1TSKCOMJudge me, O LORD; for I have walked in mine integrity: I have trusted also in the LORD; therefore I shall not slide.1TSKCOMയഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.1TSKCOMYahove, enikku nyaayam paalichu tharename; njaan enre nishkalangkathayil natakkunnu; njaan ilakaathe yahovayil aashrayikkunnu.1TSKCOMहे यहोवा, मेरा न्याय कर, क्योंकि मैं खराई से चलता रहा हूं, और मेरा भरोसा यहोवा पर अटल बना है।2TSKCOMExamine me, O LORD, and prove me; try my reins and my heart.2TSKCOMയഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.2TSKCOMYahove, enne pareekshichu shodhana cheyyename; enre antharamgavum enre hridayavum parishodhikkename.2TSKCOMहे यहोवा, मुझ को जांच और परख; मेरे मन और हृदय को परख।3TSKCOMFor thy lovingkindness is before mine eyes: and I have walked in thy truth.3TSKCOMനിന്റെ ദയ എന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.3TSKCOMNinre daya enre kanninmumpil irikkunnu; ninre sathyathil njaan natannumirikkunnu.3TSKCOMक्योंकि तेरी करूणा तो मेरी आंखोंके साम्हने है, और मैं तेरे सत्य मार्ग पर चलता रहा हूं।।4TSKCOMI have not sat with vain persons, neither will I go in with dissemblers.4TSKCOMവ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.4TSKCOMVyarthanmaarotukoote njaan irunnittilla; kapatakkaarute atukkal njaan chennittumilla.4TSKCOMमैं निकम्मी चाल चलनेवालोंके संग नहीं बैठा, और न मैं कपटियोंके साथ कहीं जाऊंगा;5TSKCOMI have hated the congregation of evildoers; and will not sit with the wicked.5TSKCOMദുഷ്‌പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.5TSKCOMDushpravrithikkaarute samghathe njaan pakechirikkunnu; dushtanmaarotukoote njaan irikkayumilla.5TSKCOMमैं कुकर्मियोंकी संगति से घृणा रखता हूं, और दुष्टोंके संग न बैठूंगा।।6TSKCOMI will wash mine hands in innocency: so will I compass thine altar, O LORD:6TSKCOMസ്തോത്രസ്വരം കേൾപ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വർണ്ണിക്കേണ്ടതിന്നും6TSKCOMSthothrasvaram kelppikkendathinnum ninre athbhuthapravrithikalokkeyum varnnikkendathinnum6TSKCOMमैं अपके हाथोंको निर्दोषता के जल से धोऊंगा, तब हे यहोवा मैं तेरी वेदी की प्रदक्षिणा करूंगा,7TSKCOMThat I may publish with the voice of thanksgiving, and tell of all thy wondrous works.7TSKCOMഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.7TSKCOMNjaan kurramillaaymayil enre kaikale kazhukunnu; yahove, njaan ninre yaagapeethathe valamvekkunnu.7TSKCOMताकि मेरा धन्यवाद ऊंचे शब्द से करूं,8TSKCOMLORD, I have loved the habitation of thy house, and the place where thine honour dwelleth.8TSKCOMയഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.8TSKCOMYahove, ninre aalayamaaya vaasasthalavum ninre mahathvathinte nivaasavum enikku priyamaakunnu.8TSKCOMऔर तेरे सब आश्चर्यकर्मोंका वर्णन करूं।। हे यहोवा, मैं तेरे धाम से तेरी महिमा के निवासस्थान से प्रीति रखता हूं।9TSKCOMGather not my soul with sinners, nor my life with bloody men:9TSKCOMപാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.9TSKCOMPaapikalotukoote enre praananeyum rakthapaathakanmaarotukoote enre jeevaneyum samharichukalayaruthe.9TSKCOMमेरे प्राण को पापियोंके साथ, और मेरे जीवन को हत्यारोंके साथ न मिला।10TSKCOMIn whose hands is mischief, and their right hand is full of bribes.10TSKCOMഅവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ടു; അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു.10TSKCOMAvarute kaikalil dushkarmmam untu; avarute valangkai kozha niranjnjirikkunnu.10TSKCOMवे तो ओछापन करने में लगे रहते हैं, और उनका दहिना हाथ घूस से भरा रहता है।।11TSKCOMBut as for me, I will walk in mine integrity: redeem me, and be merciful unto me.11TSKCOMഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.11TSKCOMNjaano, enre nishkalangkathayil natakkum; enne veentetuthu ennotu kripa cheyyename.11TSKCOMपरन्तु मैं तो खराई से चलता रहूंगा। तू मुझे छुड़ा ले, और मुझ पर अनुग्रह कर।12TSKCOMMy foot standeth in an even place: in the congregations will I bless the LORD.12TSKCOMഎന്റെ കാലടി സമനിലത്തു നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.12TSKCOMEnre kaalati samanilathu nilkkunnu; sabhakalil njaan yahovaye vaazhthum.12TSKCOMमेरे पांव चौरस स्थान में स्थिर है; सभाओं में मैं यहोवा को धन्य कहा करूंगा।।