Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHe that dwelleth in the secret place of the most High shall abide under the shadow of the Almighty.
1TSKCOMഅത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
1TSKCOMAthyunnathanre maravil vasikkayum sarvvashakthanre nizhalin keezhil paarkkayum cheyyunnavan
1TSKCOMजो परमप्रधान के छाए हुए स्थान में बैठा रहे, वह सर्वशक्तिमान की छाया में ठिकाना पाएगा।
2TSKCOMI will say of the LORD, He is my refuge and my fortress: my God; in him will I trust.
2TSKCOMയഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
2TSKCOMYahovayekkurichu: avan enre sangkethavum kottayum njaan aashrayikkunna enre daivavum ennu parayunnu.
2TSKCOMमैं यहोवा के विषय कहूंगा, कि वह मेरा शरणस्थान और गढ़ है; वह मेरा परमेश्वर है, मैं उस पर भरोसा रखूंगा।
3TSKCOMSurely he shall deliver thee from the snare of the fowler, and from the noisome pestilence.
3TSKCOMഅവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
3TSKCOMAvan ninne vettakkaaranre kaniyil ninnum naashakaramaaya mahaamaariyilninnum vituvikkum.
3TSKCOMवह तो मुझे बहेलिथे के जाल से, और महामारी से बचाएगा;
4TSKCOMHe shall cover thee with his feathers, and under his wings shalt thou trust: his truth shall be thy shield and buckler.
4TSKCOMതന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
4TSKCOMThanre thoovalukalkontu avan ninne marekkum; avanre chirakin keezhil nee sharanam praapikkum; avanre vishvasthatha ninakku parichayum palakayum aakunnu.
4TSKCOMवह तुझे अपके पंखोंकी आड़ में ले लेगा, और तू उसके पैरोंके नीचे शरण पाएगा; उसकी सच्चाई तेरे लिथे ढाल और झिलम ठहरेगी।
5TSKCOMThou shalt not be afraid for the terror by night; nor for the arrow that flieth by day;
5TSKCOMരാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
5TSKCOMRaathriyile bhayatheyum pakal parakkunna asthratheyum
5TSKCOMतू न रात के भय से डरेगा, और न उस तीर से जो दिन को उड़ता है,
6TSKCOMNor for the pestilence that walketh in darkness; nor for the destruction that wasteth at noonday.
6TSKCOMഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
6TSKCOMIruttil sanjcharikkunna mahaamaariyeyum uchekku nashippikkunna samhaaratheyum ninakku petippaanilla.
6TSKCOMन उस मरी से जो अन्धेरे में फैलती है, और न उस महारोग से जो दिन दुपहरी में उजाड़ता है।।
7TSKCOMA thousand shall fall at thy side, and ten thousand at thy right hand; but it shall not come nigh thee.
7TSKCOMനിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
7TSKCOMNinre vashathu aayiram perum ninre valathuvashathu pathinaayiram perum veezhum, engkilum athu ninnotu atuthuvarikayilla.
7TSKCOMतेरे निकट हजार, और तेरी दहिनी ओर दस हजार गिरेंगे; परन्तु वह तेरे पास न आएगा।
8TSKCOMOnly with thine eyes shalt thou behold and see the reward of the wicked.
8TSKCOMനിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
8TSKCOMNinre kannukontu thanne nee nokki dushtanmaarkku varunna prathiphalam kaanum.
8TSKCOMपरनतु तू अपक्की आंखोंकी दृष्टि करेगा और दुष्टोंके अन्त को देखेगा।।
9TSKCOMBecause thou hast made the LORD, which is my refuge, even the most High, thy habitation;
9TSKCOMയഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
9TSKCOMYahove, nee enre sangkethamaakunnu; nee athyunnathane ninre vaasasthalamaakki irikkunnu.
9TSKCOMहे यहोवा, तू मेरा शरणस्थान ठहरा है। तू ने जो परमप्रधान को अपना धाम मान लिया है,
10TSKCOMThere shall no evil befall thee, neither shall any plague come nigh thy dwelling.
10TSKCOMഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
10TSKCOMOru anarthavum ninakku bhavikkayilla; oru baadhayum ninre kootaarathinnu atukkayilla.
10TSKCOMइसलिथे कोई विपत्ति तुझ पर न पकेगी, न कोई दु:ख तेरे डेरे के निकट आएगा।।
11TSKCOMFor he shall give his angels charge over thee, to keep thee in all thy ways.
11TSKCOMനിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
11TSKCOMNinre ellaavazhikalilum ninne kaakkendathinnu avan ninnekkurichu thanre doothanmaarotu kalpikkum;
11TSKCOMक्योंकि वह अपके दूतोंको तेरे निमित्त आज्ञा देगा, कि जहां कहीं तू जाए वे तेरी रक्षा करें।
12TSKCOMThey shall bear thee up in their hands, lest thou dash thy foot against a stone.
12TSKCOMനിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
12TSKCOMNinre kaal kallil thattippokaathirikkendathinnu avar ninne kaikalil vahichukollum.
12TSKCOMवे तुझ को हाथोंहाथ उठा लेंगे, ऐसा न हो कि तेरे पांवोंमें पत्थर से ठेस लगे।
13TSKCOMThou shalt tread upon the lion and adder: the young lion and the dragon shalt thou trample under feet.
13TSKCOMസിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
13TSKCOMSimhathinmelum analimelum nee chavittum; baalasimhatheyum perumpaampineyum nee methichukalayum.
13TSKCOMतू सिंह और नाग को कुचलेगा, तू जवान सिंह और अजगर को लताड़ेगा।
14TSKCOMBecause he hath set his love upon me, therefore will I deliver him: I will set him on high, because he hath known my name.
14TSKCOMഅവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
14TSKCOMAvan ennotu parriyirikkayaal njaan avane vituvikkum; avan enre naamathe arikayaal njaan avane uyarthum.
14TSKCOMउस ने जो मुझ से स्नेह किया है, इसलिथे मैं उसको छुड़ाऊंगा; मैं उसको ऊंचे स्थान पर रखूंगा, क्योंकि उस ने मेरे नाम को जान लिया है।
15TSKCOMHe shall call upon me, and I will answer him: I will be with him in trouble; I will deliver him, and honour him.
15TSKCOMഅവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
15TSKCOMAvan enne vilichapekshikkum; njaan avannu utharamarulum; kashtakaalathu njaan avanotukoote irikkum; njaan avane vituvichu mahathvappetuthum.
15TSKCOMजब वह मुझ को पुकारे, तब मैं उसकी सुनूंगा; संकट में मैं उसके संग रहूंगा, मैं उसको बचाकर उसकी महिमा बढ़ाऊंगा।
16TSKCOMWith long life will I satisfy him, and shew him my salvation.
16TSKCOMദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.
16TSKCOMDeerghaayussukontu njaan avannu thripthivaruthum; enre rakshaye avannu kaanichukotukkum.
16TSKCOMमैं उसको दीर्घायु से तृप्त करूंगा, और अपके किए हुए उद्धार का दर्शन दिखाऊंगा।।