1TSKCOMAt the same time, saith the LORD, will I be the God of all the families of Israel, and they shall be my people.1TSKCOMആ കാലത്തു ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.1TSKCOMAa kaalathu njaan yisraayelinre sakalavamshangalkkum daivamaayum avar enikku janamaayum irikkum ennu yahova arulicheyyunnu.1TSKCOMउन दिनोंमें मैं सारे इस्राएली कुलोंका परमेश्वर ठहरूंगा और वे मेरी प्रजा ठहरेंगे, यहोवा की यही वाणी है।2TSKCOMThus saith the LORD, The people which were left of the sword found grace in the wilderness; even Israel, when I went to cause him to rest.2TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വാളിന്നു തെറ്റി ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിന്നു വിശ്രാമം വരുത്തുവാൻ പോകുന്നു.2TSKCOMYahova iprakaaram arulicheyyunnu: vaalinnu therri sheshicha janam marubhoomiyil kripa kantethi; njaan yisraayelinnu vishraamam varuthuvaan pokunnu.2TSKCOMयहोवा योंकहता है: जो प्रजा तलवार से बच निकली, उन पर जंगल में अनुग्रह हुआ; मैं इस्राएल को विश्रम देने के लिथे तैयार हुआ।3TSKCOMThe LORD hath appeared of old unto me, saying, Yea, I have loved thee with an everlasting love: therefore with lovingkindness have I drawn thee.3TSKCOMയഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.3TSKCOMYahova doorathuninnu enikku prathyakshamaayi arulicheythathu: nithyasnehamkontu njaan ninne snehichirikkunnu; athukontu njaan ninakku daya deerghamaakkiyirikkunnu.3TSKCOMयहोवा ने मुझे दूर से दर्शन देकर कहा है। मैं तुझ से सदा प्रेम रखता आया हूँ; इस कारण मैं ने तुझ पर अपक्की करुणा बनाए रखी है।4TSKCOMAgain I will build thee, and thou shalt be built, O virgin of Israel: thou shalt again be adorned with thy tabrets, and shalt go forth in the dances of them that make merry.4TSKCOMയിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.4TSKCOMYisraayelkanyake, njaan ninakku veentum abhivridhi varuthukayum nee abhivridhipraapikkayum cheyyum; nee iniyum chelote thappu etuthukontu santhoshichu, nrithamcheyyunnavarute nirayil purappetum.4TSKCOMहे इस्राएली कुमारी कन्या ! मैं तुझे फिर बसाऊंगा; वहां तू फिर सिंगार करके डफ बजाने लगेगी, और आनन्द करनेवालोंके बीच में नाचक्की हुई निकलेगी।5TSKCOMThou shalt yet plant vines upon the mountains of Samaria: the planters shall plant, and shall eat them as common things.5TSKCOMനീ ഇനിയും ശമർയ്യപർവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്തു ഫലം അനുഭവിക്കും.5TSKCOMNee iniyum shamaryyaparvvathangalil munthirithottam undaakkum; krishikkaar krishicheythu phalam anubhavikkum.5TSKCOMतू शोमरोन के पहाड़ोंपर अंगूर की बारियं फिर लगाएगी; और जो उन्हें लगाएंगे, वे उनके फल भी खाने पाएंगे।6TSKCOMFor there shall be a day, that the watchmen upon the mount Ephraim shall cry, Arise ye, and let us go up to Zion unto the LORD our God.6TSKCOMഎഴുന്നേല്പിൻ; നാം സീയോനിലേക്കു, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു, കയറിപ്പോക എന്നു കാവൽക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന നാൾ വരും.6TSKCOMEzhunnelpin; naam seeyonilekku, nammute daivamaaya yahovayute atukkalekku, kayarippoka ennu kaavalkkaar ephrayeemmalanaattil vilichuparayunna naal varum.6TSKCOMक्योंकि ऐसा दिन आएगा, जिस में एप्रैम के पहाड़ी देश के पहरुए पुकारेंगे: उठो, हम अपके परमेश्वर यहोवा के पास सिय्योन को चलें।