1TSKCOMMoreover the word of the LORD came unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMऔर यहोवा का यह वचन मेरे पास पहुंचा,2TSKCOMNow, thou son of man, wilt thou judge, wilt thou judge the bloody city? yea, thou shalt shew her all her abominations.2TSKCOMമനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാൽ നീ അതിന്റെ സകലമ്ലേച്ഛതകളെയും അതിനോടു അറിയിച്ചു പറയേണ്ടതു:2TSKCOMManushyaputhraa, nee nyaayamvidhikkumo? rakthapaathakamulla pattanathe nee nyaayamvidhikkumo? ennaal nee athinre sakalamlechhathakaleyum athinotu ariyichu parayendathu:2TSKCOMहे मनुष्य के सन्तान, क्या तू उस हत्यारे नगर का न्याय न करेगा? क्या तू उसका न्याय न करेगा? उसको उसके सब घिनौने काम जता दे,3TSKCOMThen say thou, Thus saith the Lord GOD, The city sheddeth blood in the midst of it, that her time may come, and maketh idols against herself to defile herself.3TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ കാലം വരുവൻ തക്കവണ്ണം നിന്റെ നടുവിൽ രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!3TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: ninre kaalam varuvan thakkavannam ninre natuvil raktham chorinjnju ninnethanne malinamaakkendathinnu vigrahangale undaakkunna nagarame!3TSKCOMऔर कह, परमेश्वर यहोवा योंकहता है, हे नगर तू अपके बीच में हत्या करता है जिस से तेरा समय आए, और अपक्की ही हानि करने और अशुद्ध होने के लिथे मूरतें बनाता है।4TSKCOMThou art become guilty in thy blood that thou hast shed; and hast defiled thyself in thine idols which thou hast made; and thou hast caused thy days to draw near, and art come even unto thy years: therefore have I made thee a reproach unto the heathen, and a mocking to all countries.4TSKCOMനീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരത്തിയായ്തീർന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകൾ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാൻ നിന്നെ ജാതികൾക്കു നിന്ദയും സകലദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.4TSKCOMNee chorinjnja rakthathaal nee kurrakkaarathiyaaytheernnu; nee undaakkiyirikkunna vigrahangalaal nee ninnethanne malinamaakkiyirikkunnu; ninre naalukale nee sameepikkumaaraakki; ninre aantukal ninakku vannethiyirikkunnu; athukontu njaan ninne jaathikalkku nindayum sakaladeshangalkkum parihaasavishayavum aakkiyirikkunnu.4TSKCOMजो हत्या तू ने की है, उस से तू दोषी ठहरी, और जो मूरतें तू ने बनाई है, उनके कारण तू अशुद्ध हो गई है; तू ने अपके अन्त के दिन को समीप कर लिया, और अपके पिछले वषाॉं तक पहुंच गई है। इस कारण मैं ने तुझे जाति जाति के लोगोंकी ओर से नामधराई का और सब देशोंके ठट्ठे का कारण कर दिया है।5TSKCOMThose that be near, and those that be far from thee, shall mock thee, which art infamous and much vexed.5TSKCOMനിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവർ ദുഷ്കീർത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.5TSKCOMNinakku sameepasthanmaarum doorasthanmaarum aayirikkunnavar dushkeerthiyum bahuthumulavum ulla ninne parihasikkum.5TSKCOMहे बदनाम, हे हुल्लड़ से भरे हुए नगर, जो निकट और जो दूर है, वे सब तुझे ठट्ठोंमें उड़ाएंगे।6TSKCOMBehold, the princes of Israel, every one were in thee to their power to shed blood.6TSKCOMയിസ്രായേൽപ്രഭുക്കന്മാർ ഓരോരുത്തനും തന്നാൽ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നിൽ ഇരിക്കുന്നതു.6TSKCOMYisraayelprabhukkanmaar ororuthanum thannaal kazhiyunnetatholam raktham chorivaanathre ninnil irikkunnathu.6TSKCOMदेख, इस्राएल के प्रधान लोग अपके अपके बल के अनुसार तुझ में हत्या करनेवाले हुए हैं।