Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word that came to Jeremiah concerning all the people of Judah in the fourth year of Jehoiakim the son of Josiah king of Judah, that was the first year of Nebuchadrezzar king of Babylon;
1TSKCOMയോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ--ബാബേൽരാജാവായ നെബൂഖദുനേസരിന്റെ ഒന്നാം ആണ്ടു തന്നേ--സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു.
1TSKCOMYosheeyaavinre makanaayi yehoodaaraajaavaaya yehoyaakkeeminre naalaam aantil--baabelraajaavaaya nebookhadunesarinre onnaam aantu thanne--sakala yehoodaajanatheyum kurichu yiremyaavinnundaaya arulappaatu.
1TSKCOMयोशिय्याह के पुत्र यहूदा के राजा यहोयाकीम के राज्य के चौथे वर्ष में जो बाबुल के राजा नबूकदनेस्सर के राज्य का पहिला वर्ष या,
2TSKCOMThe which Jeremiah the prophet spake unto all the people of Judah, and to all the inhabitants of Jerusalem, saying,
2TSKCOMയിരെമ്യാപ്രവാചകൻ അതു സകല യെഹൂദാജനത്തോടും സകലയെരൂശലേംനിവാസികളോടും പ്രസ്താവിച്ചതു എങ്ങനെ എന്നാൽ:
2TSKCOMYiremyaapravaachakan athu sakala yehoodaajanathotum sakalayerooshalemnivaasikalotum prasthaavichathu engane ennaal:
2TSKCOMयहोवा का जो वचन यिर्मयाह नबी के पास पहुंचा, और जिसे यिर्मयाह नबी ने सब यहूदियोंऔर यरूशलेम के सब निवासिक्कों कहा, वह यह है:
3TSKCOMFrom the thirteenth year of Josiah the son of Amon king of Judah, even unto this day, that is the three and twentieth year, the word of the LORD hath come unto me, and I have spoken unto you, rising early and speaking; but ye have not hearkened.
3TSKCOMആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തുമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല.
3TSKCOMAamonre makanaayi yehoodaaraajaavaaya yosheeyaavinre pathimoonnaam aantumuthal innuvare ee irupathumoonnu samvathsaram yahovayute vachanam enikkundaakayum njaan itavitaathe ningalotu samsaarikkayum cheythittum ningal kettilla.
3TSKCOMआमोन के पुत्र यहूदा के राजा योशिय्याह के राज्य के तेरहवें वर्ष से लेकर आज के दिन तक अर्यात्‌ तेईस वर्ष से यहोवा का वचन मेरे पास पहुंचता आया हे; और मैं उसे बड़े यत्न के साय तुम से कहता आया हूँ; परन्तु तुम ने उसे नहीं सुना।
4TSKCOMAnd the LORD hath sent unto you all his servants the prophets, rising early and sending them; but ye have not hearkened, nor inclined your ear to hear.
4TSKCOMയഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.
4TSKCOMYahova pravaachakanmaaraaya thanre sakala daasanmaareyum itavitaathe ningalute atukkal ayachittum ningal kettilla; kelkkathakkavannam ningalute chevi chaayichathumilla.
4TSKCOMऔर यद्यपि यहोवा तुम्हारे पास अपके सारे दासोंअयवा भविष्यद्वक्ताओं को भी यह कहने के लिथे बड़े यत्न से भेजता आया है
5TSKCOMThey said, Turn ye again now every one from his evil way, and from the evil of your doings, and dwell in the land that the LORD hath given unto you and to your fathers for ever and ever:
5TSKCOMനിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും ദുഷ്‌പ്രവൃത്തികളും വിട്ടുതിരിവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ എന്നും എന്നേക്കും പാർക്കും.
5TSKCOMNingal ororuthan thaanthaanre durmmaarggavum dush‌pravrithikalum vittuthirivin; ennaal yahova ningalkkum ningalute pithaakkanmaarkkum thanna deshathu ningal ennum ennekkum paarkkum.