7TSKCOMFor thus saith the LORD; Sing with gladness for Jacob, and shout among the chief of the nations: publish ye, praise ye, and say, O LORD, save thy people, the remnant of Israel.7TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ! ജാതികളുടെ തലവനെക്കുറിച്ചു സന്തോഷിച്ചു ആർപ്പിടുവിൻ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ടു: യഹോവേ, യിസ്രായേലിന്റെ ശേഷിപ്പായിരിക്കുന്ന നിന്റെ ജനത്തെ രക്ഷിക്കേണമേ എന്നു പറവിൻ!7TSKCOMYahova iprakaaram arulicheyyunnu: yaakkobinecholli ghoshichullasippin! jaathikalute thalavanekkurichu santhoshichu aarppituvin! ghoshichum sthuthichumkontu: yahove, yisraayelinre sheshippaayirikkunna ninre janathe rakshikkename ennu paravin!7TSKCOMक्योंकि यहोवा योंकहता है: याकूब के कारण आनन्द से जयजयकार करो: जातियोंमें जो श्रेष्ट है उसके लिथे ऊंचे शबद से स्तुति करो, और कहो, हे यहोवा, अपक्की प्रजा इस्राएल के बचे हुए लोगोंका भी उद्धार कर।8TSKCOMBehold, I will bring them from the north country, and gather them from the coasts of the earth, and with them the blind and the lame, the woman with child and her that travaileth with child together: a great company shall return thither.8TSKCOMഞാൻ അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗർഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയോരു സംഘം ഇവിടേക്കു മടങ്ങിവരും.8TSKCOMNjaan avare vatakkudeshathuninnu varuthukayum bhoomiyute arrangalilninnu avareyum avarotukoote kurutaneyum mutanthaneyum garbhiniyeyum novukittiyavaleyum ellaam shekharikkayum cheyyum; angane valiyoru samgham ivitekku matangivarum.8TSKCOMदेखो, मैं उनको उत्तर देश से ले आऊंगा, और पृय्वी के कोने कोने से इकट्ठे करूंगा, और उनके बीच अन्धे, लंगड़े, गर्भवती, और जच्चा स्त्रियां भी आएंगी; एक बड़ी मण्डली यहां लौट आएगी।9TSKCOMThey shall come with weeping, and with supplications will I lead them: I will cause them to walk by the rivers of waters in a straight way, wherein they shall not stumble: for I am a father to Israel, and Ephraim is my firstborn.9TSKCOMഅവർ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാൻ അവരെ കൊണ്ടുവരും; അവർ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നീർത്തോടുകൾക്കരികെ നടത്തും; ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.9TSKCOMAvar karanjnjumkontu varum; yaachikkunnavaraayi njaan avare kontuvarum; avar itarippokaatha nirappulla vazhiyil njaan avare neerthotukalkkarike natathum; njaan yisraayelinnu pithaavum ephrayeem enre aadyajaathanumallo.9TSKCOMवे आंसू बहाते हुए आएंगे और गिड़गिड़ाते हुए मेरे द्वारा पहुंचाए जाएंगे, मैं उन्हें नदियोंके किनारे किनारे से और ऐसे चौरस मार्ग से ले आऊंगा, जिस से वे ठोकर न खाने पाएंगे; क्योंकि मैं इस्राएल का पिता हूँ, और एप्रैम मेरा जेठा है।10TSKCOMHear the word of the LORD, O ye nations, and declare it in the isles afar off, and say, He that scattered Israel will gather him, and keep him, as a shepherd doth his flock.10TSKCOMജാതികളേ, യഹോവയുടെ വചനം കേൾപ്പിൻ! ദൂരദ്വീപുകളിൽ അതിനെ പ്രസ്താവിപ്പിൻ! യിസ്രായേലിനെ ചിതറിച്ചവൻ അവനെ കൂട്ടിച്ചേർത്തു, ഒരിടയൻ തന്റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിൻ.10TSKCOMJaathikale, yahovayute vachanam kelppin! dooradveepukalil athine prasthaavippin! yisraayeline chitharichavan avane kootticherthu, oritayan thanre koottathe kaakkunnathupole avane kaakkum ennu paravin.10TSKCOMहे जाति जाति के लोगो, यहोवा का वचन सुनो, और दूर दूर के द्वीपोंमें भी इसका प्रचार करो; कहो, कि जिस ने इस्राएलियोंको तितर- बितर किया या, वही उन्हें इकट्ठे भी करेगा, और उनकी ऐसी रझा करेगा जैसी चरवाहा अपके फुण्ड की करता है।