7TSKCOMIn thee have they set light by father and mother: in the midst of thee have they dealt by oppression with the stranger: in thee have they vexed the fatherless and the widow.7TSKCOMനിന്റെ മദ്ധ്യേ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവെച്ചു അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.7TSKCOMNinre madhye avar appaneyum ammayeyum puchhikkunnu; ninre madhye avar paradeshiye peedippikkunnu; ninnilvechu avar anaathaneyum vidhavayeyum upadravikkunnu.7TSKCOMतुझ में माता-पिता तुच्छ जाने गए हैं; तेरे बीच परदेशी पर अन्धेर किया गया; और अनाय और विधवा तुझ में पीसी गई हैं।8TSKCOMThou hast despised mine holy things, and hast profaned my sabbaths.8TSKCOMഎന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.8TSKCOMEnre vishudha vasthukkale nee dhikkarichu enre shabbathukale ashudhamaakkunnu.8TSKCOMतू ने मेरी पवित्र वस्तुओं को तुच्छ जाना, और मेरे विश्रमदिनोंको अपवित्र किया है।9TSKCOMIn thee are men that carry tales to shed blood: and in thee they eat upon the mountains: in the midst of thee they commit lewdness.9TSKCOMരക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവർ നിന്നിൽ ഉണ്ടു; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ടു; നിന്റെ നടുവിൽ അവർ ദുഷ്കർമ്മം പ്രവർത്തിക്കുന്നു.9TSKCOMRaktham choriyendathinnu eshani parayunnavar ninnil untu; poojaagirikalil bhakshanam kazhikkunnavar ninnil untu; ninre natuvil avar dushkarmmam pravarthikkunnu.9TSKCOMतुझ में लुच्चे लोग हत्या करने का तत्पर हुए, और तेरे लोगोंने पहाड़ोंपर भोजन किया है; तेरे बीच महापाप किया गया है।10TSKCOMIn thee have they discovered their fathers’ nakedness: in thee have they humbled her that was set apart for pollution.10TSKCOMനിന്നിൽ അവർ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവെച്ചു അവർ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു.10TSKCOMNinnil avar appanre nagnatha anaavrithamaakkunnu; ninnilvechu avar rithumaalinyathil irikkunnavale vashalaakkunnu.10TSKCOMतुझ में पिता की देश उधारी गई; तुझ में ऋतुमती स्त्री से भी भोग किया गया है।11TSKCOMAnd one hath committed abomination with his neighbour’s wife; and another hath lewdly defiled his daughter in law; and another in thee hath humbled his sister, his father’s daughter.11TSKCOMഒരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ലേച്ഛത പ്രവർത്തിക്കുന്നു; മറ്റൊരുത്തൻ തന്റെ മരുമകളെ ദുർമ്മര്യാദ പ്രവർത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തൻ നിന്നിൽവെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.11TSKCOMOruthan thanre koottukaaranre bhaaryayumaayi mlechhatha pravarthikkunnu; marroruthan thanre marumakale durmmaryaada pravarthichu malinayaakkunnu; veroruthan ninnilvechu thanre appanre makalaaya sahodariye vashalaakkunnu.11TSKCOMकिसी ने तुझ में पड़ोसी की स्त्री के साय घिनौना काम किया; और किसी ने अपक्की बहू को बिगाड़कर महापाप किया है, और किसी ने अपक्की बहिन अर्यात् अपके पिता की बेटी को भ्रष्ट किया है।12TSKCOMIn thee have they taken gifts to shed blood; thou hast taken usury and increase, and thou hast greedily gained of thy neighbours by extortion, and hast forgotten me, saith the Lord GOD.12TSKCOMരക്തംചൊരിയേണ്ടതിന്നു അവർ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.12TSKCOMRakthamchoriyendathinnu avar ninnil kaikkooli vaangunnu; palishayum laabhavum vaangi nee koottukaare njerukki sampaadyamundaakki enne marannukalanjnjirikkunnu ennu yahovayaaya karthaavinre arulappaatu.12TSKCOMतुझ में हत्या करने के लिथे उन्होंने घूस ली है, तू ने ब्याज और सूद लिया और अपके पड़ोसिक्कों पीस पीसकर अन्याय से लाभ उठाया; और मुझ को तू ने फुला दिया है, प्रभु यहोवा की यही वाणी है।13TSKCOMBehold, therefore I have smitten mine hand at thy dishonest gain which thou hast made, and at thy blood which hath been in the midst of thee.13TSKCOMനീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാൻ കൈകൊട്ടും:13TSKCOMNee sampaadichirikkunna laabhatheyum ninre natuvilundaaya rakthapaathakatheyum kurichu njaan kaikottum:13TSKCOMसो देख, जो लाभ तू ने अन्याय से उठाया और अपके बीच हत्या की है, उस से मैं ने हाथ पर हाथ दे मारा है।