5TSKCOMकि अपक्की अपक्की बुरी चाल और अपके अपके बुरे कामोंसे फिरो : तब जो देश यहोवा ने प्राचीनकाल में तुम्हारे पितरोंको और तुम को भी सदा के लिथे दिया है उस पर बसे रहने पाओगे; परन्तु तुम ने न तो सुना और न कान लगाया है।
6TSKCOMAnd go not after other gods to serve them, and to worship them, and provoke me not to anger with the works of your hands; and I will do you no hurt.
6TSKCOMഅന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരരുതു; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ടു എന്നെ കോപിപ്പിക്കയും അരുതു; എന്നാൽ ഞാൻ നിങ്ങൾക്കു അനർത്ഥം വരുത്തുകയില്ല എന്നു അവർ പറഞ്ഞു.
6TSKCOMAnyadevanmaare sevichu namaskarikkendathinnu avarotu cheraruthu; ningalute kaikalute pravrithikalkontu enne kopippikkayum aruthu; ennaal njaan ningalkku anartham varuthukayilla ennu avar paranjnju.
6TSKCOMऔर दूसरे देवताओं के पीछे होकर उनकी उपासना और उनको दण्डवत्‌ मत करो, और न अपक्की बनाई हुई वस्तुओं के द्वारा मुझे रिस दिलाओ; तब मैं तुम्हारी कुछ हानि न करूंगा।
7TSKCOMYet ye have not hearkened unto me, saith the LORD; that ye might provoke me to anger with the works of your hands to your own hurt.
7TSKCOMഎങ്കിലും നിങ്ങൾ നിങ്ങളുടെ അനർത്ഥത്തിന്നായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ടു എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം എന്റെ വാക്കു കേൾക്കാതിരുന്നു എന്നു യഹോവയുടെ അരുളപ്പാടു.
7TSKCOMEngkilum ningal ningalute anarthathinnaayi ningalute kaikalute pravrithikontu enne kopippippaan thakkavannam enre vaakku kelkkaathirunnu ennu yahovayute arulappaatu.
7TSKCOMयह सुनने पर भी तुम ने मेरी नहीं मानी, वरन अपक्की बनाई हुई वस्तुओं के द्वारा मुझे रिस दिलाते आए हो जिस से तुम्हारी हानि ही हो सकती है, यहोवा की यही वाणी है।
8TSKCOMTherefore thus saith the LORD of hosts; Because ye have not heard my words,
8TSKCOMഅതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ വചനങ്ങളെ കേൾക്കായ്കകൊണ്ടു
8TSKCOMAthukontu sainyangalute yahova iprakaaram arulicheyyunnu: ningal enre vachanangale kelkkaaykakontu
8TSKCOMइसलिथे सेनाओं का यहोवा योंकहता है कि तुम ने जो मेरे वचन नहीं माने,
9TSKCOMBehold, I will send and take all the families of the north, saith the LORD, and Nebuchadrezzar the king of Babylon, my servant, and will bring them against this land, and against the inhabitants thereof, and against all these nations round about, and will utterly destroy them, and make them an astonishment, and an hissing, and perpetual desolations.
9TSKCOMഞാൻ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദുനേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിർക്കും.
9TSKCOMNjaan aalayachu vatakkulla sakalavamshangaleyum enre daasanaayi baabelraajaavaaya nebookhadunesarineyum ee deshathinte nereyum athile nivaasikalute nereyum churrum vasikkunna ee sakalajaathikalute nereyum varuthi avare unmoolanaasham cheythu sthambhanahethuvum parihaasavishayavum shaashvathashoonyavumaakkithirkkum.
