1TSKCOMMy son, if thou wilt receive my words, and hide my commandments with thee;1TSKCOMമകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു1TSKCOMMakane, jnjaanathinnu chevikotukkayum bodhathinnu ninre hridayam chaayikkayum cheyyendathinnu1TSKCOMहे मेरे पुत्र, यदि तू मेरे वचन ग्रहण करे, और मेरी आज्ञाओं को अपके ह्रृदय में रख छोड़े,2TSKCOMSo that thou incline thine ear unto wisdom, and apply thine heart to understanding;2TSKCOMഎന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,2TSKCOMEnre vachanangale kaikkontu enre kalpanakale ninre ullil samgrahichaal,2TSKCOMऔर बुद्धि की बात ध्यान से सुने, और समझ की बात मन लगाकर सोचे;3TSKCOMYea, if thou criest after knowledge, and liftest up thy voice for understanding;3TSKCOMനീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ,3TSKCOMNee bodhathinnaayi vilichu vivekathinnaayi shabdam uyarthunnu engkil,3TSKCOMऔर प्रवीणता और समझ के लिथे अति यत्न से पुकारे,4TSKCOMIf thou seekest her as silver, and searchest for her as for hid treasures;4TSKCOMഅതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,4TSKCOMAthine velliyeppole anveshichu nikshepangaleppole thirayunnu engkil,4TSKCOMओर उसको चान्दी की नाईं ढूंढ़े, और गुप्त धन के समान उसी खोज में लगा रहे;5TSKCOMThen shalt thou understand the fear of the LORD, and find the knowledge of God.5TSKCOMനീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.5TSKCOMNee yahovaabhakthi grahikkayum daivaparijnjaanam kantethukayum cheyyum.5TSKCOMतो तू यहोवा के भय को समझेगा, और परमेश्वर का ज्ञान तुझे प्राप्त होगा।6TSKCOMFor the LORD giveth wisdom: out of his mouth cometh knowledge and understanding.6TSKCOMയഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.6TSKCOMYahovayallo jnjaanam nalkunnathu; avanre vaayilninnu parijnjaanavum vivekavum varunnu.6TSKCOMक्योंकि बुद्धि यहोवा ही देता है; ज्ञान और समझ की बातें उसी के मुंह से निकलती हैं।7TSKCOMHe layeth up sound wisdom for the righteous: he is a buckler to them that walk uprightly.7TSKCOMഅവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ.7TSKCOMAvan nerullavarkku raksha samgrahichuvekkunnu: nashkalangkamaayi natakkunnavarkku avan oru paricha thanne.7TSKCOMवह सीधे लोगोंके लिथे खरी बुद्धि रख छोड़ता है; जो खराई से चलते हैं, उनके लिथे वह ढाल ठहरता है।8TSKCOMHe keepeth the paths of judgment, and preserveth the way of his saints.8TSKCOMഅവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.8TSKCOMAvan nyaayathinte paathakale kaakkunnu; thanre vishudhanmaarute vazhiye sookshikkunnu.8TSKCOMवह न्याय के पयोंकी देख भाल करता, और अपके भक्तोंके मार्ग की रझा करता है।9TSKCOMThen shalt thou understand righteousness, and judgment, and equity; yea, every good path.9TSKCOMഅങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും.9TSKCOMAngane nee neethiyum nyaayavum nerum sakalasanmaarggavum grahikkum.9TSKCOMतब तू धर्म और न्याय, और सीधाई को, निदान सब भली-भली चाल समझ सकेगा;10TSKCOMWhen wisdom entereth into thine heart, and knowledge is pleasant unto thy soul;10TSKCOMജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.10TSKCOMJnjaanam ninre hridayathil praveshikkum; parijnjaanam ninre manassinnu impamaayirikkum.10TSKCOMक्योंकि बुद्धि तो तेरे ह्रृदय में प्रवेश करेगी, और ज्ञान तुझे मनभाऊ लगेगा;11TSKCOMDiscretion shall preserve thee, understanding shall keep thee:11TSKCOMവകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.11TSKCOMVakathirivu ninne kaakkum; vivekam ninne sookshikkum.11TSKCOMविवेक तुझे सुरझित रखेगा; और समझ तेरी रझक होगी;12TSKCOMTo deliver thee from the way of the evil man, from the man that speaketh