1TSKCOMHearken to me, ye that follow after righteousness, ye that seek the LORD: look unto the rock whence ye are hewn, and to the hole of the pit whence ye are digged.1TSKCOMനീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ.1TSKCOMNeethiye pinthutarunnavarum yahovaye anveshikkunnavarum aayullore, enre vaakku kelppin; ningale vettiyetutha paarayilekkum ningale kuzhichetutha khanigarbhathilekkum thirinjnjunokkuvin.1TSKCOMहे धर्म पर चलनेवालो, हे यहोवा के ढूंढ़नेवालो, कान लगाकर मेरी सुनो; जिस चट्टान में से तुम खोदे गए और जिस खानि में से तुम निकाले गए, उस पर ध्यान करो।2TSKCOMLook unto Abraham your father, and unto Sarah that bare you: for I called him alone, and blessed him, and increased him.2TSKCOMനിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.2TSKCOMNingalute pithaavaaya abraahaamingkalekkum ningale prasavicha saaraayingkalekkum thirinjnjunokkuvin; njaan avane ekanaayittu vilichu avane anugrahichu vardhippichirikkunnu.2TSKCOMअपके मूलपुरूष इब्राहीम और अपक्की माता सारा पर ध्यान करो; जब वह अकेला या, तब ही से मैं ने उसको बुलाया और आशीष दी और बढ़ा दिया।3TSKCOMFor the LORD shall comfort Zion: he will comfort all her waste places; and he will make her wilderness like Eden, and her desert like the garden of the LORD; joy and gladness shall be found therein, thanksgiving, and the voice of melody.3TSKCOMയഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവൻ അതിന്റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും.3TSKCOMYahova seeyone aashvasippikkunnu; avan athinre sakalashoonyasthalangaleyum aashvasippichu, athinre marubhoomiye edeneppoleyum athinre nirjjanapradeshathe yahovayute thottatheppoleyum aakkunnu; aanandavum santhoshavum sthothravum samgeethaghoshavum athil undaakum.3TSKCOMयहोवा ने सिय्योन को शान्ति दी है, उस ने उसके सब खण्डहरोंको शान्ति दी है; वह उसके जंगल को अदन के समान और उसक निर्जल देश को यहोवा की बाटिका के समान बनाएगा; उस में हर्ष और आनन्द और धन्यवाद और भजन गाने का शब्द सुनाई पकेगा।।4TSKCOMHearken unto me, my people; and give ear unto me, O my nation: for a law shall proceed from me, and I will make my judgment to rest for a light of the people.4TSKCOMഎന്റെ ജനമേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ ജാതിയേ, എനിക്കു ചെവിതരുവിൻ; ഉപദേശം എങ്കൽ നിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്കു പ്രകാശമായി സ്ഥാപിക്കും4TSKCOMEnre janame, enre vaakku kelppin; enre jaathiye, enikku chevitharuvin; upadesham engkal ninnu purappetum; njaan enre nyaayathe vamshangalkku prakaashamaayi sthaapikkum4TSKCOMहे मेरी प्रजा के लोगो, मेरी ओर ध्यान धरो; हे मेरे लोगो, कान लगाकर मेरी सुनो; क्योंकि मेरी ओर से व्यवस्या दी जाएगी, और मैं अपना नियम देश देश के लोगोंकी ज्योति होने के लिथे स्यिर करूंगा।5TSKCOMMy righteousness is near; my salvation is gone forth, and mine arms shall judge the people; the isles shall wait upon me, and on mine arm shall they trust.5TSKCOMഎന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.5TSKCOMEnre neethi sameepamaayirikkunnu; enre raksha purappettirikkunnu; enre bhujangal vamshangalkku nyaayam vidhikkum; dveepukal enikkaayi kaathirikkunnu; enre bhujathil avar aashrayikkunnu.5TSKCOMमेरा छुटकारा निकट है; मेरा उद्धार प्रगट हुआ है; मैं अपके भुजबल से देश देश के लोगोंका न्याय करूंगा। द्वीप मेरी बाट जाहेंगे और मेरे भुजबल पर आशा रखेंगे।6TSKCOMLift up your eyes to the heavens, and look upon the earth beneath: for the heavens shall vanish away like smoke, and the earth shall wax old like a garment, and they that dwell therein shall die in like manner: but my salvation shall be for ever, and my righteousness shall not be abolished.6TSKCOMനിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയർത്തുവിൻ; താഴെ ഭൂമിയെ നോക്കുവിൻ; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല.6TSKCOMNingalute kannu aakaashathilekku uyarthuvin; thaazhe bhoomiye nokkuvin; aakaasham pukapole poypokum; bhoomi vasthrampole pazhakum; athile nivaasikal kothukupole chathupokum; ennaal enre raksha ennekkum irikkum; enre neethikku neekkam varikayumilla.6TSKCOMआकाश की ओर अपक्की आंखें उठाओ, और पृय्वी को निहारो; क्योंकि आकाश धुंए ही नाई लोप हो जाएगा, पृय्वी कपके के समान पुरानी हो जाएगी, और उसके रहनेवाले योंही जाते रहेंगे; परन्तु जो उद्धार मैं करूंगा वह सर्वदा ठहरेगा, और मेरे धर्म का अन्त न होगा।।