Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHo, every one that thirsteth, come ye to the waters, and he that hath no money; come ye, buy, and eat; yea, come, buy wine and milk without money and without price.
1TSKCOMഅല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിൻ‍: വന്നു വാങ്ങി തിന്നുവിൻ‍; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. ‍
1TSKCOMAllayo, daahikkunna evarum dravyamillaathavarumaayullore vellathinnu varuvin‍: vannu vaangi thinnuvin‍; ningal vannu dravyavum vilayum kootaathe veenjnjum paalum vaangikkolvin. ‍
1TSKCOMअहो सब प्यासे लोगो, पानी के पास आओ; और जिनके पास रूपया न हो, तुम भी आकर मोल लो और खाओ! दाखमधु और दूध बिन रूपए और बिना दाम ही आकर ले लो।
2TSKCOMWherefore do ye spend money for that which is not bread? and your labour for that which satisfieth not? hearken diligently unto me, and eat ye that which is good, and let your soul delight itself in fatness.
2TSKCOMഅപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.
2TSKCOMAppamallaathathinnu dravyavum thripthivaruthaathathinnu ningalute prayathnaphalavum chelavitunnathenthinnu? enre vaakku shradhichu kettu nanma anubhavippin pushtabhojanam kazhichu modichukolvin.
2TSKCOMजो भोजनवस्तु नहीं है, उसके लिथे तुम क्योंरूपया लगाते हो, और, जिस से पेट नहीं भरता उसके लिथे क्योंपरिश्र्म करते हो? मेरी ओर मन लगाकर सुनो, तब उत्तम वस्तुएं खाने पाओगे और चिकनी चिकनी वस्तुएं खाकर सन्तुष्ट हो जाओगे।
3TSKCOMIncline your ear, and come unto me: hear, and your soul shall live; and I will make an everlasting covenant with you, even the sure mercies of David.
3TSKCOMനിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.
3TSKCOMNingal chevi chaayichu enre atukkal varuvin‍; ningalkku jeevanundaakendathinnu kettukolvin‍; daaveedinre nishchalakripakal enna oru shaashvatha niyamam njaan ningalotu cheyyum.
3TSKCOMकान लगाओ, और मेरे पास आओ; सुनो, तब तुम जीवित रहोगे; और मैं तुम्हारे साय सदा की वाचा बान्धूंगा अर्यात्‌ दाऊद पर की अटल करूणा की वाचा।
4TSKCOMBehold, I have given him for a witness to the people, a leader and commander to the people.
4TSKCOMഞാൻ അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.
4TSKCOMNjaan avane jaathikalkku saakshiyum vamshangalkku prabhuvum adhipathiyum aakkiyirikkunnu.
4TSKCOMसुनो, मैं ने उसको राज्य राज्य के लोगोंके लिथे साझी और प्रधान और आज्ञा देनेवाला ठहराया है।
5TSKCOMBehold, thou shalt call a nation that thou knowest not, and nations that knew not thee shall run unto thee because of the LORD thy God, and for the Holy One of Israel; for he hath glorified thee.
5TSKCOMനീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻ ‍നിമിത്തവും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാൽ തന്നേ നിന്റെ അടുക്കൽ ഓടിവരും.
5TSKCOMNee ariyaatha oru jaathiye nee vilikkum; ninne ariyaatha oru jaathi ninre daivamaaya yahovanimithavum yisraayelinre parishudhan ‍nimithavum avan ninne mahathvappetuthiyirikkayaal thanne ninre atukkal otivarum.
5TSKCOMसुन, तू ऐसी जाति को जिसे तू नहीं जानता बुलाएगा, और ऐसी जातियां जो तुझे नहीं जानतीं तेरे पास दौड़ी आएंगी, वे तेरे परमेश्वर यहोवा और इस्राएल के पवित्र के निमित्त यह करेंगी, क्योंकि उस ने तुझे शोभायमान किया है।।
6TSKCOMSeek ye the LORD while he may be found, call ye upon him while he is near:
6TSKCOMയഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ‍; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.
6TSKCOMYahovaye kantethaakunna samayathu avane anveshippin‍; avan atuthirikkumpol avane vilichapekshippin.
6TSKCOMजब जब यहोवा मिल सकता है तब तक उसकी खोज में रहो, जब तक वह निकट है तब तक उसे पुकारो;
7TSKCOMLet the wicked forsake his way, and the unrighteous man his thoughts: and let him return unto the LORD, and he will have mercy upon him; and to our God, for he will abundantly pardon.
7TSKCOMദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.
7TSKCOMDushtan thanre vazhiyeyum neethikettavan thanre vichaarangaleyum upekshichu yahovayingkalekku thiriyatte; avan avanotu karunakaanikkum; nammute daivathingkalekku thiriyatte; avan dhaaraalam kshamikkum.