11TSKCOMFor the LORD hath redeemed Jacob, and ransomed him from the hand of him that was stronger than he.11TSKCOMയഹോവ യാക്കോബിനെ വീണ്ടെടുത്തു അവനെക്കാൾ ബലവാനായവന്റെ കയ്യിൽനിന്നു അവനെ രക്ഷിച്ചിരിക്കുന്നു.11TSKCOMYahova yaakkobine veentetuthu avanekkaal balavaanaayavanre kayyilninnu avane rakshichirikkunnu.11TSKCOMक्योंकि यहोवा ने याकूब को छुड़ा लिया, और उस शत्रु के पंजे से जो उस से अधिक बलवन्त है, उसे छुटकारा दिया है।12TSKCOMTherefore they shall come and sing in the height of Zion, and shall flow together to the goodness of the LORD, for wheat, and for wine, and for oil, and for the young of the flock and of the herd: and their soul shall be as a watered garden; and they shall not sorrow any more at all.12TSKCOMഅവർ വന്നു സീയോൻമുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞു, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിങ്ങനെയുള്ള യഹോവയുടെ നന്മയിലേക്കു ഓടിവരും; അവരുടെ പ്രാണൻ നനഞ്ഞിരിക്കുന്ന തോട്ടം പോലെയാകും; അവർ ഇനി ക്ഷീണിച്ചു പോകയുമില്ല.12TSKCOMAvar vannu seeyonmukalil kayari ghoshichullasikkum; dhaanyam, veenjnju, enna, kunjnjaatukal, kaalakkuttikal enninganeyulla yahovayute nanmayilekku otivarum; avarute praanan nananjnjirikkunna thottam poleyaakum; avar ini ksheenichu pokayumilla.12TSKCOMइसलिथे वे सिय्योन की चोटी पर आकर जयजयकार करेंगे, और यहोवा से अनाज, नया दाखमधु, टटका तेल, भेड़-बकरियां और गाय-बैलोंके बच्चे आदि उत्तम उत्तम दान पाने के लिथे तांता बान्धकर चलेंगे; और उनका प्राण सींची हुई बारी के समान होगा, और वे फिर कभी उदास न होंगे।13TSKCOMThen shall the virgin rejoice in the dance, both young men and old together: for I will turn their mourning into joy, and will comfort them, and make them rejoice from their sorrow.13TSKCOMഅന്നു കന്യകയും യൌവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തംചെയ്തു സന്തോഷിക്കും; ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ചു സങ്കടംപോക്കി സന്തോഷിപ്പിക്കും.13TSKCOMAnnu kanyakayum yauvanakkaarum vridhanmaarum orupole nrithamcheythu santhoshikkum; njaan avarute duhkham maarri santhoshamaakkum; njaan avare aashvasippichu sangkatampokki santhoshippikkum.13TSKCOMउस समय उनकी कुमारियां नाचक्की हुई हर्ष करेंगी, और जवान और बूढ़े एक संग आनन्द करेंगे। क्योंकि मैं उनके शोक को दूर करके उन्हें आनन्दित करूंगा, मैं उन्हें शान्ति दूंगा, और दु:ख के बदले आनन्द दूंगा।14TSKCOMAnd I will satiate the soul of the priests with fatness, and my people shall be satisfied with my goodness, saith the LORD.14TSKCOMഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ടു തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാടു.14TSKCOMNjaan purohithanmaarute praanane pushtikontu thanuppikkum; enre janam enre nanmakontu thripthipraapikkum ennu yahovayute arulappaatu.14TSKCOMमैं याजकोंको चिकनी वस्तुओं से अति तृप्त करूंगा, और मेरी प्रजा मेरे उत्तम दानोंसे सन्तुष्ट होगी, यहोवा की यही वाणी है।15TSKCOMThus saith the LORD; A voice was heard in Ramah, lamentation, and bitter weeping; Rahel weeping for her children refused to be comforted for her children, because they were not.15TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല.15TSKCOMYahova iprakaaram arulicheyyunnu: raamayil oru shabdam kelkkunnu! vilaapavum kathinamaayulla karachalum thanne; raahel thanre makkalekkurichu karayunnu; avar illaaykayaal avarecholli aashvaasam kaikkolvaan avalkku manassilla.15TSKCOMयहोवा यह भी कहता है: सुन, रामा नगर में विलाप और बिलक बिलककर रोने का शब्द सुनने में आता है। राहेल अपके लड़कोंके लिथे रो रही है; और अपके लड़कोंके कारण शान्त नहीं होती, क्योंकि वे जाते रहे।