9TSKCOMजसलिथे सुनो, मैं उत्तर में रहनेवाले सब कुलोंको बुलाऊंगा, और अपके दास बाबुल के राजा नबूकदनेस्सर को बुलवा भेजूंगा; और उन सभोंको इस देश और इसके निवासियोंके विरुद्ध और इसके आस पास की सब जातियोंके विरुद्ध भी ले आऊंगा; और इन सब देशोंका मैं सत्यानाश करके उन्हें ऐसा उजाड़ दूंगा कि लोग इन्हें देखकर ताली बजाएंगे; वरन थे सदा उजड़े ही रहेंगे, यहोवा की यही वाणी है।
10TSKCOMMoreover I will take from them the voice of mirth, and the voice of gladness, the voice of the bridegroom, and the voice of the bride, the sound of the millstones, and the light of the candle.
10TSKCOMഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും.
10TSKCOMNjaan aanandaghoshavum santhoshadhvaniyum manavaalanre svaravum manavaattiyute svaravum thirikallinre ochayum vilakkinre velichavum avarute itayilninnu neekkikkalayum.
10TSKCOMऔर मैं ऐसा करूंगा कि इन में न तो हर्ष और न आनन्द का शब्द सुनाई पकेगा, और न दुल्हे वा दुल्हिन का, और न चक्की का भी शब्द सुनाई पकेगा और न इन में दिया जलेगा।
11TSKCOMAnd this whole land shall be a desolation, and an astonishment; and these nations shall serve the king of Babylon seventy years.
11TSKCOMഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു.
11TSKCOMEe deshamokkeyum shoonyavum sthambhanahethuvum aakum; ee jaathikal baabelraajaavine ezhupathu samvathsaram sevikkum ennu yahovayute arulappaatu.
11TSKCOMसारी जातियोंका यह देश उजाड़ ही उजाड़ होगा, और थे सब जातियां सत्तर वर्ष तक बाबुल के राजा के आधीन रहेंगी।
12TSKCOMAnd it shall come to pass, when seventy years are accomplished, that I will punish the king of Babylon, and that nation, saith the LORD, for their iniquity, and the land of the Chaldeans, and will make it perpetual desolations.
12TSKCOMഎഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.
12TSKCOMEzhupathu samvathsaram thikayumpol, njaan baabel raajaavineyum aa jaathiyeyum kaldayarute deshatheyum avarute akrithyamnimitham sandarshichu athine shaashvathashoonyamaakkitheerkkum ennu yahovayute arulappaatu.
12TSKCOMजब सत्तर वर्ष बीत चुकें, तब मैं बाबुल के राजा और उस जाति के लोगोंऔर कसदियोंके देश के सब निवासिक्कों अर्ध्म का दण्ड दूंगा, यहोवा की यह वाणी है; और उस देश को सदा के लिथे उजाड़ दूंगा।
13TSKCOMAnd I will bring upon that land all my words which I have pronounced against it, even all that is written in this book, which Jeremiah hath prophesied against all the nations.
13TSKCOMഅങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവു സകലജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാൻ അതിന്നു വരുത്തും.
13TSKCOMAngane njaan aa deshathekkurichu arulicheythirikkunna sakala vachanangaleyum yiremyaavu sakalajaathikaleyum kurichu pravachichathum ee pusthakathil ezhuthiyirikkunnathumaaya sakalatheyum njaan athinnu varuthum.
13TSKCOMमैं उस देश में अपके वे सब वचन पूरे करूंगा जो मैं ने उसके विषय में कहे हैं, और जितने वचन यिर्मयाह ने सारी जातियोंके विरुद्ध भविष्यद्वाणी करके पुस्तक में लिखे हैं।
14TSKCOMFor many nations and great kings shall serve themselves of them also: and I will recompense them according to their deeds, and according to the works of their own hands.
14TSKCOMഅനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരം ചെയ്യും.
14TSKCOMAnekam jaathikalum valiya raajaakkanmaarum avarekkontu sevacheyyikkum. njaan avarute kriyakalkkum avarute kaikalute pravrithikalkkum thakkavannam avarkku pakaram cheyyum.
14TSKCOMक्योंकि बहुत सी जातियोंके लोग और बड़े बड़े राजा भी उन से अपक्की सेवा कराएंगे; और मैं उनको उनकी करनी का फल भुगताऊंगा।
15TSKCOMFor thus saith the LORD God of Israel unto me; Take the wine cup of this fury at my hand, and cause all the nations, to whom I send thee, to drink it.
15TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: ഈ ക്രോധമദ്ധ്യം നിറഞ്ഞ പാനപാത്രം എന്റെ കയ്യിൽനിന്നു വാങ്ങി ഞാൻ നിന്നെ അയക്കുന്ന ജാതികളെ ഒക്കെയും കുടിപ്പിക്ക.
15TSKCOMYisraayelinre daivamaaya yahova ennotu iprakaaram arulicheythu: ee krodhamadhyam niranjnja paanapaathram enre kayyilninnu vaangi njaan ninne ayakkunna jaathikale okkeyum kutippikka.
15TSKCOMइस्राएल के परमेश्वर यहोवा ने मुझ से योंकहा, मेरे हाथ से इस जलजलाहट के दाखमधु का कटोरा लेकर उन सब जातियोंको पिला दे जिनके पास मैं तुझे भेजता हूँ।
16TSKCOMAnd they shall drink, and be moved, and be mad, because of the sword that I will send among them.
16TSKCOMഅവർ കുടിച്ചു ഞാൻ അവരുടെ ഇടയിൽ അയക്കുന്ന വാൾനിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരും.
16TSKCOMAvar kutichu njaan avarute itayil ayakkunna vaalnimitham chaanjchaati bhraanthanmaaraayitheerum.
16TSKCOMवे उसे पीकर उस तलवार के कारण जो मैं उनके बीच में चलाऊंगा लड़खड़ाएंगे और बावले हो जाएंगे।
17TSKCOMThen took I the cup at the LORD’S hand, and made all the nations to drink, unto whom the LORD had sent me:
17TSKCOMഅങ്ങനെ ഞാൻ പാനപാത്രം യഹോവയുടെ കയ്യിൽനിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകലജാതികളെയും കുടിപ്പിച്ചു.
17TSKCOMAngane njaan paanapaathram yahovayute kayyilninnu vaangi, yahova enne ayacha sakalajaathikaleyum kutippichu.
17TSKCOMसो मैं ने यहोवा के हाथ से वह कटोरा लेकर उन सब जातियोंको जिनके पास यहोवा ने मुझे भेजा, पिला दिया।
18TSKCOMTo wit, Jerusalem, and the cities of Judah, and the kings thereof, and the princes thereof, to make them a desolation, an astonishment, an hissing, and a curse; as it is this day;
18TSKCOMഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന്നു യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും
18TSKCOMInnullathupole shoonyavum sthambhanahethuvum parihaasavishayavum shaapavaakyavumaakkendathinnu yerooshalemineyum yehoodaapattanangaleyum raajaakkanmaareyum
18TSKCOMअर्यात्‌ यरूशलेम और यहूदा के नगरोंके निवासिक्कों, और उनके राजाओं और हाकिमोंको पिलाया, ताकि उनका देश उजाड़ हो जाए और लोग ताली बजाएं, और उसकी उपमा देकर शाप दिया करें; जैसा आजकल होता है।
19TSKCOMPharaoh king of Egypt, and his servants, and his princes, and all his people;
19TSKCOMപ്രഭുക്കന്മാരെയും മിസ്രയീംരാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും
19TSKCOMPrabhukkanmaareyum misrayeemraajaavaaya pharavoneyum avanre bhrithyanmaareyum prabhukkanmaareyum
19TSKCOMऔर मिस्र के राजा फिरौन और उसके कर्मचारियों, हाकिमों, और सारी प्रजा को;
20TSKCOMAnd all the mingled people, and all the kings of the land of Uz, and all the kings of the land of the Philistines, and Ashkelon, and Azzah, and Ekron, and the remnant of Ashdod,
20TSKCOMസകലപ്രജകളെയും സർവ്വസമ്മിശ്രജാതിയെയും ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും
20TSKCOMSakalaprajakaleyum sarvvasammishrajaathiyeyum oos deshathile sakalaraajaakkanmaareyum phelisthyadeshathile sakalaraajaakkanmaareyum askaloneyum gassayeyum ekroneyum asthodil sheshippullavareyum
