1TSKCOMWe have heard with our ears, O God, our fathers have told us, what work thou didst in their days, in the times of old.1TSKCOMദൈവമേ, പൂർവ്വകാലത്തു ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ നീ ചെയ്ത പ്രവൃത്തി അവർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ടു ഞങ്ങൾ കേട്ടുമിരിക്കുന്നു;1TSKCOMDaivame, poorvvakaalathu njangalute pithaakkanmaarute naalukalil nee cheytha pravrithi avar njangalotu vivarichirikkunnu; njangalute chevikontu njangal kettumirikkunnu;1TSKCOMहे परमेश्वर हम ने अपके कानोंसे सुना, हमारे बापदादोंने हम से वर्णन किया है, कि तू ने उनके दिनोंमें और प्राचीनकाल में क्या क्या काम किए हैं।2TSKCOMHow thou didst drive out the heathen with thy hand, and plantedst them; how thou didst afflict the people, and cast them out.2TSKCOMനിന്റെ കൈകൊണ്ടു നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.2TSKCOMNinre kaikontu nee jaathikale purathaakki ivare nattu; nee vamshangale nashippichu, ivare parakkumaaraakki.2TSKCOMतू ने अपके हाथ से जातियोंको निकाल दिया, और इनको बसाया; तू ने देश देश के लोगोंको दु:ख दिया, और इनको चारोंओर फैला दिया;3TSKCOMFor they got not the land in possession by their own sword, neither did their own arm save them: but thy right hand, and thine arm, and the light of thy countenance, because thou hadst a favour unto them.3TSKCOMതങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.3TSKCOMThangalute vaalukondalla avar deshathe kaivashamaakkiyathu; svanthabhujamkondalla avar jayam netiyathu; ninre valangkayyum ninre bhujavum ninre mukhaprakaashavum kondathre; ninakku avarotu preethiyundaayirunnuvallo.3TSKCOMक्योंकि वे न तो अपक्की तलवार के बल से इस देश के अधिक्कारनेी हुए, और न अपके बाहुबल से; परन्तु तेरे दहिने हाथ और तेरी भुजा और तेरे प्रसन्न मुख के कारण जयवन्त हुए; क्योंकि तू उनको चाहता था।।4TSKCOMThou art my King, O God: command deliverances for Jacob.4TSKCOMദൈവമേ, നീ എന്റെ രാജാവാകുന്നു; യാക്കോബിന്നു രക്ഷ കല്പിക്കേണമേ.4TSKCOMDaivame, nee enre raajaavaakunnu; yaakkobinnu raksha kalpikkename.4TSKCOMहे परमेश्वर, तू ही हमारा महाराजा है, तू याकूब के उद्धार की आज्ञा देता है।5TSKCOMThrough thee will we push down our enemies: through thy name will we tread them under that rise up against us.5TSKCOMനിന്നാൽ ഞങ്ങൾ വൈരികളെ തള്ളിയിടും; ഞങ്ങളോടു എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും.5TSKCOMNinnaal njangal vairikale thalliyitum; njangalotu ethirkkunnavare ninre naamathil chavittikkalayum.5TSKCOMतेरे सहारे से हम अपके द्रोहियोंको ढकेलकर गिरा देंगे; तेरे नाम के प्रताप से हम अपके विरोधियोंको रौंदेंगे।6TSKCOMFor I will not trust in my bow, neither shall my sword save me.6TSKCOMഞാൻ എന്റെ വില്ലിൽ ആശ്രയിക്കയില്ല; എന്റെ വാൾ എന്നെ രക്ഷിക്കയുമില്ല.6TSKCOMNjaan enre villil aashrayikkayilla; enre vaal enne rakshikkayumilla.6TSKCOMक्योंकि मैं अपके धनुष पर भरोसा न रखूंगा, और न अपक्की तलवार के बल से बचूगा।7TSKCOMBut thou hast saved us from our enemies, and hast put them to shame that hated us.7TSKCOMനീയത്രേ ഞങ്ങളെ വൈരികളുടെ കയ്യിൽ നിന്നു രക്ഷിച്ചതു; ഞങ്ങളെ പകെച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു;7TSKCOMNeeyathre njangale vairikalute kayyil ninnu rakshichathu; njangale pakechavare nee lajjippichumirikkunnu;7TSKCOMपरन्तु तू ही ने हम को द्रोहियोंसे बचाया है, और हमारे बैरियोंको निराश और लज्जित किया है।8TSKCOMIn God we boast all the day long, and praise thy name for ever. Selah.8TSKCOMദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന്നു എന്നും സ്തോത്രം ചെയ്യുന്നു. സേലാ.8TSKCOMDaivathil njangal nithyam prashamsikkunnu; ninre naamathinnu ennum sthothram cheyyunnu. selaa.8TSKCOMहम परमेश्वर की बड़ाई दिन भर करते रहते हैं, और सदैव तेरे नाम का धन्यवाद करते रहेंगे।।