Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word of the LORD that came to Jeremiah concerning the dearth.
1TSKCOMവർൾച്ചയെക്കുറിച്ചു യിരെമ്യാവിന്നുണ്ടായ യഹോവയുടെ വചനം.
1TSKCOMVarlchayekkurichu yiremyaavinnundaaya yahovayute vachanam.
1TSKCOMयहोवा का वचन जो यिर्मयाह के पास सूखे वर्ष के विषय में पहुंचा:
2TSKCOMJudah mourneth, and the gates thereof languish; they are black unto the ground; and the cry of Jerusalem is gone up.
2TSKCOMയെഹൂദാ ദുഃഖിക്കുന്നു; അതിന്റെ പടിവാതിൽക്കൽ ഇരിക്കുന്നവൻ ക്ഷീണിച്ചിരിക്കുന്നു; അവർ കറുപ്പുടുത്തു നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.
2TSKCOMYehoodaa duhkhikkunnu; athinre pativaathilkkal irikkunnavan ksheenichirikkunnu; avar karuppututhu nilathirikkunnu; yerooshaleminre nilavili pongunnu.
2TSKCOMयहूदा विलाप करता और फाटकोंमें लोग शोक का पहिरावा पहिने हुए भूमि पर उदास बैठे हैं; और यरूशलेम की चिल्लाहट आकाश तक पहुंच गई है।
3TSKCOMAnd their nobles have sent their little ones to the waters: they came to the pits, and found no water; they returned with their vessels empty; they were ashamed and confounded, and covered their heads.
3TSKCOMഅവരുടെ കുലീനന്മാർ അടിയാരെ വെള്ളത്തിന്നു അയക്കുന്നു; അവർ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുമ്പാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.
3TSKCOMAvarute kuleenanmaar atiyaare vellathinnu ayakkunnu; avar kulangalute atukkal chennittu vellam kaanaathe verumpaathrangalote matangi varunnu; avar lajjichu vishannaraayi thala mootunnu.
3TSKCOMऔर उनके बड़े लोग उनके छोटे लोगोंको पानी के लिथे भेजते हैं; वे गड़होंपर आकर पानी नहीं पाते इसलिथे छूछे बर्तन लिए हुए घर लौट जाते हैं; वे लज्जित और निराश होकर सिर ढांप लेते हैं।
4TSKCOMBecause the ground is chapt, for there was no rain in the earth, the plowmen were ashamed, they covered their heads.
4TSKCOMദേശത്തു മഴയില്ലായ്കയാൽ നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാർ ലജ്ജിച്ചു തല മൂടുന്നു.
4TSKCOMDeshathu mazhayillaaykayaal nilam unangi vintirikkunnu; uzhavukaar lajjichu thala mootunnu.
4TSKCOMदेश में पानी न बरसने से भूमि में दरार पड़ गए हैं, इस कारण किसान लोग निराश होकर सिर ढांप लेते हैं।
5TSKCOMYea, the hind also calved in the field, and forsook it, because there was no grass.
5TSKCOMമാൻപേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
5TSKCOMMaanpeta vayalil prasavichittu pullillaaykayaal kuttiye upekshikkunnu.
5TSKCOMहरिणी भी मैदान में बच्चा जनकर छोड़ जाती है क्योंकि हरी घास नहीं मिलती।
6TSKCOMAnd the wild asses did stand in the high places, they snuffed up the wind like dragons; their eyes did fail, because there was no grass.
6TSKCOMകാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നു കൊണ്ടു കുറുനരികളെപ്പോലെ കിഴെക്കുന്നു; സസ്യങ്ങൾ ഇല്ലായ്കകൊണ്ടു അതിന്റെ കണ്ണു മങ്ങിപ്പോകുന്നു.
6TSKCOMKaattukazhutha mottakkunninmel ninnu kontu kurunarikaleppole kizhekkunnu; sasyangal illaaykakontu athinre kannu mangippokunnu.
