Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe LORD reigneth, he is clothed with majesty; the LORD is clothed with strength, wherewith he hath girded himself: the world also is stablished, that it cannot be moved.
1TSKCOMയഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു.
1TSKCOMYahova vaazhunnu; avan mahima dharichirikkunnu; yahova balam dharichu arekku kettiyirikkunnu. bhoolokam ilakaathe urechunilkkunnu.
1TSKCOMयहोवा राजा है; उस ने माहात्म्य का पहिरावा पहिना है; यहोवा पहिरावा पहिने हुए, और सामर्थ्य का फेटा बान्धे है। इस कारण जगत स्थिर है, वह नहीं टलने का।
2TSKCOMThy throne is established of old: thou art from everlasting.
2TSKCOMനിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.
2TSKCOMNinre simhaasanam puraathaname sthiramaayirikkunnu. nee anaadiyaayullavan thanne.
2TSKCOMहे यहोवा, तेरी राजगद्दी अनादिकाल से स्थिर है, तू सर्वदा से है।।
3TSKCOMThe floods have lifted up, O LORD, the floods have lifted up their voice; the floods lift up their waves.
3TSKCOMയഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകളെ ഉയർത്തുന്നു.
3TSKCOMYahove, pravaahangal uyarthunnu; pravaahangal shabdam uyarthunnu; pravaahangal thiramaalakale uyarthunnu.
3TSKCOMहे यहोवा, महानदोंका कोलाहल हो रहा है, महानदोंका बड़ा शब्द हो रहा है, महानद गरजते हैं।
4TSKCOMThe LORD on high is mightier than the noise of many waters, yea, than the mighty waves of the sea.
4TSKCOMസമുദ്രത്തിലെ വൻതിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.
4TSKCOMSamudrathile vanthirakalaaya peruvellangalute muzhakkathekkaalum uyarathil yahova mahimayullavan.
4TSKCOMमहासागर के शब्द से, और समुद्र की महातरंगोंसे, विराजमान यहोवा अधिक महान है।।
5TSKCOMThy testimonies are very sure: holiness becometh thine house, O LORD, for ever.
5TSKCOMനിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.
5TSKCOMNinre saakshyangal ethrayum nishchayamullava; yahove, vishudhi ninre aalayathinnu ennekkum uchitham thanne.
5TSKCOMतेरी चितौनियां अति विश्वासयोग्य हैं; हे यहोवा तेरे भवन को युग युग पवित्राता ही शोभा देती है।।