1TSKCOMMy son, keep my words, and lay up my commandments with thee.1TSKCOMമകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക.1TSKCOMMakane, enre vachanangale pramaanichu enre kalpanakale ninre ullil samgrahichukolka.1TSKCOMहे मेरे पुत्र, मेरी बातोंको माना कर, और मेरी आज्ञाओं को अपके मन में रख छोड़।2TSKCOMKeep my commandments, and live; and my law as the apple of thine eye.2TSKCOMനീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക.2TSKCOMNee jeevichirikkendathinnu enre kalpanakaleyum upadeshatheyum ninre kanninre krishnamaniyeppole kaathukolka.2TSKCOMमेरी आज्ञाओं को मान, इस से तू जीवित रहेगा, और मेरी शिझा को अपक्की आंख की पुतली जान;3TSKCOMBind them upon thy fingers, write them upon the table of thine heart.3TSKCOMനിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക.3TSKCOMNinre viralinmel avaye kettuka; hridayathinte palakayil ezhuthuka.3TSKCOMउनको अपक्की उंगलियोंमें बान्ध, और अपके ह्रृदय की पटिया पर लिख ले।4TSKCOMSay unto wisdom, Thou art my sister; and call understanding thy kinswoman:4TSKCOMജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേർ വിളിക്ക.4TSKCOMJnjaanathotu: nee enre sahodari ennu paraka; vivekathinnu sakhi ennu per vilikka.4TSKCOMबुद्धि से कह कि, तू मेरी बहिन है, और समझ को अपक्की सायिन बना;5TSKCOMThat they may keep thee from the strange woman, from the stranger which flattereth with her words.5TSKCOMഅവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.5TSKCOMAva ninne parasthreeyute kayyilninnum chakkaravaakku parayunna anyasthreeyute vashathuninnum kaakkum.5TSKCOMतब तू पराई स्त्री से बचेगा, जो चिकनी चुपक्की बातें बोलती है।।6TSKCOMFor at the window of my house I looked through my casement,6TSKCOMഞാൻ എന്റെ വീട്ടിന്റെ കിളിവാതിൽക്കൽ അഴിക്കിടയിൽകൂടി നോക്കിക്കൊണ്ടിരിക്കുമ്പോൾ6TSKCOMNjaan enre veettinre kilivaathilkkal azhikkitayilkooti nokkikkontirikkumpol6TSKCOMमैं ने एक दिन अपके घर की खिड़की से, अर्यात् अपके फरोखे से फांका,7TSKCOMAnd beheld among the simple ones, I discerned among the youths, a young man void of understanding,7TSKCOMഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.7TSKCOMBhoshanmaarute itayil oruthane kantu; yauvanakkaarute koottathil budhiheenanaayoru yuvaavine kandarinjnju.7TSKCOMतब मैं ने भोले लोगोंमें से एक निर्बुद्धि जवान को देखा;8TSKCOMPassing through the street near her corner; and he went the way to her house,8TSKCOMഅവൻ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,8TSKCOMAvan vaikunneram, sandhyaasamayathu, iruttum andhakaaravumulla oru raathriyil,8TSKCOMवह उस स्त्री के घर के कोने के पास की सड़क पर चला जाता या, और उस ने उसके घर का मार्ग लिया।9TSKCOMIn the twilight, in the evening, in the black and dark night:9TSKCOMഅവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയിൽകൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.9TSKCOMAvalute veettinre koninnarike veethiyilkooti katannu, avalute veettilekkulla vazhiye natannu chellunnu.9TSKCOMउस समय दिन ढल गया, और संध्याकाल आ गया या, वरन रात का घोर अन्धकार छा गया या।10TSKCOMAnd, behold, there met him a woman with the attire of an harlot, and subtil of heart.10TSKCOMപെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.10TSKCOMPettennu ithaa, veshyaavasthram dharichum hridayathil upaayam poontum ulloru sthree avane ethirerruvarunnu.10TSKCOMऔर उस से एक स्त्री मिली, जिस का भेष वेश्या का सा या, और वह बड़ी धूर्त यी।11TSKCOM(She is loud and stubborn; her feet abide not in her house:11TSKCOMഅവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കയില്ല.11TSKCOMAval mohaparavashayum thannishtakkaarathiyum aakunnu; avalute kaal veettil atangiyirikkayilla.11TSKCOMवह शान्तिरहित और चंचल यी, और अपके घर में न ठहरती यी;12TSKCOMNow is she without, now in the streets, and lieth in wait at every corner.)12TSKCOMഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.12TSKCOMIppol avale veethiyilum pinne vishaalasthalathum kaanaam; oro konilum aval pathiyirikkunnu.12TSKCOMकभी वह सड़क में, कभी चौक में पाई जाती यी, और एक एक कोने पर वह बाट जोहती यी।13TSKCOMSo she caught him, and kissed him, and with an impudent face said unto him,13TSKCOMഅവൾ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു:13TSKCOMAval avane pitichu chumbichu, lajjakootaathe avanotu parayunnathu:13TSKCOMतब उस ने उस जवान को पकड़कर चूमा, और निर्लज्जता की चेष्टा करके उस से कहा,14TSKCOMI have peace offerings with me; this day have I payed my vows.14TSKCOMഎനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്നു ഞാൻ എന്റെ നേർച്ചകളെ കഴിച്ചിരിക്കുന്നു.14TSKCOMEnikku samaadhaanayaagangal undaayirunnu; innu njaan enre nerchakale kazhichirikkunnu.14TSKCOMमुझे मेलबलि चढ़ाने थे, और मैं ने अपक्की मन्नते आज ही पूरी की हैं;15TSKCOMTherefore came I forth to meet thee, diligently to seek thy face, and I have found thee.15TSKCOMഅതുകൊണ്ടു ഞാൻ നിന്നെ കാണ്മാൻ ആഗ്രഹിച്ചു. നിന്നെ എതിരേല്പാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.15TSKCOMAthukontu njaan ninne kaanmaan aagrahichu. ninne ethirelpaan purappettu ninne kantethiyirikkunnu.15TSKCOMइसी कारण मैं तुझ से भेंट करने को निकली, मैं तेरे दर्शन की खोजी यी, सो अभी पाया है।