Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBless the LORD, O my soul: and all that is within me, bless his holy name.
1TSKCOMഎൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
1TSKCOMEn maname, yahovaye vaazhthuka; enre sarvvaantharamgavume, avanre vishudhanaamathe vaazhthuka.
1TSKCOMहे मेरे मन, यहोवा को धन्य कह; और जो कुछ मुझ में है, वह उसके पवित्रा नाम को धन्य कहे!
2TSKCOMBless the LORD, O my soul, and forget not all his benefits:
2TSKCOMഎൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
2TSKCOMEn maname, yahovaye vaazhthuka; avanre upakaarangal onnum marakkaruthu.
2TSKCOMहे मेरे मन, यहोवा को धन्य कह, और उसके किसी उपकार को न भूलना।
3TSKCOMWho forgiveth all thine iniquities; who healeth all thy diseases;
3TSKCOMഅവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;
3TSKCOMAvan ninre akrithyam okkeyum mochikkunnu; ninre sakalarogangaleyum saukhyamaakkunnu;
3TSKCOMवही तो तेरे सब अधर्म को क्षमा करता, और तेरे सब रोगोंको चंगा करता है,
4TSKCOMWho redeemeth thy life from destruction; who crowneth thee with lovingkindness and tender mercies;
4TSKCOMഅവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.
4TSKCOMAvan ninre jeevane naashathilninnu veentetukkunnu; avan dayayum karunayum ninne aniyikkunnu.
4TSKCOMवही तो तेरे प्राण को नाश होने से बचा लेता है, और तेरे सिर पर करूणा और दया का मुकुट बान्धता है,
5TSKCOMWho satisfieth thy mouth with good things; so that thy youth is renewed like the eagle’s.
5TSKCOMനിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
5TSKCOMNinre yauvanam kazhukaneppole puthukivarathakkavannam avan ninre vaayakku nanmakontu thripthivaruthunnu.
5TSKCOMवही तो तेरी लालसा को उत्तम पदार्थोंसे तृप्त करता है, जिस से तेरी जवानी उकाब की नाईं नई हो जाती है।।
6TSKCOMThe LORD executeth righteousness and judgment for all that are oppressed.
6TSKCOMയഹോവ സകലപീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
6TSKCOMYahova sakalapeedithanmaarkkum venti neethiyum nyaayavum natathunnu.
6TSKCOMयहोवा सब पिसे हुओं के लिथे धर्म और न्याय के काम करता है।
7TSKCOMHe made known his ways unto Moses, his acts unto the children of Israel.
7TSKCOMഅവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു.
7TSKCOMAvan thanre vazhikale mosheyeyum thanre pravrithikale yisraayelmakkaleyum ariyichu.
7TSKCOMउस ने मूसा को अपक्की गति, और इस्राएलियोंपर अपके काम प्रगट किए।
8TSKCOMThe LORD is merciful and gracious, slow to anger, and plenteous in mercy.
8TSKCOMയഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ.
8TSKCOMYahova karunayum kripayum niranjnjavan aakunnu; deerghakshamayum mahaadayayum ullavan thanne.
8TSKCOMयहोवा दयालु और अनुग्रहकरी, विलम्ब से कोप करनेवाला और अति करूणामय है।
9TSKCOMHe will not always chide: neither will he keep his anger for ever.
9TSKCOMഅവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.
9TSKCOMAvan ellaaypozhum bharthsikkayilla; ennekkum kopam samgrahikkayumilla.
9TSKCOMवह सर्वदा वादविवाद करता न रहेगा, न उसका क्रोध सदा के लिथे भड़का रहेगा।
10TSKCOMHe hath not dealt with us after our sins; nor rewarded us according to our iniquities.
10TSKCOMഅവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
10TSKCOMAvan nammute paapangalkku othavannam nammotu cheyyunnilla; nammute akrithyangalkku othavannam nammotu pakaram cheyyunnathumilla.
10TSKCOMउस ने हमारे पापोंके अनुसार हम से व्यवहार नहीं किया, और न हमारे अधर्म के कामोंके अनुसार हम को बदला दिया है।
11TSKCOMFor as the heaven is high above the earth, so great is his mercy toward them that fear him.
11TSKCOMആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.
11TSKCOMAakaasham bhoomikkumeethe uyarnnirikkunnathupole avanre daya avanre bhakthanmaarotu valuthaayirikkunnu.
11TSKCOMजैसे आकाश पृथ्वी के ऊपर ऊंचा है, वैसे ही उसकी करूणा उसके डरवैयोंके ऊपर प्रबल है।
12TSKCOMAs far as the east is from the west, so far hath he removed our transgressions from us.
12TSKCOMഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
12TSKCOMUdayam asthamayathotu akannirikkunnathupole avan nammute lamghanangale nammotu akarriyirikkunnu.
