Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBe merciful unto me, O God: for man would swallow me up; he fighting daily oppresseth me.
1TSKCOMദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.
1TSKCOMDaivame, ennotu kripayundaakename; manushyar enne vizhunguvaan pokunnu; avar itavitaathe poruthu enne njerukkunnu.
1TSKCOMहे परमेश्वर, मुझ पर अनुग्रह कर, क्योंकि मनुष्य मुझे निगलना चाहते हैं। वे दिन भर लड़कर मुझे सताते हैं।
2TSKCOMMine enemies would daily swallow me up: for they be many that fight against me, O thou most High.
2TSKCOMഎന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു; ഗർവ്വത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ.
2TSKCOMEnre shathrukkal itavitaathe enne vizhunguvaan bhaavikkunnu; garvvathote ennotu poruthunnavar anekarallo.
2TSKCOMमेरे द्रोही दिन भर मुझे निगलना चाहते हैं, क्योंकि जो लोग अभिमान करके मुझ से लड़ते हैं वे बहुत हैं।
3TSKCOMWhat time I am afraid, I will trust in thee.
3TSKCOMഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.
3TSKCOMNjaan bhayappetunna naalil ninnil aashrayikkum.
3TSKCOMजिस समय मुझे डल लगेगा, मैं तुझ पर भरोसा रखूंगा।
4TSKCOMIn God I will praise his word, in God I have put my trust; I will not fear what flesh can do unto me.
4TSKCOMഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും?
4TSKCOMNjaan daivathil avanre vachanathe pukazhum; njaan daivathil aashrayikkunnu; njaan bhayappetukayilla. jadathinnu ennotu enthu chey‍vaan kazhiyum?
4TSKCOMपरमेश्वर की सहाथता से मैं उसके वचन की प्रशंसा करूंगा, परमेश्वर पर मैं ने भरोसा रखा है, मैं नहीं डरूंगा। कोई प्राणी मेरा क्या कर सकता है?
5TSKCOMEvery day they wrest my words: all their thoughts are against me for evil.
5TSKCOMഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.
5TSKCOMItavitaathe avar enre vaakkukale kottikkalayunnu; avarute vichaarangalokkeyum enre nere thinmekkaayittaakunnu.
5TSKCOMवे दिन भर मेरे वचनोंको, उलटा अर्थ लगा लगाकर मरोड़ते रहते हैंद्ध उनकी सारी कल्पनाएं मेरी ही बुराई करने की होती है।
6TSKCOMThey gather themselves together, they hide themselves, they mark my steps, when they wait for my soul.
6TSKCOMഅവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
6TSKCOMAvar koottamkooti olichirikkunnu; enre praanannaayi pathiyirikkumpole avar enre kaalatikale nokkikkontirikkunnu.
6TSKCOMवे सब मिलकर इकट्ठे होते हैं और छिपकर बैठते हैं; वे मेरे कदमोंको देखते भालते हैं मानोंवे मेरे प्राणोंकी घात में ताक लगाए बैठें हों।
7TSKCOMShall they escape by iniquity? in thine anger cast down the people, O God.
7TSKCOMനീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ.
7TSKCOMNeethiketinaal avar ozhinjnjupokumo? daivame, ninre kopathil jaathikale thalliyitename.
7TSKCOMक्या वे बुराई करके भी बच जाएंगे? हे परमेश्वर, अपके क्रोध से देश देश के लोगोंको गिरा दे!
8TSKCOMThou tellest my wanderings: put thou my tears into thy bottle: are they not in thy book?
8TSKCOMനീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?
8TSKCOMNee enre uzhalchakale ennunnu; enre kannuneer ninre thuruthiyil aakkivekkename; athu ninre pusthakathil illayo?
8TSKCOMतू मेरे मारे मारे फिरने का हिसाब रखता है; तू मेरे आंसुओं को अपक्की कुप्पी में रख ले! क्या उनकी चर्चा तेरी पुस्तक में नहीं है?
9TSKCOMWhen I cry unto thee, then shall mine enemies turn back: this I know; for God is for me.
9TSKCOMഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാൻ അറിയുന്നു.
9TSKCOMNjaan vilichapekshikkumpol thanne enre shathrukkal pinthiriyunnu; daivam enikku anukoolamennu njaan ariyunnu.
9TSKCOMजब जिस समय मैं पुकारूंगा, उसी समय मेरे शत्रु उलटे फिरेंगे। यह मैं जानता हूं, कि परमेश्वर मेरी ओर है।
10TSKCOMIn God will I praise his word: in the LORD will I praise his word.
10TSKCOMഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും.
10TSKCOMNjaan daivathil avanre vachanathe pukazhum; njaan yahovayil avanre vachanathe pukazhum.
10TSKCOMपरमेश्वर की सहाथता से मैं उसके वचन की प्रशंसा करूंगा, यहोवा की सहाथता से मैं उसके वचन की प्रशंसा करूंगा।
11TSKCOMIn God have I put my trust: I will not be afraid what man can do unto me.
11TSKCOMഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും?
11TSKCOMNjaan daivathil aashrayikkunnu; njaan bhayappetukayilla. manushyannu ennotu enthu chey‍vaan kazhiyum?
11TSKCOMमैं ने परमेश्वर पर भरोसा रखा है, मैं न डरूंगा। मनुष्य मेरा क्या कर सकता है?
12TSKCOMThy vows are upon me, O God: I will render praises unto thee.
12TSKCOMദൈവമേ, നിനക്കുള്ള നേർച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അർപ്പിക്കും.
12TSKCOMDaivame, ninakkulla nerchakalkku njaan katampettirikkunnu; njaan ninakku sthothrayaagangale arppikkum.
12TSKCOMहे परमेश्वर, तेरी मन्नतोंका भरा मुझ पर बना है; मैं तुझ को धन्यवाद बलि चढ़ाऊंगा।
13TSKCOMFor thou hast delivered my soul from death: wilt not thou deliver my feet from falling, that I may walk before God in the light of the living?
13TSKCOMഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
13TSKCOMNjaan daivathinte mumpaake jeevanre prakaashathil natakkendathinnu nee enre praanane maranathilninnum enre kaalukale itarchayilninnum vituvichuvallo.
13TSKCOMक्योंकि तू ने मुझ को मृत्यु से बचाया है; तू ने मेरे पैरोंको भी फिसलने से न बचाया, ताकि मैं ईश्वर के साम्हने जीवतोंके उजियाले में चलूं फिरूं?