16TSKCOMThus saith the LORD; Refrain thy voice from weeping, and thine eyes from tears: for thy work shall be rewarded, saith the LORD; and they shall come again from the land of the enemy.16TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാർക്കാതെ നിന്റെ കണ്ണും അടക്കിക്കൊൾക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.16TSKCOMYahova iprakaaram arulicheyyunnu: karayaathe ninre shabdavum kannuneer vaarkkaathe ninre kannum atakkikkolka; ninre pravrithikku prathiphalamundaakum; avar shathruvinre deshathuninnu matangivarum ennu yahovayute arulappaatu.16TSKCOMयहोवा योंकहता हे: रोने-पीटने और आंसू बहाने से रुक जा; क्योंकि तेरे परिश्र्म का फल मिलनेवाला है, और वे शत्रुओं के देश से लौट आएंगे।17TSKCOMAnd there is hope in thine end, saith the LORD, that thy children shall come again to their own border.17TSKCOMനിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശയുണ്ടു; നിന്റെ മക്കൾ തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.17TSKCOMNinre bhaaviyekkurichu prathyaashayuntu; ninre makkal thangalute deshathekku matangivarum ennu yahovayute arulappaatu.17TSKCOMअन्त में तेरी आशा पूरी होगी, यहोवा की यह वाणी है, तेरे वंश के लोग अपके देश में लौट आएंगे।18TSKCOMI have surely heard Ephraim bemoaning himself thus; Thou hast chastised me, and I was chastised, as a bullock unaccustomed to the yoke: turn thou me, and I shall be turned; for thou art the LORD my God.18TSKCOMനീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാൻ മടങ്ങി വരേണ്ടതിന്നു എന്നെ മടക്കിവരുത്തേണമേ; നീ എന്റെ ദൈവമായ യഹോവയല്ലോ.18TSKCOMNee enne shikshichu; marukkamillaatha kaalakkuttiyeppole njaan shiksha praapichirikkunnu; njaan matangi varendathinnu enne matakkivaruthename; nee enre daivamaaya yahovayallo.18TSKCOMनिश्चय मैं ने एप्रैम को थे बातें कहकर विलाप करते सुना है कि तू ने मेरी ताड़ना की, और मेरी ताड़ना ऐसे बछड़े की सी हुई जो निकाला न गया हो; परन्तु अब तू मुझे फेर, तब मैं फिरूंगा, क्योंकि तू मेरा परमेश्वर है।19TSKCOMSurely after that I was turned, I repented; and after that I was instructed, I smote upon my thigh: I was ashamed, yea, even confounded, because I did bear the reproach of my youth.19TSKCOMഞാൻ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേൽ അടിച്ചു നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൌവനത്തിലെ നിന്ദയല്ലോ ഞാൻ വഹിക്കുന്നതു എന്നിങ്ങനെ എഫ്രയീം വിലപിക്കുന്നതു ഞാൻ നല്ലവണ്ണം കേട്ടിരിക്കുന്നു.19TSKCOMNjaan therrippoyashesham anuthapichum upadesham labhichashesham thutamel atichu naanichum lajjichumirikkunnu; enre yauvanathile nindayallo njaan vahikkunnathu enningane ephrayeem vilapikkunnathu njaan nallavannam kettirikkunnu.19TSKCOMभटक जाने के बाद मैं पछताया: और सिखाए जाने के बाद मैं ने छाती पीटी: पुराने पापोंको स्मसण कर मैं लज्जित हुआ और मेरा मुंह काला हो गया।