9TSKCOMBut thou hast cast off, and put us to shame; and goest not forth with our armies.9TSKCOMഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.9TSKCOMIppozho, nee njangale thallikkalanjnju lajjippichirikkunnu; njangalute sainyangalotukoote purappetunnathumilla.9TSKCOMतौभी तू ने अब हम को त्याग दिया और हमारा अनादर किया है, और हमारे दलोंके साथ आगे नहीं जाता।10TSKCOMThou makest us to turn back from the enemy: and they which hate us spoil for themselves.10TSKCOMവൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.10TSKCOMVairiyute mumpil nee njangale puram kaattumaaraakkunnu; njangale pakekkunnavar njangale kollayitunnu.10TSKCOMतू हम को शत्रु के साम्हने से हटा देता है, और हमारे बैरी मनमाने लूट मार करते हैं।11TSKCOMThou hast given us like sheep appointed for meat; and hast scattered us among the heathen.11TSKCOMഭക്ഷണത്തിന്നുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയിൽ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.11TSKCOMBhakshanathinnulla aatukaleppole nee njangale elpichukotuthu; jaathikalute itayil njangale chinnichirikkunnu.11TSKCOMतू ने हमें कसाई की भेडोंके समान कर दिया है, और हम को अन्य जातियोंमें तित्तर बित्तर किया है।12TSKCOMThou sellest thy people for nought, and dost not increase thy wealth by their price.12TSKCOMനീ നിന്റെ ജനത്തെ വിലവാങ്ങാതെ വില്ക്കുന്നു. അവരുടെ വിലകൊണ്ടു സമ്പത്തു വർദ്ധിപ്പിക്കുന്നതുമില്ല.12TSKCOMNee ninre janathe vilavaangaathe vilkkunnu. avarute vilakontu sampathu vardhippikkunnathumilla.12TSKCOMतू अपक्की प्रजा को सेंतमेंत बेच डालता है, परन्तु उनके मोल से तू धनी नहीं होता।।13TSKCOMThou makest us a reproach to our neighbours, a scorn and a derision to them that are round about us.13TSKCOMനീ ഞങ്ങളെ അയൽക്കാർക്കു അപമാനവിഷയവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആക്കുന്നു.13TSKCOMNee njangale ayalkkaarkku apamaanavishayavum churrumullavarkku nindayum parihaasavum aakkunnu.13TSKCOMतू हमारे पड़ोसिक्कों हमारी नामधराई कराता है, और हमारे चारोंओर से रहनेवाले हम से हंसी ठट्ठा करते हैं।14TSKCOMThou makest us a byword among the heathen, a shaking of the head among the people.14TSKCOMനീ ജാതികളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.14TSKCOMNee jaathikalute itayil njangale pazhanjchollinnum vamshangalute natuvil thalakulukkathinnum vishayam aakkunnu.14TSKCOMतू हम को अन्यजातियोंके बीच में उपमा ठहराता है, और देश देश के लेग हमारे कारण सिर हिलाते हैं। दिन भर हमें तिरस्कार सहना पड़ता है,15TSKCOMMy confusion is continually before me, and the shame of my face hath covered me,15TSKCOMനിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും15TSKCOMNindichu dushikkunnavanre vaakku hethuvaayum shathruvinreyum prathikaarakanreyum nimithamaayum15TSKCOMऔर कलंक लगाने और निन्दा करनेवाले के बोल से,16TSKCOMFor the voice of him that reproacheth and blasphemeth; by reason of the enemy and avenger.16TSKCOMഎന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പിൽ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.16TSKCOMEnre apamaanam itavitaathe enre mumpil irikkunnu; enre mukhathe lajja enne mootiyirikkunnu.16TSKCOMऔर शत्रु और बदला लेनेवालोंके कारण, बुरा- भला कहनेवालोंऔर निन्दा करनेवालोंके कारण।17TSKCOMAll this is come upon us; yet have we not forgotten thee, neither have we dealt falsely in thy covenant.17TSKCOMഇതൊക്കെയും ഞങ്ങൾക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോടു അവിശ്വസ്തത കാണിച്ചിട്ടുമില്ല.17TSKCOMIthokkeyum njangalkku bhavichu; njangalo ninne marannittilla; ninre niyamathotu avishvasthatha kaanichittumilla.17TSKCOMयह सब कुछ हम पर बीता तौभी हम तुझे नहीं भूले, न तेरी वाचा के विषय विश्वासघात किया है।