16TSKCOMI have decked my bed with coverings of tapestry, with carved works, with fine linen of Egypt.16TSKCOMഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻ പടങ്ങളും വിരിച്ചിരിക്കുന്നു.16TSKCOMNjaan enre kattilinmel paravathaanikalum misrayeemyanoolkontulla variyan patangalum virichirikkunnu.16TSKCOMमैं ने अपके पलंग के बिछौने पर मिस्र के बेलबूटेवाले कपके बिछाए हैं;17TSKCOMI have perfumed my bed with myrrh, aloes, and cinnamon.17TSKCOMമൂറും അകിലും ലവംഗവുംകൊണ്ടു ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.17TSKCOMMoorum akilum lavamgavumkontu njaan enre metha sugandhamaakkiyirikkunnu.17TSKCOMमैं ने अपके बिछौने पर गन्घरस, अगर और दालचीनी छिड़की है।18TSKCOMCome, let us take our fill of love until the morning: let us solace ourselves with loves.18TSKCOMവരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം.18TSKCOMVarika; velukkumvare namukku premathil ramikkaam; kaamavilaasangalaal namukku sukhikkaam.18TSKCOMइसलिथे अब चल हम प्रेम से भोर तक जी बहलाते रहें; हम परस्पर की प्रीति से आनन्दित रहें।19TSKCOMFor the goodman is not at home, he is gone a long journey:19TSKCOMപുരുഷൻ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;19TSKCOMPurushan veettil illa; doorayaathra poyirikkunnu;19TSKCOMक्योंकि मेरा पति घर में नहीं है; वह दूर देश को चला गया है;20TSKCOMHe hath taken a bag of money with him, and will come home at the day appointed.20TSKCOMപണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌർണ്ണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളു.20TSKCOMPanamatishsheela koote kontupoyittuntu; paurnnamaasikke veettil vannethukayullu.20TSKCOMवह चान्दी की यैली ले गया है; और पूर्णमासी को लौट आएगा।।21TSKCOMWith her much fair speech she caused him to yield, with the flattering of her lips she forced him.21TSKCOMഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിർബ്ബന്ധിക്കുന്നു.21TSKCOMIngane eriyoru impavaakkukalaal aval avane vasheekarichu adharamaadhuryamkontu avane nirbbandhikkunnu.21TSKCOMऐसी ही बातें कह कहकर, उस ने उसको अपक्की प्रबल माया में फंसा लिया; और अपक्की चिकनी चुपक्की बातोंसे उसको अपके वश में कर लिया।22TSKCOMHe goeth after her straightway, as an ox goeth to the slaughter, or as a fool to the correction of the stocks;22TSKCOMഅറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,22TSKCOMArukkunnetathekku kaalayum changalayilekku bhoshanum pokunnathupoleyum,22TSKCOMवह तुरन्त उसके पीछे हो लिया, और बैल कसाई-खाने को, वा जौसे बेड़ी पहिने हुए कोई मूढ़ ताड़ना पाने को जाता है।23TSKCOMTill a dart strike through his liver; as a bird hasteth to the snare, and knoweth not that it is for his life.23TSKCOMപക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.23TSKCOMPakshi jeevahaanikkullathennariyaathe kaniyilekku badhappetunnathupoleyum karalil asthram tharekkuvolam avan avalute pinnaale chellunnu.23TSKCOMअन्त में उस जवान का कलेजा तीर से बेधा जाएगा; वह उस चिडिय़ा के समान है जो फन्दे की ओर वेग से उड़े और न जानती हो कि उस में मेरे प्राण जाएंगे।।24TSKCOMHearken unto me now therefore, O ye children, and attend to the words of my mouth.24TSKCOMആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ.24TSKCOMAakayaal makkale, enre vaakku kelppin; enre vaayile vachanangale shradhippin.24TSKCOMअब हे मेरे पुत्रों, मेरी सुनो, और मेरी बातोंपर मन लगाओ।25TSKCOMLet not thine heart decline to her ways, go not astray in her paths.25TSKCOMനിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.25TSKCOMNinre manassu avalute vazhiyilekku chaayaruthu; avalute paathakalilekku nee therrichellukayumaruthu.25TSKCOMतेरा मन ऐसी स्त्री के मार्ग की ओर न फिरे, और उसकी डगरोंमें भूल कर न जाना;26TSKCOMFor she hath cast down many wounded: yea, many strong men have been slain by her.26TSKCOMഅവൾ വീഴിച്ച ഹതന്മാർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു.26TSKCOMAval veezhicha hathanmaar anekar; aval konnukalanjnjavar aake valiyoru koottam aakunnu.26TSKCOMक्योंकि बहुत लोग उस से मारे पके हैं; उसके घात किए हुओं की एक बड़ी संख्या होगी।27TSKCOMHer house is the way to hell, going down to the chambers of death.27TSKCOMഅവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.27TSKCOMAvalute veetu paathaalathilekkulla vazhiyaakunnu; athu maranathinte arakalilekku chellunnu.27TSKCOMउसका घर अधोलोक का मार्ग है, वह मृत्यु के घर में पहुंचाता है।।