20TSKCOMIs Ephraim my dear son? is he a pleasant child? for since I spake against him, I do earnestly remember him still: therefore my bowels are troubled for him; I will surely have mercy upon him, saith the LORD.20TSKCOMഎഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്റെ മനസ്സിൽ സ്ഥായി തോന്നുന്നു; അതുകൊണ്ടു എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാടു.20TSKCOMEphrayeem enre vaathsalyaputhrano? omanakkuttiyo? njaan avannu virodhamaayi samsaarikkumpozhokkeyum avanekkurichu enre manassil sthaayi thonnunnu; athukontu enre ullam avanecholli urukunnu; njaan avanotu karuna kaanikkum ennu yahovayute arulappaatu.20TSKCOMक्या एप्रैम मेरा प्रिय पुत्र नहीं है? क्या वह मेरा दुलारा लड़का नहीं है? जब जब मैं उसके विरुद्ध बातें करता हूं, तब तब मुझे उसका स्मरण हो आता है। इसलिथे मेरा मन उसके कारण भर आता है; और मैं निश्चय उस पर दया करूंगा, यहोवा की यही वाणी है।21TSKCOMSet thee up waymarks, make thee high heaps: set thine heart toward the highway, even the way which thou wentest: turn again, O virgin of Israel, turn again to these thy cities.21TSKCOMനിനക്കു അടയാളങ്ങളെ വെക്കുക; കൈചൂണ്ടികളെ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വെച്ചുകൊൾക; യിസ്രായേൽകന്യകേ, മടങ്ങിവരിക; നിന്റെ ഈ പട്ടണങ്ങളിലേക്കു തന്നേ മടങ്ങിവരിക.21TSKCOMNinakku atayaalangale vekkuka; kaichoontikale naattuka; nee poya peruvazhi manassil vechukolka; yisraayelkanyake, matangivarika; ninre ee pattanangalilekku thanne matangivarika.21TSKCOMहे इस्राएली कुमारी, जिस राजमार्ग से तू गई यी, उसी में खम्भे और फण्डे खड़े कर; और अपके इन नगरोंमें लौट आने पर मन लगा।22TSKCOMHow long wilt thou go about, O thou backsliding daughter? for the LORD hath created a new thing in the earth, A woman shall compass a man.22TSKCOMവിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം ഉഴന്നുനടക്കും? യഹോവ ദേശത്തു ഒരു പുതുമ സൃഷ്ടിക്കുന്നു: സ്ത്രീ പുരുഷനെ ചുറ്റി പരിപാലിക്കും.22TSKCOMVishvaasathyaaginiyaaya makale! nee ethratholam uzhannunatakkum? yahova deshathu oru puthuma srishtikkunnu: sthree purushane churri paripaalikkum.22TSKCOMहे भटकनेवाली कन्या, तू कब तक इधर उधर फिरती रहेगी? यहोवा की एक नई सृष्टि पृय्वी पर प्रगट होगी, अर्यात् नारी पुरुष की सहाथता करेगी।23TSKCOMThus saith the LORD of hosts, the God of Israel; As yet they shall use this speech in the land of Judah and in the cities thereof, when I shall bring again their captivity; The LORD bless thee, O habitation of justice, and mountain of holiness.23TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ അവർ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, നീതി നിവാസമേ, വിശുദ്ധപർവ്വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്നീ വാക്കു പറയും.23TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: njaan avarute pravaasikale matakkivaruthumpol avar iniyum yehoodaadeshathum athile pattanangalilum, neethi nivaasame, vishudhaparvvathame, yahova ninne anugrahikkumaaraakatte ennee vaakku parayum.23TSKCOMइस्राएल का परमेश्वर सेनाओं का यहोवा योंकहता है: जब मैं यहूदी बंधुओं को उनके देश के नगरोंमें लौटाऊंगा, तब उन में यह आशीर्वाद फिर दिया जाएगा: हे धर्मभरे वासस्यान, हे पवित्र पर्वत, यहोवा तुझे आशीष दे !24TSKCOMAnd there shall dwell in Judah itself, and in all the cities thereof together, husbandmen, and they that go forth with flocks.24TSKCOMഅതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാർക്കും.24TSKCOMAthil yehoodayum athinre sakala nagaravaasikalum krishikkaarum aattin koottangalotukoote sanjcharikkunnavarum orupole paarkkum.24TSKCOMऔर यहूदा और उसके सब नगरोंके लोग और किसान और चरवाहे भी उस में इकट्टे बसेंगे।