1TSKCOMWho hath believed our report? and to whom is the arm of the LORD revealed?1TSKCOMഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?1TSKCOMNjangal kelppichathu aar vishvasichirikkunnu? yahovayute bhujam aarkku velippettirikkunnu?1TSKCOMजो समाचार हमें दिया गया, उसका किस ने विश्वास कया? और यहोवा का भुजबल किस पर प्रगट हुआ?2TSKCOMFor he shall grow up before him as a tender plant, and as a root out of a dry ground: he hath no form nor comeliness; and when we shall see him, there is no beauty that we should desire him.2TSKCOMഅവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.2TSKCOMAvan ilaya thaipoleyum varanda nilathuninnu ver mulekkunnathupoleyum avanre mumpaake valarum; avannu roopagunam illa, komalathvam illa; kandaal aagrahikkathakka saundaryavumilla.2TSKCOMक्योंकि वह उसके साम्हने अंकुर की नाईं, और ऐसी जड़ के समान उगा जो निर्जल भूमि में फूट निकले; उसकी न तो कुछ सुन्दरता यी कि हम उसको देखते, और न उसका रूप ही हमें ऐसा दिखाई पड़ा कि हम उसको चाहते।3TSKCOMHe is despised and rejected of men; a man of sorrows, and acquainted with grief: and we hid as it were our faces from him; he was despised, and we esteemed him not.3TSKCOMഅവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.3TSKCOMAvan manushyaraal nindikkappettum thyajikkappettum vyasanapaathramaayum rogam sheelichavanaayum irunnu; avane kaanunnavar mukham marechukalayathakkavannam avan nindithanaayirunnu; naam avane aadarichathumilla.3TSKCOMवह तुच्छ जाना जाता और मनुष्योंका त्यागा हुआ या; वह दु:खी पुरूष या, रोग से उसकी जान पहिचान यी; और लोग उस से मुख फेर लेते थे। वह तुच्छ जाना गया, और, हम ने उसका मूल्य न जाना।।4TSKCOMSurely he hath borne our griefs, and carried our sorrows: yet we did esteem him stricken, smitten of God, and afflicted.4TSKCOMസാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.4TSKCOMSaakshaal nammute rogangale avan vahichu; nammute vedanakale avan chumannu; naamo, daivam avane shikshichum atichum dandippichumirikkunnu ennu vichaarichu.4TSKCOMनिश्चय उस ने हमारे रोगोंको सह लिया और हमारे ही दु:खोंको उठा लिया; तौभी हम ने उसे परमेश्वर का मारा-कूटा और दुर्दशा में पड़ा हुआ समझा।5TSKCOMBut he was wounded for our transgressions, he was bruised for our iniquities: the chastisement of our peace was upon him; and with his stripes we are healed.5TSKCOMഎന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.5TSKCOMEnnaal avan nammute athikramangalnimitham muriverrum nammute akrithyangalnimitham thakarnnum irikkunnu; nammute samaadhaanathinnaayulla shiksha avanremel aayi avanre atippinarukalaal namukku saukhyam vannumirikkunnu.5TSKCOMपरन्तु वह हमारे ही अपराधो के कारण घायल किया गया, वह हमारे अधर्म के कामोंके हेतु कुचला गया; हमारी ही शान्ति के लिथे उस पर ताड़ना पक्की कि उसके कोड़े खाने से हम चंगे हो जाएं।6TSKCOMAll we like sheep have gone astray; we have turned every one to his own way; and the LORD hath laid on him the iniquity of us all.6TSKCOMനാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.6TSKCOMNaam ellaavarum aatukaleppole therrippoyirunnu; naam ororuthanum thaanthaanre vazhikku thirinjnjirunnu; ennaal yahova nammute ellaavaruteyum akrithyam avanremel chumathi.6TSKCOMहम तो सब के सब भेड़ोंकी नाईं भटक गए थे; हम में से हर एक ने अपना अपना मार्ग लिया; और यहोवा ने हम सभोंके अधर्म का बोफ उसी पर लाद दिया।।7TSKCOMHe was oppressed, and he was afflicted, yet he opened not his mouth: he is brought as a lamb to the slaughter, and as a sheep before her shearers is dumb, so he openeth not his mouth.7TSKCOMതന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.7TSKCOMThannethaan thaazhthi vaaye thurakkaatheyirunnittum avan peedippikkappettu; kolluvaan kontupokunna kunjnjaatineppoleyum romam kathrikkunnavarute mumpaake mindaatheyirikkunna aatineppoleyum avan vaaye thurakkaathirunnu.7TSKCOMवह सताया गया, तौभी वह सहता रहा और अपना मुंह न खोला; जिस प्रकार भेड़ वध होने के समय वा भेड़ी ऊन कतरने के समय चुपचाप शान्त रहती है, वैसे ही उस ने भी अपना मुंह न खोला।