1TSKCOMI love the LORD, because he hath heard my voice and my supplications.1TSKCOMയഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു.1TSKCOMYahova enre praarthanayum yaachanakalum kettathukontu njaan avane snehikkunnu.1TSKCOMमैं प्रेम रखता हूं, इसलिथे कि यहोवा ने मेरे गिड़गिड़ाने को सुना है।2TSKCOMBecause he hath inclined his ear unto me, therefore will I call upon him as long as I live.2TSKCOMഅവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും2TSKCOMAvan thanre chevi engkalekku chaayichathukontu njaan jeevakaalamokkeyum avane vilichapekshikkum2TSKCOMउस ने जो मेरी ओर कान लगाया है, इसलिथे मैं जीवन भर उसको पुकारा करूंगा।3TSKCOMThe sorrows of death compassed me, and the pains of hell gat hold upon me: I found trouble and sorrow.3TSKCOMമരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.3TSKCOMMaranapaashangal enne churri, paathaala vedanakal enne pitichu; njaan kashtavum sangkatavum anubhavichu.3TSKCOMमृत्यु की रस्सियां मेरे चारोंओर थीं; मैं अधोलोक की सकेती में पड़ा था; मुझे संकट और शोक भोगना पड़ा।4TSKCOMThen called I upon the name of the LORD; O LORD, I beseech thee, deliver my soul.4TSKCOMഅയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.4TSKCOMAyyo, yahove, enre praanane rakshikkename ennu njaan yahovayute naamam vilichapekshichu.4TSKCOMतब मैं ने यहोवा से प्रार्थना की, कि हे यहोवा बिनती सुनकर मेरे प्राण को बचा ले!5TSKCOMGracious is the LORD, and righteous; yea, our God is merciful.5TSKCOMയഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ.5TSKCOMYahova kripayum neethiyum ullavan; nammute daivam karunayullavan thanne.5TSKCOMयहोवा अनुग्रहकारी और धर्मी है; और हमारा परमेश्वर दया करनेवाला है।6TSKCOMThe LORD preserveth the simple: I was brought low, and he helped me.6TSKCOMയഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു.6TSKCOMYahova alpabudhikale paalikkunnu; njaan elimappettu, avan enne rakshichu.6TSKCOMयहोवा भोलोंकी रक्षा करता है; जब मैं बलहीन हो गया था, उस ने मेरा उद्धार किया।7TSKCOMReturn unto thy rest, O my soul; for the LORD hath dealt bountifully with thee.7TSKCOMഎൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.7TSKCOMEn maname, nee veentum svasthamaayirikka; yahova ninakku upakaaram cheythirikkunnu.7TSKCOMहे मेरे प्राण तू अपके विश्रामस्थान में लौट आ; क्योंकि यहोवा ने तेरा उपकार किया है।।8TSKCOMFor thou hast delivered my soul from death, mine eyes from tears, and my feet from falling.8TSKCOMനീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.8TSKCOMNee enre praanane maranathilninnum enre kannine kannuneerilninnum enre kaaline veezhchayilninnum rakshichirikkunnu.8TSKCOMतू ने तो मेरे प्राण को मृत्यु से, मेरी आंख को आंसू बहाने से, और मेरे पांव को ठोकर खाने से बचाया है।9TSKCOMI will walk before the LORD in the land of the living.9TSKCOMഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.9TSKCOMNjaan jeevanullavarute deshathu yahovayute mumpaake natakkum.9TSKCOMमैं जीवित रहते हुए, अपके को यहोवा के साम्हने जानकर नित चलता रहूंगा।10TSKCOMI believed, therefore have I spoken: I was greatly afflicted:10TSKCOMഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.10TSKCOMNjaan valiya kashtathayil aayi ennu paranjnjappol njaan vishvasichu.10TSKCOMमैं ने जो ऐसा कहा है, इसे विश्वास की कसौटी पर कस कर कहा है, कि मैं तो बहुत की दु:खित हुआ;11TSKCOMI said in my haste, All men are liars.11TSKCOMസകലമനുഷ്യരും ഭോഷ്കുപറയുന്നു എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.11TSKCOMSakalamanushyarum bhoshkuparayunnu ennu njaan enre paribhramathil paranjnju.11TSKCOMमैं ने उतावली से कहा, कि सब मनुष्य झूठें हैं।।12TSKCOMWhat shall I render unto the LORD for all his benefits toward me?12TSKCOMയഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?12TSKCOMYahova enikku cheytha sakalaupakaarangalkkum njaan avannu enthu pakaram kotukkum?12TSKCOMयहोवा ने मेरे जितने उपकार किए हैं, उनका बदला मैं उसको क्या दूं?13TSKCOMI will take the cup of salvation, and call upon the name of the LORD.13TSKCOMഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.13TSKCOMNjaan rakshayute paanapaathram etuthu yahovayute naamam vilichapekshikkum.13TSKCOMमैं उद्धार का कटोरा उठाकर, यहोवा से प्रार्थना करूंगा,14TSKCOMI will pay my vows unto the LORD now in the presence of all his people.14TSKCOMയഹോവെക്കു ഞാൻ എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും.14TSKCOMYahovekku njaan enre nerchakale avanre sakalajanavum kaanke kazhikkum.14TSKCOMमैं यहोवा के लिथे अपक्की मन्नतें सभोंकी दृष्टि में प्रगट रूप में उसकी सारी प्रजा के साम्हने पूरी करूंगा।15TSKCOMPrecious in the sight of the LORD is the death of his saints.15TSKCOMതന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു.15TSKCOMThanre bhakthanmaarute maranam yahovekku vilayeriyathaakunnu.15TSKCOMयहोवा के भक्तोंकी मृत्यु, उसकी दृष्टि में अनमोल है।16TSKCOMO LORD, truly I am thy servant; I am thy servant, and the son of thine handmaid: thou hast loosed my bonds.16TSKCOMയഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.16TSKCOMYahove, njaan ninre daasan aakunnu; ninre daasanum ninre daasiyute makanum thanne; nee enre bandhanangale azhichirikkunnu.16TSKCOMहे यहोवा, सुन, मैं तो तेरा दास हूं; मैं तेरा दास, और तेरी दासी का पुत्रा हूं। तू ने मेरे बन्धन खोल दिए हैं।17TSKCOMI will offer to thee the sacrifice of thanksgiving, and will call upon the name of the LORD.17TSKCOMഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.17TSKCOMNjaan ninakku sthothrayaagam kazhichu yahovayute naamam vilichapekshikkum.17TSKCOMमैं तुझ को धन्यवादबलि चढ़ाऊंगा, और यहोवा से प्रार्थना करूंगा।18TSKCOMI will pay my vows unto the LORD now in the presence of all his people,18TSKCOMയഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും18TSKCOMYahovayute aalayathinte praakaarangalilum yerooshaleme, ninre natuvilum18TSKCOMमैं यहोवा के लिथे अपक्की मन्नतें, प्रगट में उसकी सारी प्रजा के साम्हने19TSKCOMIn the courts of the LORD’S house, in the midst of thee, O Jerusalem. Praise ye the LORD.19TSKCOMഞാൻ യഹോവെക്കു എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിപ്പിൻ.19TSKCOMNjaan yahovekku enre nerchakale avanre sakalajanavum kaanke kazhikkum. yahovaye sthuthippin.19TSKCOMयहोवा के भवन के आंगनोंमें, हे यरूशलेम, तेरे भीतर पूरी करूंगा। याह की स्तुति करो!