25TSKCOMFor I have satiated the weary soul, and I have replenished every sorrowful soul.25TSKCOMദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തി വരുത്തും.25TSKCOMDaahichirikkunnavane njaan thanuppikkum; vishannu ksheenichirikkunna evannum njaan thripthi varuthum.25TSKCOMक्योंकि मैं ने यके हुए लोगोंका प्राण तृप्त किया, और उदास लोगोंके प्राण को भर दिया है।26TSKCOMUpon this I awaked, and beheld; and my sleep was sweet unto me.26TSKCOMഇതിങ്കൽ ഞാൻ ഉണർന്നു എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.26TSKCOMIthingkal njaan unarnnu enre nidra enikku sukhakaramaayirunnu ennu kantu.26TSKCOMइस पर मैं जाग उठा, और देखा, ओर मेरी नीन्द मुझे मीठी लगी।27TSKCOMBehold, the days come, saith the LORD, that I will sow the house of Israel and the house of Judah with the seed of man, and with the seed of beast.27TSKCOMഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു വിതെക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.27TSKCOMNjaan yisraayelgrihathilum yehoodaagrihathilum manushyaruteyum mrigangaluteyum vithu vithekkunna kaalam varum ennu yahovayute arulappaatu.27TSKCOMदेख, यहोवा की यह वाणी है, कि ऐसे दिन आनेवाले हैं जिन में मैं इस्राएल और यहूदा के घरानोंके लड़केबाले और पशु दोनोंको बहुत बढ़ाऊंगा।28TSKCOMAnd it shall come to pass, that like as I have watched over them, to pluck up, and to break down, and to throw down, and to destroy, and to afflict; so will I watch over them, to build, and to plant, saith the LORD.28TSKCOMഅന്നു ഞാൻ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.28TSKCOMAnnu njaan parippaanum polippaanum itippaanum nashippippaanum kashtappetuthuvaanum avarute mel jaagarichirunnathupole panivaanum natuvaanum avarute mel jaagarichirikkum ennu yahovayute arulappaatu.28TSKCOMऔर जिस प्रकार से मैं सोच सोचकर उनको गिराता और ढाता, नष्ट करता, काट डालता और सत्यानाश ही करता या, उसी प्रकार से मैं अब सोच सोचकर उनको रोपूंगा और बढ़ाऊंगा, यहोवा की यही वाणी है।29TSKCOMIn those days they shall say no more, The fathers have eaten a sour grape, and the children’s teeth are set on edge.29TSKCOMഅപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു അവർ അന്നാളിൽ ഇനി പറകയില്ല.29TSKCOMAppanmaar pachamunthiringaa thinnu makkalute pallu pulichu ennu avar annaalil ini parakayilla.29TSKCOMउन दिनोंमें वे फिर न कहेंगे कि पुरखा लोगोंने तो जंगली दाख खाई, परन्तु उनके वंश के दांत खट्टे हो गए हैं।30TSKCOMBut every one shall die for his own iniquity: every man that eateth the sour grape, his teeth shall be set on edge.30TSKCOMഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു.30TSKCOMOroruthan thaanthaanre akrithyamnimithamathre marikkunnathu; pachamunthiringaa thinnunnavanre palle pulikkukayullu.30TSKCOMक्योंकि जो कोई जंगली दाख खाए उसी के दांत खट्टे हो जाएंगे, और हर एक मनुष्य अपके ही अधर्म के कारण मारा जाएगा।31TSKCOMBehold, the days come, saith the LORD, that I will make a new covenant with the house of Israel, and with the house of Judah:31TSKCOMഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.31TSKCOMNjaan yisraayelgrihathotum yehoodaagrihathotum puthiyoru niyamam cheyyunna kaalam varum ennu yahovayute arulappaatu.31TSKCOMफिर यहोवा की यह भी वाणी है, सुन, ऐसे दिन आनेवाले हैं जब मैं इस्राएल और यहूदा के घरानोंसे नई वाचा बान्धूंगा।