20TSKCOMऔर सब दोगले मनुष्योंकी जातियोंको और उस देश के सब राजाओं को; और पलिश्तियोंके देश के सब राजाओं को और अश्कलोन अज्जा और एक्रोन के और अशदोद के बचे हुए लोगोंको;
21TSKCOMEdom, and Moab, and the children of Ammon,
21TSKCOMഏദോമിനെയും മോവാബിനെയും അമ്മോന്യരെയും സകല സോർ രാജാക്കന്മാരെയും
21TSKCOMEdomineyum movaabineyum ammonyareyum sakala sor raajaakkanmaareyum
21TSKCOMऔर एदोनियों, मोआबियोंऔर अम्मोनियोंको और सारे राजाओं को;
22TSKCOMAnd all the kings of Tyrus, and all the kings of Zidon, and the kings of the isles which are beyond the sea,
22TSKCOMസകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിന്നക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും
22TSKCOMSakala seedonyaraajaakkanmaareyum samudrathinnakkareyulla dveepukalile raajaakkanmaareyum
22TSKCOMऔर सीदोन के सब राजाओं को, और समुद्र पार के देशोंके राजाओं को;
23TSKCOMDedan, and Tema, and Buz, and all that are in the utmost corners,
23TSKCOMദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികുവടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും
23TSKCOMDedaaneyum themayeyum boosineyum thalayute arikuvatichavare okkeyum ellaa araabyaraajaakkanmaareyum
23TSKCOMफिर ददानियों, तेमाइयोंऔर बूजियोंको और जितने अपके गाल के बालोंको मुंड़ा डालते हैं, उन सभोंको भी;
24TSKCOMAnd all the kings of Arabia, and all the kings of the mingled people that dwell in the desert,
24TSKCOMമരുവാസികളായ സമ്മിശ്രജാതിയുടെ സകല രാജാക്കന്മാരെയും
24TSKCOMMaruvaasikalaaya sammishrajaathiyute sakala raajaakkanmaareyum
24TSKCOMऔर अरब के सब राजाओं को और जंगल में रहनेवाले दोगले मनुष्योंके सब राजाओं को;
25TSKCOMAnd all the kings of Zimri, and all the kings of Elam, and all the kings of the Medes,
25TSKCOMസകല സിമ്രിരാജാക്കന്മാരെയും ഏലാമിലെ സകല രാജാക്കന്മാരെയും മേദ്യരുടെ സകല രാജാക്കന്മാരെയും തമ്മിൽ അടുത്തും അകന്നും ഇരിക്കുന്ന
25TSKCOMSakala simriraajaakkanmaareyum elaamile sakala raajaakkanmaareyum medyarute sakala raajaakkanmaareyum thammil atuthum akannum irikkunna
25TSKCOMऔर जिम्री, एलाम और मादै के सब राजाओं को;
26TSKCOMAnd all the kings of the north, far and near, one with another, and all the kingdoms of the world, which are upon the face of the earth: and the king of Sheshach shall drink after them.
26TSKCOMഎല്ലാ വടക്കെരാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നേ; ശേശക്ക് രാജാവോ അവരുടെ ശേഷം കുടിക്കേണം.
26TSKCOMEllaa vatakkeraajaakkanmaareyum bhoomiyile sakala lokaraajyangaleyum thanne; sheshakk raajaavo avarute shesham kutikkenam.
26TSKCOMऔर क्या निकट क्या दूर के उत्तर दिशा के सब राजाओं को एक संग पिलाया, निदान धरती भर में रहनेवाले जगत के राज्योंके सब लोगोंको मैं ने पिलाया। और इन सब के पीछे शेषक के राजा को भी पीना पकेगा।
27TSKCOMTherefore thou shalt say unto them, Thus saith the LORD of hosts, the God of Israel; Drink ye, and be drunken, and spue, and fall, and rise no more, because of the sword which I will send among you.