7TSKCOMHearken unto me, ye that know righteousness, the people in whose heart is my law; fear ye not the reproach of men, neither be ye afraid of their revilings.7TSKCOMനീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുതു; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു.7TSKCOMNeethiye ariyunnavarum hridayathil enre nyaayapramaanam ulla janavum aayullore, enre vaakku kelppin; ningal manushyarute nindaye bhayappetaruthu; avarute dooshanangale petikkayum aruthu.7TSKCOMहे धर्म के जाननेवलो, जिनके मन में मेरी व्यवस्या है, तुम कान लगाकर मेरी सुनो; मनुष्योंकी नामधराई से मत डरो, और उनके निन्दा करने से विस्मित न हो।8TSKCOMFor the moth shall eat them up like a garment, and the worm shall eat them like wool: but my righteousness shall be for ever, and my salvation from generation to generation.8TSKCOMപുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും.8TSKCOMPuzhu avare vasthratheppole arichukalayum; krimi avare kampiliyeppole thinnukalayum; ennaal enre neethi shaashvathamaayum enre raksha thalamurathalamurayaayum irikkum.8TSKCOMक्योंकि धुन उन्हें कपके की नाईं और कीड़ा उन्हें ऊन की नाईं खाएगा; परन्तु मेरा धर्म अनन्तकाल तक, और मेरा उद्धार पीढ़ी से पीढ़ी तक बना रहेगा।9TSKCOMAwake, awake, put on strength, O arm of the LORD; awake, as in the ancient days, in the generations of old. Art thou not it that hath cut Rahab, and wounded the dragon?9TSKCOMയഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊൾക; പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?9TSKCOMYahovayute bhujame unaruka, unaruka; shakthi dharichukolka; poorvvakaalathum pandathe thalamurakalilum ennapole unaruka; rahabine vetti mahaasarppathe kuthikkalanjnjathu nee allayo?9TSKCOMहे यहोवा की भुजा, जाग ! जाग और बल धारण कर; जैसे प्राचीनकाल में और बीते हुए पीढिय़ोंमें, वैसे ही अब भी जाग। क्या तू वही नहीं है जिस ने रहब को टुकड़े टुकड़े किया और मगरमच्छ को छेदा?10TSKCOMArt thou not it which hath dried the sea, the waters of the great deep; that hath made the depths of the sea a way for the ransomed to pass over?10TSKCOMസമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നേ, വറ്റിച്ചുകളകയും വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിന്നു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?10TSKCOMSamudrathe, valiya aazhiyile vellangale thanne, varrichukalakayum veentetukkappettavar katannupokendathinnu samudrathinte aazhathe vazhiyaakkukayum cheythathu neeyallayo?10TSKCOMक्या तू वही नहीं जिस ने समुद्र को अर्यात् गहिरे सागर के जल को सुखा डाला और उसकी गहराई में अपके छुड़ाए हओं के पार जाने के लिथे मार्ग निकाला या?11TSKCOMTherefore the redeemed of the LORD shall return, and come with singing unto Zion; and everlasting joy shall be upon their head: they shall obtain gladness and joy; and sorrow and mourning shall flee away.11TSKCOMയഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും.11TSKCOMYahovayute vimukthanmaar ullaasaghoshathote seeyonilekku matangivarum; nithyaanandam avarute thalayil undaayirikkum; avar aanandavum santhoshavum praapikkum; duhkhavum njarakkavum otippokum.11TSKCOMसो यहोवा के छुड़ाए हुए लोग लौटकर जयजयकार करते हुए सिय्योन में आएंगे, और उनके सिरोंपर अनन्त आनन्द गूंजता रहेगा; वे हर्ष और आनन्द प्राप्त करेंगे, और शोक और सिसकियोंका अन्त हो जाएगा।।