1TSKCOMThen Job answered the LORD, and said,1TSKCOMഅതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:1TSKCOMAthinnu iyyob yahovayotu utharam paranjnjathu:1TSKCOMतब अय्यूब यहोवा को उत्तर दिया;2TSKCOMI know that thou canst do every thing, and that no thought can be withholden from thee.2TSKCOMനിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.2TSKCOMNinakku sakalavum kazhiyumennum ninre uddeshamonnum asaadhyamallennum njaan ariyunnu.2TSKCOMमैं जानता हूँ कि तू सब कुछ कर सकता है, और तेरी युक्तियोंमें से कोई रुक नहीं सकती।3TSKCOMWho is he that hideth counsel without knowledge? therefore have I uttered that I understood not; things too wonderful for me, which I knew not.3TSKCOMഅറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.3TSKCOMArivukootaathe aalochanaye marichukalayunnorivanaar? angane enikkarinjnjukootaathavannam athbhuthameriyathu njaan thirichariyaathe paranjnjupoyi.3TSKCOMतू कौन है जो ज्ञान रहित होकर युक्ति पर परदा डालता है? परन्तु मैं ने तो जो नहीं समझता या वही कहा, अर्यात् जो बातें मेरे लिथे अधिक कठिन और मेरी समझ से बाहर यीं जिनको मैं जानता भी नहीं या।4TSKCOMHear, I beseech thee, and I will speak: I will demand of thee, and declare thou unto me.4TSKCOMകേൾക്കേണമേ; ഞാൻ സംസാരിക്കും; ഞാൻ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ.4TSKCOMKelkkename; njaan samsaarikkum; njaan ninnotu chodikkum; enne grahippikkename.4TSKCOMमैं निवेदन करता हूं सुन, मैं कुछ कहूंगा, मैं तुझ से प्रश्न करता हूँ, तू मुझे बता दे।5TSKCOMI have heard of thee by the hearing of the ear: but now mine eye seeth thee.5TSKCOMഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.5TSKCOMNjaan ninnekkurichu oru kelvi maathrame kettirunnullu; ippozho, enre kannaal ninne kaanunnu.5TSKCOMमैं कानोंसे तेरा समाचार सुना या, परन्तु अब मेरी आंखें तुझे देखती हैं;6TSKCOMWherefore I abhor myself, and repent in dust and ashes.6TSKCOMആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.6TSKCOMAakayaal njaan ennethanne veruthu potiyilum chaarathilum kitannu anuthapikkunnu.6TSKCOMइसलिथे मुझे अपके ऊपर घृणा आती है, और मैं धूलि और राख में पश्चात्ताप करता हूँ।7TSKCOMAnd it was so, that after the LORD had spoken these words unto Job, the LORD said to Eliphaz the Temanite, My wrath is kindled against thee, and against thy two friends: for ye have not spoken of me the thing that is right, as my servant Job hath.7TSKCOMയഹോവ ഈ വചനങ്ങളെ ഇയ്യോബിനോടു അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോടു അരുളിച്ചെയ്തതു: നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.7TSKCOMYahova ee vachanangale iyyobinotu arulicheythashesham yahova themaanyanaaya eleephasinotu arulicheythathu: ninnotum ninre rantu snehithanmaarotum enikku kopam jvalichirikkunnu; enre daasanaaya iyyobineppole ningal ennekkurichu vihithamaayathu samsaarichittilla.7TSKCOMऔर ऐसा हुआ कि जब यहोवा थे बातें अय्यूब से कह चुका, तब उस ने तेमानी एलीपज से कहा, मेरा क्रोध तेरे और तेरे दोनोंमित्रोंपर भड़का है, क्योंकि जैसी ठीक बात मेरे दास अय्यूब ने मेरे विषय कही है, वैसी तुम लोगोंने नहीं कही।8TSKCOMTherefore take unto you now seven bullocks and seven rams, and go to my servant Job, and offer up for yourselves a burnt offering; and my servant Job shall pray for you: for him will I accept: lest I deal with you after your folly, in that ye have not spoken of me the thing which is right, like my servant Job.8TSKCOMആകയാൽ നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്നു നിങ്ങൾക്കു വേണ്ടി ഹോമയാഗം കഴിപ്പിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതെക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ.8TSKCOMAakayaal ningal ezhu kaalayeyum ezhu aattukorraneyum enre daasanaaya iyyobinre atukkal kontuchennu ningalkku venti homayaagam kazhippin; enre daasanaaya iyyob ningalkku venti praarthikkum; njaan avanre mukham aadarichu ningalute moodhathekku thakkavannam ningalotu cheyyaathirikkum; enre daasanaaya iyyobineppole ningal ennekkurichu vihithamaayathu samsaarichittillallo.8TSKCOMइसलिथे अब तुम सात बैल और सात मेढ़े छांटकर मेरे दास अय्यूब के पास जाकर अपके निमित्त होमबलि चढ़ाओ, तब मेरा दास अय्यूब तुम्हारे लिथे प्रार्यना करेगा, क्योंकि उसी की मैं ग्रहण करूंगा; और नहीं, तो मैं तुम से तुम्हारी मूढ़ता के योग्य बर्ताव करूंगा, क्योंकि तुम लोगोंने मेरे विषय मेरे दास अय्यूब की सी ठीक बात नहीं कही।9TSKCOMSo Eliphaz the Temanite and Bildad the Shuhite and Zophar the Naamathite went, and did according as the LORD commanded them: the LORD also accepted Job.9TSKCOMഅങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു.9TSKCOMAngane themaanyanaaya eleephasum shoohyanaaya bildaadum nayamaathyanaaya sopharum chennu yahova thangalotu kalpichathupole cheythu; yahova iyyobinre mukhathe aadarichu.9TSKCOMयह सुन तेमानी एलीपज, शूही बिल्दद और नामाती सोपर ने जाकर यहोवा की आाज्ञा के अनुसार किया, और यहोवा ने अय्यूब की प्रार्यना ग्रहण की।