27TSKCOMനീ അവരോടു പറയേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കുടിച്ചു ലഹരിപിടിച്ചു ഛർദ്ദിച്ചു, ഞാൻ നിങ്ങളുടെ ഇടയിൽ അയക്കുന്ന വാളുകൊണ്ടു ഇനി എഴുന്നേൽക്കാതവണ്ണം വീഴുവിൻ.
27TSKCOMNee avarotu parayendathu: yisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: ningal kutichu laharipitichu chharddichu, njaan ningalute itayil ayakkunna vaalukontu ini ezhunnelkkaathavannam veezhuvin.
27TSKCOMतब तू उन से यह कहना, सेनाओं का यहोवा जो इस्राएल का परमेश्वर है, योंकहता है, पीओ, और मतवाले हो और छाँट करो, गिर पड़ो और फिर कभी न उठो, क्योंकि यह उस तलवार के कारण से होगा जो मैं तुम्हारे बीच में चलाऊंगा।
28TSKCOMAnd it shall be, if they refuse to take the cup at thine hand to drink, then shalt thou say unto them, Thus saith the LORD of hosts; Ye shall certainly drink.
28TSKCOMഎന്നാൽ പാനപാത്രം നിന്റെ കയ്യിൽനിന്നു വാങ്ങി കുടിപ്പാൻ അവർക്കു മനസ്സില്ലാഞ്ഞാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നു:
28TSKCOMEnnaal paanapaathram ninre kayyilninnu vaangi kutippaan avarkku manassillaanjnjaal nee avarotu parayendathu: sainyangalute yahova ipraakaram arulicheyyunnu:
28TSKCOMऔर यदि वे तेरे हाथ से यह कटोरा लेकर पीने से इनकार करें तो उन से कहना, सेनाओं का यहोवा योंकहता है कि तुम को निश्चय पीना पकेगा।
29TSKCOMFor, lo, I begin to bring evil on the city which is called by my name, and should ye be utterly unpunished? Ye shall not be unpunished: for I will call for a sword upon all the inhabitants of the earth, saith the LORD of hosts.
29TSKCOMനിങ്ങൾ കുടിച്ചേ മതിയാവു. എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിന്നു ഞാൻ അനർത്ഥം വരുത്തുവാൻ തുടങ്ങുന്നു; പിന്നെ നിങ്ങൾ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാൻ സകല ഭൂവാസികളുടെയും മേൽ വാളിനെ വിളിച്ചുവരുത്തും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
29TSKCOMNingal kutiche mathiyaavu. enre naamam vilikkappettirikkunna nagarathinnu njaan anartham varuthuvaan thutangunnu; pinne ningal kevalam shikshakootaathe pokumo? shikshakootaathe pokayilla; njaan sakala bhoovaasikaluteyum mel vaaline vilichuvaruthum ennu sainyangalute yahovayute arulappaatu.
29TSKCOMदेखो, जो नगर मेरा कहलाता है, मैं पहिले उसी में विपत्ति डालने लगूंगा, फिर क्या तुम लोग निदॉष ठहरके बचोगे? तुम निदॉष ठहरके न बचोगे, क्योंकि मैं पृय्वी के सब रहनेवालोंपर तलवार चलाने पर हूँ, सेनाओं के यहोवा की यही वाणी हे।
30TSKCOMTherefore prophesy thou against them all these words, and say unto them, The LORD shall roar from on high, and utter his voice from his holy habitation; he shall mightily roar upon his habitation; he shall give a shout, as they that tread the grapes, against all the inhabitants of the earth.
30TSKCOMആകയാൽ നീ ഈ വചനങ്ങളെ ഒക്കെയും അവരോടു പ്രവചിച്ചു പറക: യഹോവ ഉയരത്തിൽനിന്നു ഗർജ്ജിച്ചു തന്റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവൻ തന്റെ മേച്ചല്പുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവൻ സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു.