12TSKCOMI, even I, am he that comforteth you: who art thou, that thou shouldest be afraid of a man that shall die, and of the son of man which shall be made as grass;12TSKCOMഞാൻ, ഞാൻ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആർ?12TSKCOMNjaan, njaan thanne, ningale aashvasippikkunnavan; ennaal marichupokunna marthyaneyum pullupole aayitheerunna manushyaneyum bhayappetuvaan nee aar?12TSKCOMमैं, मैं ही तेरा शान्तिदाता हूं; तू कौन है जो मरनेवाले मनुष्य से, और घास के समान मुर्फानेवाले आदमी से डरता है,13TSKCOMAnd forgettest the LORD thy maker, that hath stretched forth the heavens, and laid the foundations of the earth; and hast feared continually every day because of the fury of the oppressor, as if he were ready to destroy? and where is the fury of the oppressor?13TSKCOMആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകൻ നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്തു?13TSKCOMAakaashathe virichu bhoomiyute atisthaanangale ittavanaayi ninre srashtaavaaya yahovaye nee marakkayum peedakan nashippippaan orungivarunnu ennuvechu avanre krodhamnimitham dinamprathi itavitaathe petikkayum cheyyunnathenthu?13TSKCOMऔर आकाश के ताननेवाले और पृय्वी की नेव डालनेवाले अपके कर्ता यहोवा को भूल गया है, और जब द्रोही नाश करने को तैयार होता है तब उसकी जलजलाहट से दिन भर लगातार यरयराता है? परन्तु द्रोही की जलजलाहट कहां रही?14TSKCOMThe captive exile hasteneth that he may be loosed, and that he should not die in the pit, nor that his bread should fail.14TSKCOMപീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ കുണ്ടറയിൽ മരിക്കയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരികയുമില്ല.14TSKCOMPeedakanre krodham evite? badhanaayirikkunnavane vegathil azhichuvitum; avan kundarayil marikkayilla; avanre aahaarathinnu muttuvarikayumilla.14TSKCOMबंधुआ शीघ्र ही स्वतन्त्र् किया जाएगा; वह गड़हे में न मरेगा और न उसे रोटी की कमी होगी।15TSKCOMBut I am the LORD thy God, that divided the sea, whose waves roared: The LORD of hosts is his name.15TSKCOMതിരകൾ അലറുവാൻ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം.15TSKCOMThirakal alaruvaan thakkavannam samudrathe kopippikkunnavanaayi ninre daivamaaya yahova njaan aakunnu; sainyangalute yahova ennaakunnu enre naamam.15TSKCOMजो समुद्र को उयल-पुयल करता जिस से उसकी लहरोंमे गरजन होती है, वह मैं ही तेरा परमेश्वर यहोवा हूं मेरा नाम सेनाओं का यहोवा है। और मैं ने तेरे मुंह में अपके वचन डाले,16TSKCOMAnd I have put my words in thy mouth, and I have covered thee in the shadow of mine hand, that I may plant the heavens, and lay the foundations of the earth, and say unto Zion, Thou art my people.16TSKCOMഞാൻ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടു: നീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കയ്യുടെ നിഴലിൽ നിന്നെ മറെച്ചിരിക്കുന്നു.16TSKCOMNjaan aakaashathe urappichu bhoomikku atisthaanam itukayum seeyonotu: nee enre janam ennu parakayum cheyyendathinnu njaan enre vachanangale ninre vaayil aakki enre kayyute nizhalil ninne marechirikkunnu.16TSKCOMऔर तुझे अपके हाथ की आड़ में छिपा रखा है; कि मैं आकाश को तानूं और पृय्वी की नेव डालूं, और सिय्योन से कहूं, तुम मेरी प्रजा हो।।17TSKCOMAwake, awake, stand up, O Jerusalem, which hast drunk at the hand of the LORD the cup of his fury; thou hast drunken the dregs of the cup of trembling, and wrung them out.17TSKCOMയഹോവയുടെ കയ്യിൽ നിന്നു അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനിൽക്ക; നീ പരിഭ്രമത്തിന്റെ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു.17TSKCOMYahovayute kayyil ninnu avanre krodhathinte paanapaathram kutichittulla yerooshaleme, unaruka, unaruka, ezhunnerrunilkka; nee paribhramathinte paanapaathraputam kutichu varrichukalanjnjirikkunnu.17TSKCOMहे यरूशलेम जाग ! जाग उठ ! खड़ी हो जा, तू ने यहोवा के हाथ से उसकी जलजलाहट के कटोरे में से पिया है, तू ने कटोरे का लड़खड़ा देनेवाला मद पूरा पूरा ही पी लिया है।