Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO LORD, thou hast searched me, and known me.
1TSKCOMയഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;
1TSKCOMYahove, nee enne shodhana cheythu arinjnjirikkunnu;
1TSKCOMहे यहोवा, तू ने मुझे जांच कर जान लिया है।।
2TSKCOMThou knowest my downsitting and mine uprising, thou understandest my thought afar off.
2TSKCOMഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
2TSKCOMNjaan irikkunnathum ezhunnelkkunnathum nee ariyunnu. enre niroopanam nee doorathuninnu grahikkunnu.
2TSKCOMतू मेरा उठना बैठना जानता है; और मेरे विचारोंको दूर ही से समझ लेता है।
3TSKCOMThou compassest my path and my lying down, and art acquainted with all my ways.
3TSKCOMഎന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
3TSKCOMEnre natappum kitappum nee shodhana cheyyunnu; enre vazhikalokkeyum ninakku manassilaayirikkunnu.
3TSKCOMमेरे चलने और लेटने की तू भली भांति छानबीन करता है, और मेरी पूरी चालचलन का भेद जानता है।
4TSKCOMFor there is not a word in my tongue, but, lo, O LORD, thou knowest it altogether.
4TSKCOMയഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.
4TSKCOMYahove, nee muzhuvanum ariyaathe oru vaakkum enre naavinmel illa.
4TSKCOMहे यहोवा, मेरे मुंह में ऐसी कोई बात नहीं जिसे तू पूरी रीति से न जानता हो।
5TSKCOMThou hast beset me behind and before, and laid thine hand upon me.
5TSKCOMനീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു.
5TSKCOMNee mumpum pimpum enne atechu ninre kai enremel vechirikkunnu.
5TSKCOMतू ने मुझे आगे पीछे घेर रखा है, और अपना हाथ मुझ पर रखे रहता है।
6TSKCOMSuch knowledge is too wonderful for me; it is high, I cannot attain unto it.
6TSKCOMഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.
6TSKCOMEe parijnjaanam enikku athyathbhuthamaakunnu; athu enikku grahichukootaathavannam unnathamaayirikkunnu.
6TSKCOMयह ज्ञान मेरे लिथे बहुत कठिन है; यह गम्भीर और मेरी समझ से बाहर है।।
7TSKCOMWhither shall I go from thy spirit? or whither shall I flee from thy presence?
7TSKCOMനിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?
7TSKCOMNinre aathmaavine olichu njaan evitekku pokum? thirusannidhi vittu njaan evitekku otum?
7TSKCOMमैं तेरे आत्मा से भागकर किधर जाऊं? वा तेरे साम्हने से किधर भागूं?
8TSKCOMIf I ascend up into heaven, thou art there: if I make my bed in hell, behold, thou art there.
8TSKCOMഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു.
8TSKCOMNjaan svarggathil kayariyaal nee avite untu; paathaalathil enre kitakka virichaal nee avite untu.
8TSKCOMयदि मैं आकाश पर चढूं, तो तू वहां है! यदि मैं अपना बिछौना अधोलोक में बिछाऊं तो वहां भी तू है!
9TSKCOMIf I take the wings of the morning, and dwell in the uttermost parts of the sea;
9TSKCOMഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ
9TSKCOMNjaan ushassin chiraku dharichu, samudrathinte arrathu chennu paarthaal
9TSKCOMयदि मैं भोर की किरणोंपर चढ़कर समुद्र के पार जा बसूं,
10TSKCOMEven there shall thy hand lead me, and thy right hand shall hold me.
10TSKCOMഅവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.
10TSKCOMAviteyum ninre kai enne natathum; ninre valangkai enne pitikkum.
10TSKCOMतो वहां भी तू अपके हाथ से मेरी अगुवाई करेगा, और अपके दहिने हाथ से मुझे पकड़े रहेगा।
11TSKCOMIf I say, Surely the darkness shall cover me; even the night shall be light about me.
11TSKCOMഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ
11TSKCOMIruttu enne mootikkalayatte; velicham enre churrum raathriyaaytheeratte ennu njaan paranjnjaal
11TSKCOMयदि मैं कहूं कि अन्धकार में तो मैं छिप जाऊंगा, और मेरे चारोंओर का उजियाला रात का अन्धेरा हो जाएगा,
12TSKCOMYea, the darkness hideth not from thee; but the night shineth as the day: the darkness and the light are both alike to thee.
12TSKCOMഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.
12TSKCOMIruttupolum ninakku maravaayirikkayilla; raathri pakalpole prakaashikkum; iruttum velichavum ninakku orupole thanne.
12TSKCOMतौभी अन्धकार तुझ से न छिपाएगा, रात तो दिन के तुल्य प्रकाश देगी; क्योंकि तेरे लिथे अन्धिक्कारनेा और उजियाला दोनोंएक समान हैं।।
13TSKCOMFor thou hast possessed my reins: thou hast covered me in my mother’s womb.
13TSKCOMനീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
13TSKCOMNeeyallo enre antharamgangale nirmmichathu, enre ammayute udarathil nee enne metanjnju.
13TSKCOMमेरे मन का स्वामी तो तू है; तू ने मुझे माता के गर्भ में रचा।
14TSKCOMI will praise thee; for I am fearfully and wonderfully made: marvellous are thy works; and that my soul knoweth right well.
14TSKCOMഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
14TSKCOMBhayangkaravum athishayavumaayi enne srishtichirikkayaal njaan ninakku sthothram cheyyunnu; ninre pravrithikal athbhuthakaramaakunnu; athu enre ullam nallavannam ariyunnu.
14TSKCOMमैं तेरा धन्यवाद करूंगा, इसलिथे कि मैं भयानक और अद्भुत रीति से रचा गया हूं। तेरे काम तो आश्चर्य के हैं, और मैं इसे भली भांति जानता हूं।
15TSKCOMMy substance was not hid from thee, when I was made in secret, and curiously wrought in the lowest parts of the earth.
15TSKCOMഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
15TSKCOMNjaan rahasyathil undaakkappetukayum bhoomiyute adhobhaagangalil nirmmikkappetukayum cheythappol enre asthikkutam ninakku maravaayirunnilla.
15TSKCOMजब मैं गुप्त में बनाया जाता, और पृथ्वी के नीचे स्थानोंमें रचा जाता था, तब मेरी हडि्डयां तुझ से छिपी न थीं।
16TSKCOMThine eyes did see my substance, yet being unperfect; and in thy book all my members were written, which in continuance were fashioned, when as yet there was none of them.
16TSKCOMഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;
16TSKCOMNjaan pindaakaaramaayirunnappol ninre kannu enne kantu; niyamikkappetta naalukalil onnum illaathirunnappol avayellaam ninre pusthakathil ezhuthiyirunnu;
16TSKCOMतेरी आंखोंने मेरे बेड़ौल तत्व को देखा; और मेरे सब अंग जो दिन दिन बनते जाते थे वे रचे जाने से पहिले तेरी पुस्तक में लिखे हुए थे।
17TSKCOMHow precious also are thy thoughts unto me, O God! how great is the sum of them!
17TSKCOMദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു!
17TSKCOMDaivame, ninre vichaarangal enikku ethra ghanamaayava! avayute aakathukayum ethra valiyathu!
17TSKCOMऔर मेरे लिथे तो हे ईश्वर, तेरे विचार क्या ही बहुमूल्य हैं! उनकी संख्या का जोड़ कैसा बड़ा है।।
18TSKCOMIf I should count them, they are more in number than the sand: when I awake, I am still with thee.
18TSKCOMഅവയെ എണ്ണിയാൽ മണലിനെക്കാൾ അധികം; ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു.
18TSKCOMAvaye enniyaal manalinekkaal adhikam; njaan unarumpol iniyum njaan ninre atukkal irikkunnu.
18TSKCOMयदि मैं उनको गिनता तो वे बालू के किनकोंसे भी अधिक ठहरते। जब मैं जाग उठता हूं, तब भी तेरे संग रहता हूं।।
19TSKCOMSurely thou wilt slay the wicked, O God: depart from me therefore, ye bloody men.
19TSKCOMദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു; രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിൻ.
19TSKCOMDaivame, nee dushtane nigrahichengkil kollaayirunnu; rakthapaathakanmaare, enne vittupokuvin.
19TSKCOMहे ईश्वर निश्चय तू दुष्ट को घात करेगा! हे हत्यारों, मुझ से दूर हो जाओ।
20TSKCOMFor they speak against thee wickedly, and thine enemies take thy name in vain.
20TSKCOMഅവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു.
20TSKCOMAvar drohamaayi ninnekkurichu samsaarikkunnu; ninre shathrukkal ninre naamam vrithaa etukkunnu.
20TSKCOMक्योंकि वे तेरी चर्चा चतुराई से करते हैं; तेरे द्रोही तेरा नाम झूठी बात पर लेते हैं।
21TSKCOMDo not I hate them, O LORD, that hate thee? and am not I grieved with those that rise up against thee?
21TSKCOMയഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?
21TSKCOMYahove, ninne pakekkunnavare njaan pakakkendathallayo? ninnotu ethirthunilkkunnavare njaan verukkendathallayo?
21TSKCOMहे यहोवा, क्या मैं तेरे बैरियोंसे बैर न रखूं, और तेरे विरोधियोंसे रूठ न जाऊं?
22TSKCOMI hate them with perfect hatred: I count them mine enemies.
22TSKCOMഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
22TSKCOMNjaan poornnadveshathote avare dveshikkunnu; avare enre shathrukkalaayi ennunnu.
22TSKCOMहां, मैं उन से पूर्ण बैर रखता हूं; मैं उनको अपना शत्रु समझता हूं।
23TSKCOMSearch me, O God, and know my heart: try me, and know my thoughts:
23TSKCOMദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
23TSKCOMDaivame, enne shodhana cheythu enre hridayathe ariyename; enne pareekshichu enre ninavukale ariyename.
23TSKCOMहे ईश्वर, मुझे जांचकर जान ले! मुझे परखकर मेरी चिन्ताओं को जान ले!
24TSKCOMAnd see if there be any wicked way in me, and lead me in the way everlasting.
24TSKCOMവ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.
24TSKCOMVyasanathinnulla maarggam ennil unto ennu nokki, shaashvathamaarggathil enne natathename.
24TSKCOMऔर देख कि मुझ में कोई बुरी चाल है कि नहीं, और अनन्त के मार्ग में मेरी अगुवाई कर!