1TSKCOMI will sing of the mercies of the LORD for ever: with my mouth will I make known thy faithfulness to all generations.1TSKCOMയഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.1TSKCOMYahovayute kripakalekkurichu njaan ennekkum paatum; thalamurathalamurayolam enre vaay kontu ninre vishvasthathaye ariyikkum.1TSKCOMमैं यहोवा की सारी करूणा के विषय सदा गाता रहूंगा; मैं तेरी सच्चाई पीढ़ी पीढ़ी तक जताता रहूंगा।2TSKCOMFor I have said, Mercy shall be built up for ever: thy faithfulness shalt thou establish in the very heavens.2TSKCOMദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.2TSKCOMDaya ennekkum urachunilkkum ennu njaan parayunnu; ninre vishvasthathaye nee svarggathil sthiramaakkiyirikkunnu.2TSKCOMक्योंकि मैं ने कहा है, तेरी करूणा सदा बनी रहेगी, तू स्वर्ग में अपक्की सच्चाई को स्थिर रखेगा।3TSKCOMI have made a covenant with my chosen, I have sworn unto David my servant,3TSKCOMഎന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.3TSKCOMEnre vrithanotu njaan oru niyamavum enre daasanaaya daaveedinotu sathyavum cheythirikkunnu.3TSKCOMमैं ने अपके चुने हुए से वाचा बान्धी है, मैं ने अपके दास दाऊद से शपथ खाई है,4TSKCOMThy seed will I establish for ever, and build up thy throne to all generations. Selah.4TSKCOMനിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.4TSKCOMNinre santhathiye njaan ennekkum sthirappetuthum; ninre simhaasanathe thalamurathalamurayolam urappikkum. selaa.4TSKCOMकि मैं तेरे वंश को सदा स्थिर रखूंगा; और तेरी राजगद्दी को पीढ़ी पीढ़ी तक बनाए रखूंगा।5TSKCOMAnd the heavens shall praise thy wonders, O LORD: thy faithfulness also in the congregation of the saints.5TSKCOMയഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.5TSKCOMYahove, svarggam ninre athbhuthangaleyum vishudhanmaarute sabhayil ninre vishvasthathayeyum sthuthikkum.5TSKCOMहे यहोवा, स्वर्ग में तेरे अद्भुत काम की, और पवित्रोंकी सभा में तेरी सच्चाई की प्रशंसा होगी।6TSKCOMFor who in the heaven can be compared unto the LORD? who among the sons of the mighty can be likened unto the LORD?6TSKCOMസ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?6TSKCOMSvarggathil yahovayotu sadrishanaayavan aar? devaputhranmaaril yahovekku thulyanaayavan aar?6TSKCOMक्योंकि आकाशमण्डल में यहोवा के तुल्य कौन ठहरेगा? बलवन्तोंके पुत्रोंमें से कौन है जिसके साथ यहोवा की उपमा दी जाएगी?7TSKCOMGod is greatly to be feared in the assembly of the saints, and to be had in reverence of all them that are about him.7TSKCOMദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.7TSKCOMDaivam vishudhanmaarute samghathil erravum bhayangkaranum avanre churrumulla ellaavarkkum meethe bhayappetuvaan yogyanum aakunnu.7TSKCOMईश्वर पवित्रोंकी गोष्ठी में अत्यन्त प्रतिष्ठा के योग्य, और अपके चारोंओर सब रहनेवालोंसे अधिक भययोग्य है।8TSKCOMO LORD God of hosts, who is a strong LORD like unto thee? or to thy faithfulness round about thee?8TSKCOMസൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.8TSKCOMSainyangalute daivamaaya yahove, ninneppole balavaan aarullu? yahove, ninre vishvasthatha ninne churriyirikkunnu.8TSKCOMहे सेनाओं के परमेश्वर यहोवा, हे याह, तेरे तुल्य कौन सामर्थी है? तेरी सच्चाई तो तेरे चारोंओर है!9TSKCOMThou rulest the raging of the sea: when the waves thereof arise, thou stillest them.9TSKCOMനീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.9TSKCOMNee samudrathinte garvvathe atakkivaazhunnu. athile thirakal pongumpol nee avaye amarthunnu.9TSKCOMसमुद्र के गर्व को तू ही तोड़ता है; जब उसके तरंग उठते हैं, तब तू उनको शान्त कर देता है।10TSKCOMThou hast broken Rahab in pieces, as one that is slain; thou hast scattered thine enemies with thy strong arm.10TSKCOMനീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.10TSKCOMNee rahabine oru hathaneppole thakarthu; ninre balamulla bhujamkontu ninre shathrukkale chitharichukalanjnju.10TSKCOMतू ने रहब को घात किए हुए के समान कुचल डाला, और अपके शत्रुओं को अपके बाहुबल से तितर बितर किया है।