1TSKCOMBehold, the LORD’S hand is not shortened, that it cannot save; neither his ear heavy, that it cannot hear:1TSKCOMരക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.1TSKCOMRakshippaan kazhiyaathavannam yahovayute kai kurukeettilla; kelppaan kazhiyaathavannam avanre chevi mandamaayittumilla.1TSKCOMसुनो, यहोवा का हाथ ऐसा छोटा नहीं हो गया कि उद्धार न कर सके, न वह ऐसा बहिरा हो गया है कि सुन न सके;2TSKCOMBut your iniquities have separated between you and your God, and your sins have hid his face from you, that he will not hear.2TSKCOMനിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു.2TSKCOMNingalute akrithyangal athre ningaleyum ningalute daivatheyum thammil bhinnippichirikkunnathu; ningalute paapangal athre avan kelkkaathavannam avanre mukhathe ningalkku marekkumaaraakkiyathu.2TSKCOMक्योंकि तुम्हारे हाथ हत्या से और तुम्हारी अंगुलियां अधर्म के कर्मो से अपवित्र हो गई है; तुम्हारे मुंह से तो फूठ और तुम्हारी जीभ से कुटिल बातें निकलती हैं।3TSKCOMFor your hands are defiled with blood, and your fingers with iniquity; your lips have spoken lies, your tongue hath muttered perverseness.3TSKCOMനിങ്ങളുടെ കൈകൾ രക്തംകൊണ്ടും നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങൾ ഭോഷ്കു സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു.3TSKCOMNingalute kaikal rakthamkontum ningalute viralukal akrithyamkontum malinamaayirikkunnu; ningalute adharangal bhoshku samsaarikkunnu; ningalute naavu neethiketu japikkunnu.3TSKCOMक्योंकि तुम्हारे हाथ हत्या से और तुम्हारी अंगुलियां अधर्म के कर्मोंसे अपवित्र हो गईं हैं; तुम्हारे मुंह से तो फूठ और तुम्हारी जीभ से कुटिल बातें निकलती हैं।4TSKCOMNone calleth for justice, nor any pleadeth for truth: they trust in vanity, and speak lies; they conceive mischief, and bring forth iniquity.4TSKCOMഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്കു സംസാരിക്കുന്നു; അവർ കഷ്ടത്തെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു.4TSKCOMOruthanum neethiyote vyavaharikkunnilla; oruthanum sathyathote prathivaadikkunnilla; avar vyaajathil aashrayichu bhoshku samsaarikkunnu; avar kashtathe garbhamdharichu neethiketine prasavikkunnu.4TSKCOMकोई धर्म के साय नालिश नहीं करता, न कोई सच्चाई से मुकद्दमा लड़ता है; वे मिय्या पर भरोसा रखते हैं और फूठ बातें बकते हैं, उसको मानो उत्पात का गर्भ रहता, और वे अनर्य को जन्म देते हैं।5TSKCOMThey hatch cockatrice’ eggs, and weave the spider’s web: he that eateth of their eggs dieth, and that which is crushed breaketh out into a viper.5TSKCOMഅവർ അണലിമുട്ട പൊരുന്നുകയും ചിലന്നിവല നെയ്യുകയും ചെയ്യുന്നു; ആ മുട്ട തിന്നുന്നവൻ മരിക്കും; പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു.5TSKCOMAvar analimutta porunnukayum chilannivala neyyukayum cheyyunnu; aa mutta thinnunnavan marikkum; pottichaal anali purathuvarunnu.5TSKCOMवे सांपिन के अण्डे सेते और मकड़ी के जाले बनाते हैं; जो कोई उनके अण्डे खाता वह मर जाता है, और जब कोई एक को फोड़ता तब उस में से सपोला निकलता है।6TSKCOMTheir webs shall not become garments, neither shall they cover themselves with their works: their works are works of iniquity, and the act of violence is in their hands.6TSKCOMഅവർ നെയ്തതു വസ്ത്രത്തിന്നു കൊള്ളുകയില്ല; അവരുടെ പണി അവർക്കു പുതപ്പാകയും ഇല്ല; അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ; സാഹസകർമ്മങ്ങൾ അവരുടെ കൈക്കൽ ഉണ്ടു.6TSKCOMAvar neythathu vasthrathinnu kollukayilla; avarute pani avarkku puthappaakayum illa; avarute pravrithikal neethiketta pravrithikal; saahasakarmmangal avarute kaikkal untu.6TSKCOMउनके जाले कपके का काम न देंगे, न वे अपके कामोंसे अपके को ढाप सकेंगे। क्योंकि उनके काम अनर्य ही के होते हैं, और उनके हाथोंसे अपद्रव का काम होता है।