froward things;12TSKCOMഅതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.12TSKCOMAthu ninne dushtanre vazhiyilninnum vikatam parayunnavarute koottathilninnum vituvikkum.12TSKCOMताकि तुझे बुराई के मार्ग से, और उलट फेर की बातोंके कहने वालोंसे बचाए,13TSKCOMWho leave the paths of uprightness, to walk in the ways of darkness;13TSKCOMഅവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും13TSKCOMAvar iruttulla vazhikalil natakkendathinnu nereyulla paatha vittukalakayum13TSKCOMजो सीधाई के मार्ग को छोड़ देते हैं, ताकि अन्धेरे मार्ग में चलें;14TSKCOMWho rejoice to do evil, and delight in the frowardness of the wicked;14TSKCOMദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.14TSKCOMDoshapravrithiyil santhoshikkayum dushtanre vikatangalil aanandikkayum cheyyunnu.14TSKCOMजो बुराई करने से आनन्दित होते हैं, और दुष्ट जन की उलट फेर की बातोंमें मगन रहते हैं;15TSKCOMWhose ways are crooked, and they froward in their paths:15TSKCOMഅവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.15TSKCOMAvar valanjnjavazhikku pokunnavarum chovvallaatha paathayil natakkunnavarum aakunnu.15TSKCOMजिनकी चालचलन टेढ़ी मेढ़ी और जिनके मार्ग बिगड़े हुए हैं।।16TSKCOMTo deliver thee from the strange woman, even from the stranger which flattereth with her words;16TSKCOMഅതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.16TSKCOMAthu ninne parasthreeyute kayyilninnum chakkaravaakku parayunna anyasthreeyute vashathuninnum vituvikkum.16TSKCOMतब तू पराई स्त्री से भी बचेगा, जो चिकनी चुपक्की बातें बोलती है,17TSKCOMWhich forsaketh the guide of her youth, and forgetteth the covenant of her God.17TSKCOMഅവൾ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.17TSKCOMAval thanre yauvanakaanthane upekshichu thanre daivathinte niyamam marannukalanjnjirikkunnu.17TSKCOMऔर अपक्की जवानी के सायी को छोड़ देती, और जो अपके परमेश्वर की वाचा को भूल जाती है।18TSKCOMFor her house inclineth unto death, and her paths unto the dead.18TSKCOMഅവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.18TSKCOMAvalute veetu maranathilekkum avalute paathakal prethanmaarute atukkalekkum chaanjnjirikkunnu.18TSKCOMउसका घर मृत्यु की ढलान पर है, और उसी डगरें मरे हुओं के बीच पहुंचाती हैं;19TSKCOMNone that go unto her return again, neither take they hold of the paths of life.19TSKCOMഅവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.19TSKCOMAvalute atukkal chellunna oruthanum matangivarunnilla; jeevanre paathakale praapikkunnathumilla.19TSKCOMजो उसके पास जाते हैं, उन में से कोई भी लौटकर नहीं आता; और न वे जीवन का मार्ग पाते हैं।।20TSKCOMThat thou mayest walk in the way of good men, and keep the paths of the righteous.20TSKCOMഅതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊൾക.20TSKCOMAthukontu nee sajjanathinte vazhiyil natannu neethimaanmaarute paathakale pramaanichukolka.20TSKCOMतू भले मनुष्योंके मार्ग में चल, और धमिर्योंकी बाट को पकड़े रह।21TSKCOMFor the upright shall dwell in the land, and the perfect shall remain in it.21TSKCOMനേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.21TSKCOMNerullavar deshathu vasikkum; nishkalangkanmaar athil sheshichirikkum.21TSKCOMक्योंकि धर्मी लोग देश में बसे रहेंगे, और खरे लोग ही उस में बने रहेंगे।22TSKCOMBut the wicked shall be cut off from the earth, and the transgressors shall be rooted out of it.22TSKCOMഎന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.22TSKCOMEnnaal dushtanmaar deshathuninnu chhedikkappetum; drohikal athilninnu nirmmoolamaakum.22TSKCOMदुष्ट लोग देश में से नाश होंगे, और विश्वासघाती उस में से उखाड़े जाएंगे।।