32TSKCOMNot according to the covenant that I made with their fathers in the day that I took them by the hand to bring them out of the land of Egypt; which my covenant they brake, although I was an husband unto them, saith the LORD:32TSKCOMഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.32TSKCOMNjaan avarute pithaakkanmaare kaikku pitichu misrayeemdeshathuninnu kontuvanna naalil njaan avarotu cheytha niyamampoleyalla; njaan avarkku bharthaavaayirunnittum avar enre niyamam lamghichukalanjnju ennu yahovayute arulappaatu.32TSKCOMवह उस वाचा के समान न होगी जो मैं ने उनके पुरखाओं से उस समय बान्धी यी जब मैं उनका हाथ पकड़कर उन्हें मिस्र देश से निकाल लाया, क्योंकि यद्यपि मैं उनका पति या, तौभी उन्होंने मेरी वह वाचा तोड़ डाली।33TSKCOMBut this shall be the covenant that I will make with the house of Israel; After those days, saith the LORD, I will put my law in their inward parts, and write it in their hearts; and will be their God, and they shall be my people.33TSKCOMഎന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.33TSKCOMEnnaal ee kaalam kazhinjnjashesham njaan yisraayelgrihathotu cheyvaanirikkunna niyamam inganeyaakunnu: njaan enre nyaayapramaanam avarute ullilaakki avarute hridayangalil ezhuthum; njaan avarkku daivamaayum avar enikku janamaayum irikkum ennu yahovayute arulappaatu.33TSKCOMपरन्तु जो वाचा मैं उन दिनोंके बाद इस्राएल के घराने से बान्धूंगा, वह यह है: मैं अपक्की व्यवस्या उनके मन में समवाऊंगा, और उसे उनके ह्रृदय पर लिखूंगा; और मैं उनका परमेश्वर ठहरूंगा, और वे मेरी प्रजा ठहरेंगे, यहोवा की यह वाणी है।34TSKCOMAnd they shall teach no more every man his neighbour, and every man his brother, saying, Know the LORD: for they shall all know me, from the least of them unto the greatest of them, saith the LORD; for I will forgive their iniquity, and I will remember their sin no more.34TSKCOMഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.34TSKCOMIni avaril aarum thanre koottukaaraneyum thanre sahodaraneyum yahovaye arika ennu upadeshikkayilla; avar aabaalavridham ellaavarum enne ariyum; njaan avarute akrithyam mochikkum; avarute paapam ini orkkayum illa ennu yahovayute arulappaatu.34TSKCOMऔर तब उन्हें फिर एक दूसरे से यह न कहना पकेगा कि यहोवा को जानो, क्योंकि, यहोवा की यह वाणी है कि छोटे से लेकर बड़े तक, सब के सब मेरा ज्ञान रखेंगे; क्योंकि मैं उनका अधर्म झमा करूंगा, और उनका पाप फिर स्मरण न करूंगा।35TSKCOMThus saith the LORD, which giveth the sun for a light by day, and the ordinances of the moon and of the stars for a light by night, which divideth the sea when the waves thereof roar; The LORD of hosts is his name:35TSKCOMസൂര്യനെ പകൽ വെളിച്ചത്തിന്നും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിന്നും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:35TSKCOMSooryane pakal velichathinnum chandranreyum nakshathrangaluteyum vyavasthaye raathri velichathinnum niyamichirikkunnavanum katalile thirakal alaruvaan thakkavannam athine ilakkunnavanum sainyangalute yahova ennu naamamullavanumaaya yahova iprakaaram arulicheyyunnu:35TSKCOMजिसने दिन को प्रकाश देने के लिथे सूर्य को और रात को प्रकाश देने के लिथे चन्द्रमा और तारागण के नियम ठहराए हैं, जो समुद्र को उछालता और उसकी लहरोंको गरजाता है, और जिसका नाम सेनाओं का यहोवा है, वही यहोवा योंकहता है:36TSKCOMIf those ordinances