7TSKCOMTheir feet run to evil, and they make haste to shed innocent blood: their thoughts are thoughts of iniquity; wasting and destruction are in their paths.7TSKCOMഅവരുടെ കാൽ ദോഷത്തിന്നായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാൻ അവർ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ടു.7TSKCOMAvarute kaal doshathinnaayi otunnu; kurramillaatha raktham chinnuvaan avar badhappetunnu; avarute niroopanangal anyaayaniroopanangal aakunnu; shoonyavum naashavum avarute paathakalil untu.7TSKCOMवे बुराई करने को दौड़ते हैं, और निर्दोष की हत्या करने को तत्पर रहते हैं; उनकी युक्तियां व्यर्य हैं, उजाड़ और विनाश ही उनके मार्गोंमें हैं।8TSKCOMThe way of peace they know not; and there is no judgment in their goings: they have made them crooked paths: whosoever goeth therein shall not know peace.8TSKCOMസമാധാനത്തിന്റെ വഴി അവർ അറിയുന്നില്ല; അവരുടെ നടപ്പിൽ ന്യായവും ഇല്ല; അവർ തങ്ങൾക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറികയില്ല.8TSKCOMSamaadhaanathinte vazhi avar ariyunnilla; avarute natappil nyaayavum illa; avar thangalkkaayi valanjnja paathakale undaakkiyirikkunnu; avayil natakkunnavanoruthanum samaadhaanam arikayilla.8TSKCOMशान्ति का मार्ग वे जानते ही नहीं और न उनके व्यवहार में न्याय है; उनके पय टेढ़े हैं, जो कोई उन पर चले वह शान्ति न पाएगा।।9TSKCOMTherefore is judgment far from us, neither doth justice overtake us: we wait for light, but behold obscurity; for brightness, but we walk in darkness.9TSKCOMഅതുകൊണ്ടു ന്യായം ഞങ്ങളോടു അകന്നു ദൂരമായിരിക്കുന്നു; നീതി ഞങ്ങളോടു എത്തിക്കൊള്ളുന്നതുമില്ല; ഞങ്ങൾ പ്രകാശത്തിന്നായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ, ഇരുട്ടു; വെളിച്ചത്തിന്നായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങൾ നടക്കുന്നു.9TSKCOMAthukontu nyaayam njangalotu akannu dooramaayirikkunnu; neethi njangalotu ethikkollunnathumilla; njangal prakaashathinnaayittu kaathirunnu; ennaal ithaa, iruttu; velichathinnaayittu kaathirunnu; ennaal ithaa andhakaarathil njangal natakkunnu.9TSKCOMइस कारण न्याय हम से दूर है, और धर्म हमारे समीप ही नहीं आता हम उजियाले की बाट तो जोहते हैं, परन्तु, देखो अन्धिक्कारनेा ही बना रहता है, हम प्रकाश की आशा तो लगाए हैं, परन्तु, घोर अन्धकार ही में चलते हैं।10TSKCOMWe grope for the wall like the blind, and we grope as if we had no eyes: we stumble at noonday as in the night; we are in desolate places as dead men.10TSKCOMഞങ്ങൾ കുരുടന്മാരെപ്പോലെ ചുവർ തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്ധ്യാസമയത്തു എന്ന പോലെ ഞങ്ങൾ മദ്ധ്യാഹ്നത്തിൽ ഇടറുന്നു; ആരോഗ്യമുള്ളവരുടെ മദ്ധ്യേ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു.10TSKCOMNjangal kurutanmaareppole chuvar thappinatakkunnu; kannillaathavareppole thappithatanjnju natakkunnu; sandhyaasamayathu enna pole njangal madhyaahnathil itarunnu; aarogyamullavarute madhye njangal marichavareppole aakunnu.10TSKCOMहम अन्धोंके समान भीत टटोलते हैं, हां, हम बिना आंख के लोगोंकी नाईं टटोलते हैं; हम दिन-दोपहर रात की नाईं ठोकर खाते हैं, ह्रृष्टपुष्टोंके बीच हम मुर्दोंके समान हैं।