18TSKCOMOur heart is not turned back, neither have our steps declined from thy way;18TSKCOMനീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവെച്ചു തകർത്തുകളവാനും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുവാനും തക്കവണ്ണം18TSKCOMNee njangale kurukkanmaarute sthalathuvechu thakarthukalavaanum kooriruttukontu njangale mootuvaanum thakkavannam18TSKCOMहमारे मन न बहके, न हमारे पैर तरी बाट से मुड़े;19TSKCOMThough thou hast sore broken us in the place of dragons, and covered us with the shadow of death.19TSKCOMഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടു മാറുകയോ ചെയ്തിട്ടില്ല.19TSKCOMNjangalute hridayam pinthirikayo njangalute kaalatikal ninre vazhi vittu maarukayo cheythittilla.19TSKCOMतौभी तू ने हमें गीदड़ोंके स्थान में पीस डाला, और हम को घोर अन्धकार में छिपा दिया है।।20TSKCOMIf we have forgotten the name of our God, or stretched out our hands to a strange god;20TSKCOMഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങൾ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ20TSKCOMNjangalute daivathinte naamathe njangal marakkayo njangalute kaikale anyadaivathingkalekku malarthukayo cheythittuntengkil20TSKCOMयदि हम अपके परमेश्वर का नाम भूल जाते, वा किसी पराए देवता की ओर अपके हाथ फैलाते,21TSKCOMShall not God search this out? for he knoweth the secrets of the heart.21TSKCOMദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവൻ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.21TSKCOMDaivam athu shodhana cheyyaathirikkumo? avan hridayathile rahasyangale ariyunnuvallo.21TSKCOMतो क्या परमेश्वर इसका विचार न करता? क्योंकि वह तो मन की गुप्त बातोंको जानता है।22TSKCOMYea, for thy sake are we killed all the day long; we are counted as sheep for the slaughter.22TSKCOMനിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.22TSKCOMNinre nimitham njangale divasamprathi kollunnu; aruppaanulla aatukaleppole njangale ennunnu.22TSKCOMपरन्तु हम दिन भर तेरे निमित्त मार डाले जाते हैं, और उन भेड़ोंके समान समझे जाते हैं जो वध होने पर हैं।।23TSKCOMAwake, why sleepest thou, O Lord? arise, cast us not off for ever.23TSKCOMകർത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നതു എന്തു? എഴുന്നേൽക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.23TSKCOMKarthaave, unarename; nee urangunnathu enthu? ezhunnelkkename; njangale ennekkum thallikkalayaruthe.23TSKCOMहे प्रभु, जाग! तू क्योंसोता है? उठ! हम को सदा के लिथे त्याग न दे!24TSKCOMWherefore hidest thou thy face, and forgettest our affliction and our oppression?24TSKCOMനീ നിന്റെ മുഖത്തെ മറെക്കുന്നതും ഞങ്ങളുടെ കഷ്ടവും പീഡയും മറന്നുകളയുന്നതും എന്തു?24TSKCOMNee ninre mukhathe marekkunnathum njangalute kashtavum peedayum marannukalayunnathum enthu?24TSKCOMतू क्योंअपना मुंह छिपा लेता है? और हमारा दु:ख और सताया जाना भूल जाता है?25TSKCOMFor our soul is bowed down to the dust: our belly cleaveth unto the earth.25TSKCOMഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ വയറു ഭൂമിയോടു പറ്റിയിരിക്കുന്നു.25TSKCOMNjangal nilatholam kuninjnjirikkunnu; njangalute vayaru bhoomiyotu parriyirikkunnu.25TSKCOMहमारा प्राण मिट्टी से लग गया; हमारा पेट भूमि से सट गया है।26TSKCOMArise for our help, and redeem us for thy mercies’ sake.26TSKCOMഞങ്ങളുടെ സഹായത്തിന്നായി എഴുന്നേൽക്കേണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ;26TSKCOMNjangalute sahaayathinnaayi ezhunnelkkename; ninre dayanimitham njangale veentetukkename;26TSKCOMहमारी सहाथता के लिथे उठ खड़ा हो! और अपक्की करूणा के निमित्त हम को छुड़ा ले।।