12TSKCOMउदयाचल अस्ताचल से जितनी दूर है, उस ने हमारे अपराधोंको हम से उतनी ही दूर कर दिया है।
13TSKCOMLike as a father pitieth his children, so the LORD pitieth them that fear him.
13TSKCOMഅപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
13TSKCOMAppannu makkalotu karuna thonnunnathupole yahovekku thanre bhakthanmaarotu karuna thonnunnu.
13TSKCOMजैसे पिता अपके बालकोंपर दया करता है, वैसे ही यहोवा अपके डरवैयोंपर दया करता है।
14TSKCOMFor he knoweth our frame; he remembereth that we are dust.
14TSKCOMഅവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.
14TSKCOMAvan nammute prakrithi ariyunnuvallo; naam poti ennu avan orkkunnu.
14TSKCOMक्योंकि वह हमारी सृष्टि जानता है; और उसको स्मरण रहता है कि मनुष्य मिट्टी ही है।।
15TSKCOMAs for man, his days are as grass: as a flower of the field, so he flourisheth.
15TSKCOMമനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു.
15TSKCOMManushyanre aayussu pullupoleyaakunnu; vayalile poopole avan pookkunnu.
15TSKCOMमनुष्य की आयु घास के समान होती है, वह मैदान के फूल की नाईं फूलता है,
16TSKCOMFor the wind passeth over it, and it is gone; and the place thereof shall know it no more.
16TSKCOMകാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
16TSKCOMKaarru athinmel atikkumpol athu illaathepokunnu; athinre sthalam pinne athine arikayumilla.
16TSKCOMजो पवन लगते ही ठहर नहीं सकता, और न वह अपके स्थान में फिर मिलता है।
17TSKCOMBut the mercy of the LORD is from everlasting to everlasting upon them that fear him, and his righteousness unto children’s children;
17TSKCOMയഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
17TSKCOMYahovayute dayayo ennum ennekkum avanre bhakthanmaarkkum avanre neethi makkalute makkalkkum undaakum.
17TSKCOMपरन्तु यहोवा की करूणा उसके डरवैयोंपर युग युग, और उसका धर्म उनके नाती- पोतोंपर भी प्रगट होता रहता है,
18TSKCOMTo such as keep his covenant, and to those that remember his commandments to do them.
18TSKCOMഅവന്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും അവന്റെ കല്പനകളെ ഓർത്തു ആചരിക്കുന്നവർക്കും തന്നേ.
18TSKCOMAvanre niyamathe pramaanikkunnavarkkum avanre kalpanakale orthu aacharikkunnavarkkum thanne.
18TSKCOMअर्थात् उन पर जो उसकी वाचा का पालन करते और उसके उपकेशोंको स्मरण करके उन पर चलते हैं।।
19TSKCOMThe LORD hath prepared his throne in the heavens; and his kingdom ruleth over all.
19TSKCOMയഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
19TSKCOMYahova thanre simhaasanathe svarggathil sthaapichirikkunnu; avanre raajathvam sakalatheyum bharikkunnu.
19TSKCOMयहोवा ने तो अपना सिंहासन स्वर्ग में स्थिर किया है, और उसका राज्य पूरी सृष्टि पर है।
20TSKCOMBless the LORD, ye his angels, that excel in strength, that do his commandments, hearkening unto the voice of his word.
20TSKCOMഅവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
20TSKCOMAvanre vachanathinte shabdam kettu avanre aajnja anusarikkunna veeranmaaraayi avanre doothanmaaraayullore, yahovaye vaazhthuvin.
20TSKCOMहे यहोवा के दूतों, तुम जो बड़े वीर हो, और उसके वचन के मानने से उसको पूरा करते हो उसको धन्य कहो!
21TSKCOMBless ye the LORD, all ye his hosts; ye ministers of his, that do his pleasure.
21TSKCOMഅവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ;
21TSKCOMAvanre ishtam cheyyunna shushrooshakkaaraayi avanre sakalasainyangalumaayullore, yahovaye vaazhthuvin;
21TSKCOMहे यहोवा की सारी सेनाओं, हे उसके टहलुओं, तुम जो उसकी इच्छा पूरी करते हो, उसको धन्य कहो!
22TSKCOMBless the LORD, all his works in all places of his dominion: bless the LORD, O my soul.
22TSKCOMഅവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.
22TSKCOMAvanre aadhipathyathile sakalasthalangalilumulla avanre sakalapravrithikalume, yahovaye vaazhthuvin; en maname, yahovaye vaazhthuka.
22TSKCOMहे यहोवा की सारी सृष्टि, उसके राज्य के सब स्थानोंमें उसको धन्य कहो। हे मेरे मन, तू यहोवा को धन्य कह!