14TSKCOMCan thine heart endure, or can thine hands be strong, in the days that I shall deal with thee? I the LORD have spoken it, and will do it.14TSKCOMഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവൃത്തിക്കയും ചെയ്യും.14TSKCOMNjaan ninnotu kaaryam theerkkunna naalil nee dhairyathote nilkkumo? ninre kaikal balappettirikkumo? yahovayaaya njaan athu arulicheythirikkunnu; njaan nivrithikkayum cheyyum.14TSKCOMसो जिन दिनोंमें तेरा न्याय करूंगा, क्या उन में तेरा ह्रृदय दृढ़ यौर तेरे हाथ स्यिर रह सकेंगे? मुझ यहोवा ने यह कहा है, और ऐसा ही करूंगा।15TSKCOMAnd I will scatter thee among the heathen, and disperse thee in the countries, and will consume thy filthiness out of thee.15TSKCOMഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചു നിന്റെ മലിനത നിങ്കൽനിന്നു നീക്കും.15TSKCOMNjaan ninne jaathikalute itayil chinnichu raajyangalil chitharichu ninre malinatha ningkalninnu neekkum.15TSKCOMमैं तेरे लोगोंको जाति जाति में तितर-बितर करूंगा, और देश देश में छितरा दूंगा, और तेरी अशुद्धता को तुझ में से नाश करूंगा।16TSKCOMAnd thou shalt take thine inheritance in thyself in the sight of the heathen, and thou shalt know that I am the LORD.16TSKCOMജാതികൾ കാൺകെ നീ നിന്നിൽത്തന്നേ മലിനയായ്തീരും; ഞാൻ യഹോവ എന്നു നീ അറിയും.16TSKCOMJaathikal kaanke nee ninnilthanne malinayaaytheerum; njaan yahova ennu nee ariyum.16TSKCOMऔर तू जाति जाति के देखते हुए अपक्की ही दृष्टि में अपवित्र ठहरेगी; तब तू जान लेगी कि मैं यहोवा हूँ।17TSKCOMAnd the word of the LORD came unto me, saying,17TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:17TSKCOMYahovayute arulappaatu enikkundaayathenthennaal:17TSKCOMफिर यहोवा का यह वचन मेरे पास पहुंचा,18TSKCOMSon of man, the house of Israel is to me become dross: all they are brass, and tin, and iron, and lead, in the midst of the furnace; they are even the dross of silver.18TSKCOMമനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്കു കിട്ടുമായ്തീർന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവർ വെള്ളിയുടെ കിട്ടമായ്തീർന്നിരിക്കുന്നു;18TSKCOMManushyaputhraa, yisraayelgriham enikku kittumaaytheernnirikkunnu; avarellaavarum ulayute natuvil thaamravum velutheeyavum irimpum karutheeyavum thanne; avar velliyute kittamaaytheernnirikkunnu;18TSKCOMहे मनुष्य के सन्तान, इस्राएल का घराना मेरी दृष्टि में धातु का मैल हो गया है; वे सब के सब भट्टी के बीच के पीतल और रांगे और लोहे और शीशे के समान बन गए; वे चान्दी के मैल के समान हो गए हैं।19TSKCOMTherefore thus saith the Lord GOD; Because ye are all become dross, behold, therefore I will gather you into the midst of Jerusalem.19TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എല്ലാവരും കിട്ടമായ്തീർന്നിരിക്കകൊണ്ടു ഞാൻ നിങ്ങളെ യെരൂശലേമിന്റെ നടുവിൽ കൂട്ടും.19TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: ningal ellaavarum kittamaaytheernnirikkakontu njaan ningale yerooshaleminre natuvil koottum.19TSKCOMइस कारण प्रभु यहोवा उन से योंकहता है, इसलिथे कि तुम सब के सब धातु के मैल के समान बन गए हो, हो देखो, तैं तुम को यरूशलेम के भीतर इकट्ठा करने पर हूँ।20TSKCOMAs they gather silver, and brass, and iron, and lead, and tin, into the midst of the furnace, to blow the fire upon it, to melt it; so will I gather you in mine anger and in my fury, and I will leave you there, and melt you.20TSKCOMവെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവിൽ ഇട്ടു ഊതി ഉരുക്കുന്നതുപോലെ ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.20TSKCOMVelliyum thaamravum irimpum karutheeyavum velutheeyavum ulayute natuvil ittu oothi urukkunnathupole njaan enre kopathilum enre krodhathilum ningaleyum koottiyurukkum.20TSKCOMजैसे लोग चान्दी, पीतल, लोहा, शीशा, और रांगा इसलिथे भट्ठी के भीतर बटोरकर रखते हैं कि उन्हे आग फूंककर पिघलाएं, वैसे ही मैं तुम को अपके कोप और जलजलाहट से इकट्ठा करके वहीं रखकर पिघला दूंगा।