6TSKCOMजंगली गदहे भी मुंडे टीलोंपर खड़े हुए गीदड़ोंकी नाई हांफते हैं; उनकी आंखें धुंधला जाती हैं क्योंकि हरियाली कुछ भी नहीं है।
7TSKCOMO LORD, though our iniquities testify against us, do thou it for thy name’s sake: for our backslidings are many; we have sinned against thee.
7TSKCOMയഹോവ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്റെ നാമംനിമിത്തം പ്രവർത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.
7TSKCOMYahova, njangalute akrithyangal njangalkku virodhamaayi saaksheekarikkunnu engkil ninre naamamnimitham pravarthikkename; njangalute pinmaarrangal valareyaakunnu; njangal ninnotu paapam cheythirikkunnu.
7TSKCOMहे यहोवा, हमारे अधर्म के काम हमारे विरुद्ध साझी दे रहे हैं, हम तेरा संग छोड़कर बहुत दूर भटक गए हैं, और हम ने तेरे विरुद्ध पाप किया है; तौभी, तू अपके नाम के निमित्त कुछ कर।
8TSKCOMO the hope of Israel, the saviour thereof in time of trouble, why shouldest thou be as a stranger in the land, and as a wayfaring man that turneth aside to tarry for a night?
8TSKCOMയിസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്തു അവന്റെ രക്ഷിതാവും ആയുള്ളോവേ, നീ ദേശത്തു പരദേശിയെപ്പോലെയും ഒരു രാപാർപ്പാൻ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്തു?
8TSKCOMYisraayelinre prathyaashayum kashtakaalathu avanre rakshithaavum aayullove, nee deshathu paradeshiyeppoleyum oru raapaarppaan maathram kootaaram atikkunna vazhipokkaneppoleyum aayirikkunnathenthu?
8TSKCOMहे इस्राएल के आधार, संकट के समय उसका बचानेवाला तू ही है, तू क्योंइस देश में परदेशी की नाई है? तू क्योंउस बटोही के समान है जो रात भर रहने के लिथे कहीं टिकता हो?
9TSKCOMWhy shouldest thou be as a man astonied, as a mighty man that cannot save? yet thou, O LORD, art in the midst of us, and we are called by thy name; leave us not.
9TSKCOMഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്തു? എന്നാലും യഹോവേ, നീ ഞങ്ങളുടെ മദ്ധ്യേ ഉണ്ടു; നിന്റെ നാമം ഞങ്ങൾക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ.
9TSKCOMBhramichupoya purushaneppoleyum rakshippaan kazhiyaatha veeraneppoleyum aayirikkunnathenthu? ennaalum yahove, nee njangalute madhye untu; ninre naamam njangalkku vilichirikkunnu; njangale upekshikkaruthe.
9TSKCOMतू क्योंएक विस्मित पुरुष या ऐसे वीर के समान है जो बचा न सके? तौभी हे यहोवा तू हमारे बीच में है, और हम तेरे कहलाते हैं; इसलिथे हमको न तज।
10TSKCOMThus saith the LORD unto this people, Thus have they loved to wander, they have not refrained their feet, therefore the LORD doth not accept them; he will now remember their iniquity, and visit their sins.
10TSKCOMഅവർ ഇങ്ങനെ ഉഴന്നു നടപ്പാൻ ഇഷ്ടപ്പെട്ടു, കാൽ അടക്കിവെച്ചതുമില്ല എന്നു യഹോവ ഈ ജനത്തെക്കുറിച്ചു അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവെക്കു അവരിൽ പ്രസാദമില്ല; അവൻ ഇപ്പോൾ തന്നെ അവരുടെ അകൃത്യത്തെ ഓർത്തു അവരുടെ പാപങ്ങളെ സന്ദർശിക്കും.
10TSKCOMAvar ingane uzhannu natappaan ishtappettu, kaal atakkivechathumilla ennu yahova ee janathekkurichu arulicheyyunnu; athukontu yahovekku avaril prasaadamilla; avan ippol thanne avarute akrithyathe orthu avarute paapangale sandarshikkum.