8TSKCOMHe was taken from prison and from judgment: and who shall declare his generation? for he was cut off out of the land of the living: for the transgression of my people was he stricken.8TSKCOMഅവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു?8TSKCOMAvan peedanathaalum shikshaavidhiyaalum etukkappettu; jeevanullavarute deshathuninnu avan chhedikkappettu ennum enre janathinte athikramam nimitham avannu dandanam vannu ennum avanre thalamurayil aar vichaarichu?8TSKCOMअत्याचार करके और दोष लगाकर वे उसे ले गए; उस समय के लोगोंमें से किस ने इस पर ध्यान दिया कि वह जीवतोंके बीच में से उठा लिया गया? मेरे ही लोगोंके अपराधोंके कारण उस पर मार पक्की।9TSKCOMAnd he made his grave with the wicked, and with the rich in his death; because he had done no violence, neither was any deceit in his mouth.9TSKCOMഅവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.9TSKCOMAvan saahasam onnum cheyyaatheyum avanre vaayil vanjchanayonnum illaatheyum irunnittum avar avannu dushtanmaarotukoote shavakkuzhi kotuthu; avanre maranathil avan sampannanmaarotu koote aayirunnu.9TSKCOMऔर उसकी कब्र भी दुष्टोंके संग ठहराई गई, और मृत्यु के समय वह धनवान का संगी हुआ, यद्यपि उस ने किसी प्रकार का अपद्रव न किया या और उसके मुंह से कभी छल की बात नहीं निकली यी।।10TSKCOMYet it pleased the LORD to bruise him; he hath put him to grief: when thou shalt make his soul an offering for sin, he shall see his seed, he shall prolong his days, and the pleasure of the LORD shall prosper in his hand.10TSKCOMഎന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.10TSKCOMEnnaal avane thakarthukalavaan yahovekku ishtamthonni; avan avannu kashtam varuthi; avanre praanan oru akrithyayaagamaayitheernnittu avan santhathiye kaanukayum deerghaayussu praapikkayum yahovayute ishtam avanre kayyaal saadhikkayum cheyyum.10TSKCOMतौभी यहोवा को यही भया कि उसे कुचले; उसी ने उसको रोगी कर दिया; जब तू उसका प्राण दोषबलि करे, तब वह अपना वंश देखने पाएगा, वह बहुत दिन जीवित रहेगा; उसके हाथ से यहोवा की इच्छा पूरी हो जाएगी।11TSKCOMHe shall see of the travail of his soul, and shall be satisfied: by his knowledge shall my righteous servant justify many; for he shall bear their iniquities.11TSKCOMഅവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.11TSKCOMAvan thanre prayathnaphalam kantu thripthanaakum; neethimaanaaya enre daasan thanre parijnjaanam kontu palareyum neetheekarikkum; avarute akrithyangale avan vahikkum.11TSKCOMवह अपके प्राणोंका दु:ख उठाकर उसे देखेगा और तृप्त होगा; अपके ज्ञान के द्वारा मेरा धर्मी दास बहुतेरोंको धर्मी ठहराएगा; और उनके अधर्म के कामोंका बोफ आप उठा लेगा।12TSKCOMTherefore will I divide him a portion with the great, and he shall divide the spoil with the strong; because he hath poured out his soul unto death: and he was numbered with the transgressors; and he bare the sin of many, and made intercession for the transgressors.12TSKCOMഅതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.12TSKCOMAthukontu njaan avannu mahaanmaarotukoote ohari kotukkum; balavaanmaarotukoote avan kolla pangkitum; avan thanre praanane maranathinnu ozhukkikkalakayum anekarute paapam vahichum athikramakkaarkku venti itaninnumkontu athikramakkaarotukoote ennappetukayum cheykayaal thanne.12TSKCOMइस कारण मैं उसे महान लोगोंके संग भाग दूंगा, और, वह सामयिर्योंके संग लूट बांट लेगा; क्योंकि उसने अपना प्राण मृत्यु के लिथे उण्डेल दिया, वह अपराधियोंके संग गिना गया; तौभी उस ने बहुतोंके पाप का बोफ उठ लिया, और, अपराधियोंके लिथे बिनती करता है।।