7TSKCOMदुष्ट अपक्की चालचलन और अनर्यकारी अपके सोच विचार छोड़कर यहोवा ही की ओर फिरे, वह उस पर दया करेगा, वह हमारे परमेश्वर की ओर फिरे और वह पूरी रीति से उसको झमा करेगा।
8TSKCOMFor my thoughts are not your thoughts, neither are your ways my ways, saith the LORD.
8TSKCOMഎന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
8TSKCOMEnre vichaarangal ningalute vichaarangal alla; ningalute vazhikal enre vazhikalumalla ennu yahova arulicheyyunnu.
8TSKCOMक्योंकि यहोवा कहता है, मेरे विचार और तुम्हारे विचार एक समान नहीं है, न तुम्हारी गति और मेरी गति एक सी है।
9TSKCOMFor as the heavens are higher than the earth, so are my ways higher than your ways, and my thoughts than your thoughts.
9TSKCOMആകാശം ഭൂമിക്കുമീതെ ഉയർ‍ന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർ‍ന്നിരിക്കുന്നു.
9TSKCOMAakaasham bhoomikkumeethe uyar‍nnirikkunnathupole enre vazhikal ningalute vazhikalilum enre vichaarangal ningalute vichaarangalilum uyar‍nnirikkunnu.
9TSKCOMक्योंकि मेरी और तुम्हारी गति में और मेरे और तुम्हारे सोच विचारोंमें, आकाश और पृय्वी का अन्तर है।।
10TSKCOMFor as the rain cometh down, and the snow from heaven, and returneth not thither, but watereth the earth, and maketh it bring forth and bud, that it may give seed to the sower, and bread to the eater:
10TSKCOMമഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ
10TSKCOMMazhayum himavum aakaashathuninnu peyyukayum avitekku matangaathe vitheppaan vithum thinmaan aahaaravum nalkathakkavannam bhoomiye nanechu phalavathaakki vilayikkunnathupole
10TSKCOMजिस प्रकार से वर्षा और हिम आकाश से गिरते हैं और वहां योंही लौट नहीं जाते, वरन भूमि पर पड़कर उपज उपजाते हैं जिस से बोलनेवाले को बीज और खानेवाले को रोटी मिलती है,
11TSKCOMSo shall my word be that goeth forth out of my mouth: it shall not return unto me void, but it shall accomplish that which I please, and it shall prosper in the thing whereto I sent it.
11TSKCOMഎന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.
11TSKCOMEnre vaayil ninnu purappetunna enre vachanam aayirikkum; athu veruthe enre atukkalekku matangivaraathe enikku ishtamullathu nivar‍thikkayum njaan ayacha kaaryam saadhippikkayum cheyyum.
11TSKCOMउसी प्रकार से मेरा वचन भी होगा जो मेरे मुख से निकलता है; वह व्यर्य ठहरकर मेरे पास न लौटेगा, परन्तु, जो मेरी इच्छा है उसे वह पूरा करेगा, और जिस काम के लिथे मैं ने उसको भेजा है उसे वह सुफल करेगा।।
12TSKCOMFor ye shall go out with joy, and be led forth with peace: the mountains and the hills shall break forth before you into singing, and all the trees of the field shall clap their hands.
12TSKCOMനിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർ‍ക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും.
12TSKCOMNingal santhoshathote purappetum; samaadhaanathote ningale paranjnjayakkum; malakalum kunnukalum ningalute mumpil potti aar‍kkum; deshathile sakala vrikshangalum kai kottum.
12TSKCOMक्योंकि तुम आनन्द के साय निकलोगे, और शान्ति के साय पहुंचाए जाओगे; तुम्हारे आगे आगे पहाड़ और पहाडिय़ां गला खोलकर जयजयकार करेंगी, और मैदान के सब वृझ आनन्द के मारे ताली बजाएंगे।
13TSKCOMInstead of the thorn shall come up the fir tree, and instead of the brier shall come up the myrtle tree: and it shall be to the LORD for a name, for an everlasting sign that shall not be cut off.
13TSKCOMമുള്ളിന്നു പകരം സരളവൃക്ഷം മുളെക്കും; പറക്കാരെക്കു പകരം കൊഴുന്തു മുളെക്കും; അതു യഹോവെക്കു ഒരു കീർ‍ത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും.
13TSKCOMMullinnu pakaram saralavriksham mulekkum; parakkaarekku pakaram kozhunthu mulekkum; athu yahovekku oru keer‍thiyaayum chhedikkappetaatha shaashvathamaayoru atayaalamaayum irikkum.
13TSKCOMतब भटकटैयोंकी सन्ती सनौवर उगेंगे; और बिच्छु पेड़ोंकी सन्ती मेंहदी उगेगी; और इस से यहोवा का नाम होगा, जो सदा का चिन्ह होगा और कभी न मिटेगा।