1TSKCOMPraise ye the LORD. Praise God in his sanctuary: praise him in the firmament of his power.1TSKCOMയഹോവയെ സ്തുതിപ്പിൻ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ.1TSKCOMYahovaye sthuthippin; daivathe avanre vishudhamandirathil sthuthippin; avanre balamulla aakaashavithaanathil avane sthuthippin.1TSKCOMयाह की स्तुति करो! ईश्वर के पवित्रास्थान में उसकी स्तुति करो; उसकी सामर्थ्य से भरे हुए आकाशमण्डल में उसी की स्तुति करो!2TSKCOMPraise him for his mighty acts: praise him according to his excellent greatness.2TSKCOMഅവന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവനെ സ്തുതിപ്പിൻ; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിൻ.2TSKCOMAvanre veeryapravrithikal nimitham avane sthuthippin; avanre mahimaadhikyathinnu thakkavannam avane sthuthippin.2TSKCOMउसके पराक्रम के कामोंके कारण उसकी स्तुति करो; उसकी अत्यन्त बड़ाई के अनुसार उसकी स्तुति करो!3TSKCOMPraise him with the sound of the trumpet: praise him with the psaltery and harp.3TSKCOMകാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ.3TSKCOMKaahalanaadathote avane sthuthippin; veenayotum kinnarathotum koote avane sthuthippin.3TSKCOMनरसिंगा फूंकते हुए उसकी स्तुति करो; सारंगी और वीणा बजाते हुए उसकी स्तुति करो!4TSKCOMPraise him with the timbrel and dance: praise him with stringed instruments and organs.4TSKCOMതപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ.4TSKCOMThappinotum nrithathotum koote avane sthuthippin; thanthrinaadathotum kuzhalinotum koote avane sthuthippin.4TSKCOMडफ बजाते और नाचते हुए उसकी स्तुति करो; तारवाले बाजे और बांसुली बजाते हुए उसकी स्तुति करो!5TSKCOMPraise him upon the loud cymbals: praise him upon the high sounding cymbals.5TSKCOMഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ.5TSKCOMUchanaadamulla kaithaalangalote avane sthuthippin; athyuchanaadamulla kaithaalangalote avane sthuthippin.5TSKCOMऊंचे शब्दवाली झांझ बाजाते हुए उसकी स्तुति करो; आनन्द के महाशब्दवाली झांझ बजाते हुए उसकी स्तुति करो!6TSKCOMLet every thing that hath breath praise the LORD. Praise ye the LORD.6TSKCOMജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.6TSKCOMJeevanullathokkeyum yahovaye sthuthikkatte; yahovaye sthuthippin.6TSKCOMजिते प्राणी हैं सब के सब याह की स्तुति करें! याह की स्तुति करो!