Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO come, let us sing unto the LORD: let us make a joyful noise to the rock of our salvation.
1TSKCOMവരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക.
1TSKCOMVaruvin, naam yahovekku ullasichu ghoshikka; nammute rakshayute paarekku aarppituka.
1TSKCOMआओ हम यहोवा के लिथे ऊंचे स्वर से गाएं, अपके उद्धार की चट्टान का जयजयकार करें!
2TSKCOMLet us come before his presence with thanksgiving, and make a joyful noise unto him with psalms.
2TSKCOMനാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക.
2TSKCOMNaam sthothrathote avanre sannidhiyil chelluka; sangkeerthanangalote avannu ghoshikka.
2TSKCOMहम धन्यवाद करते हुए उसके सम्मुख आएं, और भजन गाते हुए उसका जयजयकार करें!
3TSKCOMFor the LORD is a great God, and a great King above all gods.
3TSKCOMയഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ.
3TSKCOMYahova mahaadaivamallo; avan sakaladevanmaarkkum meethe mahaaraajaavu thanne.
3TSKCOMक्योंकि यहोवा महान ईश्वर है, और सब देवताओं के ऊपर महान राजा है।
4TSKCOMIn his hand are the deep places of the earth: the strength of the hills is his also.
4TSKCOMഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
4TSKCOMBhoomiyute adhobhaagangal avanre kayyil aakunnu; parvvathangalute shikharangalum avannullava.
4TSKCOMपृथ्वी के गहिरे स्थान उसी के हाथ में हैं; और पहाड़ोंकी चोटियां भी उसी की हैं।
5TSKCOMThe sea is his, and he made it: and his hands formed the dry land.
5TSKCOMസമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.
5TSKCOMSamudram avannullathu; avan athine undaakki; karayeyum avanre kaikal manenjnjirikkunnu.
5TSKCOMसमुद्र उसका है, और उसी ने उसको बनाया, और स्थल भी उसी के हाथ का रख है।।
6TSKCOMO come, let us worship and bow down: let us kneel before the LORD our maker.
6TSKCOMവരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
6TSKCOMVaruvin, naam vanangi namaskarikka; namme nirmmicha yahovayute mumpil muttukuthuka.
6TSKCOMआओ हम झुककर दण्डवत् करें, और अपके कर्ता यहोवा के साम्हने घुटने टेकें!
7TSKCOMFor he is our God; and we are the people of his pasture, and the sheep of his hand. To day if ye will hear his voice,
7TSKCOMഅവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
7TSKCOMAvan nammute daivamaakunnu; naamo avan meyikkunna janavum avanre kaikkale aatukalum thanne.
7TSKCOMक्योंकि वही हमारा परमेश्वर है, और हम उसकी चराई की प्रजा, और उसके हाथ की भेड़ें हैं।। भला होता, कि आज तुम उसकी बात सुनते!
8TSKCOMHarden not your heart, as in the provocation, and as in the day of temptation in the wilderness:
8TSKCOMഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
8TSKCOMInnu ningal avanre shabdam kelkkunnu engkil, mereebayileppoleyum marubhoomiyil massaanaalineppoleyum ningalute hridayathe kathinamaakkaruthu.
8TSKCOMअपना अपना हृदय ऐसा कठोर मत करो, जैसा मरीबा में, वा मस्सा के दिन जंगल में हुआ था,
9TSKCOMWhen your fathers tempted me, proved me, and saw my work.
9TSKCOMഅവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.
9TSKCOMAvitevechu ningalute pithaakkanmaar enne pareekshichu; enre pravrithi avar kantittum enne shodhanacheythu.
9TSKCOMजब तुम्हारे पुरखाओं ने मुझे परखा, उन्होंने मुझ को जांचा और मेरे काम को भी देखा।
10TSKCOMForty years long was I grieved with this generation, and said, It is a people that do err in their heart, and they have not known my ways:
10TSKCOMനാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു.
10TSKCOMNaalpathu aantu enikku aa thalamurayotu neerasam undaayirunnu; avar therrippokunna hridayamulloru janam ennum enre vazhikale arinjnjittillaathavarennum njaan paranjnju.
10TSKCOMचालीस वर्ष तक मैं उस पीढ़ी के लोगोंसे रूठा रहा, और मैं ने कहा, थे तो भरमनेवाले मन के हैं, और इन्होंने मेरे मार्गोंको नहीं पहिचाना।
11TSKCOMUnto whom I sware in my wrath that they should not enter into my rest.
11TSKCOMആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.
11TSKCOMAakayaal avar enre svasthathayil praveshikkayillennu njaan enre krodhathil sathyam cheythu.
11TSKCOMइस कारण मैं ने क्रोध में आकर शपथ खाई कि थे मेरे विश्रामस्थान में कभी प्रवेश न करने पाएंगे।।