21TSKCOMYea, I will gather you, and blow upon you in the fire of my wrath, and ye shall be melted in the midst thereof.21TSKCOMഞാൻ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെ മേൽ ഊതും; അങ്ങനെ നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും.21TSKCOMNjaan ningale kootti enre krodhaagniye ningalute mel oothum; angane ningal athinre natuvil urukippokum.21TSKCOMमैं तुम को वहां बटोरकर अपके रोष की आग से फूंकूंगा, और तुम उसके बीच पिघलाए जाओगे।22TSKCOMAs silver is melted in the midst of the furnace, so shall ye be melted in the midst thereof; and ye shall know that I the LORD have poured out my fury upon you.22TSKCOMഉലയുടെ നടുവിൽ വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ പകർന്നിരിക്കുന്നു എന്നു നിങ്ങൾ അറിയും.22TSKCOMUlayute natuvil velli urukippokunnathu pole, ningal athinre natuvil urukippokum; yahovayaaya njaan enre krodham ningalutemel pakarnnirikkunnu ennu ningal ariyum.22TSKCOMजैसे चान्दी भट्ठी के बीच में पिघलाई जाती है, वैसे ही तुम उसके बीच में पिघलाए जाओगे; तब तुम जान लोगे कि जिस ने हम पर अपक्की जलजलाहट भड़काई है, वह यहोवा है।23TSKCOMAnd the word of the LORD came unto me, saying,23TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:23TSKCOMYahovayute arulappaatu enikkundaayathenthennaal:23TSKCOMफिर यहोवा का यह वचन मेरे पास पहुंचा,24TSKCOMSon of man, say unto her, Thou art the land that is not cleansed, nor rained upon in the day of indignation.24TSKCOMമനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടതു: ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.24TSKCOMManushyaputhraa, nee athinotu parayendathu: krodhadivasathil nee shudhiyillaathathum mazhayillaathathumaaya deshamaayirikkum.24TSKCOMहे मनुष्य के सन्तान, उस देश से कह, तू ऐसा देश है जो शुद्ध नहीं हुआ, और जलजलाहट के दिन में तुझ पर वर्षा नहीं हुई्र;25TSKCOMThere is a conspiracy of her prophets in the midst thereof, like a roaring lion ravening the prey; they have devoured souls; they have taken the treasure and precious things; they have made her many widows in the midst thereof.25TSKCOMഅതിന്റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ടു; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവർ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വിലയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ടു അവർ അതിന്റെ നടുവിൽ വിധവമാരെ വർദ്ധിപ്പിക്കുന്നു.25TSKCOMAthinre natuvil athile pravaachakanmaarute oru koottukettuntu; alari ira katichukeerunna oru simhampole avar dehikale vizhungikkalayunnu; nikshepangaleyum vilayeriya vasthukkaleyum apaharichukontu avar athinre natuvil vidhavamaare vardhippikkunnu.25TSKCOMतेरे भविष्यद्वक्ताओं ने तुझ में राजद्रोह की गोष्ठी की, उन्होंने गरजनेवाले सिंह की नाई अहेर पकड़ा और प्राणियोंको खा डाला है; वे रखे हुए अनमोल धन को छीन लेते हैं, और तुझ में बहुत स्त्रियोंको विधवा कर दिया हे।