10TSKCOMAnd the LORD turned the captivity of Job, when he prayed for his friends: also the LORD gave Job twice as much as he had before.10TSKCOMഇയ്യോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു.10TSKCOMIyyob thanre snehithanmaarkku venti praarthichappol yahova avanre sthithikku bhedam varuthi mumpe undaayirunnathokkeyum yahova iyyobinnu irattiyaayi kotuthu.10TSKCOMजब अय्यूब ने अपके मित्रोंके लिथे प्रार्यना की, तब यहोरवा ने उसका सारा दु:ख दूर किया, और जितना अय्यूब का पहिले या, उसका दुगना यहोवा ने उसे दे दिया।11TSKCOMThen came there unto him all his brethren, and all his sisters, and all they that had been of his acquaintance before, and did eat bread with him in his house: and they bemoaned him, and comforted him over all the evil that the LORD had brought upon him: every man also gave him a piece of money, and every one an earring of gold.11TSKCOMഅവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന്നു പരിചയമുള്ളവരൊക്കെയും അവന്റെ അടുക്കൽ വന്നു അവന്റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകലഅനർത്ഥത്തെയും കുറിച്ചു അവർ അവനോടു സഹതാപം കാണിച്ചു അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന്നു ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു.11TSKCOMAvanre sakalasahodaranmaarum sahodarimaarum mumpe avannu parichayamullavarokkeyum avanre atukkal vannu avanre veettil avanotukoote bhakshanam kazhichu; yahova avanremel varuthiyirunna sakalaanarthatheyum kurichu avar avanotu sahathaapam kaanichu avane aashvasippichu; ororuthanum avannu oro ponnaanyavum oro ponmothiravum kotuthu.11TSKCOMतब उसके सब भाई, और सब बहिनें, और जितने पहिले उसको जानते पहिचानते थे, उन सभोंने आकर उसके यहां उसके संग भोजन किया; और जितनी विपत्ति यहोवा ने उस पर डाली यी, उस सब के विषय उन्होंने विलाप किया, और उसे शान्ति दी; और उसे एक एक सिक्का ओर सोने की एक एक बाली दी।12TSKCOMSo the LORD blessed the latter end of Job more than his beginning: for he had fourteen thousand sheep, and six thousand camels, and a thousand yoke of oxen, and a thousand she asses.12TSKCOMഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി.12TSKCOMIngane yahova iyyobinre pinkaalathe avanre munkaalathekkaal adhikam anugrahichu; avannu pathinnaalaayiram aatum aaraayiram ottakavum aayiram er kaalayum aayiram penkazhuthayum undaayi.12TSKCOMऔर यहोवा ने अय्यूब के पिछले दिनोंमें उसको अगले दिनोंसे अधिक आशीष दी; और उसके चौदह हजार भेंड़ बकरियां, छ:हजार ऊंट, हजार जोड़ी बैल, और हजार गदहियां हो गई।13TSKCOMHe had also seven sons and three daughters.13TSKCOMഅവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.13TSKCOMAvannu ezhu puthranmaarum moonnu puthrimaarum undaayi.13TSKCOMऔर उसके सात बेटे ओर तीन बेटियां भी उत्पन्न हुई।14TSKCOMAnd he called the name of the first, Jemima; and the name of the second, Kezia; and the name of the third, Keren-happuch.14TSKCOMമൂത്തവൾക്കു അവൻ യെമീമാ എന്നും രണ്ടാമത്തെവൾക്കു കെസീയാ എന്നും മൂന്നാമത്തവൾക്കു കേരെൻ-ഹപ്പൂക്ക് എന്നും പേർ വിളിച്ചു.14TSKCOMMoothavalkku avan yemeemaa ennum randaamathevalkku keseeyaa ennum moonnaamathavalkku keren-happookk ennum per vilichu.14TSKCOMइन में से उस ने जेठी बेटी का नाम तो यमीमा, दूसरी का कसीआ और तीसरी का केरेन्हप्पूक रखा।15TSKCOMAnd in all the land were no women found so fair as the daughters of Job: and their father gave them inheritance among their brethren.15TSKCOMഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൌന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പൻ അവരുടെ സഹോദരന്മാരോടുകൂടെ അവർക്കു അവകാശം കൊടുത്തു.15TSKCOMIyyobinre puthrimaareppole saundaryamulla sthreekal deshathengum undaayirunnilla; avarute appan avarute sahodaranmaarotukoote avarkku avakaasham kotuthu.15TSKCOMऔर उस सारे देश में एंसी स्त्रियां कहीं न यीं, जो अय्यूब की बेटियोंके समान सुन्दर हों, और उनके पिता ने उनको उनके भाइयोंके संग ही सम्पत्ति दी।16TSKCOMAfter this lived Job an hundred and forty years, and saw his sons, and his sons’ sons, even four generations.16TSKCOMഅതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു.16TSKCOMAthinreshesham iyyob noorrinaalpathu samvathsaram jeevichirunnu; avan makkaleyum makkalute makkaleyum naalu thalamurayolam kantu.16TSKCOMइसके बाद अय्यूब एक सौ चालीस वर्ष जीवित रहा, और चार पीढ़ी तक अपना वंश देखने पाया।17TSKCOMSo Job died, being old and full of days.17TSKCOMഅങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.17TSKCOMAngane iyyob vridhanum kaalasampoornnanumaayi marichu.17TSKCOMनिदान अय्यूब वृद्धावस्या में दीर्घायु होकर मर गया।