11TSKCOMWe roar all like bears, and mourn sore like doves: we look for judgment, but there is none; for salvation, but it is far off from us.11TSKCOMഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങൾ ന്യായത്തിന്നായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കായി കാത്തിരിക്കുന്നു; എന്നാൽ അതു ഞങ്ങളോടു അകന്നിരിക്കുന്നു.11TSKCOMNjangal ellaavarum karatikaleppole alarunnu; praavukaleppole erravum kurukunnu; njangal nyaayathinnaayi kaathirikkunnu engkilum ottumilla; rakshekkaayi kaathirikkunnu; ennaal athu njangalotu akannirikkunnu.11TSKCOMहम सब के सब रीछोंकी नाई चिल्लाते हैं और पण्डुकोंके समान च्यूं च्यूं करते हैं; हम न्याय की बाट तो जोहते हैं, पर वह कहीं नहीं; और उद्धार की बाट जोहते हैं पर वह हम से दूर ही रहता है।12TSKCOMFor our transgressions are multiplied before thee, and our sins testify against us: for our transgressions are with us; and as for our iniquities, we know them;12TSKCOMഞങ്ങളുടെ അതിക്രമങ്ങൾ നിന്റെ മുമ്പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു.12TSKCOMNjangalute athikramangal ninre mumpaake perukiyirikkunnu; njangalute paapangal njangalkku virodhamaayi saaksheekarikkunnu; njangalute athikramangal njangalkku bodhyamaayirikkunnu; njangalute akrithyangale njangal ariyunnu.12TSKCOMक्योंकि हमारे अपराध तेरे साम्हने बहुत हुए हैं, हमारे पाप हमारे विरूद्ध साझी दे रहे हैं; हमारे अपराध हमारे संग हैं और हम अपके अधर्म के काम जानते हैं:13TSKCOMIn transgressing and lying against the LORD, and departing away from our God, speaking oppression and revolt, conceiving and uttering from the heart words of falsehood.13TSKCOMഅതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഡനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്നു ഉച്ചരിക്കുക എന്നിവ തന്നേ.13TSKCOMAthikramam cheythu yahovaye nishedhikkuka, njangalute daivathe vittumaaruka, peedanavum mathsaravum samsaarikkuka, vyaajavaakkukale garbhamdharichu hridayathilninnu ucharikkuka enniva thanne.13TSKCOMहम ने यहोवा का अपराध किया है, हम उस से मुकर गए और अपके परमेश्वर के पीछे चलना छोड़ दिया, हम अन्धेर करने लगे और उलट फेर की बातें कहीं, हम ने फूठी बातें मन में गढ़ीं और कही भी हैं।14TSKCOMAnd judgment is turned away backward, and justice standeth afar off: for truth is fallen in the street, and equity cannot enter.14TSKCOMഅങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിന്നു കടപ്പാൻ കഴിയുന്നതുമില്ല.14TSKCOMAngane nyaayam pinmaari neethi akannunilkkunnu; sathyam veethiyil itarunnu; nerinnu katappaan kazhiyunnathumilla.14TSKCOMन्याय तो पीछे हटाया गया और धर्म दूर खड़ा रह गया; सच्चाई बाजार में गिर पक्की और सिधाई प्रवेश नहीं करने पाती।15TSKCOMYea, truth faileth; and he that departeth from evil maketh himself a prey: and the LORD saw it, and it displeased him that there was no judgment.15TSKCOMസത്യം കാണാതെയായി; ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന്യായം ഇല്ലായ്കനിമിത്തം അവന്നു അനിഷ്ടം തോന്നുന്നു.15TSKCOMSathyam kaanaatheyaayi; dosham vittakalunnavan kavarchayaayi bhavikkunnu; yahova athu kantittu nyaayam illaaykanimitham avannu anishtam thonnunnu.15TSKCOMहां, सच्चाई खोई, और जो बुराई से भागता है सो शिकार हो जाता है।। यह देखकर यहोवा ने बुरा माना, क्योंकि न्याय जाता रहा,16TSKCOMAnd he saw that there was no man, and wondered that there was no intercessor: therefore his arm brought salvation unto him; and his righteousness, it sustained him.16TSKCOMആരും ഇല്ലെന്നു അവൻ കണ്ടു പക്ഷവാദം ചെയ്‌വാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി.16TSKCOMAarum illennu avan kantu pakshavaadam cheyvaan aarum illaaykayaal aashcharyappettu; athukontu avanre bhujam thanne avannu rakshavaruthi, avanre neethi avane thaangi.16TSKCOMउस ने देखा कि कोई भी पुरूष नहीं, और इस से अचम्भा किया कि कोई बिनती करनेवाला नहीं; तब उस ने अपके ही भुजबल से उद्धार किया, और अपके धर्मी होने के कारण वह सम्भल गया।