukal itichu ninre manoharabhavanangal nashippikkum; ninre kallum maravum mannum ellaam avar vellathil ittukalayum.12TSKCOMऔर लोग तेरा धन लूटेंगे और तेरे व्योपार की वस्तुएं छीन लेंगे; वे तेरी शहरपनाह ढा देंगे और तेरे मनभाऊ घर तोड़ डालेंगे; तेरे पत्यर और काठ, और तेरी धूलि वे जल में फेंक देंगे।13TSKCOMAnd I will cause the noise of thy songs to cease; and the sound of thy harps shall be no more heard.13TSKCOMനിന്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല.13TSKCOMNinre paattukalute ghosham njaan illaathaakkum; ninre veenakalute naadam ini kelkkayumilla.13TSKCOMऔर मैं तेरे गीतोंका सुरताल बन्द करूंगा, और तेरी वीणाओं की ध्वनि फिर सुनाई न देगी।14TSKCOMAnd I will make thee like the top of a rock: thou shalt be a place to spread nets upon; thou shalt be built no more: for I the LORD have spoken it, saith the Lord GOD.14TSKCOMഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.14TSKCOMNjaan ninne verumpaarayaakkum; nee valavirippaanulla sthalamaaytheerum; ninne ini panikayilla; yahovayaaya njaan athu kalpichirikkunnu ennu yahovayaaya karthaavinre arulappaatu.14TSKCOMमैं तुझे नंगी चट्टान कर दूंगा; तू जाल फैलाने ही का स्यान हो जाएगा; और फिर बसाया न जाएगा; क्योंकि मुझ यहोवा ही ने यह कहा है, परमेश्वर यहोवा की यह वाणी है।15TSKCOMThus saith the Lord GOD to Tyrus; Shall not the isles shake at the sound of thy fall, when the wounded cry, when the slaughter is made in the midst of thee?15TSKCOMയഹോവയായ കർത്താവു സോരിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിഹതന്മാർ ഞരങ്ങുമ്പോഴും നിന്റെ നടുവിൽ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ഒച്ചയാൽ ദ്വീപുകൾ നടുങ്ങിപ്പോകയില്ലയോ?15TSKCOMYahovayaaya karthaavu sorinotu iprakaaram arulicheyyunnu: nihathanmaar njarangumpozhum ninre natuvil samhaaram natakkumpozhum ninre veezhchayute ochayaal dveepukal natungippokayillayo?15TSKCOMपरमेश्वर यहोवा सोर से योंकहता है, तेरे गिरने के शब्द से जब घायल लोग कराहेंगे और तुझ में घात ही घात होगा, तब क्या टापू न कांप उठेंगे?16TSKCOMThen all the princes of the sea shall come down from their thrones, and lay away their robes, and put off their broidered garments: they shall clothe themselves with trembling; they shall sit upon the ground, and shall tremble at every moment, and be astonished at thee.16TSKCOMഅപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവെക്കും; അവർ വിറയൽ പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറെച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.16TSKCOMAppol samudrathile sakalaprabhukkanmaarum simhaasanam vittirangi, angkikale neekki vichithravasthrangale azhichuvekkum; avar virayal poontu nilathirunnu maathrathorum virechukontu ninnekkurichu sthambhichupokum.16TSKCOMतब समुद्रतीर के सब प्रधान लोग अपके अपके सिंहासन पर से उतरेंगे, और अपके बाग�े और बूटेदार वस्त्र उतारकर यरयराहट के वस्त्र पहिनेंगे और भूमि पर बैठकर झण झण में कांपेंगे; और तेरे कारण विस्मित रहेंगे।