11TSKCOMThe heavens are thine, the earth also is thine: as for the world and the fulness thereof, thou hast founded them.11TSKCOMആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.11TSKCOMAakaasham ninakkullathu, bhoomiyum ninakkullathu; bhoothalavum athinre poornnathayum nee sthaapichirikkunnu.11TSKCOMआकाश तेरा है, पृथ्वी भी तेरी है; जगत और जो कुछ उस में है, उसे तू ही ने स्थिर किया है।12TSKCOMThe north and the south thou hast created them: Tabor and Hermon shall rejoice in thy name.12TSKCOMദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;12TSKCOMDakshinotharadikkukale nee srishtichirikkunnu; thaaborum hermmonum ninre naamathil aanandikkunnu;12TSKCOMउत्तर और दक्खिन को तू ही ने सिरजा; ताबोर और हेर्मोन तेरे नाम का जयजयकार करते हैं।13TSKCOMThou hast a mighty arm: strong is thy hand, and high is thy right hand.13TSKCOMനിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.13TSKCOMNinakku veeryamulloru bhujam untu; ninre kai balamullathum ninre valangkai unnathavum aakunnu.13TSKCOMतेरी भुजा बलवन्त है; तेरा हाथ शक्तिमान और तेरा दहिना हाथ प्रबल है।14TSKCOMJustice and judgment are the habitation of thy throne: mercy and truth shall go before thy face.14TSKCOMനീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.14TSKCOMNeethiyum nyaayavum ninre simhaasanathinte atisthaanamaakunnu; dayayum vishvasthathayum ninakku mumpaayi natakkunnu.14TSKCOMतेरे सिंहासन का मूल, धर्म और न्याय है; करूणा और सच्चाई तेरे आगे आगे चलती है।15TSKCOMBlessed is the people that know the joyful sound: they shall walk, O LORD, in the light of thy countenance.15TSKCOMജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.15TSKCOMJayaghosham ariyunna janathinnu bhaagyam; yahove, avar ninre mukhaprakaashathil natakkum.15TSKCOMक्या ही धन्य है वह समाज जो आनन्द के ललकार को पहिचानता है; हे हयोवा वे लोग मेरे मुख के प्रकाश में चलते हैं,16TSKCOMIn thy name shall they rejoice all the day: and in thy righteousness shall they be exalted.16TSKCOMഅവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.16TSKCOMAvar itavitaathe ninre naamathil ghoshichullasikkunnu. ninre neethiyil avar uyarnnirikkunnu.16TSKCOMवे तेरे नाम के हेतु दिन भर मगन रहते हैं, और तेरे धर्म के कारण महान हो जाते हैं।17TSKCOMFor thou art the glory of their strength: and in thy favour our horn shall be exalted.17TSKCOMനീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു.17TSKCOMNee avarute balathinte mahathvamaakunnu; ninre prasaadathaal njangalute kompu uyarnnirikkunnu.17TSKCOMक्योंकि तू उनके बल की शोभा है, और अपक्की प्रसन्नता से हमारे सींग को ऊंचा करेगा।18TSKCOMFor the LORD is our defence; and the Holy One of Israel is our king.18TSKCOMനമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.18TSKCOMNammute paricha yahovekkullathum nammute raajaavu yisraayelinre parishudhannullavannum aakunnu.18TSKCOMक्योंकि हमारी ढाल यहोवा की ओर से है हमारा राजा इस्राएल के पवित्रा की ओर से है।।19TSKCOMThen thou spakest in vision to thy holy one, and saidst, I have laid help upon one that is mighty; I have exalted one chosen out of the people.19TSKCOMഅന്നു നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാൻ വീരനായ ഒരുത്തന്നു സഹായം നല്കുകയും ജനത്തിൽനിന്നു ഒരു വൃതനെ ഉയർത്തുകയും ചെയ്തു.19TSKCOMAnnu nee darshanathil ninre bhakthanmaarotu arulicheythathu; njaan veeranaaya oruthannu sahaayam nalkukayum janathilninnu oru vrithane uyarthukayum cheythu.19TSKCOMएक समय तू ने अपके भक्त को दर्शन देकर बातें की; और कहा, मैं ने सहाथता करने का भार एक वीर पर रखा है, और प्रजा में से एक को चुनकर बढ़ाया है।