18TSKCOMThere is none to guide her among all the sons whom she hath brought forth; neither is there any that taketh her by the hand of all the sons that she hath brought up.18TSKCOMഅവൾ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈക്കു പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല.18TSKCOMAval prasavicha sakalaputhranmaarilumvechu avale vazhinatathunnathinnu oruthanum illa; aval valarthiya ellaamakkalilumvechu avale kaikku pitichu koottikkontupokunnathinnu aarumilla.18TSKCOMजितने लड़कोंने उस से जन्म लिया उन में से कोई न रहा जो उसकी अगुवाई करके ले चले; और जितने लड़के उस ने पाले-पोसे उन में से कोई न रहा जो उसके हाथ को याम ले।19TSKCOMThese two things are come unto thee; who shall be sorry for thee? desolation, and destruction, and the famine, and the sword: by whom shall I comfort thee?19TSKCOMഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോടു ആർ സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ?19TSKCOMIthu rantum ninakku nerittirikkunnu; ninnotu aar sahathaapam kaanikkum? shoonyavum naashavum kshaamavum vaalum nerittirikkunnu; njaan ninne aashvasippikkendathengane?19TSKCOMथे दो विपत्तियां तुझ पर आ पक्की हैं; कौन तेरे संग विलाप करेगा? उजाड़ और विनाश और महंगी और तलवार आ पक्की है; कौन तुझे शान्ति देगा?20TSKCOMThy sons have fainted, they lie at the head of all the streets, as a wild bull in a net: they are full of the fury of the LORD, the rebuke of thy God.20TSKCOMനിന്റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവർ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭർത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു.20TSKCOMNinre makkal bodhamkettu valayil akappetta maan ennapole veethikalute thalekkalellaam kitakkunnu; avar yahovayute krodhavum ninre daivathinte bharthsanavum kontu niranjnjirikkunnu.20TSKCOMतेरे लड़के मूच्छिर्त होकर हर एक सड़क के सिक्के पर, महाजाल में फंसे हुए हरिण की नाई पके हैं; याहोवा की जलजलाहट और तेरे परमेश्वर की धमकी के कारण वे अचेत पके हैं।।21TSKCOMTherefore hear now this, thou afflicted, and drunken, but not with wine:21TSKCOMആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊൾക.21TSKCOMAakayaal arishtayum veenjnju kutikkaathe laharipitichavalum aayullove, ithu kettukolka.21TSKCOMइस कारण हे दुखियारी सुन, तू मतवाली तो है, परन्तु दाखमधु पीकर नहीं;22TSKCOMThus saith thy Lord the LORD, and thy God that pleadeth the cause of his people, Behold, I have taken out of thine hand the cup of trembling, even the dregs of the cup of my fury; thou shalt no more drink it again:22TSKCOMനിന്റെ കർത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യിൽ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;22TSKCOMNinre karthaavaaya yahovayum thanre janathinte vyavahaaram natathunna ninre daivavumaayavan iprakaaram arulicheyyunnu: njaan paribhramathinte paanapaathram, enre krodhathinte paanapaathraputam thanne, ninre kayyil ninnu etuthukalanjnjirikkunnu; ini nee athu kutikkayilla;22TSKCOMतेरा प्रभु यहोवा जो अपक्की प्रजा का मुकद्दमा लड़नेवाला तेरा परमेश्वर है, वह योंकहता है, सुन मैं लड़खड़ा देनेवाले मद के कटोरे को अर्यात् अपक्की जलजलाहट के कटोरे को तेरे हाथ से ले लेता हूं; तुझे उस में से फिर कभी पीना न पकेगा।23TSKCOMBut I will put it into the hand of them that afflict thee; which have said to thy soul, Bow down, that we may go over: and thou hast laid thy body as the ground, and as the street, to them that went over.23TSKCOMനിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ ഞാൻ അതു കൊടുക്കും അവർ നിന്നോടു: കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടി വന്നു.23TSKCOMNinne kleshippikkunnavarute kayyil njaan athu kotukkum avar ninnotu: kuniyuka; njangal katannupokatte ennu paranjnjuvallo; angane katannupokunnavarkku nee ninre muthukine nilampoleyum theruveethipoleyum aakkivekkenti vannu.23TSKCOMऔर मैं उसे तेरे उन दु:ख देनेवालोंके हाथ में दूंगा, जिन्होंने तुझ से कहा, लेट जा, कि हम तुझ पर पांव धरकर आगे चलें; और तू ने औंधे मुंह गिरकर अपक्की पीठ को भूमि और आगे चलनेवालोंके लिथे सड़क बना दिया।।