Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI will bless the LORD at all times: his praise shall continually be in my mouth.
1TSKCOMഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.
1TSKCOMNjaan yahovaye ellaakaalathum vaazhthum; avanre sthuthi eppozhum enre naavinmel irikkum.
1TSKCOMमैं हर समय यहोवा को धन्य कहा करूंगा; उसकी स्तुति निरन्तर मेरे मुख से होती रहेगी।
2TSKCOMMy soul shall make her boast in the LORD: the humble shall hear thereof, and be glad.
2TSKCOMഎന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും.
2TSKCOMEnre ullam yahovayil prashamsikkunnu; eliyavar athu kettu santhoshikkum.
2TSKCOMमैं यहोवा पर घमण्ड करूंगा; नम्र लोग यह सुनकर आनन्दित होंगे।
3TSKCOMO magnify the LORD with me, and let us exalt his name together.
3TSKCOMഎന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക.
3TSKCOMEnnotu chernnu yahovaye mahimappetuthuvin; naam onnichu avanre naamathe uyarthuka.
3TSKCOMमेरे साथ यहोवा की बड़ाई करो, और आओ हम मिलकर उसके नाम की स्तुति करें।
4TSKCOMI sought the LORD, and he heard me, and delivered me from all my fears.
4TSKCOMഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
4TSKCOMNjaan yahovayotu apekshichu; avan enikku utharamaruli enre sakalabhayangalilninnum enne vituvichu.
4TSKCOMमैं यहोवा के पास गया, तब उस ने मेरी सुन ली, और मुझे पूरी रीति से निर्भय किया।
5TSKCOMThey looked unto him, and were lightened: and their faces were not ashamed.
5TSKCOMഅവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
5TSKCOMAvangkalekku nokkiyavar prakaashitharaayi; avarute mukham lajjichupoyathumilla.
5TSKCOMजिन्होंने उसकी ओर दृष्टि की उन्होंने ज्योति पाई; और उनका मुंह कभी काला न होने पाया।
6TSKCOMThis poor man cried, and the LORD heard him, and saved him out of all his troubles.
6TSKCOMഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
6TSKCOMEe eliyavan nilavilichu; yahova kettu; avanre sakalakashtangalilninnum avane rakshichu.
6TSKCOMइस दीन जन ने पुकारा तब यहोवा ने सुन लिया, और उसको उसके सब कष्टोंसे छुड़ा लिया।।
7TSKCOMThe angel of the LORD encampeth round about them that fear him, and delivereth them.
7TSKCOMയഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
7TSKCOMYahovayute doothan avanre bhakthanmaarute churrum paalayamirangi avare vituvikkunnu.
7TSKCOMयहोवा के डरवैयोंके चारोंओर उसका दूत छावनी किए हुए उनको बचाता है।
8TSKCOMO taste and see that the LORD is good: blessed is the man that trusteth in him.
8TSKCOMയഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
8TSKCOMYahova nallavan ennu ruchicharivin; avane sharanampraapikkunna purushan bhaagyavaan.
8TSKCOMपरखकर देखो कि यहोवा कैसा भला है! क्या ही धन्य है वह पुरूष जो उसकी शरण लेता है।
9TSKCOMO fear the LORD, ye his saints: for there is no want to them that fear him.
9TSKCOMയഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; അവന്റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ.
9TSKCOMYahovayute vishudhanmaare, avane bhayappetuvin; avanre bhakthanmaarkku onninnum muttillallo.
9TSKCOMहे यहोवा के पवित्रा लोगो, उसका भय मानो, क्योंकि उसके डरवैयोंको किसी बात की घटी नहीं होती!
10TSKCOMThe young lions do lack, and suffer hunger: but they that seek the LORD shall not want any good thing.
10TSKCOMബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.
10TSKCOMBaalasimhangalum irakittaathe vishannirikkum; yahovaye anveshikkunnavarkko oru nanmekkum kuravilla.
10TSKCOMजवान सिक्कों तो घटी होती और वे भूखे भी रह जाते हैं; परन्तु यहोवा के खोजियोंको किसी भली वस्तु की घटी न होवेगी।।
11TSKCOMCome, ye children, hearken unto me: I will teach you the fear of the LORD.
11TSKCOMമക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം.
11TSKCOMMakkale, vannu enikku chevitharuvin; yahovayotulla bhakthiye njaan upadeshichutharaam.
11TSKCOMहे लड़कों, आओ, मेरी सुनो, मैं तुम को यहोवा का भय मानना सिखाऊंगा।
12TSKCOMWhat man is he that desireth life, and loveth many days, that he may see good?
12TSKCOMജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ?
12TSKCOMJeevane aagrahikkayum nanma kaanendathinnu deerghaayuss ichhikkayum cheyyunnavan aar?
12TSKCOMवह कौन मनुष्य है जो जीवन की इच्छा रखता, और दीर्घायु चाहता है ताकि भलाई देखे?
13TSKCOMKeep thy tongue from evil, and thy lips from speaking guile.
13TSKCOMദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക;
13TSKCOMDosham cheyyaathe ninre naavineyum vyaajam parayaathe ninre adharatheyum kaathukolka;
13TSKCOMअपक्की जीभ को बुराई से रोक रख, और अपके मुंह की चौकसी कर कि उस से छल की बात न निकले।
14TSKCOMDepart from evil, and do good; seek peace, and pursue it.
14TSKCOMദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
14TSKCOMDosham vittakannu gunam cheyka; samaadhaanam anveshichu pinthutaruka.
14TSKCOMबुराई को छोड़ और भलाई कर; मेल को ढूंढ और उसी का पीछा कर।।
15TSKCOMThe eyes of the LORD are upon the righteous, and his ears are open unto their cry.
15TSKCOMയഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
15TSKCOMYahovayute kannu neethimaanmaarute melum avanre chevi avarute nilavilikkum thurannirikkunnu.
15TSKCOMयहोवा की आंखे धर्मियोंपर लगी रहती हैं, और उसके कान भी उसकी दोहाई की ओर लगे रहते हैं।
16TSKCOMThe face of the LORD is against them that do evil, to cut off the remembrance of them from the earth.
16TSKCOMദുഷ്‌പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവർക്കു പ്രതികൂലമായിരിക്കുന്നു.
16TSKCOMDush‌pravrithikkaarute ormmaye bhoomiyilninnu chhedichukalayendathinnu yahovayute mukham avarkku prathikoolamaayirikkunnu.
16TSKCOMयहोवा बुराई करनेवालोंके विमुख रहता है, ताकि उनका स्मरण पृथ्वी पर से मिटा डाले।
17TSKCOMThe righteous cry, and the LORD heareth, and delivereth them out of all their troubles.
17TSKCOMനീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
17TSKCOMNeethimaanmaar nilavilichu; yahova kettu. sakalakashtangalilninnum avare vituvichu.
17TSKCOMधर्मी दोहाई देते हैं और यहोवा सुनता है, और उनको सब विपत्तियोंसे छुड़ाता है।
18TSKCOMThe LORD is nigh unto them that are of a broken heart; and saveth such as be of a contrite spirit.
18TSKCOMഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
18TSKCOMHridayam nurungiyavarkku yahova sameepasthan; manassu thakarnnavare avan rakshikkunnu.
18TSKCOMयहोवा टूटे मनवालोंके समीप रहता है, और पिसे हुओं का उद्वार करता है।।
19TSKCOMMany are the afflictions of the righteous: but the LORD delivereth him out of them all.
19TSKCOMനീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
19TSKCOMNeethimaanre anarthangal asamkhyamaakunnu; ava ellaarrilninnum yahova avane vituvikkunnu.
19TSKCOMधर्मी पर बहुत सी विपत्तियां पड़ती तो हैं, परन्त यहोवा उसको उन सब से मुक्त करता है।
20TSKCOMHe keepeth all his bones: not one of them is broken.
20TSKCOMഅവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.
20TSKCOMAvanre asthikale ellaam avan sookshikkunnu; avayil onnum otinjnjupokayumilla.
20TSKCOMवह उसकी हड्डी हड्डी की रक्षा करता है; और उन में से एक भी टूटने नहीं पाती।
21TSKCOMEvil shall slay the wicked: and they that hate the righteous shall be desolate.
21TSKCOMഅനർത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവർ ശിക്ഷ അനുഭവിക്കും.
21TSKCOMAnartham dushtane kollunnu; neethimaane pakekkunnavar shiksha anubhavikkum.
21TSKCOMदुष्ट अपक्की बुराई के द्वारा मारा जाएगा; और धर्मी के बैरी दोषी ठहरेंगे।
22TSKCOMThe LORD redeemeth the soul of his servants: and none of them that trust in him shall be desolate.
22TSKCOMയഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.
22TSKCOMYahova thanre daasanmaarute praanane veentukollunnu; avane sharanamaakkunnavaraarum shiksha anubhavikkayilla.
22TSKCOMयहोवा अपके दासोंका प्राण मोल लेकर बचा लेता है; और जितने उसके शरणागत हैं उन में से कोई भी दोषी न ठहरेगा।।