20TSKCOMI have found David my servant; with my holy oil have I anointed him:20TSKCOMഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.20TSKCOMNjaan enre daasanaaya daaveedine kantethi; enre vishudhathailamkontu avane abhishekam cheythu.20TSKCOMमैं ने अपके दास दाऊद को लेकर, अपके पवित्रा तेल से उसका अभिषेक किया है।21TSKCOMWith whom my hand shall be established: mine arm also shall strengthen him.21TSKCOMഎന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.21TSKCOMEnre kai avanotukoote sthiramaayirikkum; enre bhujam avane balappetuthum.21TSKCOMमेरा हाथ उसके साथ बना रहेगा, और मेरी भुजा उसे दृढ़ रखेगी।22TSKCOMThe enemy shall not exact upon him; nor the son of wickedness afflict him.22TSKCOMശത്രു അവനെ തോല്പിക്കയില്ല; വഷളൻ അവനെ പീഡിപ്പിക്കയും ഇല്ല.22TSKCOMShathru avane tholpikkayilla; vashalan avane peedippikkayum illa.22TSKCOMशत्रु उसको तंग करने न पाएगा, और न कुटिल जल उसको दु:ख देने पाएगा।23TSKCOMAnd I will beat down his foes before his face, and plague them that hate him.23TSKCOMഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,23TSKCOMNjaan avanre vairikale avanre mumpil thakarkkum; avane pakekkunnavare samharikkum,23TSKCOMमैं उसके द्रोहियोंको उसके साम्हने से नाश करूंगा, और उसके बैरियोंपर विपत्ति डालूंगा।24TSKCOMBut my faithfulness and my mercy shall be with him: and in my name shall his horn be exalted.24TSKCOMഎന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പു ഉയർന്നിരിക്കും.24TSKCOMEnnaal enre vishvasthathayum dayayum avanotukoote irikkum; enre naamathil avanre kompu uyarnnirikkum.24TSKCOMपरन्तु मेरी सच्चाई और करूणा उस पर बनी रहेंगी, और मेरे नाम के द्वारा उसका सींग ऊंचा हो जाएगा।25TSKCOMI will set his hand also in the sea, and his right hand in the rivers.25TSKCOMഅവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.25TSKCOMAvanre kayye njaan samudrathinmelum avanre valangkayye nadikalutemelum neettumaaraakkum.25TSKCOMमैं समुद्र को उसके हाथ के नीचे और महानदोंको उसके दहिने हाथ के नीचे कर दूंगा।26TSKCOMHe shall cry unto me, Thou art my father, my God, and the rock of my salvation.26TSKCOMഅവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.26TSKCOMAvan ennotu: nee enre pithaavu, enre daivam, enre rakshayute paara enningane vilichuparayum.26TSKCOMवह मुझे पुकारके कहेगा, कि तू मेरा पिता है, मेरा ईश्वर और मेरे बचने की चट्टान है।27TSKCOMAlso I will make him my firstborn, higher than the kings of the earth.27TSKCOMഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.27TSKCOMNjaan avane aadyajaathanum bhooraajaakkanmaaril shreshthanumaakkum.27TSKCOMफिर मैं उसको अपना पहिलौठा, और पृथ्वी के राजाओं पर प्रधान ठहराऊंगा।28TSKCOMMy mercy will I keep for him for evermore, and my covenant shall stand fast with him.28TSKCOMഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും.28TSKCOMNjaan avannu enre dayaye ennekkum kaanikkum; enre niyamam avannu sthiramaayi nilkkum.28TSKCOMमैं अपक्की करूणा उस पर सदा बनाए रहूंगा, और मेरी वाचा उसके लिथे अटल रहेगी।29TSKCOMHis seed also will I make to endure for ever, and his throne as the days of heaven.29TSKCOMഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.29TSKCOMNjaan avanre santhathiye shaashvathamaayum avanre simhaasanathe aakaashamulla kaalatholavum nilanirthum.29TSKCOMमैं उसके वंश को सदा बनाए रखूंगा, और उसकी राजगद्दी स्वर्ग के समान सर्वदा बनी रहेगी।30TSKCOMIf his children forsake my law, and walk not in my judgments;30TSKCOMഅവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും30TSKCOMAvanre puthranmaar enre nyaayapramaanam upekshikkayum enre vidhikale anusarichunatakkaathirikkayum30TSKCOMयदि उसके वंश के लोग मेरी व्यवस्था को छोड़ें और मेरे नियमोंके अनुसार न चलें,31TSKCOMIf they break my statutes, and keep not my commandments;31TSKCOMഎന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ31TSKCOMEnre chattangale lamghikkayum enre kalpanakale pramaanikkaathirikkayum cheythaal31TSKCOMयदि वे मेरी विधियोंका उल्लंघन करें, और मेरी आज्ञाओं को न मानें,32TSKCOMThen will I visit their transgression with the rod, and their iniquity with stripes.32TSKCOMഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.32TSKCOMNjaan avarute lamghanathe vatikontum avarute akrithyathe dandanamkontum sandarshikkum.32TSKCOMतो मैं उनके अपराध का दण्ड सोंटें से, और उनके अधर्म का दण्ड कोड़ोंसे दूंगा।