30TSKCOMAakayaal nee ee vachanangale okkeyum avarotu pravachichu paraka: yahova uyarathilninnu garjjichu thanre vishudhanivaasathilninnu naadam purappetuvikkunnu; avan thanre mechalpurathe nokki urakke garjjikkunnu; munthirichakku chavittunnavareppole avan sakalabhoovaasikalkkum nere aarppuvilikkunnu.
30TSKCOMइतनी बातें भविष्यद्वाणी की रीति पर उन से कहकर यह भी कहना, यहोवा ऊपर से गरजेगा, और अपके उसी पवित्र धाम में से अपना शब्द सुनाएगा; वह अपक्की चराई के स्यान के विरुद्ध जोर से गरजेगा; वह पृय्वी के सारे निवासियोंके विरद्ध भी दाख लताड़नेवालोंकी नाई ललकारेगा।
31TSKCOMA noise shall come even to the ends of the earth; for the LORD hath a controversy with the nations, he will plead with all flesh; he will give them that are wicked to the sword, saith the LORD.
31TSKCOMആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവെക്കു ജാതികളോടു ഒരു വ്യവഹാരം ഉണ്ടു; അവൻ സകലജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
31TSKCOMAaravam bhoomiyute arratholam ethunnu; yahovekku jaathikalotu oru vyavahaaram untu; avan sakalajadathotum vyavaharichu dushtanmaare vaalinnu elpikkum ennu yahovayute arulappaatu.
31TSKCOMपृय्वी की छोर लोंभी कोलाहल होगा, क्योंकि सब जातियोंसे यहोवा का मुक़द्दमा है; वह सब मतुष्योंसे वादविवाद करेगा, और दुष्टोंको तलवार के वश में कर देगा।
32TSKCOMThus saith the LORD of hosts, Behold, evil shall go forth from nation to nation, and a great whirlwind shall be raised up from the coasts of the earth.
32TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അനർത്ഥം ജാതിയിൽനിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളിൽ നിന്നു വലിയ കൊടുങ്കാറ്റു ഇളകിവരും.
32TSKCOMSainyangalute yahova iprakaaram arulicheyyunnu: anartham jaathiyilninnu jaathiyilekku purappetunnu; bhoomiyute arrangalil ninnu valiya kotungkaarru ilakivarum.
32TSKCOMसेनाओं का यहोवा योंकहता है, देखो, विपत्ति एक जाति से दूसरी जाति में फैलेगी, और बड़ी आंधी पृय्वी की छोर से उठेगी !
33TSKCOMAnd the slain of the LORD shall be at that day from one end of the earth even unto the other end of the earth: they shall not be lamented, neither gathered, nor buried; they shall be dung upon the ground.
33TSKCOMഅന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റംവരെ വീണു കിടക്കും; അവരെക്കുറിച്ചു ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവർ നിലത്തിന്നു വളമായിത്തീരും.
33TSKCOMAnnaalil yahovayute nihathanmaar bhoomiyute orarram muthal marre arramvare veenu kitakkum; avarekkurichu aarum vilapikkayilla; avare etuthu kuzhichitukayilla; avar nilathinnu valamaayitheerum.
33TSKCOMउस समय यहोवा के मारे हुओं की लोथें पृय्वी की एक छोर से दूसरी छोर तक पक्की रहेंगी। उनके लिथे कोई रोने-पीटनेवाला न रहेगा, और उनकी लोथें न तो बटोरी जाएंगी और न कबरोंमें रखी जाएंगी; वे भूमि के ऊपर खाद की नाई पक्की रहेंगी।
34TSKCOMHowl, ye shepherds, and cry; and wallow yourselves in the ashes, ye principal of the flock: for the days of your slaughter and of your dispersions are accomplished; and ye shall fall like a pleasant vessel.