10TSKCOMयहोवा ने इन लोगोंके विषय योंकहा : इनको ऐसा भटकना अच्छा लगता है; थे कुकर्म में चलने से नहीं रुके; इसलिथे यहोवा इन से प्रसन्न नहीं है, वह इनका अधर्म स्मरण करेगा और उनके पाप का दण्ड देगा।
11TSKCOMThen said the LORD unto me, Pray not for this people for their good.
11TSKCOMയഹോവ എന്നോടു: നീ ഈ ജനത്തിന്നുവേണ്ടി അവരുടെ നന്മെക്കായി പ്രാർത്ഥിക്കരുതു;
11TSKCOMYahova ennotu: nee ee janathinnuventi avarute nanmekkaayi praarthikkaruthu;
11TSKCOMफिर यहोवा ने मुझ से कहा, इस प्रजा की भलाई के लिथे प्रार्यना मत कर।
12TSKCOMWhen they fast, I will not hear their cry; and when they offer burnt offering and an oblation, I will not accept them: but I will consume them by the sword, and by the famine, and by the pestilence.
12TSKCOMഅവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്നു അരുളിച്ചെയ്തു.
12TSKCOMAvar upavasikkumpol njaan avarute nilavili kelkkayilla; avar homayaagavum bhojanayaagavum arppikkumpol njaan avayil prasaadikkayilla; njaan avare vaalkontum kshaamamkontum mahaamaarikontum mutichukalayum ennu arulicheythu.
12TSKCOMचाहे वे उपवास भी करें, तौभी मैं इनकी दुहाई न सुनूंगा, और चाहे वे होमबलि और अन्नबलि चढ़ाएं, तौभी मैं उन से प्रसन्न न होऊंगा; मैं तलवार, महंगी और मरी के द्वारा इनका अन्त कर डालूंगा।
13TSKCOMThen said I, Ah, Lord GOD! behold, the prophets say unto them, Ye shall not see the sword, neither shall ye have famine; but I will give you assured peace in this place.
13TSKCOMഅതിന്നു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്കു ക്ഷാമം ഉണ്ടാകയില്ല, ഞാൻ ഈ സ്ഥലത്തു സ്ഥിരമായുള്ള സമാധാനം നിങ്ങൾക്കു നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു എന്നു പറഞ്ഞു.
13TSKCOMAthinnu njaan: ayyo, yahovayaaya karthaave, ningal vaal kaanukayilla, ningalkku kshaamam undaakayilla, njaan ee sthalathu sthiramaayulla samaadhaanam ningalkku nalkum ennu pravaachakanmaar avarotu parayunnu ennu paranjnju.
13TSKCOMतब मैं ने कहा, हाथ, प्रभु यहोवा, देख, भविष्यद्वक्ता इन से कहते हैं कि न तो तुम पर तलवार चलेगी और न महंगी होगी, यहोवा तुम को इस स्यान में सदा की शान्ति देगा।
14TSKCOMThen the LORD said unto me, The prophets prophesy lies in my name: I sent them not, neither have I commanded them, neither spake unto them: they prophesy unto you a false vision and divination, and a thing of nought, and the deceit of their heart.
14TSKCOMയഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.
14TSKCOMYahova ennotu arulicheythathu: pravaachakanmaar enre naamathil bhoshku pravachikkunnu; njaan avare ayachittilla, avarotu kalpichittilla, avarotu samsaarichittumilla; avar vyaajadarshanavum prashnavaakyavum illaatha kaaryavum svanthahridayathile vanjchanayum ningalotu pravachikkunnu.
14TSKCOMऔर यहोवा ने मुझ से कहा, थे भविष्यद्वक्ता मेरा नाम लेकर फूठी भविष्यद्वाणी करते हैं, मैं ने उनको न तो भेजा और न कुछ आज्ञा दी और न उन से कोई भी बात कही। वे तुम लोगोंसे दर्शन का फूठा दावा करके अपके ही मन से व्यर्य और धोखे की भविष्यद्वाणी करते हैं।
15TSKCOMTherefore thus saith the LORD concerning the prophets that prophesy in my name, and I sent them not, yet they say, Sword and famine shall not be in this land; By sword and famine shall those prophets be consumed.
