1TSKCOMWhy boastest thou thyself in mischief, O mighty man? the goodness of God endureth continually.1TSKCOMവീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തു? ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.1TSKCOMVeeraa, nee dushtathayil prashamsikkunnathenthu? daivathinte daya nirantharamaakunnu.1TSKCOMहे वीर, तू बुराई करने पर क्योंघमण्ड करता है? ईश्वर की करूणा तो अनन्त है।2TSKCOMThy tongue deviseth mischiefs; like a sharp rasor, working deceitfully.2TSKCOMചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.2TSKCOMChathivu cheyyunnavane, moorchayulla kshaurakkathipole ninre naavu dushtatha vakanjnjundaakkunnu.2TSKCOMतेरी जीभ केवल दुष्टता गढ़ती है; सारे धरे हुए अस्तुरे की नाईं वह छल का काम करती है।3TSKCOMThou lovest evil more than good; and lying rather than to speak righteousness. Selah.3TSKCOMനീ നന്മയെക്കാൾ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.3TSKCOMNee nanmayekkaal thinmayeyum neethiye samsaarikkunnathinekkaal vyaajatheyum ishtappetunnu. selaa.3TSKCOMतू भलाई से बढ़कर बुराई में और अधर्म की बात से बढ़कर झूठ से प्रीति रखता है।4TSKCOMThou lovest all devouring words, O thou deceitful tongue.4TSKCOMനീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.4TSKCOMNee vanjchananaavum naashakaramaaya vaakkukalokkeyum ishtappetunnu.4TSKCOMहे छली जीभ तू सब विनाश करनेवाली बातोंसे प्रसन्न रहती है।।5TSKCOMGod shall likewise destroy thee for ever, he shall take thee away, and pluck thee out of thy dwelling place, and root thee out of the land of the living. Selah.5TSKCOMദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്നു അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിർമ്മൂലമാക്കും. സേലാ.5TSKCOMDaivam ninneyum ennekkum nashippikkum; ninre kootaarathilninnu avan ninne parichukalayum. jeevanullavarute deshathuninnu ninne nirmmoolamaakkum. selaa.5TSKCOMहे ईश्वर तुझे सदा के लिथे नाश कर देगा; वह तुझे पकड़कर तेरे डेरे से निकाल देगा; और जीवतोंके लोक में तुझे उखाड़ डालेगा।6TSKCOMThe righteous also shall see, and fear, and shall laugh at him:6TSKCOMനീതിമാന്മാർ കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും.6TSKCOMNeethimaanmaar kantu bhayappetum; avar avanecholli chirikkum.6TSKCOMतब धर्मी लोग इस घटना को देखकर डर जाएंगे, और यह कहकर उस पर हंसेंगे, कि7TSKCOMLo, this is the man that made not God his strength; but trusted in the abundance of his riches, and strengthened himself in his wickedness.7TSKCOMദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കയും ചെയ്ത മനുഷ്യൻ അതാ എന്നു പറയും,7TSKCOMDaivathe thanre sharanamaakkaathe thanre dravyasamridhiyil aashrayikkayum dushtathayil thannethaan urappikkayum cheytha manushyan athaa ennu parayum,7TSKCOMदेखो, यह वही पुरूष है जिस ने परमेश्वर को अपक्की शरण नहीं माना, परन्तु अपके धन की बहुतायत पर भरोसा रखता था, और अपके को दुष्टता में दृढ़ करता रहा!8TSKCOMBut I am like a green olive tree in the house of God: I trust in the mercy of God for ever and ever.8TSKCOMഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.8TSKCOMNjaano, daivathinte aalayathingkal thazhechirikkunna olivuvrikshampole aakunnu; njaan daivathinte dayayil ennum ennekkum aashrayikkunnu.8TSKCOMपरन्तु मैं तो परमेश्वर के भवन में हरे जलपाई के वृक्ष के समान हूं। मैं ने परमेश्वर की करूणा पर सदा सर्वदा के लिथे भरोसा रखा है।9TSKCOMI will praise thee for ever, because thou hast done it: and I will wait on thy name; for it is good before thy saints.9TSKCOMനീ അതു ചെയ്തിരിക്കകൊണ്ടു ഞാൻ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവെക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.9TSKCOMNee athu cheythirikkakontu njaan ninakku ennum sthothram cheyyum; njaan ninre naamathil prathyaashavekkum; ninre bhakthanmaarute mumpaake athu nallathallo.9TSKCOMमैं तेरा धन्यवाद सर्वदा करता रहूंगा, क्योंकि तू ही ने यह काम किया है। मैं तेरे ही नाम की बाट जोहता रहूंगा, क्योंकि यह तेरे पवित्रा भक्तोंके साम्हने उत्तम है।।