34TSKCOMഇടയന്മാരെ, മുറയിട്ടു നിലവിളിപ്പിൻ! ആട്ടിൻ കൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീരിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുപ്പാനുള്ള കാലം തികെഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടെച്ചുകളയും; നിങ്ങൾ മനോഹരമായോരു പാത്രം പോലെ വീഴും;
34TSKCOMItayanmaare, murayittu nilavilippin! aattin koottathile shreshthanmaare, venneeril kitannuruluvin; ningale aruppaanulla kaalam thikenjnjirikkunnu; njaan ningale utechukalayum; ningal manoharamaayoru paathram pole veezhum;
34TSKCOMहे चरवाहो, हाथ हाथ करो और चिल्लाओ, हे बलवन्त मेढ़ो और बकरो, राख में लोटो, क्योंकि तुम्हारे वध होने के दिन आ पहुंचे हैं, और मैं मनभाऊ बरतन की नाई तुम्हारा सत्यानाश करूंगा।
35TSKCOMAnd the shepherds shall have no way to flee, nor the principal of the flock to escape.
35TSKCOMഇടയന്മാർക്കു ശരണവും ആട്ടിൻ കൂട്ടത്തിലെ ശ്രേഷ്ഠന്മാർക്കു ഉദ്ധാരണവും ഇല്ലാതെയാകും.
35TSKCOMItayanmaarkku sharanavum aattin koottathile shreshthanmaarkku udhaaranavum illaatheyaakum.
35TSKCOMउस समय न तो चरवाहोंके भागने के लिथे कोई स्यान रहेगा, और न बलवन्त मेढ़े और बकरे भागने पाएंगे।
36TSKCOMA voice of the cry of the shepherds, and an howling of the principal of the flock, shall be heard: for the LORD hath spoiled their pasture.
36TSKCOMയഹോവ മേച്ചല്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ടു ഇടയന്മാർ നിലവിളിക്കുന്നതും ആട്ടിൻ കൂട്ടത്തിലെ ശ്രേഷ്ഠന്മാർ മുറയിടുന്നതും കേൾപ്പാറാകും.
36TSKCOMYahova mechalpurathe paazhaakkikkalayunnathukontu itayanmaar nilavilikkunnathum aattin koottathile shreshthanmaar murayitunnathum kelppaaraakum.
36TSKCOMचरवाहोंकी चिल्लाहट और बलवन्त मेढ़ोंऔर बकरोंके मिमियाने का शब्द सुनाई पड़ता है ! क्योंकि यहोवा उनकी चराई को नाश करेगा,
37TSKCOMAnd the peaceable habitations are cut down because of the fierce anger of the LORD.
37TSKCOMസമാധാനമുള്ള മേച്ചല്പുറങ്ങൾ യഹോവയുടെ ഉഗ്രകോപംനിമിത്തം നശിച്ചുപോയിരിക്കുന്നു.
37TSKCOMSamaadhaanamulla mechalpurangal yahovayute ugrakopamnimitham nashichupoyirikkunnu.
37TSKCOMऔर यहोवा के क्रोध भड़कने के कारण शान्ति के स्यान नष्ट हो जाएंगे, जिन वासस्यानोंमें अब शान्ति है, वे नष्ट हो जाएंगे।
38TSKCOMHe hath forsaken his covert, as the lion: for their land is desolate because of the fierceness of the oppressor, and because of his fierce anger.
38TSKCOMഅവൻ ഒരു ബാലസിംഹം എന്നപോലെ തന്റെ മുറ്റുകാടു വിട്ടുവന്നിരിക്കുന്നു; പീഡിപ്പിക്കുന്ന വാൾകൊണ്ടും, അവന്റെ ഉഗ്രകോപംകൊണ്ടും അവരുടെ ദേശം ശൂന്യമായിരിക്കുന്നു.
38TSKCOMAvan oru baalasimham ennapole thanre murrukaatu vittuvannirikkunnu; peedippikkunna vaalkontum, avanre ugrakopamkontum avarute desham shoonyamaayirikkunnu.
38TSKCOMयुवा सिंह की नाई वह अपके ठौैर को छोड़कर निकलता है, क्योंकि अंधेर करनेहारी तलवार और उसके भड़के हुए कोप के कारण उनका देश उजाड़ हो गया है।