Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMake haste, O God, to deliver me; make haste to help me, O LORD.
1TSKCOMദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
1TSKCOMDaivame, enne vituvippaan, yahove, enne sahaayippaan vegam varename.
1TSKCOMहे परमेश्वर मुझे छुड़ाने के लिथे, हे यहोवा मेरी सहाथता करने के लिथे फुर्ती कर!
2TSKCOMLet them be ashamed and confounded that seek after my soul: let them be turned backward, and put to confusion, that desire my hurt.
2TSKCOMഎനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏൽക്കട്ടെ.
2TSKCOMEnikku praanahaani varuthuvaan nokkunnavar lajjichu bhramichupokatte; enre anarthathil santhoshikkunnavar pinthirinjnju apamaanam elkkatte.
2TSKCOMजो मेरे प्राण के खोजी हैं, उनकी आशा टूटे, और मुंह काला हो जाए! जो मेरी हानि से प्रसन्न होते हैं, वे पीछे हटाए और निरादर किए जाएं।
3TSKCOMLet them be turned back for a reward of their shame that say, Aha, aha.
3TSKCOMനന്നായി നന്നായി എന്നു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
3TSKCOMNannaayi nannaayi ennu parayunnavar thangalute naanamnimitham pinthirinjnju pokatte.
3TSKCOMजो कहते हैं, आहा, आहा, वे अपक्की लज्जा के मारे उलटे फेरे जाएं।।
4TSKCOMLet all those that seek thee rejoice and be glad in thee: and let such as love thy salvation say continually, Let God be magnified.
4TSKCOMനിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.
4TSKCOMNinne anveshikkunnavarokkeyum ninnil aanandichu santhoshikkatte; ninre rakshaye ichhikkunnavar: daivam mahathvamullavanennu eppozhum parayatte.
4TSKCOMजितने तुझे ढूंढ़ते हैं, वे सब तेरे कारण हर्षित और आनन्दित हों! और जो तेरा उद्धार चाहते हैं, वे निरन्तर कहते रहें, कि परमेश्वर की बड़ाई हो।
5TSKCOMBut I am poor and needy: make haste unto me, O God: thou art my help and my deliverer; O LORD, make no tarrying.
5TSKCOMഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ.
5TSKCOMNjaano eliyavanum daridranum aakunnu; daivame, enre atukkal vegam varename; nee thanne enre sahaayavum enne vituvikkunnavanum aakunnu; yahove, thaamasikkaruthe.
5TSKCOMमैं तो दीन और दरिद्र हूं; हे परमेश्वर मेरे लिथे फुर्ती कर! तू मेरा सहाथक और छुड़ानेवाला है; हे यहोवा विलम्ब न कर!