1TSKCOMHow amiable are thy tabernacles, O LORD of hosts!1TSKCOMസൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!1TSKCOMSainyangalute yahove, thirunivaasam ethra manoharam!1TSKCOMहे सेनाओं के यहोवा, तेरे निवास क्या ही प्रिय हैं!2TSKCOMMy soul longeth, yea, even fainteth for the courts of the LORD: my heart and my flesh crieth out for the living God.2TSKCOMഎന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.2TSKCOMEnre ullam yahovayute praakaarangale vaanjchhichu mohichupokunnu. enre hridayavum enre maamsavum jeevanulla daivathe nokki ghoshikkunnu.2TSKCOMमेरा प्राण यहोवा के आंगनोंकी अभिलाषा करते करते मूर्र्छित हो चला; मेरा तन मन दोंनो जीवते ईश्वर को पुकार रहे।।3TSKCOMYea, the sparrow hath found an house, and the swallow a nest for herself, where she may lay her young, even thine altars, O LORD of hosts, my King, and my God.3TSKCOMകുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെ തന്നേ.3TSKCOMKurikil oru veetum, meevalpakshi kunjnjungalkku oru kootum kantethiyirikkunnu; enre raajaavum enre daivavumaaya sainyangalute yahove, ninre yaagapeethangale thanne.3TSKCOMहे सेनाओं के यहोवा, हे मेरे राजा, और मेरे परमेश्वर, तेरी वेदियोंमे गौरैया ने अपना बसेरा और शूपाबेनी ने घोंसला बना लिया है जिस में वह अपके बच्चे रखे।4TSKCOMBlessed are they that dwell in thy house: they will be still praising thee. Selah.4TSKCOMനിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.4TSKCOMNinre aalayathil vasikkunnavar bhaagyavaanmaar; avar ninne nithyam sthuthichukontirikkum. selaa.4TSKCOMक्या ही धन्य हैं वे, जो तेरे भवन में रहते हैं; वे तेरी स्तुति निरन्तर करते रहेंगे।।5TSKCOMBlessed is the man whose strength is in thee; in whose heart are the ways of them.5TSKCOMബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങിനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ടു.5TSKCOMBalam ninnil ulla manushyan bhaagyavaan; ingineyullavarute manassil seeyonilekkulla peruvazhikal untu.5TSKCOMक्या ही धन्य है, वह मनुष्य जो तुझ से शक्ति पाता है, और वे जिनको सिरयोन की सड़क की सुधि रहती है।6TSKCOMWho passing through the valley of Baca make it a well; the rain also filleth the pools.6TSKCOMകണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അതു അനുഗ്രഹപൂർണ്ണമായ്തീരുന്നു.6TSKCOMKannuneer thaazhvarayilkooti katakkumpol avar athine jalaashayamaakkitheerkkunnu. munmazhayaal athu anugrahapoornnamaaytheerunnu.6TSKCOMवें रोने की तराई में जाते हुए उसको सोतोंका स्थान बनाते हैं; फिर बरसात की अगली वृष्टि उसमें आशीष ही आशीष उपजाती है।7TSKCOMThey go from strength to strength, every one of them in Zion appeareth before God.7TSKCOMഅവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.7TSKCOMAvar melkkumel balam praapikkunnu; ellaavarum seeyonil daivasannidhiyil chennethunnu.7TSKCOMवे बल पर बल पाते जाते हैं; उन में से हर एक जन सिरयोन में परमेश्वर को अपना मुंह दिखाएगा।।8TSKCOMO LORD God of hosts, hear my prayer: give ear, O God of Jacob. Selah.8TSKCOMസൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.8TSKCOMSainyangalute daivamaaya yahove, enre praarthana kelkkename; yaakkobinre daivame, chevikkollename. selaa.8TSKCOMहे सेनाओं के परमेश्वर यहोवा, मेरी प्रार्थना सुन, हे याकूब के परमेश्वर, कान लगा!9TSKCOMBehold, O God our shield, and look upon the face of thine anointed.9TSKCOMഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ;9TSKCOMNjangalute parichayaaya daivame, nokkename; ninre abhishikthanre mukhathe kataakshikkename;9TSKCOMहे परमेश्वर, हे हमारी ढ़ाल, दृष्टि कर; और अपके अभिषिक्ति का मुख देख!10TSKCOMFor a day in thy courts is better than a thousand. I had rather be a doorkeeper in the house of my God, than to dwell in the tents of wickedness.10TSKCOMനിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.10TSKCOMNinre praakaarangalil kazhikkunna oru divasam vere aayiram divasathekkaal uthamamallo; dushtanmaarute kootaarangalil paarkkunnathinekkaal enre daivathinte aalayathil vaathil kaavalkkaaranaayirikkunnathu enikku ere ishtam.10TSKCOMक्योंकि तेरे आंगनोंमें का एक दिन और कहीं के हजार दिन से उत्तम है। दुष्टोंके डेरोंमें वास करने से अपके परमेश्वर के भवन की डेवढ़ी पर खड़ा रहना ही मुझे अधिक भावता है।11TSKCOMFor the LORD God is a sun and shield: the LORD will give grace and glory: no good thing will he withhold from them that walk uprightly.11TSKCOMയഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല.11TSKCOMYahovayaaya daivam sooryanum parichayum aakunnu; yahova kripayum mahathvavum nalkunnu; nerote natakkunnavarkku avan oru nanmayum mutakkukayilla.11TSKCOMक्योंकि यहोवा परमेश्वर सूर्य और ढाल है; यहोवा अनुग्रह करेगा, और महिमा देगा; और जो लोग खरी चाल चलते हैं; उन से वह कोई अच्छा पदार्थ रख न छोड़ेगा।12TSKCOMO LORD of hosts, blessed is the man that trusteth in thee.12TSKCOMസൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.12TSKCOMSainyangalute yahove, ninnil aashrayikkunna manushyan bhaagyavaan.12TSKCOMहे सेनाओं के यहोवा, क्या ही धन्य वह मनुष्य है, जो तुझ पर भरोसा रखता है!