depart from before me, saith the LORD, then the seed of Israel also shall cease from being a nation before me for ever.36TSKCOMഈ വ്യവസ്ഥ എന്റെ മുമ്പിൽ നിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽ സന്തതിയും സദാകാലം എന്റെ മുമ്പിൽ ഒരു ജാതിയാകാതവണ്ണം മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.36TSKCOMEe vyavastha enre mumpil ninnu maarippokunnuvengkil, yisraayel santhathiyum sadaakaalam enre mumpil oru jaathiyaakaathavannam mutinjnjupokum ennu yahovayute arulappaatu.36TSKCOMयदि थे नियम मेरे साम्हने से टल जाएं तब ही यह हो सकेगा कि इस्राएल का वंश मेरी दृष्टि में सदा के लिथे एक जाति ठहरने की अपेझा मिट सकेगा।37TSKCOMThus saith the LORD; If heaven above can be measured, and the foundations of the earth searched out beneath, I will also cast off all the seed of Israel for all that they have done, saith the LORD.37TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധന ചെയ്‍വാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെ ഒക്കെയും അവർ ചെയ്ത സകലവുംനിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.37TSKCOMYahova iprakaaram arulicheyyunnu: meethe aakaashathe alakkuvaanum thaazhe bhoomiyute atisthaanangale shodhana cheyvaanum kazhiyumengkil, njaanum yisraayelsanthathiye okkeyum avar cheytha sakalavumnimitham thallikkalayum ennu yahovayute arulappaatu.37TSKCOMयहोवा योंभी कहता है, यदि ऊपर से आकाश मापा जाए और नीचे से पुय्वी की नेव खोद खोदकर पता लगाया जाए, तब ही मैं इस्राएल के सारे वंश को अनके सब पापोंके कारण उन से हाथ उठाऊंगा।38TSKCOMBehold, the days come, saith the LORD, that the city shall be built to the LORD from the tower of Hananeel unto the gate of the corner.38TSKCOMഈ നഗരം ഹനനേൽഗോപുരംമുതൽ കോൺവാതിൽവരെ യഹോവെക്കായി പണിവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.38TSKCOMEe nagaram hananelgopurammuthal konvaathilvare yahovekkaayi panivaanulla kaalam varum ennu yahovayute arulappaatu.38TSKCOMदेख, यहोवा की यह वाणी है, ऐसे दिन आ रहे हैं जिन में यह नगर हननेल के गुम्मट से लेकर कोने के फाटक तक यहोवा के लिथे बनाया जाएगा।39TSKCOMAnd the measuring line shall yet go forth over against it upon the hill Gareb, and shall compass about to Goath.39TSKCOMഅളവുചരടു പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും. ശവങ്ങൾക്കും വെണ്ണീരിന്നും ഉള്ള താഴ്വര മുഴുവനും കിദ്രോൻ തോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവെക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളയുമില്ല.39TSKCOMAlavucharatu pinneyum nere gaareb kunnilekku chennu govahilekku thiriyum. shavangalkkum venneerinnum ulla thaazhvara muzhuvanum kidron thotuvareyum kizhakkottu kuthiravaathilinre konuvareyum ulla nilangal muzhuvanum yahovekku vishudhamaayirikkum; athine ini orunaalum parichukalakayilla, itichukalayumilla.39TSKCOMऔर मापके की रस्सी फिर आगे बढ़कर सीधी गारेब पहाड़ी तक, और वहां से घूमकर गोआ को पहुंचेगी।40TSKCOMAnd the whole valley of the dead bodies, and of the ashes, and all the fields unto the brook of Kidron, unto the corner of the horse gate toward the east, shall be holy unto the LORD; it shall not be plucked up, nor thrown down any more for ever.40TSKCOM40TSKCOM40TSKCOMऔर लोयोंऔर राख की सब तराई और किद्रोन नाले तक जितने खेत हैं, घोड़ोंके पूवीं फाटक के कोने तक जितनी भूमि है, वह सब यहोवा के लिथे पवित्र ठहरेगी। सदा तक वह नगर फिर कभी न तो गिराया जाएगा और न ढाया जाएगौ