33TSKCOMNevertheless my lovingkindness will I not utterly take from him, nor suffer my faithfulness to fail.33TSKCOMഎങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.33TSKCOMEngkilum enre dayaye njaan avangkal ninnu neekkikkalakayilla; enre vishvasthathekku bhamgam varuthukayumilla.33TSKCOMपरन्तु मैं अपक्की करूणा उस पर से हटाऊंगा, और न सच्चाई त्यागकर झूठा ठहरूंगा।34TSKCOMMy covenant will I not break, nor alter the thing that is gone out of my lips.34TSKCOMഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.34TSKCOMNjaan enre niyamathe lamghikkayo enre adharangalilninnu purappettathinnu bhedam varuthukayo cheykayilla.34TSKCOMमैं अपक्की वाचा न तोडूंगा, और जो मेरे मुंह से निकल चुका है, उसे न बदलूंगा।35TSKCOMOnce have I sworn by my holiness that I will not lie unto David.35TSKCOMഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ ഭോഷ്കുപറകയില്ല.35TSKCOMNjaan orikkal enre vishudhiyekkontu sathyam cheythirikkunnu; daaveedinotu njaan bhoshkuparakayilla.35TSKCOMएक बार मैं अपक्की पवित्राता की शपथ खा चुका हूं; मैं दाऊद को कभी धोखा न दूंगा।36TSKCOMHis seed shall endure for ever, and his throne as the sun before me.36TSKCOMഅവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.36TSKCOMAvanre santhathi shaashvathamaayum avanre simhaasanam enre mumpil sooryaneppoleyum irikkum.36TSKCOMउसका वंश सर्वदा रहेगा, और उसकी राजगद्दी सूर्य की नाई मेरे सम्मुख ठहरी रहेगी।37TSKCOMIt shall be established for ever as the moon, and as a faithful witness in heaven. Selah.37TSKCOMഅതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.37TSKCOMAthu chandraneppoleyum aakaashathile vishvasthasaakshiyeppoleyum ennekkum sthiramaayirikkum. selaa.37TSKCOMवह चन्द्रमा की नाईं, और आकाशमण्डल के विश्वासयोग्य साक्षी की नाई सदा बना रहेगा।38TSKCOMBut thou hast cast off and abhorred, thou hast been wroth with thine anointed.38TSKCOMഎങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.38TSKCOMEngkilum nee upekshichu thallikkalakayum ninre abhishikthanotu kopikkayum cheythu.38TSKCOMतौभी तू ने अपके अभिषिक्त को छोड़ा और उसे तज दिया, और उस पर अति क्रोध किया है।39TSKCOMThou hast made void the covenant of thy servant: thou hast profaned his crown by casting it to the ground.39TSKCOMനിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.39TSKCOMNinre daasanotulla niyamathe nee veruthukalanjnju; avanre kireetathe nee nilathittu ashudhamaakkiyirikkunnu.39TSKCOMतू अपके दास के साथ की वाचा से घिनाया, और उसके मुकुट को भूमि पर गिराकर अशुद्ध किया है।40TSKCOMThou hast broken down all his hedges; thou hast brought his strong holds to ruin.40TSKCOMനീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.40TSKCOMNee avanre veli okkeyum polichu; avanre kottakaleyum itichukalanjnju.40TSKCOMतू ने उसके सब बाड़ोंको तेड़ डाला है, और उसके गढ़ोंको उजाड़ दिया है।41TSKCOMAll that pass by the way spoil him: he is a reproach to his neighbours.41TSKCOMവഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.41TSKCOMVazhipokunna ellaavarum avane kollayitunnu; thanre ayalkkaarkku avan ninda aayitheernnirikkunnu.41TSKCOMसब बटोही उसको लूट लेते हैं, और उसके पड़ोसिक्कों उसकी नामधराई होती है।