17TSKCOMFor he put on righteousness as a breastplate, and an helmet of salvation upon his head; and he put on the garments of vengeance for clothing, and was clad with zeal as a cloke.17TSKCOMഅവൻ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയിൽ ഇട്ടു; അവൻ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷ്ണത ഒരു മേലങ്കിപോലെ പുതെച്ചു.17TSKCOMAvan neethi oru kavachampole dharichu raksha enna thalakkorika thalayil ittu; avan prathikaaravasthrangale ututhu, theekshnatha oru melangkipole puthechu.17TSKCOMउस ने धर्म को फिलम की नाई पहिन लिया, और उसके सिर पर उद्धार का टोप रखा गया; उस ने पलटा लेने का वस्त्र धारण किया, और जलजलाहट को बागे की नाई पहिन लिया है।18TSKCOMAccording to their deeds, accordingly he will repay, fury to his adversaries, recompence to his enemies; to the islands he will repay recompence.18TSKCOMഅവരുടെ ക്രിയകൾക്കു തക്കവണ്ണം അവൻ പകരം ചെയ്യും; തന്റെ വൈരികൾക്കു ക്രോധവും തന്റെ ശത്രുക്കൾക്കു പ്രതികാരവും തന്നേ; ദ്വീപുവാസികളോടു അവൻ പ്രതിക്രിയ ചെയ്യും.18TSKCOMAvarute kriyakalkku thakkavannam avan pakaram cheyyum; thanre vairikalkku krodhavum thanre shathrukkalkku prathikaaravum thanne; dveepuvaasikalotu avan prathikriya cheyyum.18TSKCOMउनके कर्मोंके अनुसार वह उनको फल देगा, अपके द्रोहियोंपर वह अपना क्रोध भड़काएगा और अपके शत्रुओं को उनकी कमाई देगा; वह द्वीपवासिक्कों भी उनकी कमाई भर देगा।19TSKCOMSo shall they fear the name of the LORD from the west, and his glory from the rising of the sun. When the enemy shall come in like a flood, the Spirit of the LORD shall lift up a standard against him.19TSKCOMഅങ്ങനെ അവർ പടിഞ്ഞാറു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും.19TSKCOMAngane avar patinjnjaaru yahovayute naamatheyum kizhakku avanre mahathvatheyum bhayappetum; kettininnathum yahovayute shvaasam thallippaayikkunnathumaaya oru nadipole avan varum.19TSKCOMतब पश्चिम की ओर लोग यहोवा के नाम का, और पूर्व की ओर उसकी महिमा का भय मानेंगे; क्योंकि जब शत्रु महानद की नाईं चढ़ाई करेंगे तब यहोवा का आत्मा उसके विरूद्ध फण्डा खड़ा करेगा।।20TSKCOMAnd the Redeemer shall come to Zion, and unto them that turn from transgression in Jacob, saith the LORD.20TSKCOMഎന്നാൽ സീയോന്നും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും അവൻ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു.20TSKCOMEnnaal seeyonnum yaakkobil athikramam vittuthiriyunnavarkkum avan veentetuppukaaranaayi varum ennu yahovayute arulappaatu.20TSKCOMऔर याकूब में जो अपराध से मन फिराते हैं उनके लिथे सिय्योन में एक छुड़ानेवाला आएगा, यहोवा की यही वाणी है।21TSKCOMAs for me, this is my covenant with them, saith the LORD; My spirit that is upon thee, and my words which I have put in thy mouth, shall not depart out of thy mouth, nor out of the mouth of thy seed, nor out of the mouth of thy seed’s seed, saith the LORD, from henceforth and for ever.21TSKCOMഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.21TSKCOMNjaan avarotu cheythirikkunna niyamamo ithaakunnu ennu yahova arulicheyyunnu: ninremelulla enre aathmaavum ninre vaayil njaan thanna enre vachanangalum ninre vaayilninnum ninre santhathiyute vaayilninnum ninre santhathiyute santhathiyute vaayilninnum innumuthal orunaalum vittupokayilla ennu yahova arulicheyyunnu.21TSKCOMऔर यहोवा यह कहता है, जो वाचा मैं ने उन से बान्धी है वह यह है, कि मेरा आत्मा तुझ पर ठहरा है, और अपके वचन जो मैं ने तेरे मुंह में डाले हैं अब से लेकर सर्वदा तक वे मेरे मुंह से, और, तेरे पुत्रोंऔर पोतोंके मुंह से भी कभी न हटेंगे।।