15TSKCOMഅതുകൊണ്ടു യഹോവ: ഞാൻ അയക്കാതെ എന്റെ നാമത്തിൽ പ്രവചിക്കയും ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകയില്ല എന്നു പറകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും;
15TSKCOMAthukontu yahova: njaan ayakkaathe enre naamathil pravachikkayum ee deshathu vaalum kshaamavum undaakayilla ennu parakayum cheyyunna pravaachakanmaarekkurichu iprakaaram arulicheyyunnu: vaalkontum kshaamamkontum aa pravaachakanmaar mutinjnjupokum;
15TSKCOMइस कारण जो भविष्यद्वक्ता मेरे बिना भेजे मेरा नाम लेकर भविष्यद्वाणी करते हैं कि उस देश में न तो तलवार चलेगी और न महंगी होगी, उनके विषय यहोवा योंकहता है, कि, वे भविष्यद्वक्ता आप तलवार और महंगी के द्वारा नाश किए जाएंगे।
16TSKCOMAnd the people to whom they prophesy shall be cast out in the streets of Jerusalem because of the famine and the sword; and they shall have none to bury them, them, their wives, nor their sons, nor their daughters: for I will pour their wickedness upon them.
16TSKCOMഅവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെമേൽ പകരും.
16TSKCOMAvarute pravachanam ketta janamo yerooshaleminre veethikalil kshaamavum vaalum hethuvaayittu veenukitakkum; avareyum avarute bhaaryamaareyum puthranmaareyum puthrimaareyum kuzhichituvaan aarum undaakayilla; ingane njaan avarute dushtatha avarutemel pakarum.
16TSKCOMऔर जिन लोगोंसे वे भविष्यद्वाणी कहते हैं, वे महंगी और तलवार के द्वारा मर जाने पर इस प्रकार यरूशलेम की सड़कोंमें फेंक दिए जाएंगे, कि न तो उनका, न उनकी स्त्रियोंका और न उनके बेटे-बेटियोंका कोई मिट्टी देनेवाला रहेगा। क्योंकि मैं उनकी बुराई उन्हीं के ऊपर उण्डेलूंगा।
17TSKCOMTherefore thou shalt say this word unto them; Let mine eyes run down with tears night and day, and let them not cease: for the virgin daughter of my people is broken with a great breach, with a very grievous blow.
17TSKCOMനീ ഈ വചനം അവരോടു പറയേണം: എന്റെ കണ്ണിൽനിന്നു രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകർന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.
17TSKCOMNee ee vachanam avarotu parayenam: enre kannilninnu raavum pakalum itavitaathe kannuneer ozhukatte; enre janathinte puthriyaaya kanyaka kathinamaayi thakarnnum vyasanakaramaayi muriverrum irikkunnu.
17TSKCOMतू उन से यह बात कह, मेरी ओखोंसे दिन रात आंसू लगातार बहते रहें, वे न रुकें क्योंकि मेरे लोगोंकी कुंवारी बेटी बहुत ही कुचक्की गई और घायल हुई है।
18TSKCOMIf I go forth into the field, then behold the slain with the sword! and if I enter into the city, then behold them that are sick with famine! yea, both the prophet and the priest go about into a land that they know not.
18TSKCOMവയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു പട്ടുപോയവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവർ പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു.
18TSKCOMVayalil chennaal ithaa, vaalkontu pattupoyavar; pattanathil chennaal ithaa, kshaamamkontu paatupetunnavar pravaachakanum purohithanum orupole thangal ariyaatha deshathu alanjnjunatakkunnu.
18TSKCOMयदि मैं मैदान में जाऊं, तो देखो, तलवार के मारे हुए पके हैं ! और यदि मैं नगर के भीतर आऊं, तो देखो, भूख से अध्मूए पके हैं ! क्योंकि भविष्यद्वक्ता और याजक देश में कमाई करते फिरते और समझ नहीं रखते हैं।
19TSKCOMHast thou utterly rejected Judah? hath thy soul lothed Zion? why hast thou smitten us, and there is no healing for us? we looked for peace, and there is no good; and for the time of healing, and behold trouble!
19TSKCOMനീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്നു; ഞങ്ങൾ സമാധാനത്തിന്നായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!
19TSKCOMNee yehoodaye kevalam thyajichukalanjnjuvo? ninakku seeyonotu veruppu thonnunnuvo? poruppaakaathavannam nee njangale murivelpichathenthinnu; njangal samaadhaanathinnaayi kaathirunnu; oru gunavum vannilla! rogashamanathinnaayi kaathirunnu; ennaal ithaa, bheethi!
19TSKCOMक्या तू ने यहूदा से बिलकुल हाथ उठा लिया? क्या तू सिय्योन से घिन करता है? नहीं, तू ने क्योंहम को ऐसा मारा है कि हम चंगे हो ही नहीं सकते? हम शान्ति की बाट जोहते रहे, तौभी कुछ कल्याण नहीं हुआ; और यद्यपि हम अच्छे हो जाने की आशा करते रहे, तौभी घबराना ही पड़ा है।
20TSKCOMWe acknowledge, O LORD, our wickedness, and the iniquity of our fathers: for we have sinned against thee.
20TSKCOMയഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.
20TSKCOMYahove njangal njangalute dushtathayum njangalute pithaakkanmaarute akrithyavum ariyunnu; njangal ninnotu paapam cheythirikkunnu.
20TSKCOMहे यहोवा, हम अपक्की दुष्टता और अपके पुरखाओं के अधर्म को भी मान लेते हैं, क्योंकि हम ने तेरे विरुद्ध पाप किया है।
21TSKCOMDo not abhor us, for thy name’s sake, do not disgrace the throne of thy glory: remember, break not thy covenant with us.
21TSKCOMനിന്റെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്റെ മഹത്വമുള്ള സിംഹാസനത്തിന്നു ഹീനത വരുത്തരുതേ; ഓർക്കേണമേ, ഞങ്ങളോടുള്ള നിന്റെ നിയമത്തിന്നു ഭംഗം വരുത്തരുതേ.
21TSKCOMNinre naamamnimitham njangale thallikkalayaruthe; ninre mahathvamulla simhaasanathinnu heenatha varutharuthe; orkkename, njangalotulla ninre niyamathinnu bhamgam varutharuthe.
21TSKCOMअपके नाम के निमित्त हमें न ठुकरा; अपके तेजोमय सिंहासन का अपमान न कर; जो वाचा तू ने हमारे साय बान्धी, उसे स्मरण कर और उसे न तोड़।
22TSKCOMAre there any among the vanities of the Gentiles that can cause rain? or can the heavens give showers? art not thou he, O LORD our God? therefore we will wait upon thee: for thou hast made all these things.
22TSKCOMജാതികളുടെ മിത്ഥ്യാമൂർത്തികളിൽ മഴ പെയ്യിക്കുന്നവർ ഉണ്ടോ? അല്ല, ആകാശമോ വർഷം നല്കുന്നതു? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നേ അല്ലയോ? നിനക്കായി ഞങ്ങൾ കാത്തിരിക്കുന്നു; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നതു നീയല്ലോ.
22TSKCOMJaathikalute mithyaamoorthikalil mazha peyyikkunnavar unto? alla, aakaashamo varsham nalkunnathu? njangalute daivamaaya yahove, athu nee thanne allayo? ninakkaayi njangal kaathirikkunnu; ivaye okkeyum srishtichirikkunnathu neeyallo.
22TSKCOMक्या अन्यजातियोंकी मूरतोंमें से कोई वर्षा कर सकता है? क्या आकाश फडिय़ां लगा सकता है? हे हमारे परमेश्वर यहोवा, क्या तू ही इन सब बातोंका करनेवाला नहीं है? हम तेरा ही आसरा देखते रहेंगे, क्योंकि इन सारी वस्तुओं का सृजनहार तू ही है।