42TSKCOMThou hast set up the right hand of his adversaries; thou hast made all his enemies to rejoice.42TSKCOMനീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.42TSKCOMNee avanre vairikalute valangkayye uyarthi; avanre sakalashathrukkaleyum santhoshippichu.42TSKCOMतू ने उसके द्रोहियोंको प्रबल किया; और उसके सब शत्रुओं को आनन्दित किया; और उसके सब शत्रुओं को आनन्दित किया है।43TSKCOMThou hast also turned the edge of his sword, and hast not made him to stand in the battle.43TSKCOMഅവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.43TSKCOMAvanre vaalin vaaythalaye nee matakki; yudhathil avane nilkkumaaraakkiyathumilla.43TSKCOMफिर तू उसकी तलवार की धार को मोड़ देता है, और युद्ध में उसके पांव जमने नहीं देता।44TSKCOMThou hast made his glory to cease, and cast his throne down to the ground.44TSKCOMഅവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.44TSKCOMAvanre thejassine nee illaathaakki; avanre simhaasanathe nilathu thalliyittu.44TSKCOMतू ने उसका तेज हर लिया है और उसके सिंहासन को भूमि पर पटक दिया है।45TSKCOMThe days of his youth hast thou shortened: thou hast covered him with shame. Selah.45TSKCOMഅവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.45TSKCOMAvanre yauvanakaalathe nee churukki; nee avane lajjakontu mootiyirikkunnu. selaa.45TSKCOMतू ने उसकी जवानी को घटाया, और उसको लज्जा से ढांप दिया है।।46TSKCOMHow long, LORD? wilt thou hide thyself for ever? shall thy wrath burn like fire?46TSKCOMയഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?46TSKCOMYahove, nee nithyam maranjnjukalayunnathum ninre krodham theepole jvalikkunnathum ethratholam?46TSKCOMहे यहोवा तू कब तक लगातार मूंह फेरे रहेगा, तेरी जलजलाहट कब तक आग की नाईं भड़की रहेगी।।47TSKCOMRemember how short my time is: wherefore hast thou made all men in vain?47TSKCOMഎന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?47TSKCOMEnre aayussu ethrachurukkam ennu orkkename; enthu mithyaathvathinnaayi nee manushyaputhranmaare okkeyum srishtichu?47TSKCOMमेरा स्मरण कर, कि मैं कैसा अनित्य हूं, तू ने सब मनुष्योंको क्योंव्यर्थ सिरजा है?48TSKCOMWhat man is he that liveth, and shall not see death? shall he deliver his soul from the hand of the grave? Selah.48TSKCOMജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.48TSKCOMJeevichirunnu maranam kaanaatheyirikkunna manushyan aar? thanre praanane paathaalathinte kayyil ninnu vituvikkunnavanum aarullu? selaa.48TSKCOMकौन पुरूष सदा अमर रहेगा? क्या कोई अपके प्राण को अधोलोक से बचा सकता है?49TSKCOMLord, where are thy former lovingkindnesses, which thou swarest unto David in thy truth?49TSKCOMകർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?49TSKCOMKarthaave, ninre vishvasthathayil ni daaveedinotu sathyamcheytha ninre pandathe kripakal evite?49TSKCOMहे प्रभु तेरी प्राचीनकाल की करूणा कहां रही, जिसके विषय में तू ने अपक्की सच्चाई की शपथ दाऊद से खाई थी?50TSKCOMRemember, Lord, the reproach of thy servants; how I do bear in my bosom the reproach of all the mighty people;50TSKCOMകർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.50TSKCOMKarthaave, atiyangalute ninda orkkename; enre maarvvitathil njaan sakalamahaajaathikaluteyum ninda vahikkunnathu thanne.50TSKCOMहे प्रभु अपके दासोंकी नामधराई की सुधि कर; मैं तो सब सामर्थी जातियोंका बोझ लिए रहता हूं।51TSKCOMWherewith thine enemies have reproached, O LORD; wherewith they have reproached the footsteps of thine anointed.51TSKCOMയഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ. അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.51TSKCOMYahove, ninre shathrukkal nindikkunnuvallo. avar ninre abhishikthanre kaalatikale nindikkunnu.51TSKCOMतेरे उन शत्रुओं ने तो हे यहोवा तेरे अभिषिक्त के पीछे पड़कर उसकी नामधराई की है।।52TSKCOMBlessed be the LORD for evermore. Amen, and Amen.52TSKCOMയഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.52TSKCOMYahova ennennekkum vaazhthappetumaaraakatte. aamen, aamen.52TSKCOMयहोवा सर्वदा धन्य रहेगा! आमीन फिर आमीन।।