17TSKCOMAnd they shall take up a lamentation for thee, and say to thee, How art thou destroyed, that wast inhabited of seafaring men, the renowned city, which wast strong in the sea, she and her inhabitants, which cause their terror to be on all that haunt it!17TSKCOMഅവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: സമുദ്രസഞ്ചാരികൾ പാർത്തതും കീർത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!17TSKCOMAvar ninnecholli oru vilaapam thutangi ninnekkurichu parayum: samudrasanjchaarikal paarthathum keerthippettathumaaya pattaname, nee engane nashichirikkunnu; neeyum ninre nivaasikalum samudrathil praabalyam praapichirunnu athile sakalanivaasikalkkum ningale petiyaayirunnuvallo!17TSKCOMऔर वे तेरे विषय में विलाप का गीत बनाकर तुझ से कहेंगे, हाथ ! मल्लाहोंकी बसाई हुई हाथ ! सराही हुई नगरी जो समुद्र के बीच निवासियोंसमेत सामयीं रही और सब टिकनेवालोंकी डरानेवाली नगरी यी, तू कैसी नाश हुई है?18TSKCOMNow shall the isles tremble in the day of thy fall; yea, the isles that are in the sea shall be troubled at thy departure.18TSKCOMഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറെക്കും; അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ നിര്യാണത്തിങ്കൽ ഭ്രമിച്ചുപോകും.18TSKCOMIppol ninre veezhchayute naalil dveepukal virekkum; athe, samudrathile dveepukal ninre niryaanathingkal bhramichupokum.18TSKCOMतेरे गिरने के दिन टापू कांप उठेंगे, और तेरे जाते रहने के कारण समुद्र से सब टापू घबरा जाएंगे।19TSKCOMFor thus saith the Lord GOD; When I shall make thee a desolate city, like the cities that are not inhabited; when I shall bring up the deep upon thee, and great waters shall cover thee;19TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,19TSKCOMYahovayaaya karthaavu iprakaaram arulicheyyunnu; njaan ninne nivaasikal illaatha pattanangaleppole shoonyapattanam aakkumpozhum njaan ninremel aazhiye varuthi peruvellam ninne mootumpozhum,19TSKCOMक्योंकि परमेश्वर यहोवा योंकहता है, जब मैं तुझे निर्जन नगरोंके समान उजाड़ करूंगा और तेरे ऊपर महासागर चढ़ाऊंगा, और तू गहिरे जल में डूब जाएगा,20TSKCOMWhen I shall bring thee down with them that descend into the pit, with the people of old time, and shall set thee in the low parts of the earth, in places desolate of old, with them that go down to the pit, that thou be not inhabited; and I shall set glory in the land of the living;20TSKCOMഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനിൽക്കാതെയിരിക്കേണ്ടതിന്നും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ പുരാതനശൂന്യങ്ങളിൽ തന്നേ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാർപ്പിക്കയും ചെയ്യും.20TSKCOMNjaan ninne kuzhiyil irangunnavarotu koote puraathanajanathinte atukkal irakkukayum ninakku nivaasikal illaatheyirikkendathinnum nee jeevanullavarute deshathu nilanilkkaatheyirikkendathinnum njaan ninne bhoomiyute adhobhaagangalil puraathanashoonyangalil thanne, kuzhiyil irangunnavarotukoote paarppikkayum cheyyum.20TSKCOMतब गड़हे में और गिरनेवालोंके संग मैं तुझे भी प्राचीन लोगोंमें उतार दूंगा; और गड़हे में और गिरनेवालोंके संग तुझे भी नीचे के लोक में रखकर प्राचीनकाल के उजड़े हुए स्यानोंके समान कर दूंगा; यहां तक कि तू फिर न बसेगा और न जीवन के लोक में कोई स्यान पाएगा।21TSKCOMI will make thee a terror, and thou shalt be no more: though thou be sought for, yet shalt thou never be found again, saith the Lord GOD.21TSKCOMഞാൻ നിന്നെ ശീഘ്രനാശത്തിന്നു ഏല്പിക്കും; നീ ഇല്ലാതെ ആയ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.21TSKCOMNjaan ninne sheeghranaashathinnu elpikkum; nee illaathe aaypokum; ninne anveshichaalum ini orikkalum ninne kantethukayilla ennu yahovayaaya karthaavinre arulappaatu.21TSKCOMमैं तुझे घबराने का कारण करूंगा, और तू भविष्य में फिर न रहेगा, वरन ढूंढ़ने पर भी तेरा पता न लगेगा, परमेश्वर यहोवा की यही वाणी है।