26TSKCOMHer priests have violated my law, and have profaned mine holy things: they have put no difference between the holy and profane, neither have they shewed difference between the unclean and the clean, and have hid their eyes from my sabbaths, and I am profaned among them.26TSKCOMഅതിലെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേറുതിരിക്കുന്നില്ല; മലിനവും നിർമ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാൻ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.26TSKCOMAthile purohithanmaar enre nyaayapramaanathotu droham cheythu enre vishudhavasthukkale ashudhamaakkunnu; avar shudhavum ashudhavum thammil veruthirikkunnilla; malinavum nirmmalinavum thammilulla bhedam kaanichukotukkunnathumilla; njaan avarute madhye ashudhanaayi bhavikkathakkavannam avar enre shabbathukale nokkaathe kannu marechukalayunnu.26TSKCOMउसके याजकोंने मेरी व्यवस्या का अर्य खींचखांचकर लगाया है, और मेरी पवित्र वस्तुओं को अपवित्र किया है; उन्होंने पवित्रन्अपवित्र का कुछ भेद नहीं माना, और न औरोंको शुद्ध-अशुद्ध का भेद सिखाया है, और वे मेरे विश्रमदिनोंके विषय में निश्चिन्त रहते हैं, जिस से मैं उनके बीच अपवित्र ठहरता हूँ।27TSKCOMHer princes in the midst thereof are like wolves ravening the prey, to shed blood, and to destroy souls, to get dishonest gain.27TSKCOMഅതിന്റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.27TSKCOMAthinre natuvile prabhukkanmaar laabham undaakkendathinnu ira katichukeerunna chennaaykkaleppole raktham chorivaanum dehikale nashippippaanum nokkunnu.27TSKCOMउसके प्रधान हुंड़ारोंकी नाई अहेर पकड़ते, और अन्याय से लाभ उठाने के लिथे हत्या करते हैं और प्राण घात करने को तत्पर रहते हैं।28TSKCOMAnd her prophets have daubed them with untempered morter, seeing vanity, and divining lies unto them, saying, Thus saith the Lord GOD, when the LORD hath not spoken.28TSKCOMഅതിലെ പ്രവാചകന്മാർ വ്യാജം ദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവർക്കു കുമ്മായം തേക്കുന്നു.28TSKCOMAthile pravaachakanmaar vyaajam darshichum kallaprashnam paranjnjum yahova arulicheyyaathirikke, yahovayaaya karthaavu iprakaaram arulicheyyunnu ennu paranjnjumkontu avarkku kummaayam thekkunnu.28TSKCOMऔर उसके भविष्यद्वक्ता उनके लिथे कच्ची लेसाई करते हैं, उनका दर्शन पाना मिध्या है; यहोवा के बिना कुछ कहे भी वे यह कहकर फूठी भावी बताते हैं कि “प्रभु यहोवा योंकहता है”।29TSKCOMThe people of the land have used oppression, and exercised robbery, and have vexed the poor and needy: yea, they have oppressed the stranger wrongfully.29TSKCOMദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.29TSKCOMDeshathile janam njerukkam cheykayum pitichuparikkayum eliyavaneyum daridraneyum upadravikkayum paradeshiye anyaayamaayi peedippikkayum cheyyunnu.29TSKCOMदेश के साधारण लोग भी अन्धेर करते और पराया धन छीनते हैं, वे दीन दरिद्र को पीसते और न्याय की चिन्ता छोड़कर परदेशी पर अन्धेर करते हैं।30TSKCOMAnd I sought for a man among them, that should make up the hedge, and stand in the gap before me for the land, that I should not destroy it: but I found none.30TSKCOMഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.30TSKCOMNjaan deshathe nashippikkaathavannam athinnu mathil ketti enre mumpaake itivil nilkkendathinnu oru purushane njaan avarute itayil anveshichu; aareyum kantillathaanum.30TSKCOMऔर मैं ने उन में ऐसा मनुष्य ढूंढ़ना चाहा जो बाड़े को सुधारे और देश के निमित्त नाके में मेरे साम्हने ऐसा खड़ा हो कि मुझे उसको नाश न करना पके, परन्तु ऐसा कोई न मिला।31TSKCOMTherefore have I poured out mine indignation upon them; I have consumed them with the fire of my wrath: their own way have I recompensed upon their heads, saith the Lord GOD.31TSKCOMആകയാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാൻ അവർക്കു പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.31TSKCOMAakayaal njaan enre krodham avarutemel pakarnnu enre kopaagnikontu avare mutichukalanjnjirikkunnu; avarute natappinnu thakkavannam njaan avarkku pakaram kotuthirikkunnu ennu yahovayaaya karthaavinre arulappaatu.31TSKCOMइस कारण मैं ने उन पर अपना रोष भड़काया और अपक्की जलजलाहट की आग से उन्हें भस्म कर दिया है; मैं ने उनकी चाल उन्ही के सिर पर लौटा दी है, परमेश्वर यहोवा की यही वाणी है।।